Myth and Reality

മഹാ കുംഭാഭിഷേകം…! ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അപൂര്‍വ്വ ചടങ്ങ് 270 വര്‍ഷത്തിന് ശേഷം

കേരളത്തിലെ പ്രസിദ്ധമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം 270 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അപൂര്‍വ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു. ഈ പുരാതന ക്ഷേത്രത്തില്‍ നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടുത്തിടെ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് മഹാ കുംഭാഭിഷേകം ജൂൺ രണ്ടാം തീയതി മുതൽ ആരംഭിച്ച മഹാ കുംഭാഭിഷേക ചടങ്ങുകൾ ഈ മാസം എട്ടാം തീയതിവരെ തുടരും. ശ്രീകോവിലിന്റെ പുനരുദ്ധാരണത്തിനുശേഷം ശ്രീകോവിലിന്റെ പവിത്രത പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് മഹാ കുംഭാഭിഷേകം സംഘടിപ്പിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീകോവിലില്‍ 270 വര്‍ഷത്തെ Read More…

Myth and Reality

ടിബറ്റിലെ ആധുനികസമൂഹം ചൈനയില്‍ നിന്നുള്ളവരാണെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍

പ്രാദേശികവാസികള്‍ അംഗീകരിക്കുന്നില്ലെങ്കിലും പണ്ടുമുതല്‍ ടിബറ്റിന് മേലുള്ള ചൈനയുടെ കണ്ണിനെക്കുറിച്ച് ലോകത്തിന് മുഴുവന്‍ അറിവുള്ള കാര്യമാണ്. ടിബറ്റിലുള്ളവരുടെ പൂര്‍വ്വികര്‍ ചൈനാക്കാരുമായി ബന്ധമുണ്ടെന്നാണ് ചൈനയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. പുരാതന ഡിഎന്‍എ യിന്‌മേല്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാന്‍ വരെ ആധുനിക ടിബറ്റന്മാരുടെ ‘പൂര്‍വ്വികരുടെ’ ഉത്ഭവത്തിന്റെ സൂചനകള്‍ ചൈനാക്കാരുടേതുമായി ചേര്‍ന്ന് നില്‍ക്കുന്നതായിട്ടാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച സയന്‍സ് ജേണലില്‍ ഇത് പ്രസിദ്ധീകരിച്ചു. പുരാതന ഡിഎന്‍എ വിശകലനം ചെയ്തപ്പോള്‍ ടിബറ്റന്‍ പീഠഭൂമിയില്‍ വസിക്കുന്ന ആളുകളുടെ ഉത്ഭവവും അവരുടെ പൂര്‍വ്വികര്‍ Read More…

Featured Myth and Reality

‘ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നു’; 2025ന്റെ അവസാനം പ്രവചിച്ച് 4 പ്രവാചകര്‍

ഈ വര്‍ഷം അവസാനത്തോടെ ലോകം ലോകമഹായുദ്ധം അടക്കമുള്ള ആകസ്മികമായ പല വിനാശകരമായ സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചേക്കുമെന്ന പ്രവചനങ്ങള്‍ക്ക് പ്രചാരമേറുന്നു. നാല് വ്യത്യസ്ത കാലയളവിലും ദേശത്തുമുള്ള നാലു പ്രവാചകരുടെ ഒരുപോലെയുള്ള പ്രവചനം ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചയാകുകയാണ്. ബള്‍ഗേറിയക്കാരി ബാബാ വെംഗ, ഫ്രഞ്ചുകാരന്‍ നോത്രദാമസ്, ബ്രസീലില്‍ നിന്നുള്ള അത്തോസ് സലോമി, ഇംഗ്ളീഷുകാരന്‍ നിക്കോളാസ് ഔജുല എന്നിവരുടെ ഒരേപോലെയുള്ള പ്രവചനമാണ് ചര്‍ച്ചയായി മാറുന്നത്. ബള്‍ഗേറിയന്‍ മിസ്റ്റിക്‌സും രോഗശാന്തിക്കാരനുമായ ബാബ വംഗ, ഫ്രഞ്ച് 16-ാം നൂറ്റാണ്ടിലെ ജ്യോതിഷിയായ നോസ്ട്രഡാമസ്, ബ്രസീലിയന്‍ സൈക്കിക്ക് അത്തോസ് Read More…

Myth and Reality

സ്കാനിംഗില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലയില്‍ ‘ദൈവത്തിന്റെ കൈ’; അനുഗ്രഹമെന്ന് ദമ്പതികള്‍, വിചിത്രമായ കാഴ്ച

അള്‍ട്രാസൗണ്ടില്‍ വിചിത്രമായ ഒരു കാഴ്ച കണ്ടതിനെ തുടര്‍ന്ന് തന്റെ കുഞ്ഞിന് ‘ദൈവത്തിന്റെ കൈ’ അനുഗ്രഹം ലഭിച്ചതായി വിശ്വസിച്ച് കെന്റക്കിയിലെ ഒരു സ്ത്രീ. 32-ആഴ്ചത്തെ സ്‌കാനില്‍ ഗര്‍ഭപാത്രത്തില്‍ കുട്ടിയുടെ തലയില്‍ ഒരു വലിയ കൈ തഴുകുന്നത് പോലെയുള്ള ദൃശ്യമാണ് കാണുന്നത്. എട്ട് മാസം ഗര്‍ഭിണിയായ അമാന്‍ഡ ഫോസ്റ്റര്‍ ഒരു ആണ്‍കുഞ്ഞിനെയാണ് ഗര്‍ഭം ധരിച്ചത്. ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ തന്നെ ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയതിന് ശേഷം, കുഞ്ഞിന്റെ മേല്‍ കൈ വയ്ക്കാന്‍ ആവശ്യപ്പെട്ട് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നെന്ന് 33 കാരി പറഞ്ഞു. Read More…

Myth and Reality

എന്തിനാണ് ക്ഷേത്രത്തില്‍ കയറുമ്പോള്‍ മണിയടിക്കുന്നത് ? ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുണ്ട്

എപ്പോഴെങ്കിലും ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന സമയത്ത് നിങ്ങളുടെ കാതില്‍ മണിനാദം കേള്‍ക്കുന്നുവെന്ന് കരുതുക. എല്ലായിടത്തുനിന്നും കേള്‍ക്കുന്ന നിരന്തരമായ ശബ്ദങ്ങളും, ചലനങ്ങളും നമ്മെ തേടി വരുന്ന ഒരു ലോകത്ത്, ഒരൊറ്റ മണി മുഴങ്ങുമ്പോൾ തന്നെ അഗാധമായ ഒരു സമാധാനം അനുഭവപ്പെടും. അത് ആ ക്ഷേത്രത്തിലേയ്ക്കുള്ള ഒരു ക്ഷണമായി നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ അതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ട്. ആദ്യ കാരണം വളരെ വ്യക്തിപരമാണ്. ഇത് താല്‍ക്കാലികമായി നിങ്ങളുടെ മനസിനെ ഏകാഗ്രമാക്കാന്‍ തുടങ്ങും. ആത്മീയമായ ഒരു പുനഃസജ്ജീകരണം. ആഴത്തിലുള്ള Read More…

Myth and Reality

കൊടുംഭീകരന്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട പാകിസ്താനിലെ വീടിന് പിന്നീട് എന്തു സംഭവിച്ചു?

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടത്തിയ ആക്രമണത്തിന് ശേഷം പത്തുവര്‍ഷമെടുത്ത് നടത്തിയ ഓപ്പറേഷനിലൂടെയാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പാകിസ്താനിലെ ഒളിത്താവളമായ അബോട്ടാബാദിലെ വീട്ടിലിട്ട് കൊടും ഭീകരന്‍ ഒസാമാ ബിന്‍ ലാദനെ വധിച്ചത്. രഹസ്യ ദൗത്യങ്ങളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട നേവി സീല്‍ കമാന്‍ഡോകളാണ് ഓപ്പറേഷന്‍ നടത്തിയത്. ബിലാല്‍ ടൗണ്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന രഹസ്യാത്മകതയ്ക്കും സുരക്ഷയ്ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പാകിസ്ഥാനിലെ അബോട്ടാബാദിലുള്ള ലാദന്റെ വസതിയില്‍ റെയ്ഡ് നടത്തി അമേരിക്കന്‍ നേവി സീല്‍ കമാന്‍ഡോകള്‍ ലാദനെ വധിച്ചു. ചുറ്റും Read More…

Myth and Reality

കൊഴിഞ്ഞുപോയ പല്ലുകള്‍ വീണ്ടും മുളപ്പിക്കാന്‍ കഴിയുമെന്ന് ജപ്പാന്‍ ശാസ്ത്രജ്ഞര്‍ !

മനുഷ്യന്റെ പല്ലുകള്‍ക്ക് വീണ്ടും വളരാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഒരു പല്ല് നഷ്ടപ്പെട്ടാല്‍, ഒന്നുകില്‍ പുതിയത് വയ്ക്കാം, അല്ലെങ്കില്‍ നഷ്ടപ്പെട്ട പല്ലുമായി ജീവിക്കാം. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇത് മാറിയേക്കാം. ജപ്പാനിലെ ശാസ്ത്രജ്ഞര്‍ വീണ്ടും പല്ലുകള്‍ മുളപ്പിക്കാന്‍ കഴിയുന്ന ഒരു പരീക്ഷണാത്മക മരുന്നിനായി പ്രവര്‍ത്തിക്കുകയും ഇത് ഇതിനകം മനുഷ്യ പരീക്ഷണ ഘട്ടത്തിലുമാണെന്ന് റിപ്പോര്‍ട്ട്. കീരികളിലും എലികളിലും പല്ലു വീണ്ടും വളരുന്നതിനെ തടയുന്ന യൂട്ടറിന്‍െ സെന്‍സിറ്റിസേഷന്‍ (യുസാജ് 1) എന്ന ഒരു പ്രതിരോധ ജീനിനെ വേര്‍തിരിച്ചെടുത്തു. 2021-ല്‍, ക്യോട്ടോ സര്‍വകലാശാലയിലെ Read More…

Myth and Reality

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ക്ഷേത്രം എലികളെ ആരാധിക്കുന്നവരുടേതാണ്…!!!

എലികളെ പവിത്രമായും സ്നേഹത്തോടെ പരിപാലിക്കുന്ന ആരാധനാലയം. എലികള്‍ വിശ്വാസികളുടെ പുനര്‍ജന്മമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ജഗദംബ ദേവിയുടെ അവതാരമായി ആരാധിക്കപ്പെടുന്ന ഒരു ദിവ്യരൂപമായ കര്‍ണി മാതയെ ക്ഷേത്രത്തിലാണ് ഈ വിശ്വാസം നിലനില്‍ക്കുന്നത്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ ദേഷ്നോക്കിലുള്ള കര്‍ണി മാതാ മന്ദിര്‍ ഹിന്ദുക്കളുടെ ഒരു പ്രധാന കേന്ദ്രമാണ്. ബിക്കാനീര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചരണി സഗതികളുടെ ഭക്തരുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. നൂറ്റാണ്ടുകളായി ബിക്കാനീറിലെ രാജകുടുംബം കര്‍ണി ദേവിയെ ആരാധിക്കുന്നു. ഇപ്പോള്‍ പാകിസ്ഥാനിലാണ് സ്ഥിതി Read More…

Myth and Reality

കറുത്തപൂച്ച കുറുകെ ചാടിയാല്‍ ദൗര്‍ഭാഗ്യമാണോ? പക്ഷേ, ജര്‍മ്മനിയില്‍ അങ്ങനെയല്ല

അന്ധവിശ്വാസങ്ങള്‍ യുക്തിയുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലല്ലാത്ത വിശ്വാസങ്ങളാണ്. കറുത്ത പൂച്ചകളും പതിമൂന്നാം നമ്പറും നിര്‍ഭാഗ്യകരമാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. കറുത്തപൂച്ച കുറുകെ ചാടിയാല്‍ കടുത്ത ദൗര്‍ഭാഗ്യം സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യാക്കാര്‍. എന്നാല്‍ ഇതിന് നേര്‍ വിപരീതമായി കറുത്തപൂച്ച എതിരേ പാത ക്രോസ് ചെയ്താല്‍ അത് ഭാഗ്യമാണെന്ന വിശ്വാസം പുലര്‍ത്തുന്നവരുമുണ്ട്. ജര്‍മ്മനിയിലാണ് ഈ വിശ്വാസം ജനങ്ങള്‍ പുലര്‍ത്തുന്നത്. ഇടത്തുനിന്ന് വലത്തോട്ട് നടക്കുന്ന കറുത്ത പൂച്ചയെ കണ്ടാല്‍ ഭാഗ്യം തേടിവരുമെന്ന് ജര്‍മ്മനിയില്‍ വിശ്വസിക്കപ്പെടുന്നു. ജര്‍മ്മന്‍ഭാഷയില്‍ കറുപ്പിനെ ‘ഷ്വാര്‍സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. കറുത്ത Read More…