Oddly News

20വര്‍ഷംമുമ്പ് കൊലപാതകം നടത്തി മുങ്ങി ; പോലീസ് തപ്പുന്ന കൊടുംകുറ്റവാളി മെക്‌സിക്കോയില്‍ പോലീസുകാരന്‍

ഏകദേശം രണ്ടു പതിറ്റാണ്ടുകളായി അമേരിക്കന്‍ പോലീസ് തപ്പിക്കൊണ്ടിരിക്കുന്ന കൊടും കുറ്റവാളി മെക്‌സിക്കോയില്‍ പോലീസ് ഉദ്യോഗസ്ഥന്‍. സിന്‍സിനാറ്റിയിലെ മാരകമായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് യുഎസ് അധികൃതര്‍ തിരയുന്ന ഒളിച്ചോടിയ അന്റോണിയോ ”എല്‍ ഡയാബ്ലോ” റിയാനോയെയാണ് മെക്‌സിക്കന്‍ പോലീസില്‍ ഉദ്യോഗസ്ഥനായി കണ്ടെത്തിയത്. 2004 ഡിസംബറില്‍, ക്രിസ്മസിന് നാല് ദിവസം മുമ്പ്, ഒഹായോയിലെ സിന്‍സിനാറ്റിയിലെ ഒരു ബാറില്‍ വച്ച് അന്റോണിയന്‍ റിയാനോ 25 വയസ്സുള്ള ഒരാളുമായി വഴക്കുണ്ടാക്കി. തര്‍ക്കം തുടരുന്നതിനിടയില്‍ റിയാനോ തോക്ക് പുറത്തെടുക്കുന്നതും മറ്റൊരാളുടെ മുഖത്ത് വെടിവെയ്ക്കുന്നതും അയാള്‍ മരിച്ചു വീഴുന്നതും Read More…

Oddly News

ഉറക്കമില്ലാതെ 12ദിവസം നീണ്ട ലൈവ് സ്ട്രീമിങ്, യുവാവിന് യുട്യൂബിന്റെ താക്കീത്, പിന്നാലെ പോലീസ് നടപടി

യൂട്യൂബില്‍ ഒന്നു വൈറലാകാന്‍ വേണ്ടി എന്തുചെയ്യാന്‍ മടിക്കാത്ത ആളുകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇവിടെ ഉറക്കംപോലുമില്ലാതെ പന്ത്രണ്ട് ദിവസം യുട്യൂബില്‍ ലൈവ് സ്ട്രിമിങ് നടത്തി നോര്‍മ് എന്ന യൂട്യൂബര്‍. മയങ്ങിപോകാതിരിക്കാനായി വെള്ളം ഒഴിക്കല്‍, എഴുന്നേറ്റ് നില്‍ക്കല്‍, അലാറം വയ്ക്കല്‍ തുടങ്ങി സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെയാണ് ഈ യുട്യൂബറുടെ ജീവിതം. ഉറങ്ങാതെ നോര്‍മിനെ സഹായിക്കാന്‍ സഹോദരനും ഉണ്ടായിരുന്നെന്നതാണ് ഏറെ വിചിത്രം. സ്ട്രീമിങ് മണിക്കൂറുകള്‍ കഴിയുമ്പോള്‍ നോര്‍മിന്റെ അസ്വസ്ഥതകള്‍ കാഴ്ച്ചക്കാരെയും ബാധിച്ചു. വീഡിയോ കണ്ട ചില വ്യക്തികൾ നോര്‍മിന് വൈദ്യസഹായം Read More…

Oddly News

റോംഗ് നമ്പര്‍ പ്രണയം; ഒരുമിച്ച് ജീവിക്കാന്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെയും മക്കളെയും ഉപേക്ഷിച്ചു

റോംഗ് നമ്പറില്‍ തുടങ്ങിയ ഏഴു വര്‍ഷത്തെ പ്രണയബന്ധത്തിനൊടുവില്‍ വിവാഹം കഴിക്കാന്‍ ഒളിച്ചോടിയ രണ്ട് സ്ത്രീകളെ അവരുടെ കുടുംബങ്ങളിലേക്ക് നിര്‍ബന്ധിതമായി തിരിച്ചയച്ചു. ബീഹാറിലെ ജാമിയയില്‍ നടന്ന സംഭവത്തില്‍ രണ്ടു സ്ത്രീകളും ഏഴുവര്‍ഷം നീണ്ട ദാമ്പത്യത്തിലെ ഭര്‍ത്താക്കന്മാരേയും മക്കളേയും ഉപേക്ഷിച്ചാണ് സ്വവര്‍ഗ്ഗാനുരാഗത്തിലേക്ക് നീങ്ങിയതും വിവാഹിതരാകുകയും ചെയ്തത്. സ്വവര്‍ഗ്ഗ പ്രണയത്തിലായി പോയ കോമള്‍ കുമാരിയും സോണി കുമാരിയും ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുകയായിരുന്നു. സ്ത്രീകളില്‍ ഒരാള്‍ ഭര്‍ത്താവായും മറ്റൊരാള്‍ ഭാര്യയായും അവരുടെ പുതിയ ബന്ധത്തില്‍ മാറുകയായിരുന്നു. ഏഴ് വര്‍ഷം മുമ്പ് ഒരു Read More…

Featured Oddly News

വായില്‍ നിന്ന് തീ തുപ്പുന്ന നായ; വില വരുന്നത് എട്ട് ലക്ഷം

തീ തുപ്പുന്ന നായയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടോ? എന്നാല്‍ ലോകത്തിലെ ആദ്യത്തെ തീ തുപ്പുന്ന നായയെ കുറിച്ച് കേട്ടോളൂ….. സംഭവം കേട്ട് പേടിക്കേണ്ട, ആളൊരു റോബോട്ടാണ്. യു എസിലെ ഒഹായോയിലുള്ള ഒരു കമ്പനിയാണ് തെര്‍മോനേറര്‍ എന്ന് പേര് നല്‍കിയിരിക്കുന്ന റോബോട്ടിനെ വിപണയില്‍ പരിചയപ്പെടുത്തിയത്. ഇതിനാവട്ടെ എട്ട് ലക്ഷത്തോളം രൂപയാണ് വിലവരുന്നത്. ആര്‍ക്കും ഈ നായയെ വാങ്ങാം. പെട്രോളും ഡീസലും ചേര്‍ന്നാണ് ഇന്ധനം. റിമോട്ട് ഉപയോഗിച്ച് കൊണ്ട് എത്ര ദൂരത്ത് നിന്നും ഈ നായയെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഇതില്‍ Read More…

Oddly News

സ്‌റ്റെയ്ന്‍ എലൈവിന് ചുവടുവെച്ച് ട്രംപും മസ്‌ക്കും; വീഡിയോ കണ്ടത് 96 ദശലക്ഷം പേര്‍

എലോണ്‍ മസ്‌ക്കിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും നൃത്തം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. 1970 കളിലെ ബീ ഗീസിന്റെ ഐക്കണിക്ക് ട്രാക്കായ ‘സ്‌റ്റെയ്ന്‍ എലൈവി’ ല്‍ ഇരുവരും ആടിത്തകര്‍ക്കുന്നതിന്റെ എഐ വീഡിയോയാണ് വൈറലായി മാറുന്നത്. വീഡിയോ ടെസ്ല മേധാവി തന്റെ സാമൂഹ്യമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ആദ്യമായി തല്‍ പോസ്റ്റ് ചെയ്തത് യുട്ടായിലെ യുഎസ് സെനറ്ററായ മൈക്ക് ലീ ആണ്. വീഡിയോ ടെസ്ലാ മേധാവിയെ സന്തോഷിപ്പിച്ചു. മസ്‌ക് അത് ഓഗസ്റ്റ് 14 ന് തന്റെ പേജിലേക്ക് Read More…

Oddly News

400 ഗ്രാം സ്വര്‍ണ്ണം, 152 നീലക്കല്ലുകള്‍, ഈ സിഗാര്‍ലൈറ്ററിന് വില 5ലക്ഷം ഡോളര്‍ ; ഫെരാരി കാറിനേക്കാള്‍ വില…!

400 ഗ്രാം സ്വര്‍ണ്ണം, 152 നീലക്കല്ലുകള്‍. ലൂയിസ് പതിമൂന്നാമന്‍ ഫ്‌ലൂര്‍ ഡി പാര്‍മെ ചെലവേറിയ സിഗാര്‍ ലൈറ്റര്‍ ആയി അംഗീകരിക്കപ്പെടുന്നതിന് കൂടുതല്‍ കാരണങ്ങളൊന്നും നിരത്തേണ്ട ആവശ്യമില്ല. ഈ ലൈറ്ററിന്റെ വില ഒരു ഫെരാരി കാറിനേക്കാള്‍ കൂടുതലാണ്. അഞ്ചുലക്ഷം ഡോളറാണ് ഇതിന്റെ മതിപ്പ് വില. ഫ്രഞ്ച് ചരിത്രത്തോടുള്ള അഭിനിവേശമുള്ള ഹോങ്കോങ്ങിലെ ശതകോടീശ്വരനായ സ്റ്റീവന്‍ ഹംഗിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡായ എസ്.ടി. ഡുപോണ്ട് ആണ് ‘ലൂയിസ് പതിമൂന്നാമന്‍ ഫ്‌ലൂര്‍ ഡി പാര്‍മെ’ സിഗാര്‍ ലൈറ്റര്‍ നിര്‍മ്മിക്കാന്‍ Read More…

Featured Oddly News

യുവതി പ്രസവിച്ചത് സിനിമാതീയേറ്ററില്‍ ; കുഞ്ഞിന് ആജീവനാന്തം സൗജന്യമായി സിനിമ കാണാം… !

സിനിമാ തീയേറ്ററില്‍ ജനിച്ച കുട്ടിക്ക് ആജീവനാന്തം സൗജന്യമായി സിനിമാടിക്കറ്റ് നല്‍കി തീയേറ്റര്‍. വെയ്ല്‍സില്‍ നടന്ന സംഭവത്തില്‍ സിനിമാ തീയേറ്ററിലെ ലോബിയില്‍ നടന്ന പ്രസവത്തെ വെയ്ല്‍സിലെ വാര്‍ത്താ മാധ്യമങ്ങള്‍ ‘പ്രാദേശിക സിനിമാ തിയേറ്ററിലെ ‘ബ്ലോക്ക്ബസ്റ്റര്‍’ വരവ്’ എന്നാണ് വിശേഷിപ്പിച്ചത്. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ പ്രസവിച്ച അമ്മയുടെ പ്രസവം എടുത്തത് തീയേറ്റര്‍ ജീവനക്കാരായിരുന്നു. തലസ്ഥാന നഗരമായ കാര്‍ഡിഫിനടുത്തുള്ള തന്റെ ജന്മനാട്ടിലെ സിനിമാ വേള്‍ഡിലേക്ക് പോകുമ്പോള്‍ സാറാ വിന്‍സെന്റ് 39 ആഴ്ച ഗര്‍ഭിണിയായിരുന്നു. തന്റെ 3 വയസ്സുള്ള മകന്‍ ലിയാമിനും തന്റെ Read More…

Featured Oddly News

പ്രിയതമയോടുള്ള പ്രണയം പ്രകടിപ്പിക്കാന്‍ പ്രതിമ ; റോമന്‍ പാരമ്പര്യം പുനര്‍ജീവിപ്പിച്ച് സക്കര്‍ബര്‍ഗ്

മാര്‍ക്ക് സക്കര്‍ബര്‍ഗും പ്രിയ പത്നി പ്രിസില്ല ചാനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആരാധകര്‍ക്ക് പുതിയ കാര്യമല്ല. പ്രിയതമയോടുള്ള ടെക് രാജാവിന്റെ സ്നേഹത്തിനും കരുതലിനും മതിപ്പിനും ഇതിനേക്കാള്‍ വലിയൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാനായേക്കില്ല. പ്രിസില്ല ചാനിനോടുള്ള ആദര സൂചകമായി കോടീശ്വരന്‍ തന്റെ വീട്ടില്‍ അവരുടെ അവിശ്വസനീയമായ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. പ്രിസില്ലയോടുള്ള ആത്മാര്‍ത്ഥതയെ കാണിക്കാന്‍ സക്കര്‍ബെര്‍ഗ് റോമന്‍ പാരമ്പര്യം തന്നെ കടമെടുക്കുകയായിരുന്നു. ഭാര്യമാരുടെ പ്രതിമകള്‍ നിര്‍മ്മിച്ച റോമന്‍ ചക്രവര്‍ത്തിമാരുടെ പുരാതന പാരമ്പര്യത്തിലേക്കാണ് മെറ്റാ സിഇഒ പങ്കുചേര്‍ന്നത്. ന്യൂയോര്‍ക്ക് ശില്‍പിയായ Read More…

Oddly News

എന്തുകൊണ്ടാണ് പാകിസ്ഥാൻ ആഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്?

ഒരേസമയം സ്വാതന്ത്ര്യം നേടിയ രണ്ടു രാജ്യങ്ങള്‍. 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബംഗാൾ, പഞ്ചാബ് പ്രവിശ്യകളുടെ വിഭജനത്തിലൂടെ ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ട് പുതിയ സ്വതന്ത്ര രാജ്യങ്ങളായി മാറി. എന്നാല്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് രണ്ടു ദിവസങ്ങളില്‍. പാകിസ്ഥാൻ ഇന്ന് അതിന്റെ 77-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യ നാളെ ഓഗസ്റ്റ് 15 ന് ആഘോഷിക്കും. എന്താണ് ഇതിനുകാരണം? പാകിസ്ഥാൻ സ്റ്റാൻഡേർഡ് സമയവും (പിഎസ് ടി ) ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും (ഐഎസ്‌ടി) തമ്മിലുള്ള സമയ വ്യത്യാസമായ 30 Read More…