ചരിത്രത്തില്‍ ആദ്യമായി നീന്തൽ വസ്ത്ര ഫാഷൻ ഷോ നടത്തി കടുത്ത യാഥാസ്ഥിതിക രാജ്യമായ സൗദി അറേബ്യ. മൊറോക്കൻ ഡിസൈനർ യാസ്മിന ഖാൻസാലിന്റെ സൃഷ്ടികളെ ഉൾപ്പെടുത്തി വെള്ളിയാഴ്ചയാണ് നീന്തൽ വസ്ത്ര ഫാഷൻ ഷോ നടന്നത്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമേ ധരിക്കാവൂ എന്നിടത്താണ് പൂൾസൈഡ് ഷോയിലെ മിക്ക മോഡലുകളും ശരീരഭാഗങ്ങള്‍ പുറത്തുകാണുന്ന രീതിയില്‍ വസ്ത്രം ധരിച്ച് ഷോയില്‍ പങ്കെടുത്തത്. യാസ്മിന ഖൻസലിന്റെ സൃഷ്ടികൾ അവതരിപ്പിക്കുന്ന പൂൾസൈഡ് ഷോയിൽ കൂടുതലും ചുവപ്പ്, ബീജ്, നീല നിറങ്ങളിലുള്ള വൺ പീസ് Read More…
ക്ലീനിംഗ് ഉൽപ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലേബൽ നോക്കുക; അല്ലെങ്കില്‍ നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിച്ചേക്കാം
പല ആവശ്യങ്ങള്‍ക്കായി നമ്മള്‍ വാങ്ങുന്ന ക്ലീനിംഗ് ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ‘ക്വാട്ടുകൾ’ മനുഷ്യരുടെ മസ്തിഷ്ക കോശങ്ങൾക്ക് ‘വിഷകരമായി’ മാറുമെന്ന് സമീപകാല പഠനങ്ങള്‍. മിക്കവാറും എല്ലാ ക്ലീനിംഗ് ഉൽപ്പന്നങ്ങളിലും കാണപ്പെടുന്ന ഒരു പ്രത്യേക സംയുക്തം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ സംയുക്തത്തെ ക്വാട്ടർനറി അമോണിയം സംയുക്തങ്ങൾ അല്ലെങ്കിൽ “ക്വാട്ട്സ്” എന്ന് വിളിക്കുന്നു. കൃത്യമായി പറഞ്ഞാൽ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, ഹാൻഡ് സാനിറ്റൈസറുകൾ, പലതരം വൈപ്പുകൾ എന്നിവയിൽ ക്വാട്ട് കാണപ്പെടുന്നു.കോശസ്തരത്തെ തടസ്സപ്പെടുത്തുന്നതിലൂടെ വൈറസുകൾ, ബാക്ടീരിയകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവ Read More…
ഉല്‍ക്കയുടെ രുചിയില്‍ ഒരു സ്‌പെഷ്യല്‍ വോഡ്ക ; ബഹിരാകാശത്തിന്റെ രുചിയില്‍ സ്പെഷ്യല്‍ ഐറ്റം
ക്ഷണത്തില്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്.അങ്ങനെ പല തരത്തിലുള്ള രുചികളും നമ്മള്‍ക്ക് പരിചിതമാണ്. എന്നാല്‍ ബഹിരാകാശത്തിന്റെ രുചി എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചട്ടുണ്ടോ? ഉല്‍ക്കാശിലയാല്‍ സമ്പുഷ്ടമായ പുതിയ വോഡ്ക അവതരിപ്പിക്കുകയാണ് ഫ്രാന്‍സിലെ ബര്‍ഗണ്ടി ആസ്ഥാനമായുള്ള പ്രീമിയം സ്പിരിറ്റ് ബ്രാന്‍ഡ് പെഗാസസ്. ഈ സ്‌പെഷ്യല്‍ വോഡ്കയുടെ പേര് ഷൂട്ടിങ് സ്റ്റാര്‍ എന്നാണ്. ഈ ഓര്‍ഗാനിക്ക് വോഡ്ക ഉണ്ടാക്കിയിരിക്കുന്നതാവട്ടെ സ്വിസ് ആല്‍പ്‌സ് പര്‍വതഭാഗങ്ങളില്‍ പ്രാദേശികമായി വിളവെടുക്കുന്ന ഗോതമ്പില്‍ നിന്നാണ്. ഇത് ഉണ്ടാക്കുന്നത് മൂന്ന് റൗണ്ട് സ്ലോ റിഫ്‌ലക്‌സ് വാറ്റിയെടുക്കലുകളിലൂടെയാണ്.പെഗാസസ് ഡിസ്റ്റിലറിയില്‍ നിന്ന് Read More…
ഒന്നിലധികം പങ്കാളികൾ, വിവാഹേതര ബന്ധം, വിർച്വൽ ഫ്ലർട്ടേഷൻ; കേരളത്തിലും പ്രണയ സങ്കൽപ്പങ്ങൾ മാറുന്നുവെന്ന് പഠനം
ഇന്ത്യൻ സമൂഹം വളരെ പവിത്രതയോടെയായിരുന്നു പ്രണയം, വിവാഹ ജീവിതം എന്നിവയെ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ത്യയിലെ പ്രണയവും വിവാഹരീതികളും മാറുന്നതായി പഠനറിപ്പോർട്ട്. ഗ്ലീഡൻ എന്ന ഡേറ്റിങ് ആപ്പ് നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കുന്നത് . വിവാഹേതര ഡേറ്റിങ്ങിനായി ഉപയോഗിക്കുന്ന ആപ്പാണ് ഗ്ലീഡൻ. ഇവർ ഇന്ത്യയിലെ കൊച്ചിയടക്കമുള്ള വിവിധ നഗരങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ വിലയിരുത്തൽ . വിശ്വാസം, വിവാഹം, സംസ്കാരം എന്നിവയോടുള്ള ഇന്ത്യൻ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറുന്നുവെന്നാണ് ഗ്ലീഡൻ സർവ്വെ പറയുന്നത്. ഗ്ലിഡൻ സർവ്വെ നടത്തിയത് വിവിധ Read More…
മലയാളി കുടിച്ച് തീർത്തത് 19 കോടിയുടെ മദ്യം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വില്‍പന
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിരൂപയുടെ മദ്യവില്‍പനയാണ് നടന്നത്. 577.7 കോടിരൂപയുടെ വർദ്ധന ആണ് ഉണ്ടായത്. 2022- 23 സാമ്പത്തിക വർഷത്തിൽ 18,510.98 കോടിരൂപയുടെ മദ്യ വില്പന യാണ് സംസ്ഥാനത്ത് നടന്നത്. എന്നാൽ ഈ വർഷം 577.7 കോടി രൂപ വർധിച്ച് 19,088.68 കോടിയിലെത്തി. വില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപ. 2023 ല്‍ ഇത് 16,189.55 കോടി രൂപയായിരുന്നു. 80 ശതമാനം മദ്യവും വിവിധ Read More…
ട്യൂണ മത്സ്യം നിറച്ച കറുത്ത നിറത്തിലുള്ള പാനിപൂരി ; വൈറലായി പുതിയ പരീക്ഷണ വിഭവം
വടക്കേ ഇന്ത്യന്‍ വിഭവമായ ഗോല്‍ഗപ്പ എന്ന പാനീപൂരി പ്രിയമില്ലാത്തവര്‍ വിരളമാണ്. ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള ഇന്ത്യയുടെ തെരുവു ഭക്ഷണമാണ് പാനിപൂരി. വിവിധ സംസ്ഥാനങ്ങളില്‍ ഗോല്‍ഗപ്പ, പുച്ക്ക തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് വിളമ്പുന്നത്. ഇപ്പോള്‍ പാനീപൂരി കൊണ്ടുള്ള ഒരു പരീക്ഷണ വിഭവമാണ് വൈറലാകുന്നത്. ട്യൂണ മത്സ്യം നിറച്ച പാനിപൂരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാനഡയിലാണ് പാനിപൂരിയിലെ ഈ പരീക്ഷണ Read More…
ഇനി വെളുത്തുള്ളി തൊലി കളയാന്‍ ഈസിയാണ്; ഈ വിദ്യ പ്രയോഗിക്കാം
വെളുത്തുള്ളിയുടെ തൊലികളയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാല്‍ ഒട്ടുമിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ചേര്‍ക്കാറുമുണ്ട്. അപ്പോള്‍ വെളുത്തുള്ളിയുടെ തൊലി കളയുന്ന ജോലി വളരെ എളുപ്പമാക്കിയേ പറ്റൂ. അതിന് ഒരു എളുപ്പ വിദ്യയുണ്ട്. ആ വിദ്യ പരിചയപ്പെടുത്തിയിരിക്കുകയാണ് ഫാരിഹ അസ്ഫന്ദ് എന്ന ഒരു വ്‌ളോഗര്‍. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ആദ്യം നന്നാക്കിയെടുക്കേണ്ട വെളുത്തുള്ളി അല്ലികളായി വേര്‍തിരിക്കുക. ശേഷം അടുപ്പില്‍ ഒരു പാന്‍ വെച്ച് ചൂടാക്കുക. ഇതില്‍ വെളുത്തുള്ളി ഇട്ട് ഇളക്കി കൊടുക്കുക. ചൂടായശേഷം ഒരു കോട്ടണ്‍ തുണിയിലേക്ക് Read More…
ഇൻഡിഗോ വിമാനം വൈകി ; 12 മണിക്കൂര്‍, ഡൽഹി എയർപോർട്ടിലെ പേടിസ്വപ്നം പങ്കുവെച്ച് മാധ്യമപ്രവർത്തക
ഇൻഡിഗോയുടെ അവസാനനിമിഷത്തെ വിമാനം റദ്ദാക്കലും സര്‍വീസിലെ കാലതാമസങ്ങളും ഉള്‍പ്പെടെ താന്‍ സഹിച്ച നേരിട്ട ദുരനുഭവം പങ്കുവച്ച് അനുഭ പാണ്ഡെ എന്ന പത്രപ്രവർത്തക. കഴിഞ്ഞ ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ ഒരു തനിക്ക്ഏകദേശം 12 മണിക്കൂറോളം കുടുങ്ങിയ അവര്‍ ഒടുവിൽ യാത്രയിൽ നിന്ന് പിന്മാറി. മാതൃദിനം അമ്മയ്‌ക്കൊപ്പം ചെലവഴിക്കാന്‍ ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകാനായിരുന്നു അനുഭ പാണ്ഡെയുടെ പദ്ധതി. 10:40 ന് ഷെഡ്യൂൾ ചെയ്യേണ്ട വിമാനത്തിനായി അവൾ രാവിലെ 9 മണിക്ക് ദില്ലി വിമാനത്താവളത്തിൽ എത്തി. ലഗേജ് ചെക്ക്-ഇൻ ചെയ്തപ്പോൾ, Read More…
സോളാർ ബില്ലിംഗ്; ആര്‍ ശ്രീലേഖയുടെ പോസ്റ്റ് വസ്തുതാ വിരുദ്ധമെന്ന് കെ.എസ്.ഇ. ബി.
വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകുമെന്ന തലക്കെട്ടില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും കെഎസ്ഇബിക്കെതിരെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിന് മറുപടിയുമായി കെ.എസ്.ഇ.ബി. സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാണ് സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പെന്നും കെ.എസ്.ഇ.ബി.യുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. കെ എസ് ഇ ബിയുടെ കുറിപ്പ്: ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ Read More…














