പാചകം ഇഷ്ടപ്പെടുന്ന വ്യക്തിയായിരിക്കാം നിങ്ങള്‍ എന്നാല്‍ ഒരു മിനിറ്റില്‍ നിങ്ങള്‍ക്ക് എത്ര തക്കാളി അരിയാന്‍ സാധിക്കും?. എന്നാല്‍ ഇത്തരത്തില്‍ 9 തക്കാളി അരിഞ്ഞ് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് കനേഡിയന്‍ ഷെഫ് ആയ വാലസ് വോംഗ്. അതു കണ്ണുള്‍ കെട്ടിക്കൊണ്ടാണ് ഈ തക്കാളി മുറിയ്ക്കല്‍. ലണ്ടനില്‍ ജൂണ്‍ 12ന് ചടങ്ങിലാണ്” സിക്‌സ് പാക്ക് ഷെഫ്” എന്ന് വിളിക്കപ്പെടുന്ന വാലസ് വോംഗ് ഈ നേട്ടം കൈവരിച്ചത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പോസ്റ്റ് ചെയ്ത വീഡിയോയില്‍, വളരെ Read More…
ഹൈവേകളില്‍ ഉറങ്ങിപ്പോകുന്ന ഡ്രൈവര്‍മാരെ ഉണര്‍ത്താന്‍ ചൈനയുടെ ലേസര്‍വിദ്യ ; പക്ഷേ ഏല്‍ക്കുന്നില്ല
വളവില്ലാത്ത നേര്‍രേഖയിലുള്ള പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതും വാഹനം അപകടത്തില്‍ പെടുന്നതും സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങിനെ ഡ്രൈവര്‍മാര്‍ ഉറങ്ങിയുണ്ടാകുന്ന ഹൈവേകളിലെ അപകടം പരിഹരിക്കാന്‍ ചൈനയിലെ അധികാരികള്‍ മോട്ടോര്‍വേകളില്‍ ശക്തമായ ലേസര്‍ ഇന്‍സ്റ്റാളേഷനുകള്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പെട്ടെന്ന് കാണുന്ന വര്‍ണാഭമായ ഇന്‍സ്റ്റാളേഷന്‍ ഡ്രൈവര്‍മാരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്താന്‍ പര്യാപ്തമാണെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രകാശകിരണങ്ങളുടെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓപ്പണ്‍ എയര്‍ റേവില്‍ ഒരു ലൈറ്റ് ഷോ പോലെ തോന്നുന്ന ഇന്‍സ്റ്റാളേഷന്‍ യഥാര്‍ത്ഥത്തില്‍ ഡ്രൈവര്‍മാരെ, പ്രത്യേകിച്ച് ട്രക്ക് ഡ്രൈവര്‍മാരെ, Read More…
സിനിമാനടീനടന്മാര്‍ക്ക് മാത്രമല്ല ; ഏലിയന്‍സിനും തമിഴ്‌നാട്ടില്‍ ക്ഷേത്രം; ഇന്ത്യയില്‍ ആദ്യ സംഭവം
ആരാധന മൂത്താല്‍ നടീനടന്മാര്‍ക്ക് വരെ ക്ഷേത്രം പണിയുന്നൊരു നാട്ടില്‍ അന്യഗ്രഹജീവിക്കും ക്ഷേത്രം. തമിഴ്‌നാട്ടില്‍ തന്നെയാണ് ‘ഏലിയന്‍ ഗോഡി’ നും ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സേലം ജില്ലയില്‍ ‘സിദ്ദാര്‍’ എന്ന മനുഷ്യനാണ് ഇന്ത്യയില്‍ ആദ്യമായി ഏലിയന്‍സിന് ക്ഷേത്രം നിര്‍മ്മിച്ചത്. ഈ ക്ഷേത്രത്തില്‍, മനുഷ്യര്‍ ‘അന്യദൈവത്തിന്’ പ്രത്യേക ആരാധന നടത്തുന്നു. ലോകത്തില്‍ പരമശിവന്‍ സൃഷ്ടിച്ച ആദ്യത്തെ ദൈവമാണ് ഏലിയന്‍, പരിധിയില്ലാത്ത ശക്തിയുള്ളതിനാല്‍ ലോകത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരു ദൈവമാണ് അന്യഗ്രഹജീവികളെന്നാണ് പ്രാദേശിക മാധ്യമ ചാനലുകളോട് സംസാരിക്കവെ സിദ്ദാര്‍ പറഞ്ഞു. Read More…
യുദ്ധ ഭീകരത : നിലവിളിക്കുന്ന ഒരു സ്ത്രീ,തുറന്നിരിക്കുന്ന ആന്തരികാ വയവങ്ങള്‍ വയറ്റിനുള്ളിലേക്ക് തള്ളിക്കയറ്റാന്‍ നോക്കുന്നു
ചര്‍മ്മം തൂങ്ങിക്കിടക്കുന്ന സഹായത്തിനായി നിലവിളിക്കുന്ന ആളുകള്‍, തുറന്നിരിക്കുന്ന ആന്തരികാവയവങ്ങള്‍ ശരീരത്തിലേക്ക് തിരികെ തള്ളിക്കയറ്റാന്‍ തീവ്രമായി ശ്രമിക്കുന്നവര്‍. ജപ്പാനിലെ ‘ഹിബാകുഷ’കളുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ ഒന്നാണിത്. അണുബോംബിനെ അതിജീവിച്ച മനുഷ്യരാണ് ജപ്പാനില്‍ ഹിബാകുഷകള്‍ എന്നറിയപ്പെടുന്നത്. ഏതാണ്ട് 80 വര്‍ഷങ്ങള്‍ക്ക് ശേഷം, ജപ്പാനിലെ ‘ഹിബാകുഷ’ കള്‍ തങ്ങളുടെ കഥകള്‍ പുതിയ ബിബിസി ഫിലിമായ ‘അറ്റോമിക് പീപ്പിളി’ല്‍ അടുത്തിടെ പങ്കിട്ടു. ഞെട്ടിക്കുന്ന വിവരണങ്ങള്‍ കൊണ്ട് ഈ വിനാശവും ദുരന്തവും ലോകത്തിന് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്ന് ഉറപ്പാക്കുന്നു. 1945-ല്‍ അമേരിക്ക ജപ്പാനില്‍ ബോംബിടുമ്പോള്‍ ചീക്കോ Read More…
നിലത്ത് കിടക്കുന്ന അധ്യാപികയ്ക്ക് കാറ്റ് വീശി കൊടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ! വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതെന്ന്
ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഒരു സര്‍ക്കാര്‍ യു.പി പ്രൈമറി സ്‌കൂളില്‍ ക്ലാസ് മുറിയിലെ തറയില്‍ കിടക്കുന്ന അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥികള്‍ കാറ്റ് വീശി കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വൈറല്‍ ക്ലിപ്പില്‍, സ്‌കൂള്‍ ടീച്ചര്‍ ക്ലാസില്‍ മയങ്ങിക്കിടക്കുന്നതായി തോന്നുന്നു, കുറച്ച് വിദ്യാര്‍ത്ഥികള്‍ മാറിമാറി അവരെ വീശികൊണ്ടിരിക്കുന്നു. വീഡിയോ പങ്കിട്ടുകൊണ്ട്, ഒരു X ഹാന്‍ഡില്‍ @Gluzar_sahab എഴുതി, ”അധ്യാപകര്‍ ഇങ്ങനെയാണെങ്കില്‍, പഠിപ്പിക്കല്‍ എങ്ങനെയായിരിക്കും?, കത്തുന്ന ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ നിരപരാധികളായ Read More…
റോസയുടെ ‘ചീത്തപ്പേര്’ മാറുന്നു; മുള്ളുകൊണ്ട് ഇനി വേദനിപ്പിക്കില്ല, വഴികാട്ടിയായത് വഴുതന
റോസച്ചെടികള്‍ മുള്ളുകൊണ്ട് ഇനി നിങ്ങളെ വേദനിപ്പിക്കില്ല. മുള്ളുകളെ പേടിക്കാതെ റോസപ്പൂവ് മുടിയില്‍ ചൂടാനുമാകും. ഫ്രാന്‍സിലെഒരുകൂട്ടം ഗവേഷകരാണു കട്ടികുറഞ്ഞ മുള്ളുകളുള്ള റോസച്ചെടികള്‍ക്കു പിന്നില്‍. ദശലക്ഷക്കണക്കിന് വര്‍ഷത്തെ പരിണാമപരമായ വേര്‍തിരിവ് ഉണ്ടായിരുന്നിട്ടും, പല സസ്യങ്ങളിലും മുള്ളുകള്‍ക്കു പിന്നില്‍ ഒരേ തരം ജീനുകളാണുള്ളതെന്നു കണ്ടെത്തിയതാണു വഴിത്തിരിവായത്. ആദ്യഘട്ട ഗവേഷണം വഴുതന കേന്ദ്രീകരിച്ചായിരുന്നു. വനത്തിലുള്ള അവയുടെ ഇനത്തില്‍പ്പെട്ട ചിലതിനു മുള്ളുകളില്ലായിരുന്നു. ഇവയുടെ ജനിതകമാറ്റമാണു ഗവേഷകനായ ജെയിംസ് സാറ്റര്‍ലി പഠിച്ചത്. ഇതോടെയാണു ലോണ്‍ലി ഗൈ (ലോഗക്ക) എന്ന ജീന്‍ കുടുംബവും മുള്ളുകളുള്ള സസ്യങ്ങളും തമ്മിലുള്ള Read More…
കൊറിയന്‍ വിവാഹച്ചടങ്ങില്‍ ഇന്ത്യന്‍ ഗാനത്തിനു ചുവടുവെച്ച് കാണികളെ ഞെട്ടിച്ച് ആഫ്രിക്കന്‍ യുവതി
കല രാജ്യാതിര്‍ത്തിള്‍ മറികടക്കുമെന്ന് പലപ്പോഴും പറയാറുണ്ട്, ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഈ വീഡിയോ അത് തികച്ചും യാഥാര്‍ത്ഥ്യമാക്കുന്നു. ഒരു ആഫ്രിക്കന്‍ യുവതി തന്റെ കൊറിയന്‍ സുഹൃത്തിന്റെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ മനോഹമായ നൃത്ത പ്രകടനമാണ് ഇതില്‍ കാണിക്കുന്നത്. ഇതിനായി അവര്‍ തിരഞ്ഞെടുത്തതാകട്ടെ കോക്ക് സ്റ്റുഡിയോ ഇന്ത്യയില്‍ നിന്നുള്ള ചൗധരി എന്ന ഗാനവും. View this post on Instagram A post shared by Sarah Saeed | Travel Blogger (@sarahsaidd__) ‘ഞാന്‍ എന്റെ കൊറിയന്‍ സുഹൃത്തിന്റെ വിവാഹത്തില്‍ Read More…
16 നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണു ; അത്ഭുതകരമായി നാലുവയസ്സുള്ള കുട്ടി രക്ഷപ്പെട്ടു
ഫ്രാന്‍സിലെ ഓബര്‍വില്ലിയേഴ്സില്‍ ഇപ്പോള്‍ ഒരു നാലുവയസ്സുകാരനാണ് ഹീറോ. 16 നില കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് വീണിട്ടും ഒടിവോ ചതവോ കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി ഇപ്പോള്‍ അത്ഭുതബാലനായിട്ടാണ് അറിയപ്പെടുന്നത്. 43 മീറ്റര്‍ താഴേക്ക് വീണിട്ടും കാര്യമായ ഒരു പരിക്കുപോലും പറ്റാതെ കുട്ടി എങ്ങിനെ അത്ഭുതകരമായി രക്ഷപ്പെട്ടത് എങ്ങനെയെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. മെയ് 26 ന് സെന്‍ട്രല്‍ ഫ്രാന്‍സിലെ ഓബര്‍വില്ലിയേഴ്‌സിലെ ഒരു ബഹുനില അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് അസാധാരണമായ സംഭവം നടന്നത്. ഓട്ടിസം ബാധിച്ച നാലുവയസ്സുള്ള കുട്ടി എന്‍സോ തന്റെ Read More…
ചെരിപ്പൂരിയടി, തിരിച്ചടി; മെട്രോ യാത്രക്കാരുടെ കയ്യാങ്കളി; വീഡിയോ വൈറല്‍
ഡല്‍ഹി മെട്രോയില്‍ കോച്ചിനുള്ളില്‍ യാത്രക്കാരന്‍ മറ്റൊരാളെ ചെരിപ്പുകൊണ്ട് മുഖത്ത് അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡല്‍ഹി മെട്രോയില്‍ യാത്രക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലേക്കാണ് ഈ തര്‍ക്കവും വിരല്‍ ചൂണ്ടുന്നത്. രണ്ട് യാത്രക്കാര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സ്ഥിതി രൂക്ഷമായപ്പോള്‍, യാത്രക്കാരിലൊരാള്‍ തന്റെ ചെരിപ്പ് എടുത്ത് മറ്റെ ആളുടെ മുഖത്ത് അടിച്ചു. സ്തംഭിച്ചുപോയ ആ മനുഷ്യന്‍ ഉടന്‍ തന്നെ തിരിച്ചടിച്ചു, മറ്റൊരു യാത്രക്കാരന്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ നിരവധി Read More…














