തടിച്ച അരക്കെട്ട് അനാകര്‍ഷകമാണ്. ഇതു പരിഹരിക്കാന്‍ അടിവയറിന്റെയും തുടയുടെയും വണ്ണം കുറയ്‌ക്കണം. സൗന്ദര്യ ചികിത്സയിലൂടെ ഇതിനു സാധിക്കും. പ്രസവം കഴിയുന്നതോടെ മിക്ക സീത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് ശരീരഭാരം വര്‍ധിക്കുന്നത്. കൊഴുപ്പ് അടിഞ്ഞുകൂടി വയര്‍ ചാടും. പ്രായംകൂടുന്തോറും ചര്‍മ്മത്തിന്റെ ഇലാസ്‌റ്റിസിറ്റി കുറയുന്നതുമൂലം അടിവയറ് തൂങ്ങുകയും വെളുത്ത വരകള്‍ പ്രത്യക്ഷപ്പെടുകയുമായി. തുടയിലും കൊഴുപ്പ് അടിഞ്ഞു കൂടി നടക്കാനും വസ്‌ത്രങ്ങള്‍ ധരിക്കാനും ബുദ്ധിമുട്ട് ഉണ്ടാകുന്നു. അതോടെ ശരീരത്തില്‍ പ്രായം നിഴലിച്ചു തുടങ്ങും. സാരിയുടുക്കാനും ചുരിദാര്‍ ധരിക്കാനും ബുദ്ധിമുട്ട്, കാഴ്‌ചയില്‍ അഭംഗി എന്നിങ്ങനെ Read More…
ഭർത്താക്കന്മാരേ, ഭാര്യമാരെ സന്തോഷിപ്പിക്കാനുള്ള ഈ 8 എളുപ്പ വഴികൾ അറിഞ്ഞുവയ്ക്കൂ….
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദമ്പത്യ ബന്ധം വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. . സന്തോഷവതിയായ ഭാര്യ ഉള്ള കുടുംബമാണ് സമാധാനപരമായ ഒരു കുടുംബാന്തരീക്ഷം പ്രദാനം ചെയ്യുന്നതെന്നറിയുക. ഭർത്താവ് ഭാര്യയുമായി സമയം ചെലവഴിക്കുകയും സംസാരിക്കുകയും അവള്‍ക്ക് എന്തെങ്കിലും വിഷമമോ രോഗമോ ഉള്ള സമയങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും പരിചരിക്കുകയും ചെയ്യുക. ശാരീരിക ബന്ധത്തിൽ ഉൾപ്പെടെ അവളുടെ വികാരങ്ങളെയും ഇഷ്ടങ്ങളെയും അംഗീകരിക്കുക. ഇടയ്ക്ക് ചെറിയ ചെറിയ സമ്മാനങ്ങള്‍ നൽകി ഭാര്യയെ സന്തോഷിപ്പിക്കുക. ഈ ആരോഗ്യമുള്ള അന്തരീക്ഷം നിങ്ങളുടെ കുട്ടികളുടെ നല്ല വളര്‍ച്ചക്കും Read More…
ഇന്ത്യയുടെ ബ്രഹ്മോസ് vs അമേരിക്കയുടെ ടോമാഹോക്ക്: ഏറ്റവും ശക്തമായ ക്രൂയിസ് മിസൈൽ ഏതാണ്?
ആധുനിക യുദ്ധരംഗത്തിന്റെ ഗെയിം ചേഞ്ചറുകളാണ് ക്രൂയിസ് മിസൈലുകൾ. വിമാനങ്ങളെ എതിരാളിയുടെ റെഡാറുകളില്‍നിന്ന് ഒളിപ്പിച്ച് ശത്രുരാജ്യങ്ങളുടെ പ്രദേശത്ത് കൃത്യമായ ആക്രമണങ്ങൾ നടത്താൻ രാജ്യങ്ങളെ പ്രാപ്തരാക്കുന്ന ഒന്നാണ്. ഇന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തമായ രണ്ട് ക്രൂയിസ് മിസൈലുകളാണ് ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസും അമേരിക്ക രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ടോമാഹോക്കും. രണ്ടും അവയുടെ ഫലപ്രാപ്തിയുടെ പേരിൽ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും തന്ത്രപരമായ വ്യത്യസ്ത ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വേഗതയും പ്രൊപ്പൽഷനും: സൂപ്പർസോണിക് vs സബ്സോണിക് ബ്രഹ്മോസ് ഒരു Read More…
വാസ്തു പ്രകാരം ഒരാൾക്ക് ഈ സമ്മാനങ്ങൾ കൊടുത്താൽ അത് ദോഷകരമായി ബാധിക്കും!
സമ്മാനങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെ. കൊടുക്കൽ വാങ്ങലുകൾക്ക് അത് കൂടുതൽ ഊഷ്മളത പകരും. ഓരോ അവസരങ്ങൾക്ക് ഓരോ തരാം സമ്മാനങ്ങൾ നമ്മൾ തിരഞ്ഞെടുക്കും അല്ലേ. എന്നാൽ എല്ലാ വസ്തുക്കളും സമ്മാനമായി നൽകാൻ പാടില്ല എന്നാണ് വാസ്തു പറയുന്നത്. സമ്മാനങ്ങൾ കൊടുക്കുമ്പോഴും വാങ്ങുമ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പ്രവഹിക്കുന്നത് പോസിറ്റീവ് എനർജി തന്നെ ആകണമെങ്കിൽ സമ്മാനമായി കൊടുക്കുന്ന വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പുലർത്തണം എന്നാണ് വാസ്തു നിർദ്ദേശിയ്ക്കുന്നത്. സമ്മാനങ്ങൾ എങ്ങനെയുള്ളവ, ഏതൊക്കെ അവസരങ്ങളിൽ കൊടുക്കണം എന്നത് വിശദമായി നമുക്ക് മനസ്സിലാക്കാം. Read More…
ആധാർ മുതൽ UPI വരെ: ഈ മാറ്റങ്ങള്‍ ഇന്നു മുതല്‍, നിങ്ങളുടെ പണമിടപാടുകൾ മാറും!
ആദായനികുതി റിട്ടേണ്‍ സമര്‍പ്പണം, ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗവും ചാര്‍ജുകളും, തത്‌കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയുള്‍പ്പെടെ ഇന്ത്യയിൽ നിരവധി സാമ്പത്തിക നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുന്നു. പുതിയ പാന്‍ കാര്‍ഡ് അപേക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതും മാറ്റങ്ങളില്‍ ഉള്‍പ്പെടും. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ. എന്നീ ബാങ്കുകളുടെ നിരക്കുകളിലും ഇന്നു മുതല്‍ മാറ്റമുണ്ടാകും. ഓരോ മാറ്റങ്ങളെക്കുറിച്ചും കൂടുതൽ വിശദമായി നോക്കാം. പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം ഇന്നു മുതല്‍, പാന്‍ കാര്‍ഡ് അപേക്ഷകള്‍ക്ക് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. Read More…
ലോകത്തെ അതിസമ്പന്നര്‍ സ്ഥിരവാസത്തിന് ഈ ഇസ്ലാമിക രാഷ്ട്രത്തിലേയ്ക്ക് ഒഴുകിയെത്തുന്നു! കാരണം
ആഗോള കൺസൾട്ടൻസി ഭീമനായ ഹെൻലി & പാർട്ണേഴ്‌സിന്റെ കണക്കനുസരിച്ച്, 2025 ൽ കുറഞ്ഞത് 1,42,000 കോടീശ്വരന്മാരെങ്കിലും പുതിയൊരു രാജ്യത്തേക്ക് കുടിയേറാൻ സാധ്യതയുണ്ട്. ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2025 പ്രകാരം, 1 മില്യൺ യുഎസ് ഡോളറിലധികം ലിക്വിഡ് ആസ്തികൾ കൈവശം വച്ചിരിക്കുന്ന ഈ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ (HNWIs) എണ്ണം 2026 ൽ 165,000 ആയി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ ഒരു ഇസ്ലാമിക രാഷ്ട്രം സമ്പന്നരുടെ ഇടയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന സ്ഥലമായി തങ്ങളുടെ Read More…
ഉടമയുടെ വീട്ടിലേയ്ക്ക് സ്വയം ഓടിച്ചുപോകുന്ന കാർ പുറത്തിറക്കി ടെസ്‌ല
ലോകത്തിലെ ആദ്യത്തെ ഓട്ടോണമസ് വാഹനം, അതായത് ഉടമയുടെ വീട്ടിലേയ്ക്ക് സ്വയം ഓടിച്ചുപോകുന്ന കാർ ടെസ്‌ല പുറത്തിറക്കി. ടെക്‌സാസിലെ ഓസ്റ്റിനിലുള്ള കമ്പനിയുടെ ഗിഗാഫാക്ടറിയിൽ നിന്ന് ഏകദേശം 30 മിനിറ്റ് അകലെയുള്ള ഒരു ഉപഭോക്താവിന്റെ വീട്ടിലേക്ക് സെൽഫ് ഡ്രൈവിംഗ് ടെസ്‌ല മോഡൽ വൈ, ഹൈവേകൾ, കവലകൾ, ട്രാഫിക് സിഗ്നലുകൾ, നഗര തെരുവുകൾ എന്നിവയെല്ലാം തരണം ചെയ്ത് യാത്ര ചെയ്തു. ചരിത്ര നാഴികക്കല്ലായ ഈ സംഭവം ഓൺലൈനിൽ വ്യാപകമായി പങ്കിട്ടു, ടെസ്‌ല ശനിയാഴ്ച 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു പൂർണ്ണ വീഡിയോയും Read More…
ഇതാ നിങ്ങൾക്കറിയാത്ത 10 നാരങ്ങാ രഹസ്യങ്ങൾ
നമ്മുടെ വീടുകളില്‍ നാരങ്ങ സാധാരണയാണ് . ശരീരത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണകരമായ ഒരു പഴവര്‍ഗ്ഗമെന്നതുകൊണ്ടുതന്നെ സൗന്ദര്യ പരിപാലനത്തിന് നാരങ്ങയുടെ സ്ഥാനം വളരെ വലുതാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മ്മത്തിന് ഒരു ബ്ലീച്ചിംഗ് ഇഫ്കട് നല്‍കുന്നതാണ്. നാരങ്ങവെള്ളം ശരീരത്തിലെ ക്ഷീണം അകറ്റുന്നതിന് ഉത്തമമാണെന്ന് എല്ലാവര്‍ക്കുമറിയാം. നാരങ്ങ കൊണ്ടുള്ള ചില പൊടികൈകള്‍ നോക്കാം. നാരങ്ങാത്തോട് മലര്‍ത്തി കഴുത്തില്‍ തേയ്ക്കുക കഴുത്തിലെ കുറുത്ത പാട് മാറികിട്ടുകയും കൂടാതെ ചര്‍മ്മത്തിന് മൃദുത്വം ലഭിക്കുകയും ചെയ്യും. രണ്ട് ടീസ്പൂണ്‍ പാലില്‍ ഒരു ടീസ്പൂണ്‍ Read More…
ഇട്ടുനോക്കാതെ തന്നെ വസ്ത്രം നമുക്ക് ചേരുമോയെന്ന് അറിയാം ; ഡോപ്പ്ൾ ആപ്പുമായി ഗൂഗിൾ
എല്ലാവരേയും വളരെയധികം കുഴപ്പിയ്ക്കുന്ന ഒന്നാണ് ഡ്രസ് സെലക്ഷന്‍ എന്നത്. എന്നാല്‍ ഡ്രസ് സെലക്ഷനെ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ആപ്പുമായി എത്തിയിരിയ്ക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ ഡോപ്പ്ള്‍ ആപ്പാണ്(Google’s Doppl app) ഇക്കാര്യത്തില്‍ വഴികാട്ടിയാകുന്നത്. ഉപയോക്താക്കളെ അവരുടെ ഡിജിറ്റല്‍ വേര്‍ഷന്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ തങ്ങള്‍ക്ക് ഇണങ്ങുമോ എന്ന് വിലയിരുത്താന്‍ ഈ ആപ്പ് സഹായിക്കും. വെര്‍ച്വല്‍ രീതിയില്‍ ഡ്രസ് ചേരുമോയെന്ന് നോക്കാന്‍ മുന്‍പും ഗൂഗിള്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതാണ്. എന്നാല്‍, ഇതുവരെ ശരീരഘടനയെ അനുസരിച്ചായിരുന്നു അത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പുതിയ Read More…














