നീളമുള്ള മുടി എല്ലാവർക്കും ഇഷ്ടമാണ്. സ്ലോവാക്യയുടെ ആലിയ നസിറോവയ്ക്ക് സ്വാഭാവികമായ നീളമുള്ള മുടിയുണ്ട്, അത് അവര്‍ക്ക് ഒരു ലോക റെക്കോര്‍ഡ് നേടിക്കൊടുത്തു. ആലിയയെ ലോകത്തെ ഏറ്റവും നീളമേറിയ മുടിയുള്ള ആളായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. 8 അടി 5.3 ഇഞ്ചാണ് ആലിയയുടെ മുടിയുടെ നീളം. ആലിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചു. ജിഡബ്ല്യുആറിന്റെ ഇറ്റാലിയന്‍ ടിവി സീരീസായ ലോ ഷോ ഡെയ് റെക്കോര്‍ഡിന്റെ സെറ്റില്‍ ജീവിച്ചിരിക്കുന്ന ഒരാളുടെഏറ്റവും നീളമുള്ള മുടിയായി ആലിയയുടെ മുടി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. Read More…
പീനിപൂവില്‍ നിന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചത് മൂന്ന് കാരറ്റ് വജ്രം ; മൂല്യം മൂന്ന് ലക്ഷം യുവാന്‍
ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ലുവോയാങ്ങില്‍ പിയോണിയില്‍ നിന്ന് ഉരുത്തിരിഞ്ഞ കാര്‍ബണ്‍ മൂലകങ്ങളില്‍ നിന്ന് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ കൃത്രിമവജ്രം ഇന്ന് അനാച്ഛാദനം ചെയ്തു. ചുവന്ന പീനിപ്പൂവില്‍ നിന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചത് ഏകദേശം മൂന്ന്‌ലക്ഷം യുവാന്‍ മൂല്യം വരുന്ന മൂന്ന് കാരറ്റ് വജ്രമായിരുന്നു. പിയോണിയില്‍ നിന്ന് ഉരുത്തിരിഞ്ഞ കാര്‍ബണ്‍ മൂലകങ്ങളെ വേര്‍തിരിച്ച് വജ്രങ്ങളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന വളരെ സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള കാര്‍ബണ്‍ മൂലകങ്ങള്‍ പത്യേകം രൂപകല്‍പ്പന ചെയ്ത ഉപകരണത്തില്‍ വേര്‍തിരിച്ചെടുത്തതായി ചൈനീസ് കമ്പനി Read More…
പാമ്പുകളില്ലാത്ത രാജ്യങ്ങളുമുണ്ട് ; ന്യൂസിലന്റില്‍ മൃഗശാലയില്‍ പോലും ഇല്ല…!
മനുഷ്യര്‍ക്ക് ഏറ്റവും പേടിയുള്ള ജീവികളിലാണ് പാമ്പ്് പെടുന്നത്. നമ്മുടെ ഗ്രഹത്തില്‍ കാണപ്പെടുന്ന ഏറ്റവും അപകടകരമായ മൃഗങ്ങളില്‍ ചിലതായി പാമ്പുകളെ കണക്കാക്കുന്നു. ലോകത്ത് മരണപ്പെടുന്നവരില്‍ പാമ്പുകടിയേറ്റ് മരണപ്പെടുന്ന ഒരു നല്ല വിഭാഗം മനുഷ്യരുണ്ട്. എന്നാല്‍ പാമ്പിനെ തീരെ പേടിക്കേണ്ടാത്ത ദേശവും ഈ ഭൂമിയിലുണ്ട്്. ലോകത്തെ മിക്കവാറും എല്ലായിടത്തും പാമ്പുകള്‍ കാണപ്പെടുന്നു. ന്യൂസിലാന്‍ഡ് എന്ന രാജ്യം ഒഴികെ. പാമ്പുകളില്ലാത്ത രാജ്യം എന്നറിയപ്പെടുന്ന ന്യൂസിലാന്റിന് അങ്ങിനെയായതിന് നന്ദി പറയേണ്ടത് അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിനാണ്. ദക്ഷിണധ്രുവത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ രാജ്യത്ത് ഉരഗങ്ങളുടെ Read More…
ഈ പൂച്ച ആരുടെ അടുത്ത് വന്നുകിടന്നാലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം ഉറപ്പ്; മരണം പ്രവചിച്ച ഓസ്‌കാര്‍
അമേരിക്കയിലുള്ള റോഡ് ഐലന്‍ഡിലെ സ്റ്റിയര്‍ ഹൗസ് നഴ്‌സിംഗ് ആന്‍ഡി റീഹാബിലിറ്റേഷന്‍ സെന്ററിലെ തെറാപ്പി പൂച്ചകളില്‍ ഒരാളാണ് ഓസ്‌കാര്‍. ഈ ആശുപത്രിയില്‍ വസിച്ചിരുന്നത് മറവിരോഗവും പാര്‍ക്കിന്‍സണ്‍ തുടങ്ങിയവ ബാധിച്ച രോഗികളാണ്. ആരുമായും വളരെ പെട്ടെന്ന് തന്നെ ഇണങ്ങുന്ന സ്വഭാവകാരനായിരുന്നു ന്മമുടെ ഓസ്‌കാര്‍. അതിനാല്‍ തന്നെ ഓസ്‌കാറിന്റെ സാന്നിധ്യം പല രോഗകള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും ആശ്വാസവും പകര്‍ന്നിരുന്നു.എന്നാല്‍ ചെറിയ പ്രശ്‌നമുണ്ട്. എന്താന്നല്ലേ? ഓസ്‌കാര്‍ ഏതെങ്കിലും രോഗിയുടെ അടുത്ത് ചുരുണ്ടു കൂടികിടന്നുറങ്ങിയാല്‍ ഏതാനും മണിക്കൂറിനുള്ളില്‍ അവരുടെ മരണം ഉറപ്പിക്കാം. ആശുപത്രിയിലെ രോഗികള്‍ Read More…
മൃതദേഹത്തെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി; ബ്രിട്ടനില്‍ 30 കാരന്‍ അറസ്റ്റില്‍
മൃതദേഹത്തെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ലൈംഗിക കുറ്റകൃത്യം ഏറ്റുപറഞ്ഞ 30 കാരനെ ജയിലില്‍ ഇട്ടു. ബ്രിട്ടനില്‍ നടന്ന സംഭവത്തില്‍ ഡാമണ്‍ ടിംഗേ എന്നയാളെയാണ് ജയിലിലിട്ടത്. മാര്‍ച്ച് 17-ന് ഗ്രിംസ്ബിയിലെ ഡയാന രാജകുമാരി ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ കയറിയപ്പോഴാണ് ഇയാള്‍ പിടയിലായത്. ആദ്യം മോഷണം എന്നാണ് കരുതിയതെങ്കിലും പിന്നീട് മരിച്ചവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി സമ്മതിച്ചു. തിങ്കളാഴ്ച ഹള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായപ്പോള്‍, ഇയാള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കയറിയതാണെന്ന് കുറ്റം സമ്മതിച്ചു. കുറ്റകൃത്യം സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. Read More…
റോമിംഗ് ചതിച്ചാശാനേ…; അവധി ആഘോഷിയ്ക്കാന്‍ പോയ ദമ്പതികള്‍ക്ക് 1.20 കോടിയുടെ ഫോണ്‍ ബില്ല് !
അവധി ആഘോഷിയ്ക്കാന്‍ പോയ ദമ്പതികള്‍ക്ക് സംഭവിച്ച അബന്ധമാണ് ഇപ്പോള്‍ ആര്‍ക്കും ഒരു പാഠമാകുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു യുഎസിലെ ഫ്‌ലോറിഡയില്‍ നിന്നുള്ള റെനെ റെമണ്ട് എന്നയാളും ഭാര്യ ലിന്‍ഡയും. ഇവരുടെ ജന്മനാടാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. എന്നാല്‍ തിരികെ എത്തിയ ഇവര്‍ക്ക് ലഭിച്ചത് ഏകദേശം 1.20 കോടി രൂപ (143,000 ഡോളര്‍)യുടെ ഫോണ്‍ ബില്ലായിരുന്നു. നേരത്തെയും ഇവര്‍ സ്വിറ്റസര്‍ലന്‍ഡിലേക്ക് പോയിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇത്തരത്തില്‍ ഇവര്‍ക്ക് സംഭവിച്ചിട്ടില്ല. ഫോണ്‍ ബില്ല് ലഭിച്ചതിനെ തുടര്‍ന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ ഇരുവരും ഉപയോഗിച്ച Read More…
‘പുഷ്പ: ദി റൈസി’ ലെ ശ്രീവള്ളി ഗാനവുമായി നെതര്‍ലണ്ടുകാരി എമ്മ ഹീസ്റ്റേഴ്സ്
2021 ല്‍ പുറത്തിറങ്ങിയ ‘പുഷ്പ: ദി റൈസ്’ എന്ന ഹിറ്റ് ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനം ആലപിച്ച ഡച്ച് ഗായിക എമ്മ ഹീസ്റ്റേഴ്സ് ഓണ്‍ലൈനില്‍ ഹൃദയം കീഴടക്കുന്നു. ഇന്ത്യന്‍ സിനിമകളിലെ ഹിന്ദിഗാനങ്ങള്‍ പാടി മുമ്പും ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള എമ്മയുടെ ശ്രീവല്ലി പാട്ടിന് ഒഫീഷ്യല്‍ മ്യൂസിക് വീഡിയോ യൂട്യൂബില്‍ ഇതുവരെ 33 ദശലക്ഷം വ്യൂസുണ്ട്. ഹാര്‍ഡി സന്ധുവിന്റെ ബിജ്ലീ ബിജ്ലീ, ശ്രീവല്ലിയുടെ അതേ സിനിമയിലെ മറ്റൊരു ഗാനമായ ഓ ആന്റവ തുടങ്ങിയ ഗാനങ്ങളും എമ്മ കൈകാര്യം ചെയ്തിട്ടുണ്ട്. മറ്റൊരു Read More…
ആഡംബരത്തില്‍ അംബാനി നടത്തിയ വിവാഹത്തെ വെല്ലും; 2000 മീറ്റര്‍ ഉയരത്തില്‍ മഞ്ഞുമൂടിയ ആല്‍പ്‌സില്‍ ഒരു വിവാഹം
ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും ക്ലിപ്പുകളും ഇപ്പോഴും ഇന്റര്‍നെറ്റില്‍ വൈറലാണ്. ഇന്ത്യയിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ വിവാഹമായി ഇതറിയപ്പെടുന്നു. എന്നാല്‍ അംബാനിയെ വരെ തോല്‍പ്പിച്ച ഒരു കല്യാണമുണ്ട്. റേസര്‍ ഡാരന്‍ ല്യൂംഗും അവന്റെ ലേഡിലവ് ലൂസി ല്യൂങ്ങും തമ്മില്‍ നടന്ന സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റിനെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്ത വിവാഹം ആഡംബരം കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും ഇന്ത്യയില്‍ നടന്ന ആഡംബര വിവാഹത്തെ വെല്ലുന്നതായിരുന്നു. വിവാഹം ഉയരങ്ങളിലേക്കാണ് കൊണ്ടുപോയത്. കൃത്യമായി പറഞ്ഞാല്‍ 2,727 മീറ്റര്‍ Read More…
മനുഷ്യനിര്‍മിത സൂര്യഗ്രഹണം ഉടന്‍? സൂര്യനെ മറയ്ക്കാന്‍ 2 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങുന്നു
സ്റ്റാര്‍വാര്‍സ് പോലെയുള്ള ഹോളിവുഡ് സിനിമകളില്‍ മാത്രമാണ് ഇത്തരം കാര്യങ്ങളൊക്കെ കണ്ടിട്ടുള്ളു. എന്നാല്‍ അത്തരം സങ്കല്‍പ്പങ്ങളൊക്കെ സത്യമാക്കി മാറ്റുകയാണ് ഈ ജ്യോതി ശാസ്ത്രജ്ഞര്‍. അസാധാരണമായി തോന്നുന്ന ഒരു സംഭവവികാസത്തില്‍, എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും ഒരു സംഘം കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉപഗ്രഹങ്ങളെ ഉപയോഗിച്ച് സൂര്യന്റെ ഒരു ഭാഗം മറയ്ക്കാനാണ് തയ്യാറെടുക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ) ‘പ്രോബ-3’ എന്നറിയപ്പെടുന്ന സൂര്യന്റെ ഒരു ഭാഗം മറയ്ക്കുന്ന കൃത്രിമമായി ഒരു ഗ്രഹണം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. സൂര്യനെ ചുറ്റുന്ന കൊറോണയെക്കുറിച്ച് പഠിക്കാന്‍ ഇഎസ്എ Read More…














