Featured Sports

പരമ്പര പിടിക്കാന്‍ ഇന്ത്യ; രണ്ടു കളിയില്‍ ജയിച്ചെങ്കിലും നായകന്റെ ഫോം പരിതാപകരം

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാം മത്സരം ഇന്ന്‌. ലഖ്‌നൗവില്‍ രാത്രി ഏഴിനു മത്സരം ആരംഭിക്കും. ആദ്യത്തെതും മൂന്നാമത്തെയും കളികള്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 2-1 നു മുന്നിലുള്ള ഇന്ത്യക്ക്‌ ഇന്നത്തെ മത്സരം ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. രണ്ടു കളിയില്‍ ജയിച്ചെങ്കിലും നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പരിതാപകരമായ ഫോമാണ്‌ ഇന്ത്യയെ അലട്ടുന്നത്‌. കഴിഞ്ഞ ഒക്‌ടോബറിനുശേഷം സൂര്യയുടെ ബാറ്റില്‍നിന്ന്‌ ഒരു അര്‍ധസെഞ്ചുറിപോലും പിറന്നിട്ടില്ല. 21 ഇന്നിങ്‌സില്‍നിന്ന്‌ 239 റണ്ണാണ്‌ ഇക്കാലയളവില്‍ താരം Read More…

Sports

‘ഇന്ത്യക്കാര്‍ നല്‍കിയ സ്‌നേഹത്തിനു നന്ദി, വീണ്ടും കാണാം’ മെസി മടങ്ങി

ന്യൂഡല്‍ഹി: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മൂന്ന്‌ ദിവസം നീണ്ട ” ഗോട്ട്‌ ഇന്ത്യ ടൂര്‍” അവസാനിച്ചു. അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടികളോടെയാണു പര്യടനം അവസാനിച്ചത്‌.നേരത്തേ തീരുമാനിച്ചതിലും മൂന്നു മണിക്കൂര്‍ വൈകിയാണ്‌ മെസി ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ ലൂയിസ്‌ സുവാരസ്‌, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്‌. രാവിലെ 10.45 നായിരുന്നു വിമാനമെത്തേണ്ടിയിരുന്നത്‌. ഡല്‍ഹിയിലെ മൂടല്‍ മഞ്ഞു കാരണമാണു യാത്ര വൈകിയത്‌.അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തിലെ പരിപാടികളും 40 മിനിറ്റ്‌ വൈകിയാണു തുടങ്ങിയത്‌. വൈകിയതിനാല്‍ Read More…

Featured Sports

ഹൊറർ ഷോ, അപകടകമായ രീതിയില്‍ പന്ത് എറിഞ്ഞു, ഷാഹീൻ ഷാ അഫ്രീദിയൊട് ബൗള്‍ ചെയ്യണ്ടെന്ന് അമ്പയർ – വീഡിയോ

മെല്‍ബണ്‍: ബിഗ്‌ ബാഷ്‌ ലീഗ്‌ ക്രിക്കറ്റില്‍ പാകിസ്‌താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീഡിയുടെ അരങ്ങേറ്റം പിഴച്ചു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ശരിക്ക്‌ തല്ലു കൊണ്ട ഷഹീന്‍ അമ്പയര്‍മാരുടെ വിലക്കും നേരിട്ടു. സൈമണ്ട്‌സ് സ്‌റ്റേഡിയത്തില്‍ ഷഹീന്റെ ടീമായ ബ്രിസ്‌ബെയ്‌ന്‍ ഹീറ്റ്‌ മെല്‍ബണ്‍ റെനഗേഡ്‌സിനോട്‌ 14 റണ്ണിനു തോറ്റു. മത്സരത്തില്‍ ടോസ്‌ നേടിയ ബ്രിസ്‌ബെയ്‌ന്‍ ഹീറ്റ്‌ മെല്‍ബണ്‍ റെനഗേഡ്‌സിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. രണ്ടാം ഓവറിലാണ്‌ ഷഹീന്‍ ആദ്യമായി പന്തെറിയാനെത്തിയത്‌. ഓവറില്‍ രണ്ടു ഫോറടക്കം ഒന്‍പത്‌ റണ്ണാണ്‌ ഷഹീന്‍ Read More…

Featured Sports

കൂളായി ഇന്ത്യ; പ്രോട്ടീസിനെതിരെ ഏഴു വിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ (2-1)

ധര്‍മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമെത്ത മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം.ഹിമാചല്‍ പ്രദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 117 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 25 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിലെത്തി. ഇന്നലെ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്‌ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. പേസര്‍മാരെ Read More…

Featured Sports

‘അതൊക്കെ ഇനിയും ആകാമല്ലോ?’ മെസ്സിയെ കാണാൻ ഹണിമൂൺ റദ്ദാക്കി നവദമ്പതികൾ- വീഡിയോ

ഫുട്ബോൾ താരം ലയണൽ മെസ്സി തന്റെ നാല് നഗരങ്ങളിലെ “GOAT ഇന്ത്യാ ടൂറി”ന്റെ (Greatest of All Time India Tour) ഭാഗമായി കൊൽക്കത്തയിൽ എത്തിയത് ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. താരത്തെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം പലരും പങ്കുവെച്ചപ്പോൾ, ഒരു നവദമ്പതികളുടെ കഥ സോഷ്യൽ മീഡിയയിൽ പ്രത്യേക ശ്രദ്ധ നേടി. മെസ്സിയെ നേരിട്ട് കാണാൻ വേണ്ടി തങ്ങളുടെ ഹണിമൂൺ യാത്ര അവർ റദ്ദാക്കി എന്ന് ഇവർ വെളിപ്പെടുത്തി. താനും ഭർത്താവും ഡിസംബർ 5-ന് Read More…

Featured Sports

ഫോമില്ലാതെ വലയുന്ന നായകന്‍, ട്വന്റി20 മൂന്നാം മത്സരം ഇന്ന്, ഗില്ലിനു പകരം​ സഞ്‌ജു കളിക്കുമോ?

ധര്‍മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്നു നടക്കും. ധര്‍മശാലയിലെ ഹിമാചല്‍ പ്രദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പര 1-1 നു തുല്യനിലയിലാണ്‌. കടുപ്പമേറിയ പിച്ചുകളിലൊന്നാണ്‌ ഇവിടുത്തേത്‌. ഇവിടെ നടന്ന അഞ്ച്‌ ട്വന്റി20 കളും രാത്രിയാണു നടത്തിയത്‌. അതില്‍ നാലും രണ്ടാമത്‌ ബാറ്റ്‌ ചെയ്‌ത ടീമാണു ജയിച്ചത്‌. തണുപ്പന്‍ കാലാവസ്‌ഥ മത്സരത്തെ അപ്രവചനീയമാക്കും. ധര്‍മശാലയില്‍ ടോസ്‌ ഏറെ നിര്‍ണായകമാകും. രണ്ടാം ട്വന്റി20 Read More…

Featured Sports

ഗോദയിലേക്ക് തിരിച്ചു വരാന്‍ വിനേഷ് ഫോഗത്, 2028 ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യം

ചണ്ഡീഗഡ്: വനിതാ ഗുസ്തി താരം വിനേഷ് ഫോഗത് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുന്നു. ഇന്നലെയാണു താരം സാമൂഹിക മാധ്യമങ്ങളിലൂടെ ഗോദയിലേക്കു മടങ്ങി വരികയാണെന്നു പ്രഖ്യാപിച്ചത്. 2028 ലെ ലൊസാഞ്ചലസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുകയാണു തന്റെ ലക്ഷ്യമെന്നും വിനേഷ് വ്യക്തമാക്കി. ഏഷ്യന്‍ ഗെയിംസുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസുകളിലും സ്വര്‍ണ മെഡലുകള്‍ നേടിയ താരമാണ്. മൂന്നു വട്ടം ഒളിമ്പിക്‌സില്‍ ഗുസ്തി പിടിച്ചു. 2019 ലും 2022 ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി. 2018 ലെ ഏഷ്യന്‍ ഗെയിംസിലാണു സ്വര്‍ണം നേടിയത്. നിലവില്‍ Read More…

Featured Sports

‘പയ്യന്‍’ ബാറ്റെടുത്താൽ അങ്കക്കലി! വൈഭവിന് റെക്കോഡ് സെഞ്ച്വറി, 95 പന്തിൽ 171; യു.എ.ഇയെ തരിപ്പണമാക്കി ഇന്ത്യൻ യുവനിര

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യു.എ.ഇക്കെതിരേ നടന്ന എ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് 234 റണ്ണിന്റെ തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 433 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത യു.എ.ഇക്ക് ഏഴ് വിക്കറ്റിന് 199 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ജയം കുറിച്ച് ഇന്ത്യയുടെ ”പയ്യന്‍മാര്‍” നയംവ്യക്തമാക്കി. ദുബായില്‍ ഐ.സി.സി. ക്രിക്കറ്റ് അക്കാദമിയില്‍ ടോസ് നേടിയ യു.എ.ഇ. നായകന്‍ യായിന്‍ കിരണ്‍ റായ് ഇന്ത്യയെ ആദ്യം ബാറ്റ് Read More…

Featured Sports

ഒരോവറില്‍ 13 പന്ത് ! 7 വൈഡ് ! അര്‍ഷ്ദീപിനോട് കലിച്ച് അലറുന്ന ഗംഭീര്‍, നാണക്കേടിന്റെ റെക്കോര്‍ഡ്- വീഡിയോ

ബൗളിംഗില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്ത് ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിങ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്‍റി20യിലാണ് അര്‍ഷ്ദീപ് 13 പന്തുള്ള ഒരോവര്‍ എറിഞ്ഞത്. പതിനൊന്നാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപിന്‍റെ ആദ്യ പന്ത് തന്നെ ക്വിന്‍റണ്‍ ഡി കോക്ക് സിക്സര്‍ പറത്തി. അടിപതറിയ അര്‍ഷ്ദീപ് പിന്നാലെ എറിഞ്ഞത് രണ്ടും വൈഡ്. അടുത്തത് ഡോട്ട് ബോള്‍. പിന്നാലെ അഞ്ച് വൈഡുകള്‍ കൂടി! കളി കണ്ടവരും ടീമംഗങ്ങളും അമ്പരന്നു. ഈ ഓവറില്‍ 18 റണ്‍സാണ് അര്‍ഷ്ദീപ് വഴങ്ങിയത്. ഇതോടെ പുരുഷ ടി Read More…