Featured Lifestyle

ഉപയോഗിച്ച എണ്ണ കളയാന്‍ വരട്ടെ; കാശ് തന്ന് വാങ്ങാനായി ആളുണ്ട് !

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കും. എന്നാല്‍ പിന്നെ ഈ ഉപയോഗിച്ച എണ്ണ എന്താണ് ചെയ്യാനായി സാധിക്കുക . റെസ്‌റ്റോറന്റുകളില്‍ ചെന്ന് ഉപയോഗിച്ച എണ്ണ ശേഖരിച്ചുകൊണ്ട് പോകുന്ന പല ഏജന്‍സികളുണ്ട്. ഇത് ബയോ ഡീസല്‍ നിര്‍മാണത്തിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അത്തരത്തിലുള്ള ഒരു കമ്പനിയാണ് ചെന്നൈയിലെ യുറാനസ് ഓയില്‍ കമ്പനി . 2020ല്‍ വസന്ത് ജെ ബി, വെങ്കിടേശ്വരന്‍ എസ്, സ്രിന്ധി ബി എന്നിവര്‍ ചേര്‍ന്നായിരുന്നു കമ്പനി ആരംഭിച്ചത്. സ്റ്റാർ ഹോട്ടലുകള്‍ , Read More…

Lifestyle

വിരലുകള്‍ സുന്ദരമാക്കണോ… ഇതാ ചില മാര്‍ഗങ്ങള്‍

മുഖവും മുടിയുമൊക്കെ സുന്ദരമായി വെയ്ക്കുമെങ്കിലും കൈയും വിരലുകളും പെണ്‍കുട്ടികളില്‍ പലരും വലിയ ശ്രദ്ധ കൊടുക്കാറില്ല. എന്നാല്‍ അറിഞ്ഞോളൂ ഒരു പെണ്‍കുട്ടിയെ ശ്രദ്ധിക്കുമ്പോള്‍ മറ്റുള്ളവര്‍ പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ പെട്ടെന്ന് കൈവിരലുകളും കാല്‍ വിരലുകളും ശ്രദ്ധിക്കും. അതെന്തുമാകട്ടെ, നിങ്ങളുടെ കൈകളും നഖവുമൊക്കെ സുന്ദരമായി വയ്ക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. നമ്മള്‍ ശരീരം സദാ വൃത്തിയായി സൂക്ഷിക്കാറുണ്ടെങ്കിലും നഖങ്ങളുടെ കാര്യത്തില്‍ ഈ ശ്രദ്ധ പലപ്പോഴും കാണാറില്ല. വിരലുകളുടേയും നഖങ്ങളുടേയും ആരോഗ്യവും അഴകും നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണ്. കടുത്ത സൂര്യപ്രകാശത്തില്‍ Read More…

Lifestyle

പാചകത്തിനു മാത്രമല്ല, അഴകേകാനും തേങ്ങാപ്പാല്‍

പാചകത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം തേങ്ങാപ്പാല്‍ ഉത്തമമാണ്.

Lifestyle

സഞ്ചരിക്കാന്‍ ഇവര്‍ മൂന്ന് പേര്‍ക്ക് പാസ്‌പോര്‍ട്ട് വേണ്ട; മരിച്ച് 3000 വര്‍ഷങ്ങള്‍ക്ക് ശേഷം പാസ്‌പോര്‍ട്ട് ലഭിച്ചയാള്‍….

വിദേശയാത്രക്കള്‍ പോകാനായി ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പാസ്‌പോര്‍ട്ടിന്റെ പ്രധാന്യത്തിനെ പറ്റി പറഞ്ഞ് തരേണ്ടതില്ലലോ. നിങ്ങള്‍ ഏതു രാജ്യക്കാരനാണെന്ന സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് പാസ്‌പോര്‍ട്ട്. 13ാം നൂറ്റാണ്ട് മുതല്‍ തന്നെ പാസ്‌പോര്‍ട്ട് നിലവിലുണ്ട്. ഹെൻറി അഞ്ചാമന്‍ രാജാവായിരുന്നു ഈ ആശയം ആദ്യം മുന്നോട്ട് വച്ചത്. വിദേശത്തേക്ക് പോകുമ്പോള്‍ സ്വന്തം രാജ്യവും വ്യക്തി വിവിരങ്ങളും ഉള്‍കൊള്ളിച്ചുള്ള രേഖയെന്നതായിരുന്നു ആശയം. പാസ്‌പോര്‍ട്ടില്ലാതെ ലോകത്ത് മൂന്നേ മൂന്ന് പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാനായി സാധിക്കുക. ജപ്പാന്റെ രാജാവിനും രാജ്ഞിക്കും പിന്നെ ബ്രിട്ടീഷ് രാജാവ് ചാള്‍സിനും പാസ്‌പോര്‍ട്ടില്ല. Read More…

Lifestyle

താരനകറ്റാന്‍ ഹോട്ട് ഓയില്‍ മസാജ്, തയാറാക്കേണ്ടത് എങ്ങനെ?

താരനെ നിസാരമായി കാണേണ്ട. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. താരന്‍, മുടികൊഴിയാനും തലമുടിയുടെ വളര്‍ച്ച കുറയാനും കാരണമാകുന്നു. അതിനാല്‍ താരനകറ്റാന്‍ അല്പം കരുതല്‍ വേണം. ഇതിനായി ഹോട്ട് ഓയില്‍ മസാജ് പരീക്ഷിക്കാം. ഹോട്ട് ഓയില്‍ മസാജ് ഓയില്‍ മസാജ് ചെയ്യും മുമ്പ് മുടി നന്നായി ചീകുക. ഡാന്‍ഡ്രഫ് ബ്രഷ് ഉപയോഗിച്ച് ചീകിയാല്‍ കൂടുതല്‍ നല്ലത്. തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന താരന്‍ ഇളകാന്‍ വേണ്ടിയാണിത്. ഒലിവെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് ചെറുതായി ചൂടാക്കുക. Read More…

Lifestyle

ഞാന്‍ ചെയ്യുന്നതില്‍ തെറ്റു സംഭവിക്കുമോ? എന്തിനെയും ഭയപ്പെടുന്ന സോഷ്യല്‍ ഫോബിയ

ആരെങ്കിലും ഒന്ന്‌ തറപ്പിച്ചു നോക്കിയാല്‍, വഴക്കു പറഞ്ഞാല്‍ വിങ്ങിപ്പൊട്ടിക്കരയുന്ന സ്വഭാവമുള്ളവരെ അപൂര്‍വമയെങ്കിലും കണ്ടുമുട്ടാറില്ലേ? സോഷ്യല്‍ ഫോബിയ എന്ന മാനസികാവസ്‌ഥയുടെ ഫലമായുണ്ടാകുന്ന സ്വഭാവ വൈകല്യമാണിത്‌. വളരെ നേര്‍ത്ത മനസിന്‌ ഉടമകളാണിവര്‍. ചെറിയ കാര്യം മതി മനസില്‍ അത്‌ നീറി പുകഞ്ഞു കത്തി നല്‍ക്കും. വളരെ സെന്‍സിറ്റീവ്‌ ആണിവര്‍. കുട്ടിക്കാലം മുതല്‍ ഈ മാനസികാവസ്‌ഥയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്‌ . എന്നാല്‍ പ്രായമാകുമ്പോള്‍ മാറും എന്ന വിശ്വാസത്തിലായിരിക്കും മാതാപിതാക്കള്‍. പക്ഷേ, പ്രായപൂര്‍ത്തിയായിട്ടും യാതൊരു മാറ്റവും ഉണ്ടാകില്ല. തന്നെയുമല്ല ജോലിയെപ്പോലും പ്രതികൂലമായി ബാധിക്കാന്‍ Read More…

Lifestyle

ആണ്‍കുട്ടികളെ ഗര്‍ഭം ധരിക്കാനുള്ള ‘പൊടിക്കൈ’കള്‍ ചൂണ്ടിക്കാട്ടി ശാസ്ത്രജ്ഞ! ഇതിലെ വാസ്തവം എന്ത്?

ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാനായി ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞ പങ്കിട്ട ‘പൊടിക്കൈ’ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പ്രഫസര്‍ ഹന്ന ഫ്രൈയാണ് കണക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. രണ്ട് ലോകാമഹായുദ്ധങ്ങള്‍ക്ക് ശേഷവും ബ്രിട്ടനില്‍ ആണ്‍കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് അടിസ്ഥാനമാക്കിയായിരുന്നു ഹന്ന ഇക്കാര്യം വിശദീകരിച്ചത്. അവര്‍ പഠന വിധേയമാക്കിയത് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജനന നിരക്കാണ്. ഒന്നാം ലോകയുദ്ധത്തിന് ശേഷവും രണ്ടാം ലോകയുദ്ധത്തിന് ശേഷവും ഇക്കാര്യം പ്രകടമാണെന്നും ഹന്ന ചൂണ്ടിക്കാട്ടുന്നുണ്ട്. ഗര്‍ഭധാരണ സാധ്യത ചക്രത്തിലെ ആദ്യദിവസങ്ങളിലാണ് ലൈംഗിക ബന്ധം Read More…

Lifestyle

യുവത്വം നിലനിര്‍ത്തുന്ന അത്ഭുത ക്രീം വീട്ടില്‍ തന്നെ തയാറാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

സൗന്ദര്യം സംരക്ഷിക്കണം എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ടെങ്കിലും സമയം ഇല്ല എന്നുള്ളതാണു പലരുടേയും പ്രശ്‌നം. ഏക ആശ്രയം ബ്യൂട്ടി പാര്‍ലറുകളാണ്. അതിനാകട്ടെ സമയവും പണവും കണ്ടെത്താന്‍ കഴിയുന്നുമില്ല. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ചര്‍മ്മത്തെ പ്രായത്തിന്റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടി വീട്ടില്‍ തന്നെ അല്‍പ്പം സമയം നീക്കി വയ്ക്കണം. അങ്ങനെ നീക്കി വയ്ക്കുകയാണെങ്കില്‍ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ കഴിയും. അത്ഭുത ക്രീം എന്നു കേട്ട് അത്ഭുതപ്പെടുകയൊന്നും വേണ്ട… ഇതിനുവേണ്ട സംഗതികളൊക്കെ നിങ്ങളുടെ സ്വന്തം അടുക്കളയില്‍ തന്നെ ഉണ്ട്. Read More…

Featured Lifestyle

രാത്രിയില്‍ ‘രണ്ട് സ്മോളടിച്ചാല്‍’ എന്ത് സംഭവിക്കും? ഒരു ഗ്രാം മദ്യത്തില്‍ എത്ര കാലറി? അറിഞ്ഞിരിക്കുക

വൈകുന്നേരങ്ങളില്‍ റിലാക്‌സേഷന്‍ എന്ന പേരില്‍ രണ്ട് സ്‌മോള്‍ അടിക്കുന്നവരായിരിക്കും അധികവും. എന്നാല്‍ ഈ സമയത്ത് കഴിക്കുന്ന മദ്യം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണ്. മദ്യം പ്രവര്‍ത്തിച്ച് തുടങ്ങുന്നതിന് പിന്നാലെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതുക്കെ താളം തെറ്റാനായി ആരംഭിക്കും. പതുക്കെ കണക്ക് കൂട്ടലുകള്‍ പിഴക്കാനായി തുടങ്ങും. പല പ്രശ്‌നങ്ങളും കടന്നും വരും. അമിതമായി മദ്യം ശരീരത്തിലെത്തുമ്പോള്‍ കരളിനെ ബാധിക്കും. പിന്നാലെ ഫാറ്റിലിവര്‍, മഞ്ഞപ്പിത്തം, സിറോസിസ് എന്നിവയും പതുക്കെ തലപൊക്കി തുടങ്ങും. ഹൃദയത്തിനും സാരമായ ക്ഷീണം അനുഭവപ്പെടാം. Read More…