പലരേയും വളരെയധികം ബുദ്ധിമുട്ടിയ്ക്കുന്ന ഒരു കാര്യമാണ് വിയര്‍പ്പുനാറ്റം. ആളുകള്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ പോലും ഇത് കാരണമാകും. അമിത വിയര്‍പ്പ് കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. ഓഫിസിലോ യാത്രയിലോ എന്തിനു വീട്ടിലോ വെറുതെയിരിക്കുമ്പോള്‍ പോലും നന്നായി വിയര്‍ക്കുന്നവരുണ്ട്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്. വിയര്‍പ്പു നാറ്റം അകറ്റാന്‍ ചില ആയുര്‍വേദ പ്രയോഗങ്ങള്‍ ചെയ്യാവുന്നതാണ്….. ത്രിഫലാ ചൂര്‍ണം ചൂടുവെള്ളത്തില്‍ നിത്യേന കഴിക്കാം. Read More…
എത്ര കിലോ ചെറിയുള്ളിയും പെട്ടെന്ന് വൃത്തിയാക്കാം; ദാ ഈ ട്രിക്ക് മതി
നമ്മുടെ കറികളിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാന്നിധ്യമാണ് ചെറിയുള്ളി. നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ. ചെറിയുള്ളി കറികളില്‍ ചേര്‍ക്കുകവഴി രുചി കൂടും. പക്ഷേ തൊലികളഞ്ഞ് കറിയില്‍ ചേര്‍ക്കാന്‍ പാകാത്തില്‍ വൃത്തിയാക്കുക എന്നത് വലിയ പണിയാണ്. വൃത്തിയാക്കാന്‍ താരതമ്യേന എളുപ്പം സവോളയാണ്. എന്നാല്‍ സവാളയേക്കാള്‍ കൂടുതല്‍ കലോറി ചുവന്നുള്ളിയില്‍ അടങ്ങിയിട്ടുണ്ട് · നൂറ് ഗ്രാം സവാളയിലെ കലോറി 40 ആണെങ്കില്‍ നൂറ് ഗ്രാം ചെറിയ ഉള്ളിയില്‍ അത് 72 ആണ്. ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത് സവാളയിലും Read More…
ഇറ്റാലിയൻ ഭർത്താവിന് ആദ്യമായി മാഗി വിളമ്പി ഇന്ത്യൻ യുവതി, രസകരമായ പ്രതികരണം വൈറലാകുന്നു
സുഖകരമായ ഭക്ഷണങ്ങളുടെ ലിസ്റ്റെടുത്താൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ചൂടുള്ളതും ആവി പറക്കുന്നതുമായ മാഗി നൂഡിൽസിന്റെ ചിത്രമായിരിക്കും. അതിനിപ്പോൾ പ്രത്യേകിച്ച് സമയം വേണമെന്നൊന്നുമില്ല. അർദ്ധരാത്രിയിൽ ആയാലും നീണ്ട ഇടവേളക്ക് ശേഷം നൽകിയാലും ആളുകൾക്ക് മാഗി എപ്പോഴും പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാൽ ജീവിതത്തിൽ ആദ്യമായി മാഗി കഴിക്കുന്ന ഒരു ഇറ്റാലിയൻ യുവാവിന്റെ അപ്രതീക്ഷിത പ്രതികരണം നിങ്ങൾ കണ്ടിട്ടുണ്ടോ? എന്നാൽ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദമ്പതികളായ സുർഭിയും ഡാരിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ക്ലിപ്പിൽ, സുർഭി വീട്ടിൽ നിർമ്മിച്ച മാഗിയുടെ Read More…
ഭൂമിയിലെത്തിയിട്ട് പത്താഴ്ച കഴിഞ്ഞു ; ഇപ്പോഴും സുനിതാവില്യംസും ബുച്ച്‌മോറും ഒഴുകുകയാണ് !
മടങ്ങിയെത്തി പത്താഴ്ച കഴിഞ്ഞിട്ടും ഇപ്പോഴും അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്ന പ്രതീതിയാണ് ശരീരത്തിനെന്ന് ബഹിരാകാശത്ത് 256 ദിവസം ചെലവഴിച്ച സുനിതാ വില്യംസും ബുച്ച് വില്‍മോറും. മൈട്രോഗ്രാവിറ്റിയില്‍ കഴിഞ്ഞതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ലെന്നും ദൗത്യത്തിന് മുമ്പുണ്ടായിരുന്നതും ദൗത്യത്തിന് ശേഷം അപ്രത്യക്ഷമായതുമായ ശാരീരിക പ്രശ്‌നങ്ങള്‍ ഭൂമിയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ വീണ്ടും വേട്ടയാടാന്‍ തുടങ്ങിയതായും ഇരുവരും പറയുന്നു. നാസയുടെ ബഹിരാകാശയാത്രികരായ ബാരി ‘ബുച്ച്’ വില്‍മോറും സുനിത ‘സുനി’ വില്യംസും കഴിഞ്ഞ ജൂണില്‍ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ക്യാപ്സ്യൂളില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അതിവേഗം എട്ട് ദിവസത്തെ കുതിപ്പ് Read More…
എന്നാലും ഇതെങ്ങനെ? റോഡുകളിൽ ഇഴഞ്ഞു നീങ്ങുന്ന മത്സ്യങ്ങൾ! കൗതുകം ഉണർത്തി വീഡിയോ
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് കീഴിലുള്ള യാനത്തിൽ നിന്നും പുറത്തുവരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ കാണികളിൽ കൗതുകം സൃഷ്ടിക്കുന്നത്. യാനത്തിൽ മഴ വെള്ളം കയറിയ റോഡിലൂടെ മത്സ്യങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിന്റെ അത്ഭുതകരമായ ദൃശ്യങ്ങളായിരുന്നു ഇത്. അതുവഴി കടന്നുപോയ ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ, ഒരു കൂട്ടം മത്സ്യങ്ങൾ റോഡിന് കുറുകെ ചാടുന്നത് കാണാം. ഇത് ഓൺലൈനിൽ ഒരേ സമയം കാണികളിൽ അത്ഭുതവും ആശയക്കുഴപ്പവും സൃഷ്ടിച്ചു. തുടക്കത്തിൽ, പലരും കരുതിയിരുന്നത് ആ മത്സ്യം യാനത്തിലെ കുളങ്ങളിലും തടാകങ്ങളിലും വളരുന്ന ഒരു Read More…
പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടച്ചുമാറ്റിച്ച് അധികൃതർ
ഇമിഗ്രേഷൻ കൗണ്ടറിലെ ഫേഷ്യൽ സ്കാനറിൽ മുഖം തിരിച്ചറിയാൻ കഴിയാതെ വന്നതിനെ തുടർന്ന് യുവതിയോട് മേക്കപ്പ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് എയർപോർട്ട് അധികൃതർ. ചൈനയിലെ ഷാങ്ഹായിൽ നിന്ന് പുറപ്പെട്ട ഒരു യാത്രക്കാരിക്കാണ് മുഖം സ്കാൻ ചെയ്യാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇമിഗ്രേഷൻ കൗണ്ടറിൽ നിന്ന് നിർദ്ദേശം ലഭിച്ചത്. വിമാനത്താവളത്തിലെ ജീവനക്കാരൻ യുവതിയോട് മേക്കപ്പ് നീക്കാൻ ആവശ്യപ്പെടുന്നതിന്റെ ഒരു ചെറിയ വീഡിയോയും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. വൈറലാകുന്ന വീഡിയോയിൽ യുവതി മുഖം തുടയ്ക്കുന്നതും സ്ക്രബ് ചെയ്യുന്നതും കാണാൻ Read More…
ചൈനാക്കാര്‍ക്ക് പണി കിട്ടി… പെണ്ണ് കെട്ടണമെങ്കില്‍ പാകിസ്താനിലോ ബംഗ്‌ളാദേശിലോ പോകണം…!
ജനസംഖ്യ കുറയ്ക്കാന്‍ വേണ്ടി കൊണ്ടുവന്ന ഒരുകുട്ടി നയം വന്‍ തിരിച്ചടിയായി മാറിയിരിക്കുന്ന ചൈനയ്ക്ക് പുരുഷന്മാര്‍ കൂടുതലായ നാട്ടില്‍ വധുക്കളെ കണ്ടെത്താന്‍ ദരിദ്രരാജ്യങ്ങളൊയ പാകിസ്താനേയും ബംഗ്‌ളാദേശിനെയും ടിബറ്റിനെയും ഭൂട്ടാനെയുമൊക്കെ ആശ്രയിക്കേണ്ടിവരുന്നു. ഇത്തരം വിവാഹങ്ങളെ ഒരു മിശ്രസംസ്‌ക്കാരമെന്ന് ഒറ്റനോട്ടത്തില്‍ വിലയിരുത്താന്‍ കഴിയുമെങ്കിലും ഇത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മനുഷ്യക്കടത്തിന്റെ രൂപത്തിലേക്ക് മാറിയിരിക്കുകയാണെന്ന ആശങ്ക ഉയര്‍ത്തിവിട്ടിരിക്കുകയാണ്. ജനസംഖ്യയില്‍ ഒന്നാമത് നിന്ന ചൈന ആ ആക്ഷേപം മറികടക്കാന്‍ വേണ്ടി കൊണ്ടുവന്ന ഒരു കുട്ടി നയം ലിംഗ നിര്‍ണ്ണയത്തിലേക്കും പെണ്‍ഭ്രൂണം നശിപ്പിക്കുന്നതും വ്യാപകമായതോടെ സ്ത്രീപുരുഷ അനുപാതം Read More…
നരച്ച മുടി പിഴുതാല്‍ കൂടുതല്‍ നരയ്ക്കുമോ? എന്താണ് വാസ്തവം ?
നരച്ച മുടി പൊതുവേ ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമാകില്ല. പ്രായമേറുന്നു എന്നതിന്റെ ലക്ഷണമാണ് നര എന്നതാണ് അതിന്റെ പിന്നിലെ കാര്യം. മുടി നരയ്ക്കുന്നതിന് കാരണങ്ങള്‍ പലതാണ്. അതുകൊണ്ട് ചെറുപ്പക്കാര്‍ക്കിടയിലും ഈ പ്രശ്‌നം പ്രായമാകുന്നതിന്റെ ലക്ഷണം തന്നെയാണെന്ന് പറയാനാകില്ല. എന്നാല്‍ നരച്ച മുടി കറുപ്പിക്കാന്‍ ഹെയര്‍ ഡൈ പോലുള്ള മാര്‍ഗങ്ങള്‍ മിക്കവാറും ആളുകള്‍ ഉപയോഗിക്കാറുണ്ട്. അധികം മുടി നരച്ചിട്ടില്ലെങ്കില്‍ ചിലരെങ്കിലും നരച്ച മുടി പിഴുതു മാറ്റാറുണ്ട്. മുടി കൂടുതല്‍ നരച്ചിട്ടുണ്ടെങ്കില്‍ പിഴുതുമാറ്റല്‍ പ്രായോഗികമല്ല. നരച്ച മുടി പിഴുതാല്‍ കൂടുതല്‍ Read More…
‘അറപ്പുതോന്നുന്നു, ഇത് അടുക്കളയല്ല’: ലണ്ടനില്‍ ട്രെയിനിലിരുന്ന് കൈകൊണ്ട് ഭക്ഷണം കഴിച്ച ഇന്ത്യക്കാരിക്ക് അധിക്ഷേപം
ലണ്ടൻ മെട്രോയിൽ ഫോണിൽ സംസാരിച്ചുകൊണ്ട് കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടു. ചിലർ സ്ത്രീയെ വിമർശിക്കുകയും അവൾ “ഇന്ത്യക്കാരിയാണെന്ന് തോന്നുന്നു” എന്ന് പറഞ്ഞപ്പോൾ, മറ്റുള്ളവർ അവളെ ന്യായീകരിച്ചു. എന്തായാലും ലണ്ടന്‍ ട്യൂബില്‍ (“ട്യൂബ്” എന്നത് ലണ്ടനും ചുറ്റുമുള്ള അണ്ടർഗ്രൗണ്ട് മെട്രോയുടെ വിളിപ്പേരാണ് ) ഇരുന്ന് ബിരിയാണി കഴിക്കുന്ന ഇന്ത്യക്കാരിയുടെ വീഡിയോ വൈറലായി. ഫോണില്‍ സംസാരിച്ചുകൊണ്ട് ആഹാരം കഴിക്കുന്ന യുവതിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലുള്ളത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് Read More…














