ഗോഡ് ഫാദര്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത അഞ്ഞൂറാന്റെ വീട് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒരു ക്ലബില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. മിസ് ആന്‍ഡ് മിസിസ് എന്ന് പേര് നല്‍കിയിരിക്കുന്ന ബെംഗളൂരുവിലെ ആദ്യത്തെ വിമന്‍ ഓണ്‍ലി നൈറ്റ് ക്ലബ് ബന്നെര്‍ഘട്ട റോഡിലാണ്. ഇവിടുത്തെ ജീവനക്കാര്‍ മുതല്‍ ക്ലബിലേക്ക് എത്തുന്ന അതിഥികള്‍ വരെ സ്ത്രീകളാണ്. ഇവിടെ ഡിജെയും മറ്റ് സേവനങ്ങള്‍ നല്‍കുന്നവരും സ്ത്രീകള്‍ തന്നെ. ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്ത്രീകള്‍ക്ക് മാത്രമുള്ള ക്ലബാണിത്. ഇവിടെ സ്ത്രീകള്‍ മാത്രമുള്ളതിനാല്‍ വസ്ത്രം Read More…
മൂന്ന് പ്രസവത്തിലായി ആറ് കുട്ടികളെ ലഭിച്ച ഒരമ്മ, നൂറു ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം, ഇത് അപൂര്‍വ ഭാഗ്യം!
ലോകത്ത് പ്രതിവര്‍ഷം 130- 140 ദശലക്ഷത്തിനിടയിൽ കുഞ്ഞുങ്ങള്‍ ജനിക്കുന്നുവെന്നാണ് ലഭ്യമായ കണക്കുകള്‍. എന്നാല്‍ അപൂര്‍വ്വം ചില ദമ്പതികള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം തങ്ങളെ തേടിയെത്തിയതിന്റെ അളവറ്റ സന്തോഷത്തിലാണ് ഓസ്‌ട്രേലിയയിലെ മുപ്പതുകാരിയായ ക്ലോഡിയ എന്ന യുവതി. ഇവര്‍ 5 വയസ്സില്‍ താഴെ പ്രായമുള്ള 6 പെണ്‍കുട്ടികളുടെ അമ്മയാണ്, അതും മൂന്ന് പ്രസവത്തിലായി. ആദ്യത്തേതില്‍ ഒരു കുഞ്ഞ് , രണ്ടാമത്തേതില്‍ രണ്ട് , മൂന്നാമത്തേതില്‍ മൂന്ന് എന്ന ക്രമത്തിലാണ് ഇവര്‍ക്ക് കുഞ്ഞുങ്ങളെ ലഭിച്ചത്. ആഡമിനും ക്ലോഡിയയും വിവാഹം ചെയ്തത് 2016ലായിരുന്നു. Read More…
നോണ്‍സ്റ്റിക്ക് പാത്രത്തില്‍ ഒരു പോറല്‍ മതി, ഓടിയെത്തും രോഗങ്ങൾ; ഉപയോഗം എപ്പോള്‍ നിര്‍ത്തണം?
കോട്ടിങ് പോയ നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ വീണ്ടും പാചകത്തിനായി ഉപയോഗിക്കാറുണ്ടോ? അങ്ങനെ ആണെങ്കിൽ അത് ഉടനെ നിര്‍ത്തിയേപറ്റൂ. നോണ്‍സ്റ്റിക്ക് പാത്രങ്ങളുടെ പ്രതലത്തിലുണ്ടാകുന്ന സൂക്ഷമകണങ്ങള്‍ പോലും അപകടകരമായ ദശലക്ഷക്കണക്കിന് സൂക്ഷമകണങ്ങള്‍ പുറത്തു വിടാനും ദോഷങ്ങളിലേക്ക് നയിക്കാനും കാരണമാകുന്നുവെന്ന് പഠനം. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ റെമഡിയേഷന്‍ ഗവേഷകര്‍ നടത്തിയ പഠനം പ്രകാരം ടെഫ്‌ളോണ്‍ കോട്ടിങ്ങില്‍ ഉണ്ടാകുന്ന ഒരു പോറല്‍ 9000 ത്തിലധികം സൂക്ഷമ നാനോകണങ്ങള്‍ പുറത്തുവിടുന്നു. ഓസ്‌ട്രേലിയ ആസ്ഥാനമാക്കിയ ഗവേഷണ സംഘം നോണ്‍ സ്റ്റിക്ക് കുക്ക് വെയറില്‍ നിന്ന് Read More…
ഗ്യാസിനെ പേടിക്കേണ്ട, വൻപയർ കഴിക്കാം; നിസ്സാരക്കാരനല്ല ഈ വൃക്കയുടെ ആകൃതിയിലുള്ളവന്‍
വൻപയർ പലപ്പോഴും വയറ്റിലെ അസ്വസ്ഥത, ഗ്യാസ് എന്നിവയ്ക്ക് കാരണമാകുന്നു. വൃക്കയുടെ ആകൃതിയിലുള്ള ഈ പയർ കഴിക്കുന്നത് വയറിനെ അസ്വസ്ഥമാക്കുമെങ്കിലും ഇവ ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളവയാണ്. സാധാരണയായി അവ നന്നായി പാകം ചെയ്യാത്തപ്പോഴോ അമിതമായി കഴിക്കുമ്പോഴോ ആണ് ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത് . വാസ്തവത്തിൽ, ഇവ സമീകൃതാഹാരത്തിന്റെ ഭാഗമായിരിക്കേണ്ടതുണ്ട്. കാരണം അവയിൽ പ്രോട്ടീൻ, ഫൈബർ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ഹൃദയത്തിനും കുടലിനും ഗുണം ചെയ്യും. കടും ചുവപ്പ് നിറത്തിൽ സാധാരണയായി കാണപ്പെടുന്ന ഈ Read More…
കാലം മാറി, എന്നും മുടിയിൽ എണ്ണ തേക്കണോ? അത്ര നല്ലതല്ലെന്ന് പറയാന്‍ കാരണമുണ്ട്
എണ്ണ തേച്ച് കുളിച്ചാല്‍ മുടി പനംകുലപോലെ വളരുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ. എന്നാല്‍ ഇപ്പോഴത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ മുടിയില്‍ എണ്ണയുള്ളത് അത്ര നല്ലതല്ല. പൊടിയും അഴുക്കും തലയോട്ടില്‍ അധികമായി അടിഞ്ഞ് കൂടുന്നതിന് കാരണമാകും. എണ്ണ തേച്ചാല്‍ തന്നെ ഷാംപൂവോ താളിയോ ഉപയോഗിച്ച് കഴുകി കളയാം. മുടിയുടെ തരമറിഞ്ഞ് വേണം തലയില്‍ എണ്ണ തേക്കാൻ. പണ്ടുകാലത്തെ സ്ത്രീകള്‍ മുടിയില്‍ എണ്ണ പുരട്ടി കുളത്തിലും കിണര്‍ വെള്ളത്തിലും ഇത് നല്ലതുപോലെ നീന്തിക്കുളിയ്ക്കും. എണ്ണ കളയാന്‍ താളി ഉപയോഗിയ്ക്കും. കുളി കഴിയുമ്പോള്‍ എണ്ണ Read More…
ഈ പാനീയങ്ങള്‍ നിങ്ങള്‍ കുടിക്കാറുണ്ടോ? കരളിന്റെ ആരോഗ്യം നശിക്കും, രോഗങ്ങൾ പിന്നാലെ
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണ ആരോഗ്യത്തോടെ കഴിയാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. പതിവായോ അമിതമായോ ഈ പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും കരളിനെ തകരാറാക്കാറുണ്ട്. കരളിനു ദോഷം വരുത്തുന്ന പാനീയങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം….. * മദ്യം – കരള്‍നാശത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മദ്യപാനം. Read More…
വേനൽക്കാലത്ത് ചെരുപ്പോ ഷൂസോ നല്ലത്? പാദസംരക്ഷണത്തിന് ഇവ ശ്രദ്ധിക്കുക
വേനല്‍ക്കാലമായി. ചര്‍മ രോഗങ്ങളുമായി ആളുകള്‍ ബുദ്ധിമുട്ടുന്ന സമയമാണിത്. എന്നാല്‍ ഈ സമയത്ത് പലരും കാലുകളുടെ സംരക്ഷണത്തെപ്പറ്റി മറന്നുപോകാറാണ് പതിവ്. വളരെ വൃത്തിയുള്ള കാല്‍പാദങ്ങള്‍ സ്വന്തമാക്കുന്നതിനായി ദിവസം കുറച്ച് സമയം മാറ്റിവെച്ചാല്‍ മാത്രം മതി.വേനല്‍ക്കാലത്ത് കാല്‍പാദങ്ങള്‍ പുറത്ത് കാണുന്ന രീതിയിലുള്ള ചെരിപ്പു ധരിച്ചാല്‍ നേരിട്ട് സൂര്യരശ്മികള്‍ കാലില്‍ പതിക്കാനിടയുള്ളതിനാല്‍ വെയില്‍കൊണ്ട് കരിവാളിക്കാനുള്ള സാധ്യതയുണ്ട്. ചിലര്‍ക്കാവട്ടെ വേനല്‍ക്കാലത്ത് കൈപ്പത്തിയും കാല്‍പാദവും നന്നായി വിയര്‍ക്കാറുണ്ട്. സാധാരണ പാദരക്ഷകളാണ് ധരിക്കുന്നതെങ്കില്‍ വിയര്‍പ്പ് കൊണ്ട് ചെരുപ്പ് കാലില്‍ നിന്നും ഊരിപ്പോകാനുള്ള സാധ്യതയുണ്ട്.പിന്നില്‍ ബെല്‍റ്റുള്ള തരത്തിലുള്ള Read More…
കട്ടിയില്ലാത്ത പുരികമാണോ പ്രശ്നം? പരിഹാരത്തിന് ആയുർവേദ പ്രതിവിധികൾ
നമ്മുടെ മുഖം ഭംഗിയുള്ളതാക്കുന്നതിൽ പുരികങ്ങൾക്ക് നിർണായക പങ്കുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ, പോഷകാഹാരക്കുറവ് , സമ്മർദ്ദം തുടങ്ങിയ ഘടകങ്ങൾ കട്ടി കുറഞ്ഞതോ, പൊഴിഞ്ഞു പോകുന്നതോ ആയ പുരികങ്ങൾക്ക് ഇടയാക്കും. നിങ്ങളുടെ ചർമ്മത്തിൽ ശരിയായ ഔഷധക്കൂട്ടുകളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ചാൽ പുരികം ഭംഗിയായി നിലനിർത്താൻ സാധിക്കും . ആരോഗ്യകരമായ ചർമ്മം, സ്വാഭാവിക തിളക്കം, തിളങ്ങുന്ന മുടി, കട്ടിയുള്ള പുരികങ്ങൾ എന്നിവയ്ക്ക് ചർമ്മത്തിൽ രാസവസ്തുക്കള്‍ ചേര്‍ന്ന ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും നാടൻ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുക. പുരികങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള പ്രകൃതിദത്ത മാർഗമാണ് Read More…
സ്ത്രീകള്‍ പുരുഷന്‍മാരില്‍ ശ്രദ്ധിക്കുന്നത് എന്തൊക്കെ കാര്യങ്ങള്‍ എന്നറിയാമോ?
ഏതൊരു സ്ത്രീകളും പുരുഷന്മാരില്‍ പെട്ടെന്ന് കാണുന്ന ചില കാര്യങ്ങള്‍ ഉണ്ട്. സ്ത്രീകളുടെ മനസില്‍ മതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങള്‍ ആയിരിയ്ക്കാം ഇവ. ഒരു പുരുഷനില്‍ പെണ്‍കുട്ടികള്‍ എപ്പോഴും ശ്രദ്ധിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവയെ കുറിച്ച് അറിഞ്ഞിരുന്നാല്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയ്ക്ക് നിങ്ങളില്‍ മതിപ്പ് ഉണ്ടാക്കാന്‍ വേണ്ട കാര്യങ്ങള്‍ ഇതിലൂടെ മനസിലാക്കാം…. * ശാരീരിക ക്ഷമത – നിങ്ങളുടെ ശാരീരിക ക്ഷമതയാണ് പെണ്‍ കുട്ടികള്‍ ശ്രദ്ധിക്കുന്ന ഒരു ഘടകം. ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണം. ഇതിന് പുറമെ Read More…














