കളിച്ചുരസിച്ച് ഉല്ലസിച്ച് നടക്കേണ്ട പ്രായത്തില്‍ സ്‌കൂള്‍ഗേളായ അമേലിയ റിച്ചാര്‍ഡ്‌സണ്‍ ലോകത്ത് ഏറ്റവും ധൈര്യമുള്ളവര്‍ ചെയ്യുന്ന സാഹസികതകളാണ് ചെയ്യുന്നത്. വെറും 16 വയസ്സ് മാത്രമുള്ള അമേലിയ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്ലൈഡര്‍ ഇന്‍സ്ട്രക്ടറാണ്. അമേലിയ മതിയായ യോഗ്യതയുള്ള ഗ്ലൈഡര്‍ പൈലറ്റാണ്, കൂടാതെ ഒരു ‘അടിസ്ഥാന’ ഇന്‍സ്ട്രക്ടര്‍ റേറ്റിംഗും ഉണ്ട്. അതിനര്‍ത്ഥം അവളുടെ ഗ്ലൈഡിംഗ് ക്ലബില്‍ കൃത്യമായ മേല്‍നോട്ടത്തിലും സ്ഥിരമായ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പരിശോധനകളോടെ അവള്‍ക്ക് ഫ്‌ളൈയിംഗ് പഠിപ്പിക്കാന്‍ കഴിയും എന്നാണ്. 13 ാം വയസ്സു മുതല്‍ കാര്‍ ഓടിക്കാന്‍ Read More…
ഈ പഴങ്ങളും പച്ചക്കറികളും ഒരിയ്ക്കലും ഒരുമിച്ച് കഴിയ്ക്കരുത് ; അറിയാം ദോഷവശങ്ങള്‍
ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിയ്ക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നാണ് പറയുന്നത്. ശരീരത്തിന് ഗുണത്തിന് പകരം ദോഷമായിരിയ്്ക്കും ഇവ ഉണ്ടാക്കുക. ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിയ്ക്കുന്നതും ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ദഹനക്കേടും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇത് മൂലം ഉണ്ടാകാം. ഏതൊക്കെയാണ് ഒരുമിച്ചു കഴിക്കാന്‍ പാടില്ലാത്ത പഴങ്ങളും പച്ചക്കറികളുമെന്ന് അറിയാം…
എന്നെന്നും പുതുമ; ആഭരണങ്ങളുടെ പുതുമ നിലനിര്‍ത്താന്‍ ചില വഴികളിതാ
ലക്ഷങ്ങളോളം വില വരുന്ന സ്വര്‍ണ്ണവും, രത്‌നവും വജ്രവും വരെ സ്ത്രീകളുടെ ആഭരണ ശേഖരത്തില്‍ ഉണ്ടാകും. എന്നാല്‍, ഇങ്ങനെ ആഭരണങ്ങള്‍ വാങ്ങിയാല്‍ മാത്രം പോരാ. അവയുടെ തിളക്കവും പുതുമയും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക സംരക്ഷണവും ആവശ്യമാണ്. എങ്കില്‍ മാത്രമേ വിശേഷാവസരങ്ങളില്‍ അണിയുമ്പോള്‍ അവ നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കൂ. 1 .ബോഡി ലോഷനും മേക്കപ്പും പെര്‍ഫ്യൂമും ഉപയോഗിച്ച ശേഷമേ ആഭരണങ്ങള്‍ അണിയാവൂ. 2. ആഭരണങ്ങള്‍ ഊരുമ്പോള്‍ അവ മൃദുവായ തുണികൊണ്ട് തുടച്ചു വിയര്‍പ്പും എണ്ണയും മറ്റും നീക്കി ടിഷ്യുവില്‍ പൊതിഞ്ഞു സൂക്ഷിക്കാം. Read More…
90 ഡിഗ്രി തിരിക്കാന്‍ കഴിയുന്ന ഒരു കാറുമായി ഹ്യൂണ്ടായി ; പാര്‍ക്കിംഗ് ഇനിയൊരു പ്രശ്‌നമേയല്ല
നന്നായി ഡ്രൈവിംഗ് അറിയാമെങ്കിലും തിരക്കേറിയ വീഥിയില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇപ്പോഴും പലര്‍ക്കും തലവേദനയാണ്. ഇവരെ ലക്ഷ്യമിട്ടാണ് കൊറിയന്‍ കാര്‍ ഭീമനായ ഹ്യുണ്ടായ് 90 ഡിഗ്രി തിരിക്കാന്‍ കഴിയുന്ന ഒരു കാര്‍ സാക്ഷാത്കരിച്ചിരിക്കുന്നത്. ഹ്യൂണ്ടായിയുടെ എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പായ മോബിസ് ചക്രം നന്നായി തിരിച്ച് പാര്‍ക്കിംഗ് അനായാസമാക്കുന്ന കാറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഞണ്ടു നടക്കുന്നത് പോലെ പാര്‍ക്കിംഗിന് അനുയോജ്യമായ രീതിയില്‍ കാര്‍ പ്രത്യേകരീതിയില്‍ ചേസിസ് അനങ്ങാതെ ചക്രം മാത്രം തിരിച്ച് ഓടിക്കാനാകും. മോബിസിലെ എഞ്ചിനീയര്‍മാര്‍ വലിയ സെന്‍ട്രല്‍ ഇലക്ട്രിക് മോട്ടോറിന് Read More…
21 കാരി ടാലിയ ചെയ്യുന്നത് പുരുഷന്മാരെ വെല്ലുന്ന ജോലി ; കിട്ടുന്ന ശമ്പളം മാസം ഏകദേശം 84 ലക്ഷം രൂപ
ജോലിയുടേയും കൂലിയുടേയുമൊക്കെ കാര്യത്തില്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യതയ്ക്ക് വേണ്ടി വാദിക്കുന്ന കാലത്താണ് സ്ത്രീകള്‍ ഇപ്പോള്‍. പുരുഷന്മാര്‍ ചെയ്യുന്ന റിസ്‌ക്കേറിയ പല ജോലികളും ഇപ്പോള്‍ സ്ത്രീകളും ചെയ്യുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്ത് സ്വദേശിനിയായ ടാലിയ ജെയ്ന്‍ കരുത്തും നെഞ്ചുറപ്പും ആവോളം വേണ്ട കഠിനമേറിയ ജോലിയുടെ കാര്യത്തില്‍ പുരുഷന്മാരെ വെല്ലും. സമൂഹമാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയിരിക്കുന്ന ഈ 21 കാരി അപൂര്‍വങ്ങളില്‍ അപൂര്‍വം ആളുകള്‍ മാത്രം തെരഞ്ഞെടുക്കുന്ന ടയര്‍ ഫിറ്ററുടെ ജോലിയാണ് ചെയ്യുന്നത്. അതും ഖനികള്‍ കേന്ദ്രീകരിച്ചാണ് ജോലി ചെയ്യേണ്ടത്. കഠിനാദ്ധ്വാനവും കരുത്തും Read More…
വിവാഹമോചനം അവസാനമല്ല ; നാലു വര്‍ഷം പിരിഞ്ഞ ശേഷം ദമ്പതികള്‍ വീണ്ടും വിവാഹം കഴിച്ചു
വിവാഹമോചനം എല്ലായ്‌പ്പോഴും ജീവിതപാതയുടെ അവസാനമല്ല. മറ്റൊരു തുടക്കത്തിന്റെ ആരംഭമാണ്. ഇത് തെളിയിക്കുകയാണ് വേര്‍പിരിഞ്ഞ് നാലു വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹിതരാകാന്‍ തീരുമാനമെടുത്ത ജൂലി ഷോറിനും സ്‌കോട്ട് ഗെയ്ഡിനും. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 17 വര്‍ഷം ഒരുമിച്ചു ജീവിക്കുകയും അതിന് ശേഷം നാലോ അഞ്ചോ വര്‍ഷം വേര്‍പിരിഞ്ഞ് മറ്റ് ഡേറ്റിംഗുമായി നടക്കുകയും ചെയ്ത ശേഷം ഇരുവരേയും ഇപ്പോള്‍ മക്കള്‍ വീണ്ടും ഒന്നിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രണയകഥ മറ്റൊരു അധ്യായത്തിന് അര്‍ഹമാണെന്ന് ഏകദേശം 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം Read More…
ലൈംഗിക ഉണര്‍വിന് മാംസാഹാരത്തെ തോല്‍പ്പിക്കുന്ന പച്ചക്കറി ഭക്ഷണങ്ങള്‍
സന്തോഷകരമായ ലൈംഗിക ജീവിതത്തിന് കഴിക്കുന്ന ഭക്ഷണത്തിനുമുണ്ട് സ്‌ഥാനം. പോഷക സമ്പുഷ്‌ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മാംസ്യവുമൊക്കെ ശരീരപുഷ്‌ടിക്ക് സഹായിക്കുന്നു. ശരീരത്തില്‍ ആകെയുണ്ടാകുന്ന ഈ ഉണര്‍വ് ലൈംഗികശേഷിയിലും പ്രകടമാകും. മാംസാഹാരം മാത്രമാണ് ലൈംഗിക ഉത്തേജനം പകരുന്ന ഭക്ഷണത്തില്‍ മുന്‍പന്തിയിലെന്നാണ് പണ്ടു മുതലുള്ള വിശ്വാസം. മാംസാഹാരത്തേക്കാളും പഴങ്ങളും പച്ചക്കറികളുമാണ് ഏറ്റവും ഫലപ്രദം. ശരീരത്തില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ആവശ്യമായ ധാതുക്കളും ജീവകങ്ങളും ഇവ നല്‍കുന്നു.പഴങ്ങള്‍ തരുന്ന ഉണര്‍വ്‌പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധവും നിറവും ലൈംഗികതയുമായി ഏറെ Read More…
ജീവിതം മടുത്തവരും ബോറടിക്കുന്നവരും മാത്രം വായിക്കുക
ജീവിതം മടുക്കാനും സന്തോഷം അവസാനിക്കാനും പലര്‍ക്കും വലിയ കാരണങ്ങള്‍ ഒന്നും വേണ്ട. എന്നാല്‍ ഒരിക്കല്‍ ജീവിതത്തോട് മടുപ്പു തോന്നിയാല്‍ അതിന്റെ തുടര്‍ച്ചയായി എല്ലകാര്യങ്ങളിലും മടുപ്പു വ്യാപിക്കും. ഇതില്‍ നിന്നു പുറത്ത് കടക്കാന്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ മതി. ജീവിതത്തില്‍ നഷ്‌ടപെട്ടുപോയ സന്തോഷവും ഉത്സാഹവും തനിയെ തിരിച്ചുവരുന്നത് അനുഭവിച്ചറിയാന്‍ കഴിയും. നഷ്‌ടപ്പെട്ട സന്തോഷവും ഉത്സഹവും തിരിച്ചികിട്ടാനും ജീവിതത്തില്‍ പുതിയ ഊര്‍ജം നിറക്കാനും ചില എളുപ്പവഴികള്‍. 1, എല്ലാ ദിവസവും തുടങ്ങുന്നത് പ്രാര്‍ഥനയോടെ ആയിരിക്കണം. കിടക്കയില്‍ ഇരുന്ന് 5 മിനിറ്റ് കണ്ണുകളടച്ച് Read More…
ആനന്ദകരമായ ലൈംഗികതയിലേക്കുള്ള 5 ചവിട്ടുപടികള്‍
ശരിയായ രീതിയിലുള്ള, ആനന്ദപൂര്‍ണമായ ലൈംഗിക ബന്ധം അഞ്ച് ഘട്ടങ്ങളിലുടെയാണ് പൂര്‍ണമാകുന്നത്. അതില്‍ ഒന്നാമത്തെ ഘട്ടമാണ് ഡിസയര്‍ ഫേസ്. രണ്ടാമത്തെ ഘട്ടത്തെ ഇറോസല്‍ ഫേസ് അഥവാ എക്‌സൈറ്റ്‌മെന്റ് ഫേസ് എന്നു പറയുന്നു. മൂന്നാമത്തെ ഘട്ടം പ്ലേറ്റോ ഫേസ് എന്നും നാലാമത്തെ ഘട്ടം ഓര്‍ഗാസം എന്നും അറിയപ്പെടുന്നു. അവസാന ഘട്ടമാണ് റെസലൂഷന്‍. ആസ്വാദനത്തിന്റെ കൊടുമുടി ലൈംഗികതയുടെ ഓരോ ഘട്ടത്തിലൂടെയും കടന്നുപോകുമ്പോള്‍ അതിന്റേതായ തീവ്രത ആസ്വദിക്കുവാന്‍ പങ്കാളികള്‍ക്ക് സാധിക്കുന്നു. തുടക്കം മുതല്‍ ഓരോ ഘട്ടത്തിനും തുല്യ പ്രാധാന്യമാണുള്ളത്. അതിനാല്‍ ആദ്യ ഘട്ടമായ Read More…














