അടുക്കള ജോലികള്‍ സ്ത്രീകളെ സംബന്ധിച്ച് കുറച്ച് ബുദ്ധിമുട്ടിക്കുന്ന പണിയാണ്. ഭക്ഷണം രുചികരമായി പാകം ചെയ്യുന്നതോടൊപ്പം തന്നെ അടുക്കള വൃത്തിയായി സൂക്ഷിക്കുക എന്നതും കാര്യമായ കാര്യമാണ്. ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്‌ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. വൃത്തിയോടൊപ്പം തന്നെ ഭംഗിയായി ഇരിയ്‌ക്കേണ്ട ഇടം കൂടിയാണ് അടുക്കള. പഴകിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍ തുടങ്ങിയ ഭക്ഷണവസ്തുക്കളിലുള്ള ബാക്ടീരിയകള്‍ ടോയ്ലെറ്റ് സീറ്റിലുള്ളതിനേക്കാള്‍ അധികമാണ്. അതുകൊണ്ടുതന്നെ അടുക്കള ഉപകരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് സാംക്രമിക രോഗങ്ങളെ തടയാന്‍ Read More…
ചൂടുപറ്റി ഇരുന്നതാ … കാറിന്റെ എഞ്ചിനിൽ ഒളിച്ചിരുന്ന് കൂറ്റൻ പെരുമ്പാമ്പ് ! വീഡിയോ
ബിജ്‌നോർ (ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഒരു വലിയ പെരുമ്പാമ്പിനെ കാറിന്റെ ബോണറ്റിനുള്ളിൽ ഒളിച്ചിരുന്ന നിലയിൽ കണ്ടെത്തി. ക്യാമറയിൽ പതിഞ്ഞ ഭയാനകമായ ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാറിനുള്ളിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കോട്‌വാലി നഗറിലെ ആവാസ് വികാസ് കോളനിയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എഞ്ചിന്റെ അടുത്തായി കാറിനുള്ളിൽ കൂറ്റൻ പാമ്പിനെ കണ്ടപ്പോൾ കോളനി നിവാസികൾ ഞെട്ടിപ്പോയി. വനംവകുപ്പ് ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റ് തുറക്കുന്നതും എഞ്ചിന്റെ അടുത്തായി പാമ്പ് ഇരിക്കുന്നതും Read More…
മോദിയുടെ ജന്മദിനം; ആശംസയും സമ്മാനവുമായി ‘കുഞ്ഞു’ ലോകനേതാക്കള്‍; AI- വീഡിയോ തരംഗമാകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൽ AI സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ ഒരു വീഡിയോ ഓൺലൈനിൽ തരംഗമാകുന്നു. “മോദി ജി ബർത്ത്‌ഡേ ബാഷ്” എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയിൽ പ്രധാനമന്ത്രി മോദിയെയും ലോക നേതാക്കളെയും കൊച്ചു കുട്ടികളായാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൽ പോസ്റ്റ് ചെയ്ത AI നിർമ്മിതമായ മനോഹരമായ ഒരു വീഡിയോ ഓൺലൈനിൽ വൈറലായിരിക്കുകയാണ്. “മോദിജി ബർത്ത്‌ഡേ ബാഷ്” എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയിൽ പ്രധാനമന്ത്രി മോദിയെയും ലോക നേതാക്കളെയും കൊച്ചു Read More…
മുഖ്യമന്ത്രിയെ തിരക്കിപ്പോകാൻ പറ്റുമോയെന്ന് വയോധിക; എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ കലുങ്ക് സഭയിൽ വിവാദം വിട്ടൊഴിയുന്നില്ല. ഇരിങ്ങാലക്കുടയിൽ വച്ചു നടന്ന കലുങ്ക് സഭയി കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപി നടത്തിയ പ്രതികരണമാണു ചർച്ചയാകുന്നത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്നായി വയോധിക. ഇതോടെ ‘എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നൽകുകയായിരുന്നു. ‘‘കരുവന്നൂർ ബാങ്കിൽ നിന്ന് ഇ.ഡി Read More…
സ്ട്രെച്ചറില്‍ ചലനമറ്റ് ഭര്‍ത്താവ്; മറ്റൊന്നില്‍നിന്ന് കൈനീട്ടി പരുക്കേറ്റ ഭാര്യ; ഹൃദയഭേദകം ഈ ദൃശ്യങ്ങള്‍
ഇരുചക്രവാഹനത്തില്‍ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് മരിച്ച കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് ആശുപത്രിയില്‍ സ്ട്രെച്ചറി കിടന്ന് അന്ത്യയാത്ര പറഞ്ഞ് ഭാര്യ സന്ദീപ് കൗര്‍. ഞായറാഴ്ച ഡൽഹിയിലെ ധൗള കുവാനിൽ വച്ചായിരുന്നു അപകടം. അമിതവേഗതയിൽ ഗഗന്‍പ്രീത് കൗര്‍ (38) എന്ന സ്‌ത്രീ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാർ ധനകാര്യമന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയായ നവജ്യോതും ഭാര്യ സന്ദീപ് കൗറും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചുകയറുകയായിരുന്നു. അപകത്തില്‍ നവജ്യോത് സിങ് (52) മരിക്കുകയും ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം സംഭവിച്ച് 48 മണിക്കൂറുകള്‍ക്കു Read More…
‘മൈ കാര്‍ നമ്പര്‍ ഈസ് 2255’; വോള്‍വോ കാറിന് ഇഷ്ടനമ്പര്‍ നേടാന്‍ 3.20 ലക്ഷം പൊടിച്ച് ആന്റണി പെരുമ്പാവൂര്‍
താരരാജാവായി മോഹന്‍ലാലിന്റെ വരവറിയിച്ച ചിത്രമാണ് രാജാവിന്റെ മകന്‍. ഈ സിനിമയിലെ മോഹന്‍ലാല്‍ നായിക അംബികയോട് പറയുന്ന പ്രശസ്തമായ ഡയലോഗാണ് ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്നത്. വാഹനങ്ങളില്‍ ഫാന്‍സി നമ്പറുകള്‍ ട്രെന്റ് ആയ കാലത്ത് മോഹന്‍ലാലും അദ്ദേഹത്തിന്റെ ആരാധകരുമായി നിരവധിപേര്‍ ഈ നമ്പര്‍ മത്സരിച്ച് സ്വന്തമാക്കുകയായിരുന്നു. ഇന്നലെ ഈ നമ്പറിനായി വീണ്ടും ഒരു മത്സരത്തിന് എറണാകുളം ആര്‍ടി ഓഫീസ് സാക്ഷ്യം വഹിച്ചു . KL 07 DH 2255 എന്ന നമ്പറിനുവേണ്ടിയാണ് വാശിയേറിയ ലേലം നടന്നത്. Read More…
സ്വാദിഷ്ടമായ ചായ; തേയിലയോ പഞ്ചസാരയോ പാലോ ? തിളച്ചവെള്ളത്തില്‍ ആദ്യം എന്താണ് ചേർക്കേണ്ടത്?
ഇന്ത്യയിലെ 90 ശതമാനത്തിലധികം ആളുകളും ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ദിവസം 2-3 തവണ ചായ കുടിക്കുമെങ്കിലും തെറ്റായ രീതിയിലാണ് പലരും ഇത് ഉണ്ടാക്കുന്നത്. ശരിയായ രീതി എന്താണെന്ന് നമുക്ക് നോക്കാം. ചായയിൽ ആദ്യം പാലും പഞ്ചസാരയും ചേർക്കണോ? രാവിലെ എഴുന്നേറ്റാൽ ആദ്യം കൊതിക്കുന്നത് ഒരു കപ്പ് ചൂട് ചായയാണ്. മനസ്സിന് ഉന്മേഷം നൽകുന്നത് മുതൽ ക്ഷീണം അകറ്റുന്നത് വരെ, ചായ നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി മാറിയിരിക്കുന്നു. ഓഫീസിലേക്ക് പോകുമ്പോഴോ കൂട്ടുകാരുമായി സംസാരിക്കുമ്പോഴോ ചായ എല്ലാ അവസരങ്ങളെയും സവിശേഷമാക്കുന്നു. Read More…
വീട്ടിലെ എലിശല്യമാണോ നിങ്ങളുടെ പ്രശ്നം? 2 മിനിറ്റിനുള്ളിൽ പുറത്തുപോകും, ഇതൊന്ന് പരീക്ഷിക്കൂ..
വീട്ടിൽ പെരുകുന്ന എലികളുടെ ശല്യം എല്ലാവർക്കും തലവേദനയുണ്ടാക്കുന്ന ഒന്നാണ്. ഈ ശല്യം കാരണം പലരും എലി വിഷം വെക്കാറുണ്ട്. എന്നാൽ എലികളെ കൊല്ലാൻ നിൽക്കാതെ തന്നെ വീട്ടിൽ നിന്ന് പുറത്താക്കാനും അവയെ തിരികെ വരാതെ തടയാനും ഒരു വഴിയുണ്ട്. യൂട്യൂബർമാരായ അവിക റാവത്ത് നിർദ്ദേശിച്ച എളുപ്പവഴിയാണിത്. വീട്ടിൽ എലികൾ ഉണ്ടാകുന്നത് ഒരു സാധാരണ പ്രശ്നമാണ്. ഇത് പല അസുഖങ്ങൾക്കും കാരണമാകും. മാത്രമല്ല, ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതിനൊപ്പം അവ ഇലക്ട്രിക്കൽ വയറുകളും, വിലയേറിയ വസ്ത്രങ്ങളും നശിപ്പിക്കുന്നു. വീട്ടിലെ സാധനങ്ങൾ നശിപ്പിച്ച് Read More…
രാവിലെ ബ്ലാക്ക് കോഫി കുടിക്കുമ്പോൾ ആദ്യ സിപ്പ് എടുക്കുമ്പോള്‍ എന്ത് സംഭവിക്കും?
പതിവായി കട്ടൻ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും വലിയ ഗുണം ചെയ്യും. ദിവസത്തിന് നല്ലൊരു തുടക്കം കുറിക്കാൻ ഇത് സഹായിക്കും. കട്ടൻ കാപ്പി കുടിച്ചാലുള്ള ഗുണങ്ങൾ














