Oddly News

തീവണ്ടിയില്‍ കയറിയ അണ്ണാറക്കണ്ണന്മാര്‍ യാത്രക്കാരെ ആക്രമിച്ചു, ട്രെയിന്‍ സര്‍വീസ് മുടക്കി

അപ്രതീക്ഷിതമായി കയറിയ രണ്ടു യാത്രക്കാരെ തുടര്‍ന്ന് ട്രെയിന്‍ പാതി വഴിക്ക് സര്‍വീസ് മുടക്കി. യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കുള്ള ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വേ ട്രെയിനാണ് അസാധാരണ യാത്രക്കാരായ രണ്ടുപേര്‍ കാരണം സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതുമൂലം ട്രെയിനില്‍ ഉണ്ടായിരുന്ന അനേകം യാത്രക്കാര്‍ക്ക് വിമാനം വരെ നഷ്ടമാകാന്‍ കാരണമാ ഇത്രയും വലിയ ഗതാഗതസംവിധാനം ഉഴപ്പിയത് ഇടയ്ക്കുവെച്ച് ട്രെയിനില്‍ പെട്ട രണ്ടു ‘അണ്ണാറക്കണ്ണന്‍മാര്‍’ ആയിരുന്നു. രാവിലെ 9.47ന് ഗോംഷാലിലെ സറേ ഗ്രാമത്തില്‍ നിര്‍ത്തിയപ്പോഴാണ് ഇവര്‍ ട്രെയിനില്‍ കയറിയത്. പിന്നിലെ Read More…

Oddly News

പിയാനിസ്റ്റിനൊപ്പം ‘ടൈറ്റാനിക്’ ഗാനം പാടി 3വയസുകാരി; കണ്ടത് 266 മില്യൺ ആളുകൾ, വൈറല്‍ ‘ഗേള്‍’

സംഗീതത്തില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന മ്യൂസിഷ്യന്മാരില്‍ ഒരാളാണ് എമില്‍ റെയിനേര്‍ട്. അദ്ദേഹം ഇന്‍സ്റ്റാഗ്രാമിലും സജീവമാണ്. ഏതാണ്ട് 5 മില്ല്യണ്‍ ആളുകളാണ് അദ്ദേഹത്തിനെ പിന്തുടരുന്നത്. എന്നാല്‍ അടുത്തിടെ അദ്ദേഹം പങ്കുവച്ച ഒരു വീഡിയോ ഒരു പാട് ആളുകള്‍ കണ്ടു. ഒരു മൂന്ന് വയസുകാരി എമിലിനോട് ടൈറ്റാനിക്കിലെ ” മൈ ഹാര്‍ട് വില്‍ ഗോ ഓണ്‍” എന്ന ഗാനം ആലപിക്കാനായി ആവശ്യപ്പെടുന്നു. പിയാനോയില്‍ വായിച്ച് തുടങ്ങിയപ്പോള്‍ ഈ കുട്ടി ഒപ്പം പാടാനും തുടങ്ങി. സമീപത്തുള്ളവരാവട്ടെ ആശ്ചര്യത്തോടെ അത് നോക്കി കണ്ടു. എമില്‍ Read More…

Oddly News

മദ്യപാനിയുടെ മുമ്പില്‍ പത്തിവിടർത്തി മൂര്‍ഖന്‍: കൈയിൽ കൊത്താൻ ആവശ്യപ്പെട്ടിട്ടും ആക്രമിച്ചില്ല- വീഡിയോ

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയാണ്. പാമ്പിന്റെ കൂട്ടത്തില്‍ ഏറ്റവും വിഷമുള്ള പാമ്പാണ് മൂര്‍ഖന്‍. മദ്യത്തിന്റെ ലഹരിയില്‍ മുഴുകി പാമ്പിനോടൊപ്പം കളിക്കുകയും അവയെ ഉപദ്രവിക്കുന്നതവുമായ പല വീഡിയോകളും ഇതിനോടകം തന്നെ നമ്മള്‍ കണ്ടിട്ടുണ്ടാവാം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലും വൈറലാവുന്നത്. 1.5 കോടിയിലധികം ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിട്ടുള്ളത്. View this post on Instagram A post shared by Kaki Venkatesh (@a2z_venkat) പത്തി വിടര്‍ത്തി നില്‍കുന്ന മൂര്‍ഖനോട് Read More…

Oddly News

സംശയം; ഒരു മാസംകൊണ്ട് 100ലധികം ബ്‌ളാങ്ക് കോളുകള്‍ ; ഭര്‍ത്താവിനെതിരേ കേസു കൊടുത്ത് ഭാര്യ

ഭാര്യ മറ്റു പുരുഷന്മാരോട് സംസാരിക്കുമെന്ന് ഭയന്ന് ഒരുമാസം തുടര്‍ച്ചയായി 100 ലധികം ബ്‌ളാങ്ക് കോളുകള്‍ വിളിച്ച ഭര്‍ത്താവിനെതിരേ ഭാര്യ കേസു കൊടുത്തു. 31 കാരിയായ സ്ത്രീയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജാപ്പനീസ് മാധ്യമമായ കോബെ ഷിംബുന്‍ ആണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തനിക്ക് ദിവസേന നിരവധി ബ്ലാങ്ക് കോളുകള്‍ വന്നിരുന്നതായും ഇതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് സംശയിക്കുന്നതായും അവര്‍ പോലീസിനോട് പറഞ്ഞു. ഓരോ തവണ കോളിന് മറുപടി നല്‍കുമ്പോഴും മറുവശത്തുള്ളയാള്‍ നിശബ്ദനായിരിക്കുമെന്ന് യുവതി ഔട്ട്ലെറ്റിനോട് പറഞ്ഞു. അവള്‍ തന്റെ ഭര്‍ത്താവിനോട് Read More…

Oddly News

ഇങ്ങനെയുമുണ്ടോ ആളുകള്‍! വിമാനത്തില്‍ ഓണത്തല്ല്; വൈറലായി വീഡിയോ

നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ദൈംനംദിനം വൈറലാകുന്നുണ്ട്. ഇപ്പോഴിതാ ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് പരക്കെ പ്രചരിക്കുന്നത്. വിമാന യാത്ര കൊതിക്കാത്തവരായി ആരുമുണ്ടാകില്ല അല്ലേ? പക്ഷികളെപ്പോലെ നമുക്കും ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവയെപ്പോലെ പറക്കാന്‍ എന്ത് രസമായിരിക്കുമെന്നെല്ലാം ചിന്തിച്ചിരുന്ന ഒരു ബാല്യ കാലം നമുക്കെല്ലാമുണ്ടാകും. വിമാനത്തിലേറി അനന്തമായ ആകാശ യാത്ര നടത്തുമ്പോള്‍ പെട്ടെന്ന് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ അടി ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ? അത്തരത്തിലൊരു അടിക്കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. സെപ്തംബര്‍ 13 വെള്ളിയാഴ്ച ഗുവാഹത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ Read More…

Oddly News

സോഷ്യല്‍ മീഡിയയില്‍ അത്ര നെഗളിക്കേണ്ട! വനിതാ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി, ഒരു പോസ്റ്റും നല്‍കാതെ

സോഷ്യല്‍മീഡിയയില്‍ അനേകം ഫോളോവേഴ്സിനെ സമ്പാദിച്ച സ്റ്റാറായി നില്‍ക്കുന്നു എന്ന കാരണത്താല്‍ ഹിമാചല്‍ പ്രദേശില്‍ ഉദ്യോഗസ്ഥയെ പോസ്റ്റ് പോലും നിശ്ചയിക്കാതെ സ്ഥലംമാറ്റി. 32 കാരിയായ ഹിമാചല്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് (എച്ച്എഎസ്) ഓഫീസര്‍ ഒഷിന്‍ ശര്‍മ്മയെയാണ് നിയുക്ത പോസ്റ്റിംഗില്ലാതെ സ്ഥലംമാറ്റിയത്. സംഭവം ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രതിഷേധം വര്‍ധിക്കുമ്പോഴും എന്തുകൊണ്ടാണ് ശര്‍മ്മയെ സ്ഥലം മാറ്റിയതെന്നോ എന്തുകൊണ്ടാണ് അവര്‍ക്ക് പുതിയ പോസ്റ്റിംഗ് നല്‍കാത്തതെന്നോ ഭരണകൂടം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജോലിയിലെ പ്രകടനം തൃപ്തികരമല്ലെന്നും ഭരണപരമായ കാരണങ്ങളാലാണ് ശര്‍മ്മയെ സ്ഥലം Read More…

Oddly News

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ… പച്ചക്കറി വാങ്ങാൻ പോയ ഭർത്താവിനു ഭാര്യയുടെ കുറിപ്പ്; വൈറൽ പോസ്റ്റ്

ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ വരുന്ന പല പോസ്റ്റുകളും നമ്മെ ചിരിപ്പിക്കുകയും ഏറെ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. അത്തരത്തിലൊരു പോസ്റ്റാണ് ഇന്ത്യൻ ഫോറിൻ സർവീസസിൽ നിന്നും വിരമിച്ച മോഹൻ പർഗെയ്ൻ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പച്ചക്കറി വാങ്ങുന്നതിനായി സാധാരണ വീട്ടിലെ സ്ത്രീകൾ ആരെങ്കിലും ആണ് പോകാറുള്ളത്. മറിച്ച് ആണുങ്ങൾ വാങ്ങി വന്നാലോ അതിൽ ഒട്ടും തന്നെ സംതൃപ്തരാകാറുമില്ല. ഭർത്താക്കൻമാർ ഒറ്റയ്ക്ക് കടയിലോ മറ്റോ പോകുകയാണെങ്കിൽ ഭാര്യമാർ പിന്നാലെ നടന്ന് അത് വാങ്ങണം, ഇങ്ങനെ വാങ്ങണം, നോക്കി വാങ്ങണം അങ്ങനെ Read More…

Oddly News

തൊണ്ട തീ പിടിക്കും, നാവ് മരവിക്കും, ലോകത്തിലെ ഏറ്റവും സ്​ട്രോംഗ് ബിയർ ഇതാ!

‘ഒറ്റ ഇരിപ്പില്‍ 35 മില്ലിയിൽ കൂടുതല്‍ കഴിക്കരുത്’ എന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്ന മുന്നറിയിപ്പ് ലേബലോടെ വില്‍ക്കുന്ന ബിയറിക്കെുറിച്ച് കേട്ടിട്ടുണ്ടോ? വളരെ ഉയർന്ന അളവില്‍ ആൽക്കഹോൾ അംശം ഉള്ളതിനാലാണ് ലോകത്തിലെ ഏറ്റവും സ്​ട്രോംഗ് ബിയറായി ബെയ്തിർ ഫയർ (Beithir Fire) അറിയപ്പെടുന്നു. എല്ലാ ലഹരിപാനീയങ്ങളും മിതമായ അളവിൽ കഴിക്കണം, എന്നാൽ ബെയ്തിർ ഫയർ ആള്‍ക്കഹോളിന്റെ അംശം പല ഇരട്ടിയാണ്, അത് കഴിച്ചാല്‍ നിങ്ങളുടെ നാവ് മരവിപ്പിക്കും. 75% എബിവിയിൽ (Alcohol By Volume) റേറ്റുചെയ്ത ഈ സ്കോട്ടിഷ് ശൈലിയിലുള്ള Read More…

Oddly News

ആണവായുധത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഐന്‍സ്റ്റീന്റെ കത്ത്; വിറ്റത് 32.7 കോടിയ്ക്ക്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രഗവേഷകനായി അറിയപ്പെടുന്ന വ്യക്തിയാണ് ഭൗതികശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍. അണുബോംബ് നിര്‍മിക്കുകയെന്നതിനായി ജര്‍മനി അണു പരീക്ഷണം നടത്തുമെന്ന് കാണിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി റൂസ് വെല്‍റ്റിന് ഐന്‍സ്റ്റീന്‍ ഒരു കത്തെഴുതിയിരുന്നു. ന്യൂയോര്‍ക്കിലെ ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ആ കത്ത് കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ലേലത്തിനായി വച്ചു. ഇപ്പോഴിതാ ഐന്‍സ്റ്റീന്‍ എഴുതിയ ആ നിര്‍ണായക കത്ത് ലേലത്തില്‍ പോയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ആക്ഷനറീസ് Read More…