Oddly News

എനിക്ക് ഒരു കാമുകിയെ ഒപ്പിച്ചുതരോ?’ പൊലീസിനോട് യുവാവിന്റെ വിചിത്രചോദ്യം, തഗ് മറുപടിയുമായി പൊലീസും

ഡൽഹി പൊലീസിനോട് വിചിത്രമായ ഒരു അഭ്യർത്ഥനയുമായി യുവാവ്. തനിക്കൊരു കാമുകിയെ തരപ്പെടുത്തിതരാമോ എന്നായിരുന്നു എക്സിലൂടെ യുവാവിന്റെ ചോദ്യം. എന്നാല്‍ യുവാവിന്റെ ഈ ആവശ്യത്തോടുള്ള ഡൽഹി പൊലീസിന്റെ മറുപടിയാണ് നിമിഷനേരം കൊണ്ടാണ് എക്സിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായത്. പുകയില വിരുദ്ധദിനമായ ഇന്ന് ഡൽഹി പൊലീസ് ഒരു പോസ്റ്റർ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് കമന്റായാണ് ശിവം ഭരദ്വാജ് എന്ന യുവാവ് തനിക്ക് ഒരു കാമുകിയെ കണ്ടെത്തിത്തരണമെന്ന അഭ്യർത്ഥന പോലീസിനോട് നടത്തിയത്. ‘എനിക്ക് ഒരു കാമുകിയെ വേണം. ലവറെ കണ്ടെത്താൻ നിങ്ങള്‍ എന്നെ Read More…

Oddly News

ലോകത്തിലെ ഏറ്റവും ഭാരമേറിയ മോട്ടോര്‍സൈക്കിള്‍; ഭാരം അഞ്ച് ടണ്ണിലധികം

ജര്‍മ്മനിയിലെ സില്ലിയിലെ ഹാര്‍സര്‍ ബൈക്ക് മോട്ടോര്‍സൈക്കിള്‍ ഷോപ്പിലെ സഹോദരങ്ങളായ ടിലോയും വില്‍ഫ്രഡ് നീബെലും ഹാല്‍ബര്‍സ്റ്റാഡില്‍ ഒരു മുന്‍ റെഡ് ആര്‍മി ബാരക്ക് പൊളിക്കുകയായിരുന്നു. കിട്ടിയ പഴയ സാമഗ്രികളില്‍ തങ്ങളുടെ ബൈക്കില്‍ ഇഷ്ടാനുസൃതമായി ഉപയോഗിക്കാന്‍ കഴിയുന്ന എന്തെങ്കിലുമുണ്ടോ എന്നവര്‍ തേടിക്കൊണ്ടിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ സോവിയറ്റ് ടി 55 ടാങ്ക് എഞ്ചിന്റെ ആകര്‍ഷകമായ ഒരു കട്ട്അവേ മോഡല്‍ കണ്ടെത്തി. ഒരു ഗിന്നസ് റെക്കോര്‍ഡിലേക്കും രണ്ട് പതിറ്റാണ്ടോളം അത് കൈവശം വയ്ക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രോജക്റ്റിന്റെ തുടക്കമാണിതെന്ന് അവര്‍ അപ്പോള്‍ ചിന്തിച്ചു Read More…

Oddly News

കോഫികുടി മാത്രമെങ്കിൽ 1500 രൂപ; ബൈക്കില്‍ കറങ്ങാന്‍ 2000; വാടക കാമുകിയാകാന്‍ യുവതിയുടെ നിരക്കുകള്‍

ഒറ്റപ്പെടുന്നവര്‍ക്ക് കൂട്ടായി ഒരു നിശ്ചിത കാലയളവില്‍ കാമുകനേയോ കാമുകിയേയോ ലഭിക്കുന്ന രീതി ജപ്പാനില്‍ ഉണ്ട്. ജപ്പാനില്‍ ഇത് സാധാരണ കാര്യമാണ്. ഡേറ്റിങ്, ഒരുമിച്ചുള്ള ഭക്ഷണം, ചടങ്ങുകളില്‍ പങ്കെടുക്കല്‍ തുടങ്ങിയവയാണ് ഈ പങ്കാളിയില്‍ നിന്ന് ലഭിയ്ക്കുക. എന്നാല്‍ ജപ്പനിലെ ഈ സിസ്റ്റം ഇന്ത്യയിലും അവലംബിയ്ക്കാന്‍ ശ്രമിച്ച ഒരു യുവതിയുടെ നിബന്ധനകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ @divya_giri__എന്ന പേരിലുള്ള അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത റീലിലാണ് യുവതി താന്‍ വാടക കാമുകിയാകാന്‍ തയാറാണെന്ന് അറിയിച്ചത്. ”സിംഗിളാണോ ? ഡേറ്റിന് പോകാന്‍ തയാറാണോ? Read More…

Oddly News

കീനു റീവ്‌സിന്റെ ഐതിഹാസിക കഥാപാത്രം ജോണ്‍ വിക്ക് തായ്ലന്‍ഡില്‍ തെരുവ് ഭക്ഷണം വില്‍ക്കുന്നു

കീനു റീവ്‌സിന്റെ ഐതിഹാസിക ചലച്ചിത്ര കഥാപാത്രമായ ജോണ്‍ വിക്ക് തായ്ലന്‍ഡില്‍ തെരുവ് ഭക്ഷണം വില്‍ക്കുന്നെന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടുമോ? എന്നാല്‍ ജോണ്‍വിക്കിന്റെ ഞെട്ടിക്കുന്ന സാദൃശ്യമുള്ള ഒരാളുടെ ക്ലിപ്പുകള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ”ജോണ്‍ വിക്ക് ആളുകളെ കൊല്ലുന്നത് നിര്‍ത്തി, കാപ്പിയും ഗ്രില്‍ഡ് സ്‌ക്വിഡും വില്‍ക്കുന്നതിലേക്ക് തിരിഞ്ഞു. ഇവിടെ മാത്രം, അവന്‍ ആളുകളെ തോക്കെടുക്കുകയോ തല്ലുകയോ ചെയ്തില്ല, മറിച്ച് തെരുവ് ഭക്ഷണം വില്‍ക്കുകയും ഭക്ഷണപാത്രങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു.” എന്ന അടിക്കുറിപ്പുള്ള ഒരു ഹ്രസ്വ വീഡിയോ തായ് Read More…

Oddly News

ആനക്കൂട്ടത്തില്‍നിന്ന് കുട്ടിയാന 30 അടിതാഴ്ചയുള്ള കിണറ്റില്‍ വീണു; എട്ടു മണിക്കൂര്‍ പരിശ്രമിച്ച് രക്ഷപ്പെടുത്തി

നീലഗിരി: പന്തല്ലൂര്‍ താലൂക്കിലെ കൊളപ്പള്ളി കുറിഞ്ചി നഗറിലെ 30 അടി കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ ഗൂഡല്ലൂര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എട്ടുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 3 മണിയോടെ അമ്മയ്ക്കും മറ്റ് മൂന്ന് ആനകള്‍ക്കും കൂട്ടമായി കറങ്ങുന്നതിനിടെയാണ് കിണറ്റില്‍ വീണതെന്ന് കരുതുന്നു. ശബ്ദം കേട്ട് സ്ഥലമുടമ ചന്ദ്രന്‍ ഗൂഡല്ലൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഏറെ പരിശ്രമത്തിനൊടുവില്‍ ആനക്കൂട്ടത്തെ തുരത്തി ആനക്കുട്ടിയെ കിണറ്റിലുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. വേര്‍പിരിയലിനുശേഷം, ഒരു അമ്മയുള്‍പ്പെടെ നാല് ആനകളുടെ കൂട്ടം Read More…

Oddly News

പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പുമായി ആശുപത്രിയില്‍, ഞെട്ടിയത് ജീവനക്കാര്‍

കര്‍ണാടകയിലെ ബെലഗാവി ജില്ലാ ആശുപത്രിയില്‍ പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പുമായി എത്തിയത് ജീവനക്കാരെ ഞെട്ടിച്ചു. തനിക്ക് ശരിയായ ചികിത്സ കിട്ടുന്നതിന് വേണ്ടിയാണ് ഇയാള്‍ പാമ്പുമായി എത്തിയത്. വീട്ടിലേക്ക് കയറിവന്ന പാമ്പിനെ പിടികൂടി ഗ്രാമത്തന്റെ പ്രാന്തപ്രദേശത്ത് വിട്ടയയ്ക്കുന്നതിനിടയിലായിരുന്നു ഇയാള്‍ക്ക് കടിയേറ്റത്. ബലഗാവി താലൂക്കിലെ ഹുഞ്ചനട്ടി ഗ്രാമവാസിയായ ഷാഹിദിന് പാമ്പിനെ പിടിക്കാനുള്ള കഴിവുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു. പിരിമുറുക്കമുള്ള സാഹചര്യത്തിലും ശാന്തത കൈവിടാതെ ഷാഹിദ് വീണ്ടും പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് പാത്രത്തിലാക്കി ആശുപത്രിയില്‍ എത്തിച്ചു. പ്ലാസ്റ്റിക് പെട്ടിയില്‍ അടച്ച പാമ്പിനെ കണ്ട് ആശുപത്രി Read More…

Oddly News

രണ്ടു മണിക്കൂര്‍ പരീക്ഷയുടെ ​​പേപ്പര്‍ നോക്കാന്‍ 23 സെക്കന്റ്: അധ്യാപികയുടെ മൂല്യനിർണ്ണയ വീഡിയോ വൈറൽ

ഓരോ വിദ്യാർത്ഥിയും രാത്രിയും പകലും കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്നു. തുടർന്ന് ലഭിക്കുന്ന മാർക്ക് ചിലർക്ക് വിചാരിച്ചതിനേക്കാൾ കൂടുതൽ ആവാം മറ്റ് ചിലർക്ക് കുറവും. സത്യത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകള്‍ നല്ലരീതിയിൽ പരിശോധിക്കപ്പെടുന്നുണ്ടോ? ഈ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഉപയോക്താക്കള്‍ നമ്മുടെ പരീക്ഷാ സംവിധാനത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തി. ബീഹാറിലെ അധ്യാപകർ എന്ന പേരിലുള്ള എക്സ് ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് Read More…

Oddly News

ഈജിപ്തില്‍ മാത്രമല്ല, ചൈനയിലും പടുകൂറ്റന്‍ പിരമിഡുകളുണ്ട് ; ഏകദേശം 200 ദശലക്ഷം വര്‍ഷത്തെ ചരിത്രമുള്ള കാര്‍സ്റ്റ്

ഈജിപ്തിന്റെ ഐഡന്റിറ്റി പടുകൂറ്റന്‍ പിരമിഡുകളാണ്. ലോകാത്ഭുതങ്ങളില്‍ ആഫ്രിക്കന്‍ രാജ്യത്തെ അടയാളപ്പെടുത്തുന്നതും ഈ ശവകുടീരങ്ങള്‍ തന്നെ. എന്നാല്‍ പിരമിഡുകള്‍ ഈജിപ്തിന്റെ മാത്രം പ്രത്യേകതയല്ല. ചൈനയിലും പിരമിഡുകളുണ്ട്. ചെനയിലെ ഗുയിഷൗ പ്രവിശ്യയില്‍ ഈജിപ്തിലെ പിരമിഡുകളോട് സാമ്യമുള്ള ആന്‍ലോംഗ് പിരമിഡുകള്‍ എന്നറിയപ്പെടുന്ന ഒരു ഡസനോളം കോണിക കുന്നുകളുണ്ട്്. ചൈനയുടെ പിരമിഡുകള്‍ എന്ന് വിളിക്കപ്പെടുന്നവ ഏകദേശം 200 ദശലക്ഷം വര്‍ഷത്തെ ചരിത്രമുള്ള കാര്‍സ്റ്റ് ഭൂപ്രദേശത്തിന്റെ ഒരു സാധാരണ ഉദാഹരണമാണ്. ആഴം കുറഞ്ഞ കടലായിരുന്നപ്പോള്‍, ധാതുക്കള്‍ വെള്ളത്തില്‍ ലയിക്കുകയും ഇന്നത്തെ പിരമിഡുകളുടെ പ്രധാന ഘടകമായ Read More…

Oddly News

പൂര്‍ണ്ണനഗ്‌നരായി വിവാഹം കഴിക്കണോ? ഇറ്റലിയിലെ ഈസ് ബെനാസ് ബീച്ചിലേക്ക് വിട്ടോ…!

ആദിമനുഷ്യരെ പോലെ പൂര്‍ണ്ണനഗ്‌നരായി വിവാഹം കഴിക്കുക എന്ന ആശയം എങ്ങിനെയുണ്ടാകും? നിങ്ങളുടെ അത്രയും നഗ്‌നമായ അഭിലാഷമാണെങ്കില്‍, ഇറ്റാലിയന്‍ നഗരമായ സാര്‍ഡിനിയയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈസ് ബെനാസ് ബീച്ചിലേക്ക് വെച്ചു പിടിപ്പുച്ചു കൊള്ളൂ. നഗ്‌ന വിവാഹങ്ങള്‍ക്കുള്ള സ്ഥലമായി മാറാനുള്ള പദ്ധതികള്‍ ഇറ്റാലിയന്‍ അധികൃതര്‍ പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ഒരു ജനപ്രിയ നഗ്‌ന ഹോട്ട്സ്പോട്ടായി മാറിയിട്ടുള്ള ഈ നാല് മൈല്‍ ബീച്ച് 2022 ല്‍ ഔദ്യോഗികമായി തുറന്നതിന് ശേഷം, നാച്ചുറിസ്റ്റ് വിവാഹങ്ങള്‍ നടത്താനുള്ള ആശയത്തിലാണ്. ടെഡെസ്ചിയിലെ ഒരു ജര്‍മ്മന്‍ Read More…