Lifestyle

ചര്‍മ്മ സംരക്ഷണം സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാരും ശ്രദ്ധിക്കണം; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യുക

സ്ത്രീകളുടെ അത്രയും ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധ കാണിയ്ക്കാത്തവരാണ് പുരുഷന്മാര്‍. അതുകൊണ്ട് തന്നെ അവരുടെ ചര്‍മ്മ ഭംഗിയെ ഇത് ബാധിയ്ക്കാറുണ്ട്. മുഖത്ത് കുഴികള്‍, നിറ വ്യത്യാസം, കരിവാളിപ്പ് എന്നീ പ്രശ്‌നങ്ങള്‍ എല്ലാം പുരുഷന്മാരും നേരിടാറുണ്ട്. പുരുഷന്മാരുടെ ചര്‍മ്മ സംരക്ഷണത്തിന് വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….. * മോയ്ചറൈസര്‍ പ്രധാനം – സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രധാനമാണ് മോയ്ചറൈസര്‍. ഇത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ജലാംശത്തെ ലോക്ക് ചെയ്യാന്‍ സാധിക്കും. ക്ലെന്‍സിങ്ങ്, ഷേവിങ്ങുമൊക്കെ കഴിയുമ്പോള്‍ ചര്‍മ്മത്തിലെ ജലാംശം നന്നായി നിലനിര്‍ത്താന്‍ മോയ്ചറൈസര്‍ Read More…

Lifestyle

ഇത്രയും വെറൈറ്റി മതിയോ! സൂപ്പര്‍ സ്റ്റാറായി ” സുഡ സുഡ ഇഡ്ഡലി”

നടനും അവതാരകനുമായ വെങ്കിടേഷും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന ഇഡ്ഡലിയുടെ കടയാണ് സുഡ സുഡ ഇഡ്ഡലി. വിവിധ രുചിയിലുള്ള ഇഡ്ഡ്ലി കഴിക്കാനായി ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ കടയില്‍ ഒരിക്കല്‍ എങ്കിലും പോയിരിക്കണം.നവംബര്‍ 16നായിരുന്നു ഈ സംരംഭത്തിന് തുടക്കമായത്. അമ്മമാര്‍ ചേര്‍ന്നായിരുന്നു കട ഉദ്ഘാടനം ചെയ്തത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് തെക്കേ നടയ്ക്ക് സമീപമാണ് വെങ്കിയുടെ സുഡ സുഡ ഇഡ്ഡലി കട. സോയ ഇഡ്ഡലി , ഹാര്‍ട്ട് പൊടി ഇഡ്ഡ്ലി, ബട്ടര്‍ ഇഡ്ഡ്‌ലി എന്നിവയാണ് ഈ കടയിലെ Read More…

Lifestyle

ചീനച്ചട്ടി വേണ്ട; എളുപ്പത്തിൽ എത്ര കിലോ തേങ്ങയും വറുത്തെടുക്കാനായി ഒരു കിടിലൻ വിദ്യ

നല്ല തേങ്ങ വറുത്തരച്ച കടലകറിയും, തീയലും ചിക്കന്‍ക്കറിയുമൊക്കെ കഴിച്ചിട്ടില്ലേ നിങ്ങള്‍. എന്താല്ലേ രുചി. എന്നാല്‍ തേങ്ങ വറക്കുകയെന്നത് പലര്‍ക്കും ഒരു ടാസ്‌കാണ്. ചീനച്ചട്ടിയില്‍ ചെറുതീയില്‍ തേങ്ങ വറത്തെടുക്കണം. തീ കൂടിയാല്‍ തേങ്ങ കരിഞ്ഞുംപോകും. എന്നാല്‍ ഇനി പേടിക്കേണ്ട. എളുപ്പത്തില്‍ കരിഞ്ഞ് പോകാതെ എത്ര കിലോ തേങ്ങ വേണമെങ്കിലും നന്നായി വറുത്തെടുക്കുന്നതിന് ഒരു ട്രിക്കുണ്ട്. റെസ്മീസ് കറി വേള്‍ഡ് യൂട്യൂബില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഈ രീതി അവതരിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ താരം കുക്കറാണ്. തേങ്ങ ആദ്യം തന്നെ നന്നായി Read More…

Lifestyle

നിങ്ങളുടെ കുട്ടികള്‍ നുണ പറയാറുണ്ടോ? കള്ളം പറയുന്നതിന് പിന്നിലെ കാരണങ്ങൾ

കുട്ടികള്‍ കള്ളം പറയുന്നത് സാധാരണയാണ്. എന്നാല്‍ അവര്‍ കുട്ടികളല്ലേ എന്ന് കരുതി പലരും അത് കാര്യമാക്കാറില്ല. കുട്ടികള്‍ നുണ പറയുമ്പോള്‍ അതിന് പിന്നിലെ കാരണം കണ്ടെത്തി അവരെ തിരുത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. എന്നാല്‍ മാതാപിതാക്കള്‍ അവരെ സമീപിക്കുന്ന രീതികളനുസരിച്ചായിരിക്കും ചെയ്ത തെറ്റിനെക്കുറിച്ച് തിരിച്ചറിയാനും സത്യം പറയാൻ ശീലിക്കാനും അവർ പഠിക്കുന്നത്. കുട്ടികള്‍ പലപ്പോഴും രണ്ട് രീതികളിലാണ് കള്ളങ്ങള്‍ പറയുന്നത്. ഒന്ന് അവര്‍ സ്വന്തമായി സൃഷ്ടിക്കുന്ന ഭാവനാലോകത്ത് നിന്നുള്ള നുണകള്‍. കഥകള്‍ ഉണ്ടാക്കി പറയുക. ഇത് അവരുടെ സൃഷ്ടിപരമായ Read More…

Lifestyle

ലോകത്തിലെ ഏറ്റവും റൊമാന്റിക് ഗ്രാമം ഇതോ ! പേരില്‍ വരെ പ്രണയം

ലോകത്തില്‍ ഏറ്റവും റൊമാന്റിക്കായൊരു ഗ്രാമം. അതിന്റെ പേരുതന്നെ ‘ ലവര്‍’ എന്നാണ്. ഈ മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നതാവട്ടെ യു കെയിലും. എല്ലാക്കൊല്ലവും വാലന്റൈന്‍ വീക്കില്‍ ഇവിടെ താല്‍ക്കാലികമായി ഒരു തപാല്‍ ഓഫീസ് തുറക്കപ്പെടും. പ്രണയം ആഘോഷമാക്കുന്നതിനൊപ്പം ലവര്‍ പോസ്റ്റ് മാര്‍ക്ക് പതിപ്പിച്ച് ശ്രദ്ധനേടുകയാണ് ഈ ഗ്രാമം. ഇവരുടെ പ്രത്യേക പോസ്റ്റല്‍ വഴി ഏതാണ്ട് 1000ത്തോളം പ്രണയം തുളുമ്പുന്ന കാര്‍ഡുകളാണ് അയച്ചുകൊടുക്കുന്നത്. ഒരോ വര്‍ഷവും പിന്നിടുമ്പോഴും ഈ ഗ്രാമവും ഇവിടുത്തെ താപാല്‍ ഓഫീസും വളരെ ജനകീയമായി തീരുന്നു. ലോകത്തിന്റെ Read More…

Lifestyle

പരാജയപ്പെട്ടത് 2000 ഡേറ്റിംഗുകള്‍ ; യുവാക്കളെ പ്രണയികളാക്കാന്‍ ഡേറ്റിംഗ് ഏജന്‍സി സ്ഥാപിച്ച് യുവാവ്

നിരവധി തവണ ഡേറ്റിംഗ് നടത്തുന്നതില്‍ പരാജയപ്പെട്ടയാള്‍ പ്രണയത്തിന്റെ നൂലാമാലകള്‍ തകര്‍ത്ത് യുവാക്കളെ പ്രണയികളാക്കാന്‍ ഡേറ്റിംഗ് ഏജന്‍സി സ്ഥാപിച്ചു. വിജയകരമല്ലാത്ത 2,000 ഡേറ്റിംഗ് അനുഭവിച്ചതിന് ശേഷമാണ് ഇയാള്‍ ഡേറ്റിംഗ് ഏജന്‍സി സ്ഥാപിച്ചത്. കുറഞ്ഞ വരുമാനവും മാതാപിതാക്കളോടൊപ്പം താമസിക്കുന്നതുമാണ് ഇയാളുടെ ബന്ധങ്ങള്‍ തകരാന്‍ കാരണം. ഷിസുവോക പ്രിഫെക്ചറിലെ താമസക്കാരനായ 44 കാരനായ യോഷിയോ ജാപ്പനീസ് സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പ്, യോഷിയോ ഒരു പങ്കാളിക്കായുള്ള തന്റെ അന്വേഷണം ആരംഭിക്കുകയും നിരവധി മാച്ച് മേക്കിംഗ് Read More…

Featured Lifestyle

105 വയസ്സ്, ആയുസ്സിന്റെ രഹസ്യം ബിയര്‍ കുടിയും ഒറ്റയ്ക്കുള്ള ജീവിതവും, വെളിപ്പെടുത്തി മുത്തശ്ശി

ജീവിതശൈലിയാണ് പലരുടെയും ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നത്.എന്നാല്‍ തന്റെ 105 ാം വയസ്സിലും പ്രസരിപ്പോടെ ജീവിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു മുത്തശ്ശി. ഒറ്റയ്ക്കുള്ള ജീവിതവും ബിയറുമാണത്രേ ആ രഹസ്യം. 105 വയസ്സ് കാരിയായ കാത്‌ലിന്‍ ഹെന്നിങ്‌സ് തന്റെ ജന്മദിനാഘോഷവേളയിലാണ് ആയുസ്സിന്റെ കാര്യം വെളിപ്പെടുത്തിയത്. കാതലിന്‍ മുത്തശ്ശിയുടെ ജന്മദിനാഘോഷം ഇംഗ്ലണ്ടിലെ ചെല്‍റ്റനമിലുള്ള കെയര്‍ഹോമിലായിരുന്നു. ഒരു ബിയര്‍ ഗ്ലാസും കൈയില്‍ പിടിച്ച് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മുത്തശ്ശിയുടെ ചിത്രവും വ്യാപകമായി പ്രചരിച്ചു. 18 ാം വയസ്സു മുതല്‍ ഗിന്നസ് ഐറിഷ് സ്റ്റൗട്ട് ബിയറിന്റെ ആരാധികയാണ് Read More…

Lifestyle

ബ്യൂട്ടി പാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം? ഇക്കാര്യങ്ങള്‍ കരുതിയിരിക്കാം

ഒരുപാട് സമയം ചെലവഴിക്കേണ്ടതായി വരുന്ന ഒരു സ്ഥലമാണ് ബ്യൂട്ടിപാര്‍ലര്‍. പലപ്പോഴും കുറെനേരം കഴുത്ത് പിന്നോട്ട് ചരിച്ച് വെക്കേണ്ടതായും വരുന്നു. ഇത്തരത്തില്‍ അസ്വാഭാവികമായി തരത്തില്‍ കഴുത്ത് വയ്ക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനെ കുറയ്ക്കാനും രക്തധമനികള്‍ ഞെരുങ്ങാനും ഇടയാക്കുന്നതായും ഇത് ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോമിലേക്ക് നയിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയപ്പെടുന്നു. ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഡോ മൈക്കിള്‍ വെയ്ന്‍ട്രോബാണ് ബ്യൂട്ടി പാര്‍ലര്‍ സിന്‍ഡ്രോം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. ഹെയര്‍ സലൂണ്‍ സന്ദര്‍ശിച്ചതിന് ശേഷം Read More…

Lifestyle

വെറും വയറ്റില്‍ കറുവാപ്പട്ട ചേർത്ത നാരങ്ങാ വെള്ളം കുടിക്കൂ : ഗുണങ്ങളേറെ !

വെറും വയറ്റിൽ കാപ്പിക്കും ചായയ്ക്കും പകരമായി കഴിക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് കറുവപ്പട്ട ചേർത്ത നാരങ്ങ വെള്ളം. ഇതിന് ഒന്നിലധികം ഗുണങ്ങളുണ്ട്. മികച്ച പ്രഭാത പാനീയം. ദിവസം മുഴുവൻ ഊർജ്ജം നൽകുന്നു . ഇതിനൊപ്പം ആരോഗ്യകരമായ പ്രഭാതഭക്ഷണവും പ്രധാനമാണ്. ലഘുവായ വ്യായാമത്തിന് ശേഷം, വെറും വയറ്റിൽ ഈ പാനീയം കഴിക്കുന്നത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. നാരങ്ങ വെള്ളം ചേരുവകകൾ നാരങ്ങ വെള്ളത്തിന്റെ ഗുണങ്ങൾ അതിരാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് വിഷാംശം ഇല്ലാതാക്കാൻ സഹായകമാണ്. പിത്തരസം ഉൽപ്പാദനം Read More…