സിനിമ കഴിഞ്ഞാല്‍ തമിഴകത്തിന്റെ സൂപ്പര്‍ താരം അജിത്തിന് കാര്‍ റേസിംഗിലാണ് താല്പര്യം. പണ്ടേ വണ്ടിഭ്രാന്തനായ നടന്‍ അടുത്തിടെ സ്വന്തമായൊരു റേസിംഗ് ടീമെല്ലാം രൂപീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗുഡ് ബാഡ് അഗ്ലിയുടെ വിജയത്തിന് പിന്നാലെ കോടികള്‍ മുടക്കി പുത്തനൊരു സൂപ്പര്‍കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അജിത്ത്. വിലയേറിയതും അപൂര്‍വവുമായ സൂപ്പര്‍കാറുകളില്‍ ഒന്നായ മക്ലാരന്‍ സെന്നയാണ് പ്രൊഫഷണല്‍ റേസ്‌കാര്‍ ഡ്രൈവര്‍ കൂടിയായ അജിത്ത് സ്വന്തമാക്കിയിരിയ്ക്കുന്നത്. 20 കോടി രൂപയോളമാണ് ഈ പുതിയ വാഹനത്തിനായി നടന്‍ മുടക്കിയിരിക്കുന്നത്. ഐക്കണിക് മാര്‍ല്‍ബോറോ Read More…
‘പിന്തുണയില്ല, നാണം കെടുത്തല്‍ മാത്രം’: വര്‍ക്ക് കോളിനിടയില്‍ പൊട്ടിക്കരഞ്ഞ് യുവ എഞ്ചി നീയര്‍
പൊതുവേ പോഷും സാമ്പത്തികമായി ഏറെ മുന്നോക്കം നല്‍കുന്നതുമായ മേഖലയാണ് ഐടി യെങ്കിലും അത് എങ്ങിനെയാണ് തൊഴിലാളികളെ ചൂഷണത്തിനും സമ്മര്‍ദ്ദത്തിനും വിടുന്നതെന്ന് സൂചിപ്പിക്കുന്ന ഒരു ടെക്കിയുടെ പോസ്റ്റ് വൈറലായി. യുവ സോഫ്റ്റ്‌വേറായ ബെംഗളൂരുവിലെ എഞ്ചിനീയര്‍ പതിവ് ടീം വീഡിയോ കോളിനിടെ പൊട്ടിക്കരയുന്നതാണ് വീഡിയോ. ലിങ്ക്ഡ്ഇനില്‍ അജ്ഞാതന്‍ പങ്കിട്ട പോസ്റ്റ് രാജ്യത്തുടനീളം പ്രതികരണങ്ങളുടെ ഒരു തരംഗത്തിന് കാരണമായി. നിരന്തരമായ സമ്മര്‍ദവും പിന്തുണയുടെ അഭാവവും അപമാനവും ജീവനക്കാരനെ എങ്ങനെ രാജിവയ്്പ്പിക്കുന്നുവെന്ന് വൈറല്‍ പോസ്റ്റ് വിവരിച്ചു. ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറയുന്നതനുസരിച്ച്, എഞ്ചിനീയര്‍ വളരെ Read More…
വീട്ടുമുറ്റത്ത് ഈ മരങ്ങള്‍ വയ്ക്കൂ… ഇവ വളരുന്നതിനൊപ്പം സമ്പത്തും കൂടും
വീട്ടു മുറ്റത്ത് മരങ്ങള്‍ വയ്ക്കാറുള്ളത് പതിവാണ്. പൂക്കളും പഴങ്ങളും ലഭിക്കാനും തണലിനും മറ്റും മാത്രമായാണ് ഇത്തരത്തില്‍ ചെടികളും മരങ്ങളും വയ്ക്കാറ് എന്നാണ് ചിലരുടെയെങ്കിലും ഭാഷ്യം. എന്നാല്‍, ഇതിനും അപ്പുറം ചില അത്ഭുത കാട്ടാന്‍ വീട്ടുമുറ്റത്തെ ചില വൃക്ഷങ്ങള്‍ക്ക് കഴിയുെമന്നാണ് . എന്നാല്‍, ഓരോ വൃക്ഷങ്ങളും എവിടെ നടുന്നു എന്നതില്‍ ശ്രദ്ധവേണമെന്നു മാത്രം. തുളസി, കവുങ്, തെങ്ങ്, നെല്ലി, വാഴ, കണിക്കൊന്ന ഇവയൊക്കെയാണ് പ്രധാനമായും സമ്പത്തുമായി ബന്ധപ്പെട്ടു നില്‍ക്കുന്നത്. വീടിന്റെ വടക്ക് ഭാഗത്ത് വേണം നെല്ലി വെക്കാന്‍. കവുങ് Read More…
നിലവിളക്ക് നിലത്തുവച്ചാല്‍… ഊതിക്കെടുത്തിയാല്‍… കരിന്തിരി കത്തിയാല്‍…
ഹൈന്ദവ വിശ്വാസം അനുസരിച്ച് നിലവിളക്ക് സരസ്വതീ സങ്കല്‍പ്പമാണ്. ഐശ്വരത്തിന്റെ പ്രതീകമായ നിലവിളക്ക് പുലര്‍ച്ചെയും സന്ധ്യാവേളയിലും ഭവനങ്ങളില്‍ തെളിയ്ക്കുന്നതിനും കേരളീയ സംസാരത്തോളം തന്നെ പഴക്കവുമുണ്ട്. എന്നാല്‍, ഇപ്പോഴും സാധാരണക്കാര്‍ക്കിടയില്‍ നിലവിളക്കിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ഒടുങ്ങിയിട്ടില്ല. നിലവിളക്കിന് തിരി എത്രവേണം, ഏതൊക്കെ ദിശയില്‍ തിരിയിടണം, നിലവിളക്ക് നിലത്ത് വയ്ക്കാമോ, നിലവിളക്കില്‍ വെളിച്ചെണ്ണ ഒഴിക്കാമോ…? ഇങ്ങനെ നീളുന്നു നിലവിളക്ക് സംബന്ധിച്ച സംശയങ്ങള്‍…ഇത്തരത്തിലുള്ള സംശയങ്ങള്‍ വിശ്വാസികള്‍ക്ക് വലിയ ആശങ്കയ്ക്ക് ഇട നല്‍കുകയും ചെയ്യുന്നു. നിലവിളക്കിനെ കുറിച്ച് സാധാരണക്കാര്‍ക്കുള്ള ചില സംശയങ്ങളും ശരികളും ഇതാ… Read More…
‘മകളെ എനിക്ക് ഇഷ്ടമാണ്, നിങ്ങള്‍ അനുവദിച്ചാല്‍ മാത്രം വിവാഹം’; ഭാവി അമ്മായിഅച്ഛന് യുവാവ് എഴുതിയ കത്ത് വൈറല്‍
ന്യൂഡൽഹി: 41 വർഷങ്ങൾക്ക് മുമ്പ് ഒരു യുവാവ് തന്റെ ഭാവി അമ്മായിഅച്ഛന് എഴുതിയ ഒരു ഹൃദയസ്പർശിയായ കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. സ്നേഹം, ബഹുമാനം, പാരമ്പര്യം എന്നിവയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍കൂടിയാണീ കത്ത്. ‘നിങ്ങളുടെ മകളെ ഞാൻ വിവാഹം കഴിക്കട്ടെ? ’എന്ന ചോദ്യവുമായാണ് ഈ കത്ത് സോഷ്യൽ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 1984-ൽ എഴുതിയ കത്ത്, റെഡ്ഡിറ്റിൽ പങ്കുവെച്ചത് എഴുതിയ ആളുടെ മകനാണ്. ഇപ്പോള്‍ അച്ഛന് 70 വയസും അമ്മയ്ക്ക് 65 വയസുമായി, അടുത്തിടെയാണ് അവർ തങ്ങളുടെ 40 -ാം വിവാഹ Read More…
ലിപ്സ്റ്റിക്കും ഫെയ്സ് മാസ്കും ബ്ലഷും ആഹാരമാക്കി; ബ്യൂട്ടി ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
ശ്രദ്ധേയരാകാനും കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടാനുമായി വ്യത്യസ്ത രീതിയിലുള്ള അവതരണവുമായി എത്തുന്നവരാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ്. എന്നാല്‍ വ്യത്യസ്ത രീതിയിലുള്ള അവതരണരീതി കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ തായ്വാനീസ് ബ്യൂട്ടി ഇന്‍ഫ്‌ലുവന്‍സറുടെ മരണ വാര്‍ത്തയാണ് ഫോളോവേഴ്‌സിനെ ഞെട്ടിപ്പിച്ചിരിയ്ക്കുന്നത്. ഇരുപത്തിനാലുകാരിയായ തായ്വാനീസ് ബ്യൂട്ടി ഇന്‍ഫ്‌ലുവന്‍സര്‍ കോസ്മറ്റിക് വസ്തുക്കള്‍ കഴിച്ചതിനെ തുടര്‍ന്നാണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മേയ് 24നാണ് യുവതി മരിച്ചത്. മരണവാര്‍ത്ത യുവതിയുടെ കുടുംബം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘വളരെ സങ്കടകരമായ സമയത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. ഗുവ ബ്യൂട്ടി അവളുടെ മേക്കപ്പ് Read More…
അരിയും ഉഴുന്നും അരയ്ക്കാതെ ഇഡ്ഡലി മാവ് ഉണ്ടാക്കാം ! ഈ വിദ്യ അറിഞ്ഞുവച്ചോളൂ
സ്കൂൾ തുറന്നു കഴിഞ്ഞു. കുട്ടികള്‍കളെ ഒരുക്കി ഭക്ഷണവുകൊടുത്ത് ടിഫിനുമായി സ്കൂളിലേയ്ക്ക് അയയ്ക്കുക എന്ന വലിയ തിരക്കിലേയ്ക്കാണ് മിക്ക അമ്മമാരും കടന്നിരിക്കുന്നത്. എളുപ്പത്തിലുണ്ടാക്കാവുന്ന പലഹാരമാണ് ഇഡ്ഡലി. എന്നാല്‍ പല തിരക്കുകള്‍ക്കിടയില്‍ അരിയും ഉഴുന്നും വെള്ളലിടാന്‍ അവര്‍ മറന്നുപോകാറുണ്ട്. ടെൻഷൻ വേണ്ട, ഇതാ അതിനൊരു പരിഹാരം. ഇഡ്ഡലി മാവ്, അരിയും ഉഴുന്നും അരയ്ക്കാതെതന്നെ എങ്ങനെ തയാറാക്കാമെന്നു നോക്കിയാലോ? ചേരുവകൾ ഉഴുന്നുപൊടി – 1 കപ്പ്ഗോതമ്പുപൊടി – 2 കപ്പ്അരിപ്പൊടി – 1 കപ്പ്ചോറ് – ഒരു പിടി ഉപ്പും വെള്ളവും Read More…
‘വിവാഹം കഴിച്ചാൽ എനിക്കെന്താണു നേട്ടം’? ചോദ്യവുമായി യുവതി: ചർച്ചയായി കുറിപ്പ്
സ്ത്രീകളുടെ ജീവിതത്തില്‍ കൂടുതല്‍ തിരക്കുകളും ഉത്തരവാദിത്വങ്ങളും കടന്നു വരുന്നത് വിവാഹശേഷമാണ്. ഭര്‍ത്താവിന്റെ കാര്യങ്ങളും, വീട്ടു കാര്യങ്ങളും, കുട്ടികളുടെ കാര്യങ്ങളുമൊക്കെ ഒരുമിച്ച് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകള്‍ ഉണ്ട്. അതുകൊണ്ടു തന്നെ ഇന്നത്തെ പല സ്ത്രീകളും സിംഗിള്‍ ലൈഫ് തന്നെയാണ് തിരഞ്ഞെടുക്കാന്‍ ആഗ്രഹിയ്ക്കുന്നത്. ഇപ്പോള്‍ എന്തിനാണ് വിവാഹം കഴിയ്ക്കുന്നതെന്ന ചോദ്യവുമായി ഒരു യുവതി പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ” ഞാന്‍ അവിവാഹിതയും സമ്പാദിക്കുന്നവളും ആണെങ്കില്‍ എന്റെ അമ്മ നല്‍കുന്ന ഒരു കപ്പ് ചായയുമായായിരിക്കും ഉണരുന്നത്. Read More…
19 വയസ്സുള്ളപ്പോള്‍ ഇന്ത്യയില്‍ ജോലിക്കു വന്ന അമേരിക്കക്കാരി ; ശമ്പളവും അറിയില്ലായിരുന്നു, ആരേയും അറിയുമായിരുന്നില്ല
മുംബൈയിലെ ഒരു സ്‌കൂളില്‍ ചിത്രകലാ അധ്യാപികയായി നിയമനം ലഭിക്കുമ്പോള്‍ എലിസ കരാസയ്ക്ക് 19 വയസ്സായിരുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കരാസ തന്റെ ബാഗുകള്‍ പായ്ക്ക് ചെയ്ത് മുംബൈയിലേക്ക് നീങ്ങിയത് വെറും ആവേശം കൊണ്ടു മാത്രമായിരുന്നില്ല. കഴിഞ്ഞ ആഴ്ച പങ്കിട്ട അവരുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വലിയ ശ്രദ്ധനേടുക യാണ്. 2015 ല്‍ ആദ്യമായി മുംബൈയിലേക്ക് വന്നപ്പോള്‍ തന്റെ ശമ്പളമോ സ്‌കൂളിന്റെ സ്ഥലമോപോലും തനിക്ക് അറിയില്ലായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ വൈറല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, ഒരു ടീച്ചിംഗ് ജോലിക്കായി 10 Read More…














