ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയുടെ മൂന്നാമത്തെതും നിര്‍ണ്ണായകവുമായ ടെസ്റ്റ് മത്സരത്തില്‍ റെക്കോഡ് പ്രകടനവുമായി ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട്. ഇന്ത്യയ്‌ക്കെ തിരേയുള്ള ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ റൂട്ട് സജീവ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായിട്ടാണ് മാറിയത്. 37 സെഞ്ച്വറി കളാണ് ഇതുവരെ റൂട്ട് കുറിച്ചത്. ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ പേരിലായിരുന്നു. 36 സെഞ്ച്വറികളായിരുന്നു സ്മിത്തിന്റെ പേരില്‍ ഉണ്ടായിരുന്നത്. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് മത്സരങ്ങളില്‍ 3,000 റണ്‍സ് Read More…
ഗില്ലിന് തകര്‍ക്കാന്‍ കഴിയുമോ? ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന്റെ റെക്കോഡുകള്‍ക്ക് തൊട്ടരികില്‍
ഇന്ത്യയ്ക്കും ഇംഗ്‌ളണ്ടിനും ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ മുന്നാമത്തെ മത്സരം നിര്‍ണ്ണായകമാണ്. ഈ മത്സരം ജയിക്കുന്നവര്‍ തുടര്‍ന്നുവരുന്ന രണ്ടു മത്സരങ്ങളില്‍ സമനില പിടിച്ചാല്‍ പോലും പരമ്പരയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പോയിന്റും കരസ്ഥമാക്കും. എന്നാല്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ സംബന്ധിച്ചിടത്തോളം അനേകം റെക്കോഡ് കാത്തിരിപ്പുണ്ട്. അതിലൊന്ന് ഇതിഹാസ ക്രിക്കറ്റ് സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ചില റെക്കോഡുകളാണ്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇതിനകം 585 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 430 Read More…
മെസ്സി ചരിത്രം സൃഷ്ടിച്ചു ; അപൂര്‍വ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരന്‍
ലിയോണേല്‍ മെസ്സിയുടെ വരവ് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഉണ്ടായത് അസാധാരണ ജനപ്രീതിയായിരുന്നു. ബുധനാഴ്ച മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ 2-1 വിജയത്തില്‍ ന്യൂ ഇംഗ്ലണ്ടിനെതിരെ ലയണല്‍ മെസ്സി ഇരട്ട ഗോളുകള്‍ നേടിയതോടെ അദ്ദേഹത്തിന്റെ ഗോള്‍നേട്ടം 58 . നിലവിലെ സീസണില്‍ അദ്ദേഹം 14 ഗോളുകള്‍ നേടിയിട്ടുണ്ട്. ന്യൂ ഇംഗ്ലണ്ടിനെതിരെ ഇന്റര്‍ മയാമി 2-1 ന് നേടിയ മത്സരത്തില്‍ ലയണല്‍ മെസ്സി ഇരട്ട ഗോളുകള്‍ നേടി. ആദ്യ പകുതിയുടെ 27, 38 മിനിറ്റുകളില്‍ ഗോള്‍ നേടി, Read More…
കരുണ്‍ നായരുടെ ‘ഒരു അവസരം കൂടി’ നഷ്ടമായോ? മൂന്നാം ടെസ്റ്റില്‍ ബുംറെ തിരിച്ചുവരും
ജൂലൈ 10 വ്യാഴാഴ്ച ലോര്‍ഡ്സില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റോടെ ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പര പുനരാരംഭിക്കുമ്പോള്‍ ഇരുടീമുകളും അത്യന്തം വാശിയേറിയ പ്രകടനം നടത്തുമെന്ന് ഉറപ്പാണ്. വരുന്ന മൂന്ന് ടെസ്റ്റില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയിച്ചാലേ പരമ്പര പിടിക്കാനാകൂ എന്നിരിക്കെ മത്സരത്തിലെ ഓരോ ദിവസവും നിര്‍ണ്ണായകമാണ്. മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിനായി കരുണ്‍നായരുടെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് മലയാളി ആരാധകര്‍. മത്സരത്തില്‍ മലയാളികളുടെ നോട്ടം കരുണ്‍ നായരിലേക്കാണ്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ നിരയിലേക്ക് തിരിച്ചെത്തിയപ്പോള്‍ നായര്‍ക്ക് ‘ഒരു അവസരം കൂടി’ ലഭിച്ചു. Read More…
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന തിനെക്കുറിച്ച് ആദ്യമായി പരസ്യമായി പ്രഖ്യാപിച്ച് വിരാട് കോഹ്ലി
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ആദ്യമായി വിരമിക്കലിനെക്കുറിച്ച് പരസ്യമായി സംസാരിച്ച് വിരാട്‌കോഹ്ലി. 2025 ജൂലൈ 8 ന് ലണ്ടനില്‍ യുവരാജ് സിംഗ് സംഘടിപ്പിച്ച ഒരു ചാരിറ്റി പരിപാടിയിലായിരുന്നു കോഹ്ലിയുടെ പ്രഖ്യാപനം. വിരാട് കോഹ്ലി ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചു.”രണ്ട് ദിവസം മുമ്പ് ഞാന്‍ താടിമീശക്ക് നിറം നല്‍കി. നാല് ദിവസം കൂടുമ്പോള്‍ താടിക്ക് നിറം കൊടുക്കുന്ന സമയമാണിതെന്ന് നിങ്ങള്‍ക്കറിയാം. യുവരാജ് സിംഗ്, രവി ശാസ്ത്രി, കെവിന്‍ പീറ്റേഴ്‌സണ്‍, ക്രിസ് ഗെയ്ല്‍, ഡാരന്‍ ഗോഫ് എന്നിവര്‍ Read More…
മൂന്നാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ തകര്‍ക്കാന്‍ സാധ്യതയുള്ള റെക്കോര്‍ഡുകള്‍, കോഹ്ലിയുടെ നേട്ടത്തിലേക്ക്
ഓരോ മത്സരങ്ങള്‍ ജയിച്ചതോടെ ഇന്ത്യാ ഇംഗ്‌ളണ്ട് പര്യടനം ആവേശകരമായ മത്സരത്തിന് വേദിയായി മാറുകയാണ്. ഇരു ടീമുകളും ഓലോര്‍ഡ്സില്‍ വിജയം പിടിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇരു ടീമുകളിലെയും കളിക്കാര്‍ക്ക് മറികടക്കാന്‍ സാധ്യതയുള്ള അനേകം റെക്കോഡുകളാണ് ഉള്ളത്. ഇന്ത്യന്‍ നായകന്‍ ഗില്ലാണ് പട്ടികയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നയാള്‍. ഇംഗ്ലണ്ടില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിനെ മറികടക്കാന്‍ ഗില്ലിന് അവസരമുണ്ട്. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ Read More…
ഇംഗ്‌ളണ്ടിന്റെ ഓള്‍റൗണ്ടര്‍ ആറ്റ്കിന്‍സണ്‍; മൂന്നാം ടെസ്റ്റില്‍ ഇന്ത്യ നേരിടേണ്ടി വരുന്ന വജ്രായുധം
വേഗതയ്ക്കും ബാറ്റിംഗിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കഴിവിനും പേരുകേട്ട ആറ്റ്കിന്‍സണെ ഇപ്പോള്‍ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഓള്‍റൗണ്ട് സാധ്യതകളില്‍ ഒരാളായി വാഴ്ത്തുന്നു. അഭിമാനകരമായ ലോര്‍ഡ്സിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്‌ളണ്ട് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 1998 ജനുവരി 19 ന് ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്തില്‍ ജനിച്ച ആംഗസ് അലക്സാണ്ടര്‍ പാട്രിക് അറ്റ്കിന്‍സണ്‍ വിദ്യാഭ്യാസത്തിനും കായിക വിനോദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു കുടുംബത്തിലാണ് വളര്‍ന്നത്. അദ്ദേഹം നോര്‍ത്ത്‌കോട്ട് ലോഡ്ജിലും പിന്നീട് ബ്രാഡ്ഫീല്‍ഡ് കോളേജിലും പഠിച്ചു, അവിടെയാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കഴിവുകള്‍ തിളങ്ങാന്‍ Read More…
ദേ ഇതാണ് ആകാശ്ദീപ്… അങ്ങിനെ പെട്ടെന്ന് ഉയര്‍ന്നു വന്നതല്ല ഈ പത്തുവിക്കറ്റ്
ഒരു പരമ്പരയുടെയും കരിയറിന്റെയും ഗതി മാറ്റിമറിച്ച ഒരു ടെസ്റ്റ് മത്സരം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍, അത് ഇതായിരുന്നു. ജസ്പ്രീത് ബുംറ വിശ്രമത്തിലായതോടെ ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന്റെ ചരമഗീതം വിമര്‍ശകര്‍ എഴുതിത്തുടങ്ങിയിരുന്നു. എന്നാല്‍ ബീഹാറില്‍ നിന്നുള്ള ഒരു പയ്യന്‍ തകര്‍ത്തെറിഞ്ഞതോടെ രണ്ടാം ടെസ്റ്റ് ആവേശകരമായി ഇന്ത്യ വിജയം നേടി. ഒറ്റ കളിയില്‍ അയാള്‍ വീഴ്ത്തിയത് പത്ത് വിക്കറ്റുകളായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ നാല്, രണ്ടാം ഇന്നിംഗ്‌സില്‍ ആറ്. എഡ്ജ്ബാസ്റ്റണ്‍ ഇതിന് മുമ്പ് ടെസ്റ്റില്‍ ഇന്ത്യ വിജയം കണ്ടിട്ടില്ല, പക്ഷേ ആകാശ് ദീപ് Read More…
ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ലാറയുടെ റെക്കോഡ് ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു…!
ഭാഗ്യംകൊണ്ട് ക്രിക്കറ്റ് ഇതിഹാസം വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ലാറയുടെ റെക്കോഡ്് അവിടെ തന്നെയുണ്ടാകും. സിംബാബ്‌വേയ്ക്ക് എതിരേ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ദക്ഷിണാഫ്രിക്കന്‍ നായകന്‍ വിയാന്‍ മുള്‍ഡര്‍ ലാറയുടെ റെക്കോഡിന് 30 റണ്‍സ് പുറകില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. പുറത്താകാതെ 367 റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 625 ന് എത്തിച്ചു. ഉച്ചഭക്ഷണത്തിന് ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ 367 റണ്‍സുമായി പുറത്താകാതെ നിന്നതോടെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ ബ്രയാന്‍ ലാറ ഇംഗ്ലണ്ടിനെതിരെ നേടിയ 400* Read More…














