നെറ്റ്‌സില്‍ സഹോദരന്റെ പുറകില്‍ നിന്നാണ് ബാറ്റ് ചെയ്യാന്‍ പഠിച്ചതെന്ന് ഇന്ത്യന്‍ വനിതാക്രിക്കറ്റിലെ സൂപ്പര്‍താരം സ്മൃതി മന്ദന. വലംകൈ വശമുള്ള താന്‍ ചേട്ടന്‍ ഇടംകയ്യനായതിനാല്‍ അവന് പിന്നില്‍ നിന്നും ബാറ്റ് ചെയ്യാന്‍ പഠിച്ചതിനെ തുടര്‍ന്നാണ് ഇടംകൈ ബാറ്ററായി മാറിയതെന്നും പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന സ്മൃതിമന്ദാന അമിതാഭ്ബച്ചന്റെ കോന്‍ ബനേഗ ക്രോര്‍പതിയുടെ സെറ്റില്‍ വെച്ചാണ് താന്‍ ക്രിക്കറ്റിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞത്. തന്റെ സഹോദരന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത് കണ്ടാണ് തന്റെ ബാറ്റിംഗ് വലംകൈയ്യന്‍ എന്നതില്‍ Read More…
ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലും നഷ്ടമാകും ; മുംബൈ ഇന്ത്യന്‍സിനും ടീം ഇന്ത്യയ്ക്കും രോഹിത് തന്നെ ഏക ചോയ്‌സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരലേലത്തിന് മുമ്പ് തന്നെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ പിടിച്ചെടുത്തുകൊണ്ട് വന്‍ ബില്‍ഡപ്പായിരുന്നു മുംബൈ ഇന്ത്യന്‍സ് നടത്തിയത്. പാണ്ഡ്യയെ ടീമിലേക്ക് തിരിച്ചുകൊണ്ടുവെന്ന് മാത്രമല്ല തങ്ങള്‍ ഭാവിടീമിനെ വാര്‍ത്തെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് അഞ്ചു തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്നും മാറ്റി ഹര്‍ദികിന് അത് നല്‍കുകയും ചെയ്തു. എന്നാല്‍ എല്ലാം ഇപ്പോള്‍ വെള്ളത്തില്‍ വരച്ച വര പോലെയാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ഏകദിന ലോകകപ്പിനിടയില്‍ കാല്‍മുട്ടിന് പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയ്ക്ക് Read More…
ലൂയി സുവാരസ് ഇന്റര്‍മിയാമിയിലേക്ക്, പഴയ കൂട്ടുകാരാന്‍ മെസ്സിക്കൊപ്പം ഇനി കളിക്കും
ഉറുഗ്വേയുടെ സൂപ്പര്‍താരം ലൂയി സുവാരസ് പഴയ കൂട്ടുകാരന്‍ ലിയോണേല്‍ മെസ്സിയുമായി വീണ്ടും ഒരുമിക്കുന്നു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍മിയാമിയുമായി കരാറിലെത്തുന്ന നാലാമത്തെ മുന്‍ ബാഴ്‌സിലോണ താരമായി ലൂയി സുവാരസ് മാറി. അടുത്ത സീസണ്‍ മുതല്‍ ഇന്റര്‍മയാമിയില്‍ ലിയോണേല്‍ മെസ്സി, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ക്കൊപ്പം സുവാരസ് മാറും. പാരീസ് സെന്റ് ജെര്‍മെയ്ന്‍ വിട്ട ശേഷം മെസ്സി ഇന്റര്‍ മിയാമിയിലാണ് ചേര്‍ന്നത്. അവിടെ താരം അവര്‍ക്കായി ആദ്യകിരീടം നേടുകയും ചെയ്തിരുന്നെങ്കിലും ലീഗില്‍ പതിനാലാം സ്ഥാനത്ത് Read More…
ഐപിഎല്ലില്‍ ബാറ്റിംഗ് വെടിക്കെട്ട് കാലം ; ഇന്ത്യയ്ക്കായി ഈ വര്‍ഷം സ്‌കോര്‍ ചെയ്തത് യുവതാരങ്ങള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം കഴിഞ്ഞതോടെ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ പോകുന്ന യുവതാരങ്ങളെ ആകാംഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ടി20 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ യുവതാരങ്ങള്‍ ഇവരാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ആയിരുന്നു. 18 ടി20 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 738 റണ്‍സ് നേടി. ശരാശരി 48.86. സ്‌ട്രൈക്ക് റേറ്റ് 155.05. രണ്ടു Read More…
രോഹിത്ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിടുമോ; ധോനിക്ക് കീഴില്‍ സിഎസ്‌കെയ്ക്കായി കളിക്കാനെത്തുമോ?
ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ 36 കാരനായ രോഹിത്ശര്‍മ്മ ഫ്രാഞ്ചൈസി വിടുമോ ഇല്ലയോ എന്ന ആകാംഷയാണ് ആരാധകര്‍ക്ക്. മുംബൈ ഇന്ത്യന്‍സ് ഭാവിയിലേക്ക് ഉറ്റുനോക്കുന്നു എന്നു പറഞ്ഞായിരുന്നു രോഹിതിനെ മാറ്റി ഹര്‍ദിക്കിനെ നായകനാക്കിയത്. എന്നാല്‍ രോഹിത് ചെന്നൈയില്‍ ചേരുമോയെന്നാണ് ആശങ്ക ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഖ്യ എതിരാളിയായ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേരണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. കൂടാതെ രോഹിതിന്റെ സൈനിംഗിനായി ഡല്‍ഹി ക്യാപിറ്റല്‍സ് എംഐയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. Read More…
13 ബൗണ്ടറികളും ഒരു സിക്‌സറും 98 റണ്‍സും ; രാഹുല്‍ദ്രാവിഡിന്റെ വഴിയെ തന്നെ മകന്‍ സമിത്തും
നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായിരുന്നു. മകന്‍ സമിത്ത് രാഹുല്‍ ദ്രാവിഡിന്റെ പ്രതാപകാലം കൃത്യമായി ഓര്‍മ്മപ്പെടുത്തുകയാണ്. അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് മകന്‍ സമിത്തും. ഈ മാസം ആദ്യം മൈസൂരിലെ എസ്ഡിഎന്‍ആര്‍ഡബ്‌ള്യൂ ഗ്രൗണ്ടില്‍ ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ സമിത്ത് തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തു. 159 പന്തില്‍ 98 റണ്‍സ് നേടിയ താരം 13 ബൗണ്ടറികളും ഒരു Read More…
7 റെഡ്കാര്‍ഡ്, 9 മഞ്ഞക്കാര്‍ഡ് ; ഇരു ടീമുകളും കളിതീര്‍ത്തത് 9 പേരുമായി ; ഐഎസ്എല്ലിലെ മുംബൈ കൊല്‍ക്കത്ത മത്സരം ചരിത്രമായി
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വമ്പന്മാരായ മുംബൈ സിറ്റിയും മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ്‌സും തമ്മിലുള്ള മത്സരം ചരിത്രമെഴുതി. കാര്‍ഡുകളുടെയും ഫൗളുകളുടേയും കാര്യത്തില്‍ സമ്പന്നമായ മത്സരം സൂപ്പര്‍ലീഗിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ വന്‍ വിവാദമായി മാറുകയും ചെയ്തു. ഇരു ടീമിന്റെയും രണ്ടു കളിക്കാര്‍ വീതം ചുവപ്പ് കാര്‍ഡ് പുറത്തുപോയപ്പോള്‍ ഒമ്പത് മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. മത്സരത്തില്‍ മൂംബൈ സിറ്റി ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ജയിച്ചു. ലീഗില്‍ ആദ്യമായി ബഗാന്‍ തോല്‍വി കണ്ട മത്സരത്തില്‍ ആത്യന്തം നാടകീയത നിറഞ്ഞു നിന്നു. കളി പൂര്‍ത്തിയായപ്പോള്‍ ഏഴു പേരാണ് Read More…
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ താരങ്ങള്‍ ; ഓസ്‌ട്രേലിയക്കാര്‍ രണ്ടുപേര്‍, ഇംഗ്‌ളീഷുകാരും രണ്ടുപേര്‍
അടുത്തിടെ ദുബായില്‍ നടന്ന ഐപിഎല്‍ 2024 ലേലം കളിക്കാരെ വാങ്ങുന്നതില്‍ ലീഗിന്റെ ചരിത്രത്തിലെ എല്ലാ മുന്‍ റെക്കോര്‍ഡുകളും തകര്‍ത്തു. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ഐപിഎല്‍ ലേലത്തില്‍ രണ്ട് കളിക്കാര്‍ 20 കോടിയുടെ മാര്‍ക്ക് കടന്നു. ഇതുവരെ നടന്ന ഐപിഎല്‍ സീസണ്‍ ലേലത്തില്‍ ഏറ്റവും കുടുതല്‍ തുക കണ്ടെത്തിയ അഞ്ചു കളിക്കാര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കുമ്മിന്‍സ്, സാംകരണ്‍, കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് മോറിസ് എന്നിവരാണ്. ഓസ്‌ട്രേലിയന്‍ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കും ലോകകപ്പ് നേടിയ നായകന്‍ Read More…
ഡല്‍ഹി ക്യാപ്പിറ്റല്‍ ആരാധകര്‍ക്ക് സന്തോഷം ; ഋഷഭ് പന്ത് നായകനായി ഐപിഎല്ലില്‍ തിരിച്ചുവരവിന്
കാര്‍ അപകടത്തെ തുടര്‍ന്ന് ക്രിക്കറ്റ് മൈതാനത്ത് നിന്നും അകന്നു നില്‍ക്കുന്ന ഋഷഭ് പന്ത് മടങ്ങിവരവിന്റെ പാതയില്‍. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മടങ്ങിവരാമെന്നാണ് താരത്തിന്റെ പ്രതീക്ഷ. ശക്തമായ തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകന്‍. കഴിഞ്ഞദിവസം താരത്തിന്റെ തിരിച്ചുവരവ് വിഷയമാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആരാധകരില്‍ നിന്നും സ്‌നേഹവും അഭിനന്ദനവുമായി വന്‍ പിന്തുണയാണ് താരത്തിന് കിട്ടിയത്. 26 കാരനായ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 2023 സീസണില്‍ കാര്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. Read More…














