Lifestyle

ദിവസം മുഴുവന്‍ ധരിച്ച സോക്‌സിന്റെ മണം പിടിക്കുന്ന ശീലം; ചൈനക്കാരന് ശ്വാസകോശ അണുബാധ

ഒരു ദിവസം മുഴുവന്‍ ധരിച്ച വൃത്തികെട്ട സോക്‌സിന്റെ മണം പിടിക്കുന്നത് ശീലമായ ചൈനക്കാരന് ശ്വാസകോശ അണുബാധ കണ്ടെത്തി. മാധ്യമങ്ങള്‍ പേര് വെളിപ്പെടു ത്താത്ത ചോങ്കിംഗില്‍ നിന്നുള്ള ഒരു മധ്യവയസ്‌കനായ ഓഫീസ് ജീവനക്കാരനാ യിരുന്നു ദുരിതത്തിലായത്. തുടര്‍ച്ചയായ ചുമയുമായി ആശുപത്രിയില്‍ എത്തിയ ഇയാള്‍ക്ക് കഫ് സിറപ്പ് നല്‍കിയിട്ടും അസുഖം മാറാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയത്. ആര്‍മി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ സൗത്ത് വെസ്റ്റ് ഹോസ്പിറ്റലിലായിരുന്നു യുവാവ് ചികിത്സ തേടിയത്. കഫ് സിറപ്പ് കഴിച്ചിട്ടും ചുമ Read More…

Lifestyle

ആഷെറ ലോകത്തെ ഏറ്റവും വിലയുള്ള പൂച്ച ! വില 1 കോടി വരെ

പൂച്ചകള്‍ മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട അരുമകളാണ്. പൂച്ചകളില്‍ ഒട്ടേറെ ബ്രീഡുകളുമുണ്ട്.മികച്ച ബ്രീഡുകൾക്ക് വിലയും കൂടും. ലോകത്തിലെ ഏറ്റവും വിലയേറിയ പൂച്ചയിനമായി കണക്കാക്കപ്പെടുന്നത് ആഷെറ എന്ന ഇനമാണ്. 18 ലക്ഷം മുതൽ ഒരുകോടി വരെ വിലയുണ്ട് ഈയിനത്തിലുള്ള പൂച്ചകള്‍ക്ക്. വീട്ടുപൂച്ച, ആഫ്രിക്കയിലെ സെർവാൽ കാട്ടുപൂച്ച, ഏഷ്യൻ ലപ്പേഡ് ക്യാറ്റ് എന്നീയിനങ്ങളിലുള്ള പൂച്ചകളുടെ സങ്കരമാണു ആഷെറ. പുലിക്കുഞ്ഞിനോട് സാമ്യമുള്ള ആഷെറയുടെ രൂപമാണ് ഇതിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. വളരെ ശാന്തപ്രകൃതിയുള്ളതും സ്നേഹമുള്ളതുമായ സ്വഭാവവും ആഷെറയ്ക്കുണ്ട്. 8 ലക്ഷം രൂപ മുതൽ Read More…

Lifestyle

ബൈക്കുമായി ഇന്ത്യ ചുറ്റുന്ന 1000 സ്ത്രീകള്‍ ; ‘വിമന്‍ ഓണ്‍ വീല്‍സി’ലെ സ്ത്രീകളുടെ ആവേശം തടയാനാകില്ല

‘സിആര്‍എഫ് വിമന്‍ ഓണ്‍ വീല്‍സി’ലെ സ്ത്രീകളുടെ ആവേശത്തെ തടയാനാകില്ല. സ്ത്രീകള്‍ക്ക് മോട്ടോര്‍സൈക്കിളുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് കരുതുന്ന ആഴത്തില്‍ വേരൂന്നിയ വിശ്വാസത്തെ തകിടം മറിച്ചിരിക്കുകയാണ് അവര്‍. കോഴിക്കോട്ട് രൂപപ്പെട്ട ആവേശഭരിതമായ ഒരു റൈഡിംഗ് കമ്യൂണിറ്റിയാണ് ‘സിആര്‍എഫ് വിമണ്‍ ഓണ്‍ വീല്‍സ്’. ഇന്ത്യയിലുടനീളം 1,000-ലധികം സ്ത്രീകള്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കാന്‍ പരിശീലനം നേടിയ കാലിക്കറ്റ് റൈഡിംഗ് ഫാമിലിയെ പ്രതിനിധീകരിക്കുന്ന ബൈക്ക് ഓട്ടകൂട്ടമാണ് സിആര്‍എഫ്. 2016-ല്‍ ഫൈസ് എന്‍ സ്ഥാപിച്ച കൂട്ടായ്മ സ്ത്രീകളെ സ്വതന്ത്രമായി ഓടിക്കാനുള്ള ആത്മവിശ്വാസവും വൈദഗ്ധ്യവും നേടിയെടുക്കാന്‍ സഹായിക്കുന്ന Read More…

Lifestyle

വളർത്തുനായകള്‍ക്ക് ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കൊടുക്കരുത്, അപകടമാണ്

നായകള്‍ മനുഷ്യരോട് ഏറ്റവും ഇണങ്ങി ജീവിക്കുന്നവരാണ്. നായകളെ മക്കളെപ്പോലെ ഓമനിച്ച് വളര്‍ത്തുന്നവരേറെയാണ്. അവയുടെ സ്നേഹപ്രകടനങ്ങൾ കൊണ്ട് മനുഷ്യരുടെ ഹൃദയം കവരുന്ന കാഴ്ചകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടാവും. അവയ്ക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണം നൽകാൻ നമ്മള്‍ ശ്രമിക്കുമെങ്കിലും നായ്ക്കള്‍ ആരോഗ്യത്തോടെ ഇരിക്കാനുള്ള പൂർണമായ ഉത്തരവാദിത്തവും വളർത്തുന്നവർക്ക് തന്നെയാണ്. അതുകൊണ്ട് നാം അവര്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിലും വളരെയധികം ശ്രദ്ധ വേണം. എന്നാൽ മിക്കവർക്കും അവർക്ക് നൽകേണ്ട ഭക്ഷണത്തെ കുറിച്ച് സംശയങ്ങൾ ഉണ്ടാകും. അവർക്ക് ഏത് ഭക്ഷണം നൽകാം അല്ലെങ്കിൽ എന്ത് Read More…

Lifestyle

ഒരു ‘ഫാന്‍’ ഇന്ത്യന്‍ പ്രണയകഥ; വീട്ടില്‍ ഫാന്‍ നന്നാക്കാന്‍ വന്നയാളുമായി പ്രണയം, വിവാഹം

അസാധാരണവുമായ ഒരു പ്രണയകഥകളുടെ കലവറയാണ് സോഷ്യല്‍ മീഡിയ. നെറ്റിസണ്‍മാരെ ഞെട്ടിക്കുന്ന ഈ പുതിയ പ്രണയകഥയില്‍ പശ്ചാത്തലമാകുന്നത് ഒരു സീലിംഗ്ഫാനാണ്. ഫാന്‍ നന്നാക്കാനായി പതിവായി വീട്ടില്‍ വന്നുപോയിരുന്ന മെക്കാനിക്ക് ഒടുവില്‍ അതേ വീട്ടിലെ യുവതിയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അവരുടെ കൗതുകകരമായ പ്രണയകഥ വൈറലായി മാറിയിട്ടുണ്ട്. ഖബര്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍, താന്‍ ഒരു ഫാന്‍ റിപ്പയര്‍ ടെക്നീഷ്യനായി ജോലി ചെയ്തിട്ടുണ്ടെന്നും തങ്ങള്‍ക്കിടയില്‍ പ്രണയം എങ്ങനെ സംഭവിച്ചുവെന്ന് വെളിപ്പെടുത്തി. ”വീട്ടില്‍ പതിവായി പ്രവര്‍ത്തനരഹിതമായ ഫാന്‍ നന്നാക്കാന്‍ ഗ്രാമങ്ങളില്‍ Read More…

Featured Lifestyle

കൈത്തണ്ടയില്‍ എന്തിനാണ് കറുത്ത ചരട് കെട്ടുന്നത്? ജ്യോതിഷത്തില്‍ പറയുന്ന നേട്ടങ്ങള്‍ ഇവയാണ്

കറുത്ത ചരട് കൈത്തണ്ടയില്‍ കെട്ടുന്നത് അടുത്തകാലത്ത് ഒരു ജനപ്രിയ സമ്പ്രദായമായി മാറിയിട്ടുണ്ട്. ഈ പാരമ്പര്യം നെഗറ്റീവ് എനര്‍ജിയില്‍ നിന്നുള്ള സംരക്ഷണം മുതല്‍ സാമ്പത്തിക സ്ഥിരതയും സമ്പൂര്‍ണ്ണ ക്ഷേമവും ഉള്‍പ്പെടെയുള്ള നിരവധി നേട്ടങ്ങള്‍ കരഗതമാകുമെന്ന വിശ്വാസം കൂടി ഊട്ടിയുറപ്പിക്കുന്നു. കറുത്ത നൂല്‍ ധരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കണ്ണുദോഷത്തില്‍ നിന്നുള്ള സംരക്ഷണമായി കണക്കാക്കുന്നു. നിഷേധാത്മക ഉദ്ദേശ്യങ്ങളോ ദോഷമോ നിര്‍ഭാഗ്യമോ ഉണ്ടാക്കുമെന്ന വിശ്വാസമാണ് കണ്ണുദോഷം. കറുത്ത നൂല്‍ ധരിക്കുന്നത്, ധരിക്കുന്നയാളെ അത്തരം ദുഷിച്ച ഊര്‍ജ്ജങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ആത്മീയ പ്രതിരോധത്തിന്റെ ഒരു Read More…

Featured Lifestyle

ചെറുനാരങ്ങയും ടൂത്ത്‌പേയ്സ്റ്റും ഉണ്ടോ? വാഷിംഗ് മെഷീന്‍ വൃത്തിയാക്കിയാക്കാന്‍ ഇനി എളുപ്പം

നമ്മുടെ വസ്ത്രങ്ങളൊക്കെ വൃത്തിയാക്കി എടുക്കാനാണ് വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നത്. വാഷിംഗ് മെഷീനില്‍ തുണി ഇടുമ്പോള്‍ പലരും ശ്രദ്ധിയ്ക്കാതെ പോകുന്ന ഒരു കാര്യമാണ് വാഷിംഗ് മെഷീന്‍ വൃത്തിയായി ആണോ കിടക്കുന്നത് എന്നത്. വാഷിംഗ് മെഷീന്‍ വൃത്തിയായി ഇരുന്നാല്‍ മാത്രമേ അതില്‍ ഇടുന്ന തുണികളും വൃത്തിയായി കിട്ടുകയുള്ളൂ. രണ്ടാഴ്ച്ച കൂടുമ്പോള്‍ നിങ്ങള്‍ വാഷിംഗ് മെഷീന്‍ വൃത്തിയാക്കി ഇട്ടാല്‍ വസ്ത്രങ്ങളിലേയ്ക്ക് അണുക്കള്‍ കയറുന്നത് തടയാനും അതുപോലെ വാഷിംഗ് മെഷീന്‍ അണുവിമുക്തമാക്കി നിലനിര്‍ത്താനും ഇത് സഹായിക്കുന്നതാണ്. വളരെ എളുപ്പത്തില്‍ തന്നെ നമ്മള്‍ക്ക് വാഷിംഗ് Read More…

Featured Lifestyle

ഒരു തക്കാളിക്ക് 1300 രൂപ! പാട്ടു കേട്ട്, മഴവെള്ളം മാത്രം കുടിച്ച്, ശബ്ദമലിനീകരണമില്ലാത്ത ചുറ്റുപാടില്‍ വളര്‍ന്ന വൈറല്‍ തക്കാളി

ഒരു തക്കാളിക്ക് ആയിരത്തിമുന്നൂറ് രൂപയോ? ഈ തീവില കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയാ ലോകം. പക്ഷേ ഇത് വെറും തക്കാളിയല്ല ഈ വൈറല്‍ തക്കാളി. കാരണം ഈ തക്കാളി വളര്‍ന്നത് പാട്ടു കേട്ടും മഴവെള്ളം മാത്രം കുടിച്ചും ശബ്ദമലിനീകരണമില്ലാത്ത ചുറ്റുപാടിലും കൃഷിചെയ്യപ്പെട്ടതുമാണ്. ലോസ് ഏയ്ഞ്ചല്‍സിലെ വ്ലോഗര്‍മാരിലൊപാട്ടു കേട്ടും മഴവെള്ളം മാത്രം കുടിച്ചും ശബ്ദമലിനീകരണമില്ലാത്തരാളാണ് തക്കാളിയുടെ വിവരങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ചത്. പൂര്‍ണമായും ജൈവ തക്കാളിയാണ് ഇതെന്നും മേല്‍ത്തരമായ കാര്‍ഷിക രീതികളാണ് തക്കാളി വളര്‍ത്തുന്നതിനായി ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഒപ്പമുള്ള കുറിപ്പ് അവകാശപ്പെടുന്നത്. Read More…

Lifestyle

‘പേര്‍ഷ്യന്‍ മൂക്ക്’ സൗന്ദര്യ സങ്കല്‍പ്പ ത്തില്‍ നിന്നും പുറത്ത്; ഇറാനിയന്‍ സ്ത്രീകള്‍ മൂക്ക് മുറിക്കുന്നു

ടെഹ്റാന്‍ : സ്ത്രീശരീരത്തിനും വസ്ത്രധാരണത്തിനും കര്‍ശനനിയമങ്ങളുള്ള ഒരു രാജ്യത്ത് ‘പാശ്ചാത്യ സൗന്ദര്യ’ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സമ്മര്‍ദ്ദം ശക്തമാകുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവം മുതല്‍, സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നും മുഖം പുറത്തുകാട്ടരുതെന്നും മുടി മറയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുള്ള ഇറാനില്‍ മുഖസൗന്ദര്യ വര്‍ദ്ധനവുവുമായി ബന്ധപ്പെട്ട വ്യവസായം തഴച്ചുവളരുന്നു. സൗന്ദര്യ വ്യവസായത്തില്‍ ഏറ്റവും പ്രിയങ്കരമാകുന്നത് ‘മൂക്കിന്’ മേലുള്ള പണികളാണ്. മുക്കിന്റെ സൗന്ദര്യം കൂട്ടാനുള്ള ശസ്ത്രക്രിയയായ ‘റൈനോപ്ലാസ്റ്റി’ യില്‍ സ്ത്രീകള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നു എന്നാണ് സൂചനകള്‍. യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ Read More…