Oddly News

വാസ്തുവിദ്യാ മാസ്റ്റർപീസ്; ഇത് ആരെയും വിസ്മയിപ്പിക്കുന്ന ‘നിഴലുകളില്ലാത്ത പള്ളി’ !

പല നൂറ്റാണ്ടുകളായി വാസ്തുവിദ്യയുടെ അത്ഭുതങ്ങളൊക്കെ  നമ്മള്‍ കണ്ടിട്ടുണ്ടാവാം. കാലചക്രം മുന്നോട്ട് സഞ്ചരിക്കുന്നതനുസരിച്ച് പുതിയ അത്ഭുതങ്ങള്‍ രൂപം എടുത്തുകൊണ്ടിരിക്കുന്നു. ഇപ്പോളിതാ വാസ്തുവിദ്യാ അത്ഭുതങ്ങളുടെ പട്ടികയില്‍ ചേര്‍ന്നിരിക്കുകയാണ് ചൈനയിലെ ചെങ്ഡുവിലുള്ള സിനോ- ഫ്രഞ്ച് സയന്‍സ് പാര്‍ക്ക്. ലോകം മുഴുവന്‍ ഈ പളളി അറിയപ്പെടുന്നതാവട്ടെ നിഴലുകള്‍ ഇല്ലാത്ത പള്ളിയെന്നാണ്. അത്ഭുതം തോന്നുന്നുണ്ടാവാം.. എന്നാല്‍ കാര്യം സത്യമാണ്. ഫ്രാൻസും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ‘നിഴലില്ലാത്ത ദേവാലയം’ ഭാവനയുടെ അതിർവരമ്പുകളെ തകർക്കുന്ന ഒരു വാസ്തുവിദ്യാ മാസ്റ്റർപീസ് ആണ്. ചൈനയിലെ പര്‍പ്പിള്‍ Read More…

Oddly News

ടൈറ്റാനിക് അതിന്റെ ആദ്യയാത്ര നടത്തിയ വര്‍ഷം ജനനം ; പകര്‍ച്ചവ്യാധിയും രണ്ടു ലോകയുദ്ധവും മറികടന്നു

ബ്രിട്ടനിലെ ഒരു കെയര്‍ഹോമില്‍ താമസിക്കുന്ന മുത്തച്ഛന്‍ ജോണ്‍ ടിന്നിസ്‌വുഡിനെ സൂപ്പര്‍മാന്‍ എന്ന് വിളിക്കണം. പ്രായമേറിയ മുത്തച്ഛന് പ്രായം 111 വയസ്സായി. വെനസ്വേലയില്‍ നിന്നുള്ള ജുവാന്‍ വിസെന്റെ പെരസിന്റെയും 114-ാം വയസ്സില്‍ ജപ്പാനിലെ 112-കാരനായ ഗിസാബുറോ സോനോബിന്റെയും മരണത്തെ തുടര്‍ന്ന് രണ്ടാം ലോകമഹായുദ്ധ സേനാനിക്ക് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തി എന്ന റെക്കോഡ് ലഭിച്ചിരിക്കുകയാണ്. മെര്‍സിസൈഡിലെ സൗത്ത്പോര്‍ട്ടിലെ ഒരു കെയര്‍ ഹോമില്‍ താമസിക്കുന്ന മുത്തച്ഛന്‍ ജോണ്‍ ടിന്നിസ്വുഡ് 1912-ലാണ് ജനിച്ചത്. അതേ വര്‍ഷം തന്നെ ടൈറ്റാനിക് അതിന്റെ ദയനീയമായ Read More…

Oddly News

ലോകത്തെ ഏറ്റവും ചെറിയ അന്താരാഷ്ട്ര അതിര്‍ത്തി ; പെനോണ്‍ ഡി വെലെസ് ഡി ലാ ഗോമെറ എന്ന പാറ

വടക്കന്‍ ആഫ്രിക്കയിലെ 1564 ല്‍ സ്‌പെയിന്‍ കീഴടക്കിയ ഒരു ചെറിയ പാറ അന്താരാഷ്ട്ര പദവി വഹിക്കുന്നു. പെനോണ്‍ ഡി വെലെസ് ഡി ലാ ഗോമെറ എന്നറിയപ്പെടുന്ന ഈ പാറ ലോകത്തിലെ ഏറ്റവും ചെറിയ ദേശീയ അതിര്‍ത്തി എന്ന പദവി വഹിക്കുന്നു. സ്‌പെയിനിന് പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നിവയുമായി ഏകദേശം 2000 കിലോമീറ്റര്‍ കര അതിര്‍ത്തികളുണ്ട്, എന്നാല്‍ അന്‍ഡോറ, യുണൈറ്റഡ് കിംഗ്ഡം (ജിബ്രാള്‍ട്ടര്‍), മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുമായി ഇതിന് വളരെ ചെറിയ അതിര്‍ത്തികളുമുണ്ട്. ആഫ്രിക്കന്‍ രാഷ്ട്രമായ മൊറോക്കോയുമായി സ്‌പെയിന്‍ ലോകത്തിലെ Read More…

Oddly News

63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു…! ഗോത്രപാരമ്പര്യം വിവാദമായി

ഘാനയില്‍ നടന്ന ഒരു വിവാദ വിവാഹത്തില്‍ 63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ പരമ്പരാഗത ചടങ്ങില്‍ വിവാഹം കഴിച്ചു. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ നേതാവായ നുമോ ബോര്‍കെറ്റി ലവേ സുരു തതതകകകയാണ് പരമ്പരാഗതമായ രീതിയില്‍ വിവാഹിതനായത്. ശനിയാഴ്ച നടന്ന ഒരു വലിയ ചടങ്ങില്‍ അജ്ഞാതനായ കുട്ടിയെ വിവാഹം കഴിച്ചു. ‘ഗ്ബോര്‍ബു വുലോമോ’ അല്ലെങ്കില്‍ പരമ്പരാഗത മഹാപുരോഹിതന്‍ എന്നറിയപ്പെടുന്ന സുരു നുങ്കുവ തദ്ദേശീയ സമൂഹത്തില്‍ കാര്യമായ ആത്മീയ അധികാരം കയ്യാളുന്നയാളാണ്. ഘാനയില്‍ വിവാഹം കഴിക്കാനുള്ള Read More…

Oddly News

കോമ്പറ്റീഷന്‍ ഐറ്റം അല്ല കേട്ടോ ! ഒരു വര്‍ഷത്തിനിടെ ഇയാള്‍ ഓര്‍ഡര്‍ ചെയ്തത് 7.3 ലക്ഷം രൂപയുടെ ഇഡ്ഡലി

ലോക ഇഡ്ഡലി ദിനമായ മാര്‍ച്ച് മുപ്പത്തിയൊന്നിന് ഇഡ്ഡലി സൂപ്പര്‍ സ്റ്റാറിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിഗ്ഗി. ഹൈദരാബാദിലെ ഒരു സ്വിഗ്ഗി ഉപയോക്താവ് കഴിഞ്ഞ 12 മാസത്തിനിടെ ഓര്‍ഡര്‍ ചെയ്തത്7.3 ലക്ഷം രൂപയുടെ ഇഡ്ഡലിയാണത്രേ. അത്താഴമായി ഇഡ്ഡലി കഴിക്കാന്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍ , മുംബൈ തുടങ്ങിപല നഗരങ്ങളിലെയും ഒട്ടേറെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നുണ്ടത്രേ. റവ ഇഡ്ഡലിക്ക് ബെംഗളൂരില്‍ ആരാധകര്‍ ഏറെയാണ് അതേ സമയം തമിഴ്‌നാട് , അന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ പ്രദേശങ്ങളില്‍ നെയ്യ്/ നെയ്യ് കരം പൊടി ഇഡ്ഡലിയാണ് വളരെ Read More…

Oddly News

ഈ സുന്ദരി റീയലല്ല ; സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ആരാധകര്‍; ഇനി ടെലിവിഷന്‍ പരിപാടിയും അവതരിപ്പിക്കും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്ന ആകര്‍ഷകമായ ഡിജിറ്റല്‍ ഇന്‍ഫ്‌ലുവന്‍സര്‍ ആല്‍ബ റെനൈ, സ്പെയിനിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ‘സര്‍വൈവര്‍’ ന്റെ ഒരു പ്രത്യേക സെഗ്മെന്റിന്റെ അവതാരകയാകാന്‍ ഒരുങ്ങുന്നു. ടെലിവിഷന്‍ ഭീമനായ മീഡിയസെറ്റ് സ്പെയിനിന്റെ അനുബന്ധ സ്ഥാപനമായ ബീ എ ലയണ്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സൃഷ്ടിച്ച ആല്‍ബ റെനൈ ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലധികം ആരാധകരെ ആകര്‍ഷിച്ച് ഇന്‍സ്റ്റാഗ്രാം സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്. യഥാര്‍ത്ഥമല്ലെങ്കിലും ളരെ സുന്ദരിയായ യുവതിയുടെ ഇമേജാണ് ആല്‍ബ റൈന എന്ന നിര്‍മ്മിതബുദ്ധി സുന്ദരിയ്ക്ക്. 350 യുവാക്കളുടെ ഒരു ഫോക്കസ് Read More…

Oddly News

ഫോണ്‍വിളിക്കുന്നതിനിടെ കുഞ്ഞിനെ ഫ്രിഡ്ജില്‍ വച്ചു; പിന്നാലെ വീട് മുഴുവന്‍ തിരഞ്ഞ് നടന്ന് അമ്മ; വീഡിയോ

നമ്മുടെ നിത്യജീവിതത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ വളരെ പ്രധാനപ്പെട്ട പങ്ക് തന്നെ വഹിക്കുന്നുണ്ട്. ഒരു നാണയത്തിന് രണ്ട് വശമുണ്ട് എന്ന് പറയുന്നത്‌പോലെ. ഫോണുകള്‍ക്ക് ഉപയോഗത്തിനൊപ്പം നിരവധി ദൂഷ്യവശങ്ങളുമുണ്ട്. ഇന്ന് നല്ലൊരു ശതമാനം ആളുകള്‍ക്കും ഫോണ്‍ ഒരു അഡിക്ഷനായി മാറിയിട്ടുണ്ട്. എന്നാല്‍ ഇത് പല അപകടങ്ങളിലേക്കും വഴിയൊരുക്കും. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് ഫോണ്‍ വിളിച്ച് പരിസരം തന്നെ മറന്ന ഒരു അമ്മയുടെ അശ്രദ്ധ മൂലം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായ ഒരു വീഡിയോയാണ്.കുട്ടി തറയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ആ സമയത്ത് Read More…

Oddly News

‘ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്’ ; നിര്‍മ്മിച്ചത് അയല്‍ക്കാരനോടുള്ള പ്രതികാരത്തിന്

അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കുകളൊക്കെ സര്‍വ്വസാധാരണമാണ്. ഇതില്‍ വലിയ പ്രത്യേകതകളൊന്നും ഇല്ല. എന്നാല്‍ ലോകം മുഴുവന്‍ അറിയപ്പെട്ട ഒരു അയല്‍വഴക്കില്‍ നിന്നുള്ള പ്രതികാര നടപടിയാണ് കൗതുകകരമാകുന്നത്. ഇറ്റലിയിലെ സിസിലിയിലാണ് രണ്ട് അയല്‍ക്കാര്‍ തമ്മില്‍ വഴക്ക് ഉണ്ടായത്. അയല്‍ക്കാരനോടുള്ള ദേഷ്യത്തിന് നിര്‍മ്മിച്ച ഒരു വീടാണ് ലോകപ്രശസ്തമായത്. സിസിലിയിലെ പെട്രലിയ സൊട്ടാന എന്ന സ്ഥലത്താണ് കഷ്ടിച്ച് ഒരു മീറ്റര്‍ വീതിയില്‍ ഈ വീട് നിര്‍മ്മിച്ചത്. ‘ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്’ എന്ന വിശേഷണമാണ് പിന്നീട് ഈ വീടിന് ലഭിച്ചത്. ‘വിദ്വേഷത്തിന്റെ വീട്’ Read More…

Oddly News

പത്മരാജന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തോല്‍ക്കാന്‍ തന്നെയാണ് ; 30 വര്‍ഷത്തിനിടയില്‍ പരാജയപ്പെട്ട് 238 തവണ

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാനാണ്. ഓരോ പാര്‍ട്ടികളും ഇതിനായി ഏറ്റവും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും അവരെ വിജയിപ്പിച്ചെടുക്കാനും കഠിനമായ പരിശ്രമങ്ങള്‍ കാലേകൂട്ടി നടത്താറുണ്ട്. എന്നാല്‍ 238 തവണ പരാജയപ്പെട്ടിട്ടും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരക്കാനൊരുങ്ങുകയാണ് തമിഴ്‌നാട്ടിലെ 65 കാരന്‍ പത്മരാജന്‍. മൂന്ന് പതിറ്റാണ്ടിലേറെയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും നാമനിര്‍ദ്ദേശ ഫീസിനായി ഒരു വലിയ തുക ചെലവഴിക്കുകയും ചെയ്തിട്ടും ഒരു തവണപോലും തെരഞ്ഞെടുക്കപ്പെട്ടില്ല. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ തവണ മത്സരിച്ച് തോറ്റ സ്ഥാനാര്‍ത്ഥിയാകുകയാണ് ഇയാള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. ആരു ജയിച്ചാലും Read More…