Featured Lifestyle

പെര്‍ഫ്യൂം തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

സുഗന്ധദ്രവ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. എന്തൊക്കെയാണ് പെര്‍ഫ്യൂം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. ഒരു സുഗന്ധത്തിനും ഓരോ കഥകളും ഓരോ ഓര്‍മകളും പറയാനുണ്ടാവും. ചിലതില്‍ പ്രണയവും വിരഹവും ദുഖവും ഒക്കെ നിറഞ്ഞുനില്‍ക്കുന്നുണ്ടാവും. എന്നാല്‍ ഓര്‍മകള്‍ മാത്രമല്ല. ചിലര്‍ പ്രണയദിനത്തില്‍ പ്രണയിനിക്ക് സുഗന്ധദ്രവ്യങ്ങള്‍ സമ്മാനമായി നല്‍കുക കൂടി ചെയ്യാറുണ്ട്. സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. വെറുതെ വാസന മാത്രമല്ല ആത്മവിശ്വാസംകൂടിയാണ് ഇവ നമുക്ക് നല്‍കുന്നത്. നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റിമറിക്കാന്‍ പോലും ഒരു സുഗന്ധത്തിനു കഴിഞ്ഞേക്കും. സിട്രസ്, ഫ്ളോറല്‍, ഓറിയന്റല്‍, ഗ്രീന്‍എന്നിങ്ങനെ Read More…

Lifestyle

ആർത്തവ അവധി ആവശ്യപ്പെട്ടു; പാന്‍റ്സ് താഴ്ത്തി തെളിവ് കാണിക്കണമെന്ന് സര്‍വ്വകലാശാല; വന്‍വിമര്‍ശനം

ആർത്തവ അവധി തേടിയ യുവതിയോട് പാന്റ്സ് താഴ്ത്തി ആർത്തവം ശരിക്കും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ട് ചൈനീസ് സർവകലാശാല. ഗെങ്ഡാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബീജിംഗ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയാണ് വൻ വിമർശനത്തിന് വഴിതെളിച്ച ഈ മനുഷ്യാവകാശലംഘനം നടത്തിയത്. മെയ് 15 ന് ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, തനിക്ക് ആർത്തവമുണ്ടെന്ന് സ്ഥിരീകരിക്കാൻ ക്യാമ്പസ് ക്ലിനിക്ക് തന്നോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടതായി വിദ്യാർത്ഥിനി പറഞ്ഞതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ആർത്തവ വേദന അനുഭവിക്കുന്ന Read More…

Lifestyle

ഹൊറര്‍ നായിക അനബെല്ലിനെ കാണാതെ പോയി ; പിന്നാലെ പ്ലാന്റേഷനില്‍ ദുരൂഹമായ തീപിടുത്തം

പതിറ്റാണ്ടുകളായി ഹൊറര്‍ ആരാധകരെ ഭയപ്പെടുത്തുകയും ഒരു മുഴുവന്‍ സിനിമാ ഫ്രാഞ്ചൈസിയെ പ്രചോദിപ്പിക്കുകയും ചെയ്ത ഹോളിവുഡിലെ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ‘അനബെല്‍’ ഒരു പാവം പാവക്കുട്ടിയെ പ്രശസ്ത പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ എഡ്, ലോറൈന്‍ വാറന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട ഒന്നാക്കി മാറ്റിയത്. സിനിമയ്ക്ക് പ്രചോദനമായി മാറിയ ‘റാഗ്ഗെഡി ആന്‍ ഡോള്‍’ കണക്റ്റിക്കട്ടിലെ മണ്‍റോയിലെ വാറന്‍സ് ഒക്ള്‍ട്ട് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ അന്നബെല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഒരു പാരാനോര്‍മല്‍ ടൂറിനിടെ രക്ഷപ്പെട്ടു എന്ന കിംവദന്തികളെ Read More…

Lifestyle

കണ്ണുനിറയാതെ ഉള്ളി അരിയാന്‍ മാര്‍ഗമുണ്ട്!

കണ്ണുനിറയാതെ ഉള്ളിയും സവാളയും അരിയാന്‍ മാര്‍ഗമുണ്ട്. കോര്‍ണെല്‍ സര്‍വകലാശാലയിലെ ഗവേഷകരാണു കണ്ണുനീര്‍ വരാതെ ഉള്ളി അരിയാന്‍ ലളിതമായ രീതി കണ്ടെത്തിയത്. അവര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം വളരെ ലളിതം. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് മന്ദഗതിയില്‍ ഉള്ളി അരിയുക! ഈ രീതി പിന്തുടര്‍ന്നാല്‍ ഉള്ളിയില്‍നിന്നുള്ള രാസവസ്തു വായുവില്‍ പരക്കുന്നതും കണ്ണിലേക്ക് പതിക്കുന്നതും കുറയും. ഉള്ളിയില്‍നിന്ന് അന്തരീക്ഷത്തില്‍ കലരുന്ന സിന്‍–പ്രൊപ്പേന്‍തിയാല്‍–എസ്–ഓക്‌സൈഡ് എന്ന രാസവസ്തുവാണു കണ്ണുനീരിനു കാരണമെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഈ രാസവസ്തുവിന്റെ വ്യാപനം കുറയ്ക്കാനുള്ള മാര്‍ഗമാണു ഗവേഷകര്‍ തിരിച്ചറിഞ്ഞത്. വ്യത്യസ്ത വലുപ്പത്തിലും Read More…

Lifestyle

കാമുകനുമായി പിരിഞ്ഞു, പിറ്റേന്ന് 10000 അടി താഴ്ചയിലേക്ക് വീണു മരിച്ച് പാരച്യൂട്ട് ജംപര്‍, നടത്തിയിട്ടുള്ളത് 400 ഡൈവിംഗ്

ഏകദേശം 400 ലധികം പാരച്യൂട്ട് ജംപിംഗ് നടത്തിയിട്ടുള്ള പരിചയസമ്പന്നയായ സ്‌കൈ ഡൈവര്‍ ജേഡ് ഡമറെല്‍, 10,000 അടി താഴ്ചയിലേക്കുള്ള ചാട്ടത്തില്‍ വീണ് മരണമടഞ്ഞു. തികച്ചും വിചിത്രമായ കാര്യം ചാട്ടത്തിന്റെ തലേന്ന് ജേഡ് തന്റെ കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. പാരച്യൂട്ടിസ്റ്റ് ജേഡ് ഡമറെല്‍ (32) എന്ന യുവതിയാണ് കോ ഡര്‍ഹാമിലെ ഷോട്ടണ്‍ കോളിയറിയില്‍ നടത്തിയ സാഹസിക ചാട്ടത്തിനിടെ നിലത്തുവീണ് തല്‍ക്ഷണം മരണമടഞ്ഞത്. സമയത്ത് ഇവരുടെ പാരച്യൂട്ട് തുറക്കാതെ വന്നതായിരുന്നു അപകടത്തിന് കാരണം. മണിക്കൂറില്‍ 120 മൈലിലധികം വേഗതയില്‍ കുതിച്ചതിനാല്‍ Read More…

Lifestyle

ഫ്രിജിൽ ദുർഗന്ധമാണോ? കാശ് മുടക്കേണ്ട, നമുക്ക് തന്നെ മാറ്റിയെടുക്കാം

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്‌ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. അടുക്കളയിലെ പ്രധാനപ്പെട്ട ഒരു അംഗം തന്നെയാണ് റഫ്രിജറേറ്റര്‍. എപ്പോഴും വളരെ വൃത്തിയായി സൂക്ഷിയ്ക്കേണ്ടുന്ന ഒന്നു കൂടിയാണ് ഇത്. എപ്പോഴും വൃത്തിയായി ഇരിയ്‌ക്കേണ്ടുന്ന ഫ്രിഡ്ജില്‍ നിന്ന് ദുര്‍ഗന്ധം വന്നാല്‍ അത് വളരെ പ്രശ്‌നം സൃഷ്ടിയ്ക്കുന്ന ഒന്ന് തന്നെയായിരിയ്ക്കും. ഫ്രിഡ്ജില്‍ നിന്ന് വരുന്ന ഈ ദുര്‍ഗന്ധം നമുക്ക് തന്നെ മാറ്റിയെടുക്കാവുന്നതേയുള്ളൂ. അതെങ്ങനെയെന്ന് നോക്കാം….. വായു കടക്കാത്ത പാത്രങ്ങള്‍ ഉപയോഗിക്കാം – ബാക്കി വരുന്ന Read More…

Lifestyle

ഈ ഭക്ഷണങ്ങള്‍ വിയർപ്പ് നാറ്റം കൂടുതൽ ഉണ്ടാക്കും; ശരീരത്തിന് സുഗന്ധം നല്‍കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

എല്ലാവരും വിയർക്കാറുണ്ട്. എന്നാൽ ചിലർക്ക് വിയർപ്പ് കൂടുതലായിരിക്കും. ഹോർമോൺ, പാരമ്പര്യം, അന്തരീക്ഷനില ഇവയെല്ലാം ഓരോ വ്യക്തിയും വിയർക്കുന്നതിനെ സ്വാധീനിക്കാറുണ്ട്. ഭക്ഷണക്രമം, ഹോർമോൺ, വൃത്തിയില്ലായ്മ ഇവയെല്ലാം വിയർപ്പ് നാറ്റത്തിനു വഴിയൊരുക്കും.പ്രത്യേക തരം ബാക്ടീരിയയുടെ സാന്നിധ്യമാണു വിയർപ്പ് നാറ്റത്തിനു കാരണമാകുക. ഉള്ളി, വെളുത്തുള്ളി, കാബേജ്, ബ്രോക്‌ലി, കോളിഫ്ലവർ തുടങ്ങിയവയുടെ ഉപയോഗം വിയർപ്പ് നാറ്റം കൂടുതൽ ഉണ്ടാക്കുന്നതായി പഠനങ്ങൾ പറയുന്നു. ഒരു ഗ്ലാസ് തണുത്ത പാൽ കുടിക്കുകയാണെങ്കിൽ ഈ ദുർഗന്ധം കുറയ്ക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിയർപ്പ് ഗന്ധം കൂടുതലുള്ളവർ രണ്ടു നേരം Read More…

Featured Lifestyle

73 വയസ്സിലും ചെറുപ്പം; ഈ അമ്മയുടെ മുഖവ്യായാമം വൈറലാകുന്നു, പ്ലാസ്റ്റിക് സർജറി ആവശ്യമില്ല

പൊതുവെ മിനുസമാർന്നതും തിളക്കമുള്ളതുമായി കാണപ്പെടുന്നതിനാൽ കൊറിയൻ ചർമ്മത്തിനു ലോകം മുഴുവൻ നിരവധി ആരാധകരാണുള്ളത്. കാരണം കൊറിയൻ ചർമ്മസംരക്ഷണത്തിൽ പ്രധാനമായും അരി വെള്ളം, ഒച്ചിന്റെ ക്രീമുകൾ, തേൻ, ചായ തുടങ്ങി നിരവധി പ്രകൃതിദത്ത ചേരുവകളാണ് അടങ്ങിയിരിക്കുന്നത്. പെട്ടെന്നുള്ള പരിഹാരങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൊറിയൻ ചർമ്മസംരക്ഷണം പ്രകൃതിദത്ത ചികിത്സകളുടെ സഹായത്തോടെ പുതിയ ചർമ്മകോശങ്ങൾ നന്നാക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ കൊറിയൻ ചർമ്മസംരക്ഷണം ലോകോത്തര ഉൽപ്പന്നങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. കാരണം മൃദുവും സ്വാഭാവികവുമായ ചർമ്മ ഘടനയ്‌ക്കായി വൈറലായ Read More…

Lifestyle

തന്നേക്കാൾ പ്രായം കൂടിയ സ്ത്രീകളോട് പുരുഷന് ഇഷ്ടം തോന്നുന്നതിന്റെ പിന്നിലെ കാരണം

തന്നേക്കാൾ പ്രായത്തിൽ കൂടിയ സ്ത്രീകളോട് പുരുഷന് ഇഷ്ടം തോന്നാനുള്ള കാരണം വിശദീകരിച്ച് ഫെയ്സ്ബുക്ക് കുറിപ്പുമായി അച്ചു ഹെലന്‍. ചെറുപ്പക്കാരായ പുരുഷന്മാർ വളരെയധികം പ്രശംസിക്കുന്ന കാര്യങ്ങളിൽ പ്രധാനമാണ് പ്രായമായ സ്ത്രീകളുടെ കാര്യക്ഷമതയും പക്വതയും. സാഹചര്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള മുതിർന്ന സ്ത്രീകളുടെ കഴിവാണ് പ്രധാനമായും പുരുഷന്മാരെ ആകർഷിക്കുന്നതെന്ന് അവര്‍ കുറിച്ചു. പൊതുവെ ഒരേ പ്രായമുള്ള സ്ത്രീയെയും പുരുഷനെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ പോലും ഇത് നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും. ഒരേ സാഹചര്യത്തെ ഇവർ കൈകാര്യം ചെയ്യുന്നവിധം വ്യത്യസ്തമായിരിക്കും. പക്വത Read More…