Featured Lifestyle

കാലം മാറുന്നു, കാവലിനും മാറ്റം വേണ്ടേ? വീടുകള്‍ക്ക്‌ ഹൈടെക്‌ കാവല്‍

കാലം മാറുന്നതിനനുസരിച്ച്‌ കാവലിനും മാറ്റമുണ്ടാവണമെന്ന മുന്നറിയിപ്പാണ്‌ ന്യൂജന റേഷന്‍ കള്ളന്മാര്‍ നല്‍കുന്നത്‌. സംസ്‌ഥാനത്തൊട്ടാകെ ഇപ്പോള്‍ വലിയ വീടുകളിലെല്ലാം ഹൈടെക്‌ സുരക്ഷാ സംവിധാനങ്ങള്‍ വന്നുകഴിഞ്ഞു. മീശമാധവന്‍മാരെയും റോബിന്‍ഹുഡ്‌മാരെയും പേടിച്ച്‌ വീടുകള്‍ക്ക്‌ നൂറോളം സുരക്ഷിത മുറകളാണ്‌ ഓരോരുത്തരും പയറ്റിക്കൊണ്ടിരിക്കുന്നത്‌. മോഷണത്തിന്റെ ഹൈടെക്‌ രാജാക്കന്‍മാരോട്‌ പിടിച്ചു നില്‍ക്കണമെങ്കില്‍ വീടുകളുടെ സുരക്ഷയും ഡിജിറ്റലാക്കണമെന്ന അവസ്‌ഥയാണ്‌ ഇപ്പോള്‍. പവര്‍ ഫെന്‍സ്‌, സിം ലോക്ക്‌ മോഡ്യൂള്‍, ബര്‍ഗ്ലര്‍ അലാറം, ഫയര്‍ അലാറം, വീഡിയോ ഡോര്‍ ഫോണ്‍, സര്‍വെയ്‌ലന്‍സ്‌ ക്യാമറ, ഓട്ടോമാറ്റിക്‌ ഡോര്‍, ബയോമെട്രിക്‌ സിസ്‌റ്റംസ്‌, ഡിജിറ്റല്‍ Read More…

Lifestyle

തുടയിലോ മാറിടത്തിലോ മറുകുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കുക, മറുകുകളും സ്വഭാവവും

ഭാവിയെ കുറിച്ച് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയാണ്. മറുക് നോക്കി ഭാഗ്യം പ്രവചിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ മറുക് നോക്കിയും ഭാവിയെ കുറിച്ച് പറയാം. നിങ്ങളുടെ ശരീരത്തിലുള്ള ചില മറുകുകള്‍ക്ക് സ്വഭാവത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പറയാനാകുമെന്ന് ലക്ഷണശാസ്ത്ര ജ്യോതിഷം പറയുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം. വയറിലെ മറുക് – വയറിലുള്ള മറുക് സൂചിപ്പിക്കുന്നത് ഭക്ഷണത്തോടുള്ള താത്പര്യത്തെയാണ്. കാല്‍ വിരലുകളിലുള്ള മറുക് – കാല്‍ വിരലുകളിലുള്ള മറുക് സൂചിപ്പിക്കുന്നത് നിങ്ങള്‍ സാഹസികരും യാത്രചെയ്യാന്‍ താത്പര്യമുള്ളവരുമാണെന്നാണ്. നേതൃനിരയില്‍ ഇവര്‍ ശോഭിക്കും. Read More…

Lifestyle

അമ്പമ്പോ എന്തൊരു തിരക്ക്! ബംഗളുരുവിലെ വൻഗതാഗത കുരുക്കിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് യുവാവ്

ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിൽ മുൻപന്തിയിലാണ് ബംഗളുരു. നിരന്തരമായ ട്രാഫിക് ബ്ലോക്കും ആളുകളുടെ കോർപ്പറേറ്റ് ജീവിതവുമെല്ലാം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഇത്തരം ട്രാഫിക് ജാമുകള്‍ ആളുകളെ ശ്വാസം മുട്ടിക്കുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്യുന്നത് പതിവാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം, ബെംഗളൂരു റോഡിലെ വൻ ഗതാഗതക്കുരുക്ക് തെളിയിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) വൈറലായത്. “ഈ സ്ഥലം ഏതെന്ന് ഊഹിക്കുക” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. കമന്റ് വിഭാഗത്തിൽ Read More…

Lifestyle

വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത് ഇങ്ങിനെ

വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്? യുവാക്കള്‍ക്കിടയില്‍ ഏറെ സജീവമായ വിഷയങ്ങളിലൊന്നാണ് ഇത്. വിശ്വസിച്ചാലും ഇല്ലെങ്കിലും പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, 20-കളുടെ മധ്യത്തിനു ശേഷം വിവാഹം കഴിക്കുന്ന ആളുകള്‍ പലപ്പോഴും കൂടുതല്‍ ദാമ്പത്യ സംതൃപ്തിയും കുറഞ്ഞ വിവാഹമോചന നിരക്കും റിപ്പോര്‍ട്ടുചെയ്യുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി സ്റ്റഡീസിന് വേണ്ടി നടത്തിയ ഒരു പഠനം നാഷണല്‍ സര്‍വേ ഓഫ് ഫാമിലി ഗ്രോത്ത് (യുഎസ്) യില്‍ നിന്നുള്ള ഡാറ്റ (2006 – 2010) പരിശോധിച്ചു, 32 വയസ്സിന് മുമ്പ്, വിവാഹത്തിലെ ഓരോ Read More…

Lifestyle

സ്തനങ്ങളില്‍ ഒരെണ്ണം വലിപ്പം വയ്ക്കാത്ത അപൂര്‍വ്വ രോഗാവസ്ഥ; വെള്ളിയും രത്‌നവും കൊണ്ട് ഒരു കൃത്രിമ മാറിടമുണ്ടാക്കി യുവതി

സ്തനങ്ങളില്‍ ഒരെണ്ണം വലിപ്പം വയ്ക്കാത്ത അപൂര്‍വ്വ രോഗാവസ്ഥയ്ക്ക് ഇരയായ യുവതി ആഭരണങ്ങള്‍ കൊണ്ട് ആ മാറിടം വികസിപ്പിച്ചു. ആഭരണങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച പുതിയ സ്തനങ്ങള്‍ കാണിക്കുന്ന ഒരു ഓണ്‍ലൈന്‍ പോസ്റ്റ് അവര്‍ പങ്കിട്ടു, ഇത് തന്റെ ആത്മവിശ്വാസം കൂട്ടാന്‍ സഹായിച്ചതായും അവര്‍ വ്യക്തമാക്കി. ഷുവാന്‍ എന്ന യുവതിയാണ് പോസ്റ്റിലൂടെ വിവരം പങ്കിട്ടത്. ശരീരത്തിന്റെ ഒരു വശത്ത് മാത്രം നെഞ്ചിലെ പേശികള്‍ വികാസം കാണിക്കുന്ന 30,000 പേരില്‍ ഒരാള്‍ക്കു മാത്രം സംഭവിക്കുന്ന രോഗാവസ്ഥയാണിത്. സ്ത്രീകളേക്കാള്‍ ഇരട്ടി തവണ പുരുഷന്മാരെ Read More…

Lifestyle

കൊല്‍ക്കത്തയില്‍ നിന്നും ഡ്രിബിള്‍ ചെയ്ത് ഡല്‍ഹിയിലേക്ക്; ജാപ്പനീസ് താരം തേടുന്നത് ഗിന്നസ് റെക്കോഡ്

കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഫുട്‌ബോള്‍ ഡ്രിബ്ലിംഗ് നടത്തുന്ന ജാപ്പനീസ് താരം ഗിന്നസ് റെക്കോര്‍ഡ് തേടി വാരണാസിയില്‍. നിലവില്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇന്ത്യയില്‍ 2000 കിലോമീറ്റര്‍ ഡ്രിബ്ലിംഗ് ഫുട്‌ബോള്‍ യാത്ര ചെയ്യുന്ന ജപ്പാന്‍കാരന്‍ നൊസോമു ഹഗിഹാരയാണ് വ്യത്യസ്തമായ ഒരു ലോക റെക്കോഡിനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ വാരണാസിയിലെത്തി. മാര്‍ച്ച് 3 ന് ആരംഭിച്ച അദ്ദേഹത്തിന്റെ യാത്ര മെയ് 15 ന് ഡല്‍ഹിയിലെ ജാപ്പനീസ് എംബസിയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നൊസോമു ഹഗിഹാര പറഞ്ഞു, ‘…ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രിബ്ലിംഗില്‍ ഗിന്നസ് Read More…

Lifestyle

സെല്‍ഫ് ലൗ; നമുക്ക് നമ്മളെതന്നെ ഒന്ന് സ്‌നേഹിയ്ക്കാം, ഗുണങ്ങള്‍ അറിയുക

സ്വയം കുറച്ച് സ്‌നേഹവും കരുതലും ഉണ്ടാകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവരെ സ്‌നേഹിയ്ക്കുന്നത് പോലെ തന്നെ നമുക്കും കുറച്ച് സ്‌നേഹം നല്‍കണം. നമ്മുടെ കാര്യത്തിലും കുറച്ച് ശ്രദ്ധ ഉണ്ടാകണം. എന്നാല്‍, നമ്മള്‍ നമ്മള്‍ക്ക് വേണ്ടി പലപ്പോഴും ഒന്നും ചെയ്യാറില്ല. നമ്മള്‍ നമ്മള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ അവിടെ സെല്‍ഫ് ലൗ വേണം. ഇത്തരത്തില്‍ സ്വയം സ്നേഹിക്കാന്‍ ആരംഭിക്കുന്നത് മുതല്‍ നമ്മുടെ ജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധിയ്ക്കും…. മികച്ച പങ്കാളി – സെല്‍ഫ് ലൗ Read More…

Lifestyle

വാഷിങ് മെഷീനിൽ ഇവ ഇടാറുണ്ടോ? നിങ്ങൾ അറിയാതെ ആവർത്തിക്കുന്ന തെറ്റുകൾ

വീട്ടമ്മമാര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഒന്നാണ് വാഷിങ് മെഷീനുകള്‍. തുണികള്‍ വളരെ വൃത്തിയായി കിട്ടുക എന്നത് ചെറിയ കാര്യമല്ല. വാഷിങ് മെഷീനില്‍ തുണി ഇട്ട് അലക്കുമ്പോള്‍ ചില കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിയ്ക്കണം. ചില വസ്തുക്കള്‍ വാഷിങ് മെഷീനില്‍ ഇട്ടാല്‍ അത് മെഷീനിനും തുണികള്‍ക്കും ഒരേപോലെ ദോഷകരമാണ്. ഇക്കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കൊടുത്തില്ലെങ്കില്‍ വാഷിങ് മെഷീന്‍ കേടാകാനും സാധ്യത ഉണ്ട്. അമിതമായി ഡിറ്റര്‍ജന്റ് വേണ്ട – തുണികളില്‍ അധികം കറകളോ അഴുക്കോ ഉണ്ടെങ്കില്‍ കൂടുതല്‍ വൃത്തിയായി കിട്ടുമെന്ന ധാരണയില്‍ പലരും Read More…

Lifestyle

‘ജന്മത്തിലൂടെയാണ്‌ സ്‌ത്രീയാകുന്നത്‌’; ബ്രിട്ടനില്‍ സ്‌ത്രീകള്‍ക്കു പുതിയ നിര്‍വചനവുമായി സുപ്രീം കോടതി

സ്‌ത്രീകള്‍ക്കു പുതിയ നിര്‍വചനവുമായി യു.കെ. സുപ്രീം കോടതി. സ്‌ത്രീയായി ജനിക്കുന്നവരാണു വനിതയെന്ന ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹരെന്നു അഞ്ചംഗ ബെഞ്ച്‌ വ്യക്‌തമാക്കി. ട്രാന്‍സ്‌ജെന്‍ഡള്‍ സ്‌ത്രീകള്‍ക്കു തിരിച്ചടിയാണു കോടതിയുടെ നിര്‍വചനം. ട്രന്‍സ്‌ജെന്‍ഡറുകളോട്‌ വിവേചനം പാടില്ലെന്നും കോടതി വ്യക്‌തമാക്കി. 2010 ലെ തുല്യതാ നിയമപ്രകാരം ലിംഗ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്‌ (ജി.ആര്‍.സി) ഉള്ള ഒരാളെ സ്‌ത്രീയായി പരിഗണിക്കണമോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു കേസ്‌. ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്കു വിധേയവരായവരെയും സ്‌ത്രീകളായി പരിഗണിക്കണമെന്ന നിലപാട്‌ സ്‌കോട്ട്‌ലന്‍ഡ്‌ സര്‍ക്കാര്‍ സ്വീകരിച്ചതാണു കേസില്‍ കലാശിച്ചത്‌. ഫോര്‍ വുമണ്‍ സ്‌കോട്ട്‌ലന്‍ഡ്‌ എന്ന സംഘടന Read More…