Lifestyle Spotlight

തേച്ചാല്‍ 10പൈസ കിട്ടില്ല, വിവാഹത്തില്‍ എത്തിയാല്‍ 10 മടങ്ങ് തുക; ലോകത്തിലെ ആദ്യ റിലേഷന്‍ഷിപ് ഇന്‍ഷുറന്‍സ് പോളിസി

ആരോഗ്യ ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് എന്നതൊക്കെ ഇന്ന് സര്‍വ്വ സാധാരണമായ കാര്യമാണ്. അത്തരത്തില്‍ ഒരു ഇന്‍ഷുറന്‍സ് ആശയവുമായി എത്തിയിരിയ്ക്കുകയാണ് ഒരു സംരംഭകന്‍. പ്രണയബന്ധത്തില്‍ ഇന്‍ഷുറന്‍സുമായാണ് ഇദ്ദേഹം എത്തിയിരിയ്ക്കുന്നത്. റിലേഷന്‍ഷിപ്പ് ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാള്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലോകത്തിലെ ആദ്യ റിലേഷന്‍ഷിപ്പ് ഇന്‍ഷുറന്‍സ് പോളിസിയാണിതെന്ന് ഇവര്‍ അവകാശപ്പെടുന്നത്. ദമ്പതികള്‍ക്ക് അവരുടെ ബന്ധം ദീര്‍ഘനാളത്തേക്ക് ഉറപ്പിക്കാന്‍ സഹായിക്കുന്ന ഒരു സവിശേഷ കവറേജ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നതാണ് ഈ സംരംഭമെന്ന് സിക്കിലോവ് എന്ന വെസ്സൈറ്റില്‍ Read More…

Lifestyle Spotlight

കാറ്റിപെറി ചരിത്രമെഴുതി; 60 വര്‍ഷത്തിനിടെ ആദ്യ വനിതാസംഘം ബഹിരാകാശത്ത്

പോപ്പ് താരം കാറ്റി പെറിയും മറ്റ് അഞ്ച് സ്ത്രീകളും തിങ്കളാഴ്ച ചരിത്രം സൃഷ്ടിച്ചു. 60 വര്‍ഷത്തിനിടെ ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യത്തെ വനിതാ സംഘമായി ഇവര്‍ മാറി. ബഹിരാകാശ ടൂറിസത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് ബ്ലൂ ഒറിജിനിന്റെ എന്‍എസ് 31 ദൗത്യത്തില്‍ സംഘം പറന്നു. വെസ്റ്റ് ടെക്‌സാസില്‍ നിന്ന് 11 മിനിറ്റ് ദൈര്‍ഘ്യമുള്ള സബ്ഓര്‍ബിറ്റല്‍ ഫ്‌ലൈറ്റ് പറന്നുയര്‍ന്ന് ബഹിരാകാശത്തിന്റെ അരികിലെത്തിയ ശേഷം സുരക്ഷിതമായി മടങ്ങി, ഭാരമില്ലായ്മയുടെ കുറച്ച് നിമിഷങ്ങള്‍ ക്രൂവിന് നല്‍കി. ബഹിരാകാശത്ത് ‘ഭാരമില്ലായ്മയും പരിധിയില്ലാത്തതും’ ആയിരിക്കുന്നതിന്റെ Read More…

Lifestyle

വേനൽക്കാലത്ത് മേക്കപ്പ് സ്വാഭാവികമായി തോന്നാന്‍ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വേനലിലെ സൗന്ദര്യ സംരക്ഷണം എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. മുടിയുടേയും, ചര്‍മ്മത്തിന്റേയും, സൗന്ദര്യ കാര്യങ്ങളിലും വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് മേക്കപ്പിടുമ്പോള്‍ പ്രത്യേക ശ്രദ്ധയും അനിവാര്യമാണ്. വേനല്‍ക്കാലത്ത് മേക്കപ്പ് ഇടുമ്പോള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധേയരാകാം… ഇളംനിറങ്ങള്‍ തിരഞ്ഞെടുക്കാം – കടുംനിറത്തിലുള്ള മേക്കപ് വേനലില്‍ വളരെ ഹെവിയായി തോന്നും. ലിപ് മേക്കപ്പിലും ഐഷാഡോയിലും റൂഷിലുമെല്ലാം കഴിവതും ഇളംനിറങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ലിപ്സ്റ്റിക്കില്‍ ന്യൂഡ് ഷേഡ് ഉപയോഗിക്കാം. മിനിമല്‍ മേക്കപ്പാണെങ്കില്‍ ലിപ് ബാമും ന്യൂഡ് ലിപ്സ്റ്റിക്കും മാത്രം Read More…

Featured Lifestyle

പേള്‍ അണിഞ്ഞാല്‍ ദോഷങ്ങളുമുണ്ട് ! അറിഞ്ഞിരിക്കാൻ, പേളിന്റെ ഗുണങ്ങളും ദോഷങ്ങളും

ഇന്ത്യൻ ജ്യോതിഷത്തിലും ജെമ്മോളജിയിലും രത്നങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. രത്നങ്ങൾ നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജം പകരുമെന്നും ഗ്രഹങ്ങളുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. രത്നങ്ങൾ ശാരീരികം മാത്രമല്ല മാനസികവും ആത്മീയവുമായ സമാധാനത്തിന് സഹായിക്കുന്ന ഘടകം കൂടിയാണ് . പേൾ സമാധാനത്തിന്റെയും ആഗ്രഹ പൂർത്തീകരണത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു, എന്നാൽ അത് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ചില അപകടസാധ്യതകൾ ഉണ്ടാകാം, അത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ജ്യോതിഷിയും വാസ്തു കൺസൾട്ടൻ്റുമായ പണ്ഡിറ്റ് ഹിതേന്ദ്ര കുമാർ ശർമ്മ ഈ വിഷയത്തെ സംബന്ധിച്ച് വ്യക്തമാക്കുന്നത് Read More…

Featured Lifestyle

ബാറിൽ ഉപ്പുള്ള നിലക്കടലയോ മിക്സ്ചറോ ‘ടച്ചിംഗ്’സായി നല്‍കുന്നത് എന്തുകൊണ്ട് ?

ബാറുകളിൽ മേശയിൽ വിളമ്പുന്ന ഡ്രിങ്കിനോടൊപ്പം ‘ടച്ചിംഗ്’സായി ഉപ്പു ചേര്‍ത്ത നിലക്കടല വിളമ്പുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എല്ലാ ബാറുകളും പിന്തുടരുന്ന ഒരു സാധാരണ രീതിയാണ്. എന്നാൽ ഇതിന് ചില കാരണങ്ങളുണ്ട്. ഒരു പിടി നിലക്കടലയോ മിക്സ്ചറോ കഴിച്ചില്ലെങ്കിൽ ഡ്രിങ്ക് ആസ്വാദനം തൃപ്തികരമായി തോന്നാറില്ല. മദ്യത്തോടൊപ്പം ഉപ്പിട്ട നട്സ് ഹൗസ് പാർട്ടികളിൽ പോലും വിളമ്പുന്ന തരത്തിൽ ഹിറ്റായി മാറിയിരിക്കുന്നു. മദ്യത്തോടൊപ്പം ഉപ്പിട്ട നിലക്കടല വിളമ്പുന്ന രീതിക്ക് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. മദ്യത്തിന്റെ കയ്പേറിയ രുചിക്ക് പിറകേ ഉപ്പിട്ട നിലക്കടല കഴിക്കുമ്പോള്‍ ആ Read More…

Lifestyle

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം; ഇന്‍ഡോറില്‍ ചപ്പുചവറുകള്‍ വലിച്ചെറിയാന്‍ സമ്മതിക്കില്ല

തുടര്‍ച്ചയായി എട്ട് വര്‍ഷമായി, അത്ര അറിയപ്പെടാത്ത ഇന്ത്യന്‍ നഗരമായ ഇന്‍ഡോര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി നിലനില്‍ക്കുന്നു. വൃത്തി മാനദണ്ഡമാക്കി ശുചിത്വ നിലവാരം മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഒരു വലിയ പൗര മുന്നേറ്റത്തിന്റെ പിന്‍ബലത്തിലാണ് ഇന്‍ഡോറിന് തുടര്‍ച്ചയായി എട്ടാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും മാലിന്യരഹിത നഗരമായി നിലനില്‍ക്കാന്‍ കഴിയുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ എത്തുന്ന ഒരാള്‍ക്ക് താന്‍ ഇന്ത്യയിലല്ല എന്ന തോന്നല്‍ ഉളവാക്കുക സാധാരണമാണെന്ന് നഗരവാസകള്‍ പറയുന്നു. വടക്കന്‍ മേഖലയിലെ പല നഗരങ്ങളും Read More…

Lifestyle

ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലം ചൈന ഉടന്‍തുറക്കും ; യാത്രാസമയം ഒരു മണിക്കൂര്‍ ഒരു മിനിറ്റായി കുറയും

ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലം ചൈന ഉടന്‍തുറക്കും. ചൈന ജൂണില്‍ ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം തുറക്കുമെന്ന് ദി മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വലിയ മലയിടുക്കിന് കുറുകെ രണ്ട് മൈല്‍ വ്യാപിച്ചുകിടക്കുന്ന ഈ റെക്കോര്‍ഡ് ഘടനയാണിത്. 216 ദശലക്ഷം പൗണ്ട് (2200 കോടി രൂപ) ചെലവ് വരുന്ന ഈ പദ്ധതി യാത്രാ സമയം ഒരു മണിക്കൂറില്‍ നിന്ന് ഒരു മിനിറ്റായി കുറയ്ക്കും. മഹത്തായ എഞ്ചിനീയറിംഗ് വരുന്ന പാലത്തിന് ഈഫല്‍ ടവറിനേക്കാള്‍ 200 മീറ്ററിലധികം ഉയരവും Read More…

Featured Lifestyle

ജോലിക്ക്‌ പോകുംമുമ്പ് പങ്കാളിക്ക്‌ ചുംബനം നല്‍കാറുണ്ടോ? ആയുസ്സ്‌ വര്‍ധിക്കും!

ദിവസവും ജോലിക്ക്‌ പോകും മുന്‍പ്‌ പങ്കാളിക്ക്‌ സ്‌നേഹത്തോടെ ചുംബനം നല്‍കുന്ന പുരുഷനാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഈ ശീലം നിങ്ങളുടെ ആയുസ്സ്‌ വര്‍ധിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ ചുംബനം നല്‍കുന്ന പുരുഷന്മാര്‍ ചുംബനം നല്‍കാത്തവരെ അപേക്ഷിച്ച്‌ നാല്‌ വര്‍ഷം കൂടുതല്‍ ജീവിക്കാനുള്ള സാധ്യത അധികമാണെന്ന്‌ അമേരിക്കന്‍ മനശാസ്‌ത്രജ്ഞനും വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ പ്രഫസര്‍ എമറിറ്റസുമായ ജോണ്‍ ഗോട്ട്‌മാന്‍ അഭിപ്രായപ്പെടുന്നു. അടുത്തിടെ നല്‍കിയ ദ ഡയറി ഓഫ്‌ എ സിഇഒ പോഡ്‌കാസ്‌റ്റിലാണ്‌ പ്രഫ. ഗോട്ട്‌മാന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്‌. 1980ല്‍ Read More…

Lifestyle

ഭക്ഷണങ്ങളുടെ രുചി കൂട്ടാന്‍ പാചകം ചെയ്യുമ്പോള്‍ ഈ പൊടിക്കൈകള്‍ പരീക്ഷിയ്ക്കാം

രുചികരമായ ഭക്ഷണം ഉണ്ടാക്കാനും കഴിയ്ക്കാനുമാണ് നമുക്കെല്ലാവര്‍ക്കും ഇഷ്ടം. ഭക്ഷണത്തിന് രുചി കൂട്ടാന്‍ അടുക്കളയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് വീട്ടമ്മമാര്‍. എന്നാല്‍ എത്ര നന്നായി ഉണ്ടാക്കാന്‍ ശ്രമിച്ചാലും പലരും നല്ല അഭിപ്രായങ്ങള്‍ പറയണമെന്നില്ല. നമ്മള്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങളുടെ രുചി കൂട്ടാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം…. സ്റ്റൗവില്‍ നിന്ന് വാങ്ങിയ ഉടനെ ഭക്ഷണം കഴിച്ചാല്‍ അതിന്റെ രുചി പൂര്‍ണ്ണമായി അറിയാന്‍ കഴിയില്ലെന്നാണ് പറയുക. രസമുകുളങ്ങള്‍ വളരെ സെന്‍സിറ്റീവ് ആയതാണിതിന് കാരണം ഉള്ളിയും വെളുത്തുളളിയും ആദ്യം തന്നെ മുറിച്ചുവയ്ക്കരുത്. ജോലി Read More…