ഏകദിന ലോകകപ്പിന് പിന്നാലെ ടി20 യില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് തലക്കെട്ടുകള്‍ മുഴുവന്‍ സൂര്യകുമാര്‍ യാദവ് ഹീറോയായി മാറിയിരിക്കുകയാണ്. ഫൈനല്‍ തോല്‍വി കഴിഞ്ഞ് നാല് രാത്രികള്‍ക്ക് ശേഷം, ഓസ്ട്രേലിയയ്ക്കെതിരായ ടി20 ഐ പരമ്പരയിലെ ഇന്ത്യയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ എതിരാളികളെ അടിച്ചു പറപ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ 42 പന്തില്‍ 80 റണ്‍സ് അടിച്ച സൂര്യ മൂന്ന് രാത്രികള്‍ക്ക് ശേഷം, തന്റെ 10 പന്തില്‍ 19 റണ്‍സ് നേടിയ അദ്ദേഹം രണ്ട് സിക്സറുകളും പറത്തി. ഏകദിനത്തില്‍ തകരുകയും ടി20യില്‍ തകര്‍ക്കുകയും ചെയ്യുന്ന Read More…
ഹര്‍ദിക് പാണ്ഡ്യ പോയതിന് പിന്നാലെ ഗുജറാത്ത് തലമാറ്റി; ശുഭ്മാന്‍ ഗില്‍ ടൈറ്റന്‍സിനെ നയിക്കും
കഴിഞ്ഞ ഐപിഎല്ലില്‍ രണ്ടു സീസണുകളായി രണ്ടാം സ്ഥാനത്ത് എത്തിയ ഗുജറാത്ത് ടൈറ്റന്‍സ് പുതിയ സീസണില്‍ തല മാറ്റി. 2024 സീസണില്‍ ടീമിനെ ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് നയിക്കുക. ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി തിരിച്ചുവിളിച്ച സാഹചര്യത്തില്‍ ഗില്ലിനെ നായകനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു രണ്ടുവര്‍മായി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാറായി കുതിച്ചുകയറി താരമാണ് ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ സീസണിലെ തുടക്കത്തില്‍ ടോപ് സ്‌കോററായ ഗില്ലിനായിരുന്നു ഓറഞ്ച് ക്യാപ്. ഇന്ത്യന്‍ ബാറ്റ്‌സ്മാനായും ക്രിക്കറ്റ് താരമായും Read More…
ടി 20 ക്രിക്കറ്റില്‍ ഇന്ത്യ എത്ര തവണ 200 ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടെന്ന് അറിയാമോ?
ലോകകപ്പിന് പിന്നാലെ നടക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും ഇന്ത്യ ചേസ് ചെയ്ത് പിടിച്ചു. ഈ മത്സരത്തിലൂടെ ടി20 യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ചേസ് ചെയ്ത ടീമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഓസീസന്റെ 208 എന്ന സ്‌കോറാണ് ഇന്ത്യ ഒരോവറില്‍ 10 റണ്‍ ശരാശരിയില്‍ മറികടന്നത്. ഇതോടെ ടി20 യില്‍ ഏതു വമ്പന്‍ സ്‌കോറും ചേസ് ചെയ്ത് മറികടക്കാന്‍ കഴിയുന്ന ടീമെന്ന ഖ്യാതി കുടിയാണ് ഇന്ത്യന്‍ ടീം Read More…
നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വരുന്നു; ഇത്തവണ ബ്രസീല്‍ ഇല്ലാതെ 2026 ലോകകപ്പ് ?
ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് ജയിച്ച ബ്രസീല്‍ ഇതുവരെ നടന്ന എല്ലാ ലോകകപ്പുകളിലും കളിച്ചിട്ടുളള ഏക ടീമാണ്. അവര്‍ക്ക് കേരളം ഉള്‍പ്പെടെ ലോകത്തുടനീളമായി അനേകം ആരാധകരുണ്ട്. എന്നാല്‍ ഇത്തവണ അമേരിക്ക മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് മഞ്ഞക്കിളികള്‍ ഇല്ലാതെ നടക്കേണ്ടി വരുമോ എന്ന് ആരാധകര്‍ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. ഫിഫ ലോകകപ്പ് 2026 ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരങ്ങളുടെ ആദ്യറൗണ്ട് പട്ടിക പുറത്തുവരുമ്പോള്‍ ബ്രസീല്‍ ഏറെ പിന്നിലാണെന്നതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം അര്‍ജന്റീനയോടും അവര്‍ തോല്‍വി Read More…
ലോകകപ്പിലെ കലിപ്പ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തീര്‍ത്ത് റെക്കോഡുകളുമായി സൂര്യകുമാര്‍ യാദവ്
ലോകകപ്പില്‍ കപ്പ് കൈവിട്ടതിന്റെ ക്ഷീണം ഇന്ത്യ തീര്‍ത്തത് ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ടായിരുന്നു. സുപ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ രണ്ടാംനിര ഉജ്വല വിജയമാണ് ഓസീസിനെതിരേ നേടിയത്. വിശാഖപട്ടണത്തിലെ രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അനേകം റെക്കോഡുകളുമാണ് കൂടെ പിറന്നത്. 209 റണ്‍സ് വിജയലക്ഷ്യം മറികടന്ന് ഇന്ത്യ ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗാണ് നടത്തിയത്. ഇതിന് മുമ്പ്, 2019 ല്‍ ഹൈദരാബാദില്‍ വെസ്റ്റ് Read More…
നിരന്തരം അവസരം നഷ്ടപ്പെടുത്തുന്നതാര്? ; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെക്കുറിച്ച് സഞ്ജുവിന്റെ പ്രതികരണം
2023 ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്നും സഞ്ജുവിനെ തഴഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കുണ്ടായ നിരാശ ചെറുതായിരുന്നില്ല. പിന്നാലെ വരുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ടി20 പര്യടനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ടീമിലും താരത്തിന്റെ പേരു കണ്ടിരുന്നില്ല. സഞ്ജു നിരന്തരം തഴയപ്പെടുന്നതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ സംശയിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇതിനെയെല്ലാം തള്ളി രോഹിതുമായുള്ള തന്റെ മികച്ച ബന്ധത്തെക്കുറിച്ച് പറയുകയാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രോഹിതിന് കീഴില്‍ വലിയ ടൂര്‍ണമെന്റുകളിലേക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും, രോഹിതില്‍ നിന്ന് Read More…
റൊണാള്‍ഡോയും മെസ്സിയും വീണ്ടും ഏറ്റുമുട്ടുമോ? ‘ദി ലാസ്റ്റ് ഡാന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന മത്സരം വാസ്തവമോ?
ക്രിസ്ത്യാനോ റൊണാള്‍ഡോയും ലിയോണേല്‍ മെസ്സിയും ഉള്‍പ്പെട്ട ടീമുകള്‍ ഏറ്റുമുട്ടിയപ്പോഴത്തേത് പോലെ ഒരു ആവേശം ഈ നൂറ്റാണ്ടില്‍ ഇതുവരെ മറ്റൊരു മത്സരത്തിനും കിട്ടിയിട്ടില്ലെന്ന് വേണം കരുതാന്‍. ഇരുവരും വീണ്ടും ഏറ്റുമുട്ടാനുള്ള വിദൂര സാധ്യതകള്‍ പോലും അവസാനിപ്പിച്ചാണ് ക്രിസ്ത്യാനോ പിന്നീട് സൗദി അറേബ്യയിലേക്കും മെസ്സി വടക്കന്‍ അമേരിക്കയിലെ ഇന്റര്‍മിയാമിയിലേക്കും പോയത്. എന്നാല്‍ ലോകഫുട്‌ബോളിലെ ചക്രവര്‍ത്തിമാരുടെ യുദ്ധത്തിന് ഒരിക്കല്‍ കൂടി കളമൊരുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയില്‍ നടക്കുന്ന റിയാദ് സീസണ്‍ കപ്പില്‍ അല്‍-നാസര്‍ എഫ്സിക്കെതിരെ ഇന്റര്‍ മിയാമി എഫ്സി മത്സരിക്കാന്‍ പോവുകയാണെന്ന Read More…
മുഹമ്മദ് ഷമിയുടെ 24 വിക്കറ്റുകള്‍ ലോകകപ്പിലെ റെക്കോഡാണോ? കണക്കുകള്‍ പറയുന്നത്
ആദ്യത്തെ നാലു മത്സരങ്ങള്‍ക്ക് ശേഷം കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ഉജ്വലമായ ബൗളിംഗ് കൊണ്ട് മറുപടി നല്‍കിയയാളാണ് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമി. താരത്തിന്റെ തകര്‍പ്പന്‍ സ്‌പെല്ലുകള്‍ ഇന്ത്യയെ ലോകകപ്പിലെ ഫൈനലിലേക്ക് കടക്കാന്‍ ഏറ്റവും നിര്‍ണ്ണായകമായി മാറുകയും ചെയ്തു. എന്നാല്‍ ഷമിയുടെ ഏഴു കളിയിലെ 24 വിക്കറ്റുകള്‍ ലോകകപ്പിലെ ഒരു റെക്കോഡാണോ? ലോകകപ്പില്‍ 23 വിക്കറ്റുകള്‍ നേടിയ ഓസ്ട്രേലിയയുടെ ആദം സാംപയേക്കാള്‍ ഒരു വിക്കറ്റ് കൂടുതല്‍ നേടിയാണ് ഷമി 2023 ലോകകപ്പ് പൂര്‍ത്തിയാക്കിത്. എന്നാല്‍ ഷമിയുടേത് ലോകകപ്പിലെ Read More…
ലോകകപ്പ് ടീമില്‍ എടുക്കാതിരുന്നതിന്റെ കലിപ്പ് തീര്‍ത്ത്ചഹല്‍, വിജയ്ഹസാരേ ട്രോഫിയില്‍ ആദ്യ കളിയില്‍ ആറു വിക്കറ്റ്
ഇന്ത്യയുടെ ലോകകപ്പ് ടീമിലോ അതുകഴിഞ്ഞ് വന്ന ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള ടി20 പരമ്പരയിലോ ടീമില്‍ ഇടം കിട്ടാതിരുന്നതിന്റെ കലിപ്പ് ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ വിജയ് ഹസാരേ ട്രോഫിയില്‍ തീര്‍ത്തു. ആഭ്യന്തര ക്രിക്കറ്റിലെ ടൂര്‍ണമെന്റില്‍ ഈ ലെഗ്‌സ്പിന്നാര്‍ ആറു വിക്കറ്റ് വീഴ്ത്തി. വ്യാഴാഴ്ച ഉത്തരാഖണ്ഡിനെതിരായ വിജയ് ഹസാരെ ട്രോഫി 2023-24 ഉദ്ഘാടന മത്സരത്തില്‍ വ്യാഴാഴ്ച 10 ഓവറില്‍ 26 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ജീവന്‍ജ്യോത് സിങ് (26), ദിക്ഷാന്‍ഷു നേഗി (14), സ്വപ്നില്‍ സിങ് (6), Read More…














