Lifestyle

അടിതന്നെ നല്ലത് ! ഓടുന്ന ട്രെയിനിന്റെ വാതിലിൽ നിന്ന് റീൽ ചെയ്യുന്ന മകള്‍ക്ക് അടികൊടുത്ത് അമ്മ- വീഡിയോ

ഓടുന്ന ട്രെയിനിന്റെ വാതിൽക്കൽ നിന്ന് സാഹസികമായി റീൽസ് ചിത്രീകരിക്കുന്ന ഒരു പെൺകുട്ടി . ഈ അപകടകരമായ പ്രവർത്തി കണ്ടുകൊണ്ടുവരുന്ന അവളുടെ അമ്മ. ദേഷ്യംകൊണ്ട് മകളെ ശകാരിച്ചുകൊണ്ട് തല്ലുന്ന അമ്മ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയാണിത്. പെൺകുട്ടി കോച്ചിന്റെ വാതിൽക്കൽ നിന്ന് അഭ്യാസങ്ങൾ കാണിക്കുന്നത് അപകടത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു കാര്യമായിരുന്നു. ഇത് കണ്ടയുടൻ അമ്മ പ്രതികരിക്കുകയും അവളെ ആവർത്തിച്ച് തല്ലുകയും ചെയ്തു. മറ്റൊരാൾ മൊബൈലിൽ വീഡിയോ എടുക്കുമ്പോൾ പെൺകുട്ടി റീലിനായി പോസ് ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് Read More…

Featured Lifestyle

വധുവും വരനും ഇല്ല! ‘വ്യാജ വിവാഹം’; ഇന്ത്യയില്‍ തരംഗമാകുന്ന പുതിയ പാർട്ടി ട്രെൻഡ്

ഇന്ത്യൻ മഹാനഗരങ്ങളിൽ ‘വ്യാജ വിവാഹങ്ങൾ’ എന്ന പേരിൽ ഒരു പുതിയ പാർട്ടി ട്രെൻഡ് അതിവേഗം പ്രചാരം നേടുകയാണ്. യഥാർത്ഥ ഇന്ത്യൻ വിവാഹങ്ങളുടെ പ്രൗഢിയും പാരമ്പര്യവും അനുകരിക്കുന്ന ഈ ആഡംബരപൂർണ്ണമായ, വിവാഹ തീമിലുള്ള പരിപാടികളിൽ യഥാർത്ഥത്തിൽ വരനോ വധുവോ ഉണ്ടായിരിക്കില്ല. ഇത് Gen Z-ക്കാർക്കിടയിൽ വൻ വിജയമായി മാറിയിട്ടുണ്ട്. എന്താണ് ഈ വ്യാജ വിവാഹ ട്രെൻഡ്? ഡൽഹിയിൽ ആരംഭിച്ച ഈ ‘വ്യാജ വിവാഹം’ എന്ന ട്രെൻഡ് ഇപ്പോൾ ഇന്ത്യയിലുടനീളം പ്രചാരം നേടുന്നുണ്ട്. പരമ്പരാഗത ഇന്ത്യൻ വിവാഹത്തിന്റെ എല്ലാ ഘടകങ്ങളെയും Read More…

Featured Lifestyle

ഇതാ ലംബോർഗിനി, മെയ്ഡ് ഇന്‍ കേരളാ ! സ്ക്രാപ്പ് ഉപയോഗിച്ച് ആഡംബര കാർ നിർമ്മിച്ച് യുവാവ് -വീഡിയോ

ലംബോർഗിനി സ്വന്തമാക്കുക എന്ന തന്റെ സ്വപ്നം പൂർത്തിയാക്കാൻ, കേരളത്തിൽ നിന്നുള്ള ബിബിൻ എന്ന യുവാവ് സ്വന്തം ഗാരേജിൽ നിര്‍മ്മിച്ചത് ആഡംബര കാർ. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം യഥാർത്ഥ ലംബോർഗിനി വാങ്ങാൻ കഴിയാതിരുന്നതുകൊണ്ട്, സ്വന്തം വീട്ടുമുറ്റത്ത് അതിന്റെ ഇന്ത്യൻ പതിപ്പ് നിർമ്മിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ബിബിന്റെ ശ്രമങ്ങൾ ഫലം കണ്ടു, ഇപ്പോൾ അദ്ദേഹത്തിന്റെ കഥ യൂട്യൂബറായ അരുൺ സ്മോക്കിയിലൂടെ ആയിരക്കണക്കിന് നെറ്റിസൺസിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിലെ ഒരു കമ്പനിയിലെ ക്വാളിറ്റി അഷ്വറൻസ് (QA) വിഭാഗത്തിൽ ജോലി ചെയ്യുന്ന ബിബിൻ, തന്റെ Read More…

Lifestyle

ഇനി AI- ബാൻഡിന്റെ കാലം? ദി വെല്‍വെറ്റ് സണ്‍ഡൗണ്‍ വന്‍ഹിറ്റ്; രണ്ടാഴ്ചയ്ക്കുള്ളിൽ 10ലക്ഷം ശ്രോതാക്കള്‍

രണ്ടാഴ്ച മുമ്പ് വരെ സൈക്ക്-റോക്ക് ബാന്‍ഡായ ദി വെല്‍വെറ്റ് സണ്‍ഡൗണ്‍ നിലവിലില്ലായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ക്ക് സ്പോട്ടിഫൈയില്‍ അര ദശലക്ഷത്തിലധികം ശ്രോതാക്കളുണ്ട്. ഇപ്പോള്‍ അവര്‍ തങ്ങളുടെ മൂന്നാമത്തെ ആല്‍ബം പുറത്തിറക്കാന്‍ പോകുന്നു. ജനപ്രിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ അവര്‍ക്ക് ഇതിനകം തന്നെ 500,000 പ്രതിമാസ ശ്രോതാക്കളുണ്ട്. ഒറ്റരാത്രികൊണ്ട് നേടിയ വിജയവും റെക്കോര്‍ഡ് ഭേദിച്ച ആല്‍ബം റിലീസ് ഷെഡ്യൂളും ബാന്‍ഡിനെ പെട്ടെന്ന് ശ്രദ്ധേയമാക്കി. ഇതോടെ പലരും ദി വെല്‍വെറ്റ് സണ്‍ഡൗണ്‍ എഐ സൃഷ്ടിച്ച ഗിമ്മിക്ക് ആണെന്ന ആരോപണം ഉയര്‍ത്തി. Read More…

Lifestyle

കിച്ചന്‍ സിങ്ക് ബ്ലോക്കായോ? ഈ ട്രിക്കുകള്‍ പരീക്ഷിക്കൂ

വീടിന്റെ അടുക്കളയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കിച്ചന്‍ സിങ്ക്. പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാനും പാചകത്തിനു മുമ്പ് പച്ചക്കറികളും മത്സ്യമാംസാദികള്‍ കഴുകാനുമെല്ലാം കിച്ചന്‍ സിങ്കാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ വരാതെ കാക്കാന്‍ ഈ ഭാഗം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സിങ്ക് ബ്ലോക്കാവുന്നത് സ്ഥിരം സംഭവമാണെങ്കില്‍ എല്ലായ്പ്പോഴും പ്ലംബറെ വിളിക്കേണ്ടതില്ല. ഈ ട്രിക്കുകള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ. തിളച്ച വെള്ളം – ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഇത് ശ്രദ്ധാപൂര്‍വ്വം അല്‍പ്പാല്‍പ്പമായി, സിങ്കിലേക്ക് ഒഴിക്കുക. സിങ്കിലെ തടസത്തിന് കാരണമായേക്കാവുന്ന എണ്ണ, Read More…

Lifestyle

രാവിലെ എഴുന്നേൽക്കാൻ മടിയാണോ! ലളിതമായ 8 മോർണിംഗ് ഹാബിറ്റുകൾ

രാവിലെ എഴുന്നേൽക്കുക എന്നത് ചിലർക്ക് വലിയ ബുദ്ധിമുട്ടാണ്. അലാറം ഒന്നു രണ്ടു തവണ അടിച്ചാലും അതു മാറ്റിവച്ച് ഒരു പത്തു മിനിട്ട് കൂടി കിടക്കാം എന്ന് വിചാരിക്കും. എന്നാല്‍ ഈ “മടി” ദിനചര്യയാക്കരുത്! നല്ലൊരു ദിവസം തുടങ്ങാനായി നമുക്കാവശ്യമുള്ളത് ചില ലളിതമായ ശീലങ്ങളാണ്. പ്രഭാതം എങ്ങനെ തുടങ്ങുന്നുവെന്നതു നമ്മുടെ ഒരു ദിവസത്തിൽ വലിയ വ്യത്യാസം ഉണ്ടാക്കും. ശരീരത്തിലും മനസ്സിലും. എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ ഇതാ. മൊബൈൽ അലാറം മുഴങ്ങുമ്പോൾ തന്നെ ടെൻഷൻ തുടങ്ങി എന്ന് തോന്നാറുണ്ടോ? Read More…

Lifestyle

ബാങ്ക് ഓഫ് ബറോഡയില്‍ 2,500 തസ്തികകളില്‍ ഒഴിവ്, ജൂലൈ 24 വരെ അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ bankofbaroda.in വഴി അപേക്ഷിക്കാം. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലായ് 24 ആണ്. യോഗ്യതാ മാനദണ്ഡങ്ങള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയിരിക്കണം (ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി – IDD ഉള്‍പ്പെടെ). അപേക്ഷിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശിക ഭാഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം, വായിക്കാനും, എഴുതാനും, സംസാരിക്കാനും, Read More…

Lifestyle

ടെക്കികൾക്കായി ഒരു രാജ്യം…! ഇന്ത്യൻ വംശജന്‍ ബാലാജി ശ്രീനിവാസൻ സ്വകാര്യ ദ്വീപ് വാങ്ങി

സാങ്കേതികവിദ്യാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കുവേണ്ടി ഒരു രാജ്യം ! മഹത്തായ ഈ വലിയ സ്വപ്നത്തിലേക്കാണ് കോയിന്‍ബേസിന്റെ മുന്‍ സിടിഒയും ഒന്നിലധികം സിലിക്കണ്‍ വാലി സംരംഭങ്ങളുടെ സഹസ്ഥാപകനുമായ ടെക്ക് സംരംഭകന്‍ ബാലാജി ശ്രീനിവാസന്റെ യാത്ര. ടെക്കികള്‍ക്കും നൂതന ആശയങ്ങളുള്ളവര്‍ക്കും സംരഭകര്‍ക്കും വേണ്ടിയുള്ള ഡിജിറ്റല്‍ ഫസ്റ്റ് സൊസൈറ്റി ലക്ഷ്യമിട്ട് ഇന്ത്യന്‍ വംശജനായ ശ്രീനിവാസനാണ് സിംഗപ്പൂരിനടുത്ത് ഒരു സ്വകാര്യ ദ്വീപ് വാങ്ങിയത്. അതിനെ അദ്ദേഹം ‘നെറ്റ് വര്‍ക്ക് സ്റ്റേറ്റ്’ എന്ന് വിളിക്കുന്നു. 2022 ലെ തന്റെ പുസ്തകമായ ‘ദി നെറ്റ് വര്‍ക്ക് Read More…

Lifestyle

അടുക്കളയിലെ സ്‌പോഞ്ച് നമ്മുടെ വില്ലനാകുന്നത് എപ്പോൾ ?

നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് അടുക്കളയില്‍ പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്‌പോഞ്ച്. പാത്രങ്ങൾ ‘വൃത്തിയാക്കുക’ എന്ന ലക്ഷ്യത്തോടെ നാം ഉപയോഗിക്കുന്ന ഈ സ്‌പോഞ്ചുകൾ നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ ‘വില്ലനായി’ മാറുമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന സ്‌പോഞ്ചുകൾ വീട്ടിലെ ടോയിലറ്റ് സീറ്റിനേക്കാൾ 20,000 മടങ്ങ് വൃത്തിഹീനമാണെന്ന വാർത്ത പുറത്ത് വന്നിരുന്നു . എന്നാൽ സ്‌പോഞ്ച് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും, അവയെ എങ്ങനെ തുരത്തണമെന്നുമുള്ള പഠനത്തിന്റെ ഭാഗമായി വിദഗ്ധർ നടത്തിയ പരീക്ഷണത്തിൽ Read More…