വീട്ടമ്മമാരുടെ അടുക്കളയിലെ ഏറ്റവും വലിയ പ്രശ്‌നം എന്നത് പാത്രങ്ങള്‍ വൃത്തിയാക്കുക എന്നതാണ്. പ്രത്യേകിച്ച് കരിഞ്ഞ് അടിയില്‍ പിടിച്ച പാത്രങ്ങളെങ്ങാനും ആണെങ്കില്‍ ജോലി ഇരട്ടിയുമായി. ഇന്ന് മിക്കവരും നോണ്‍സ്റ്റിക് പാത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും ചില സമയത്ത് ഇത് പ്രാവര്‍ത്തികമാകുകയില്ല. പാചകം ചെയ്യുമ്പോള്‍ കൃത്യമായ അളവില്‍ വെള്ളം ചേര്‍ത്ത് പച്ചക്കറികള്‍ എന്നിവ വേവിയ്ക്കുയാണെങ്കില്‍ ഭക്ഷണങ്ങള്‍ അടിയില്‍ പിടിയ്ക്കുന്ന പ്രശ്‌നം ഉണ്ടാകുകയില്ല. വെള്ളം കുറഞ്ഞാല്‍ കറികളും ചോറും അടിയില്‍ വേഗത്തില്‍ പിടിക്കാന്‍ സാധ്യത കൂടുതലാണ്. ഇടയ്ക്ക് ഇളക്കി കൊടുക്കാനും അല്ലെങ്കില്‍ തുറന്ന് ഇത് Read More…
വാര്‍ദ്ധക്യത്തെ ചെറുക്കണോ? അവോക്കാഡോ ഓയിലുണ്ടെങ്കില്‍ മാര്‍ഗമുണ്ട്
നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് അവോകാഡോ. വിറ്റമിന്‍സ്, മിനറല്‍സ്, നല്ല ഹെല്‍ത്തി ഫാറ്റ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും അവോകാഡോ നല്ലതാണ്. നല്ല മിതമായ ശരീരവണ്ണം നിലനിര്‍ത്തുന്നതിനും അവോകാഡോ സഹായിക്കുന്നുണ്ട്. ചര്‍മ്മ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും അവോകാഡോ വളരെ നല്ലതാണ്. ചര്‍മ്മത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, എ, ഡി, ലെസിതിന്‍ എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് അവോക്കാഡോ ഓയില്‍. ഇത് ചര്‍മ്മത്തിനും മുടിക്കും പോഷണം വളരെ Read More…
താരന്റെ ശല്ല്യം പൂര്‍ണ്ണമായും ഒഴിവാക്കാം, പരിഹാരം അടുക്കളയില്‍തന്നെയുണ്ട്
താരന്‍ പലരുടെയും പ്രധാന പ്രശ്‌നമാണ്. ചര്‍മത്തിനടിയില്‍ കുറഞ്ഞ ആയുസുള്ള കോശങ്ങളാണ് താരന് കാരണമാകുന്നതാണെന്നാണ് ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തലയോട് വ്യത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അവിടെ ഫംഗസ് ബാധക്ക് കാരണമാകുന്നു. തലയോടില്‍ നിന്ന് സ്രവിക്കുന്ന സെബം ഈ ഫംഗസിന് ഭക്ഷണമാകുന്നു. ഫംഗസിന്റെ പ്രവര്‍ത്തനം തലയോടില്‍ കൂടുതലാകുമ്പോള്‍ താരനും അധികരിക്കുന്നു. താരനെ നിയന്ത്രിക്കാനുള്ള മികച്ച വഴിയാണ് ചെറുനാരങ്ങ. നാരങ്ങയിലെ സിട്രിക് ആസിഡിന്റെ സാന്നിധ്യം താരനെ വേരോടെ പിഴുതെറിയാന്‍ സഹായിക്കുന്നു. നാരങ്ങ ഉപയോഗിച്ച് താരനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… നാരങ്ങയും തേയിലപ്പൊടിയും Read More…
നഖങ്ങളിലെ ഫംഗസ് ബാധ ; വീട്ടില്‍ തന്നെയുണ്ട് പരിഹാരമാര്‍ഗം
അണുബാധ പല രീതിയില്‍ ഉണ്ടാകാം. മിക്ക ആളുകളും നേരിടുന്നൊരു പ്രശ്‌നമാണ് നഖങ്ങളിലെ അണുബാധ. കാലുകളിലെ നഖങ്ങളിലായിരിയ്ക്കും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. ഷൂസ് അല്ലെങ്കില്‍ ചെരുപ്പില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത്, നഖങ്ങളില്‍ ഫംഗസ് വളരാന്‍ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അണുബാധയ്ക്ക് ശേഷം, നഖങ്ങള്‍ പൊട്ടുന്നതോ ആകൃതി മാറുന്നതോ ഇരുണ്ട നിറത്തിലാകുന്നതോ ആകാം. ഇതിന് പരിഹാരമായി വീട്ടില്‍ ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കാം…. * ഓറഞ്ച് ഓയില്‍ – ഈ എണ്ണയുടെ ആന്റിഫംഗല്‍ ഗുണങ്ങള്‍ അണുബാധ ബാധിച്ച നഖങ്ങള്‍ ചികിത്സിക്കാന്‍ Read More…
വസ്ത്രങ്ങളില്‍ ചായ കറ പറ്റിയാല്‍ മാറ്റിയെടുക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാം ഇക്കാര്യങ്ങള്‍
നമ്മള്‍ പ്രിയപ്പെട്ടതായി കൊണ്ടു നടക്കുന്ന വസ്ത്രങ്ങളില്‍ കറ പറ്റുക എന്നു പറയുന്നത് വളരെ വിഷമമുള്ള കാര്യമാണ് വില കൂടിയ വസ്ത്രമാണെങ്കില്‍ പറയുകയും വേണ്ട. സാധാരണ കറകളൊക്കെ ഒന്നു കഴുകിയില്‍ പോകും. എന്നാല്‍ ചായ കറ അങ്ങനെയൊന്നും പോകുന്ന ഒന്നല്ല. ചായ കറ കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രം മോശമായെങ്കില്‍ കറകള്‍ കളയാന്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ചില പൊടിക്കൈകള്‍ നോക്കാം….
ഗര്‍ഭകാലത്തെ ലൈംഗികത ; നിങ്ങള്‍ അറിഞ്ഞുവച്ച ഈ കാര്യങ്ങള്‍ എല്ലാം തെറ്റാണ്
ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജിവിതചര്യകളും ചിട്ടകളും ഉണ്ട്. പണ്ട് മുതലേ നിലനില്‍ക്കുന്ന ചിട്ടകള്‍ മിക്ക സ്ത്രീകളും പാലിച്ചു പോരുന്നുമുണ്ട്. എന്നാല്‍ ഗര്‍ഭാവസ്ഥയെ കുറിച്ചും ഗര്‍ഭിണികളുടെ പെരുമാറ്റ രീതിയെ കുറിച്ചും ചില തെറ്റിദ്ധാരണകളും ഇതോടൊപ്പം നിലനില്‍ക്കുന്നുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം… * അമ്മയുടേത് സുഖപ്രസവമെങ്കില്‍, മകളുടേതും സുഖപ്രസവം – ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീയുടെ അമ്മയുടെ പ്രസവം സുഖമായാണ് നടന്നതെങ്കില്‍, മകളുടെ പ്രസവവും അങ്ങനെയായിരിക്കും എന്നും. സിസേറിയനാണെങ്കില്‍ മകളുടെ പ്രസവവും സിസേറിയനായിരിക്കും എന്ന Read More…
1.89 ലക്ഷം രൂപ വിലമതിക്കുന്ന സാരിയില്‍ തിളങ്ങി ജാന്‍വികപൂര്‍; സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന അപ്‌സരയെന്ന് നെറ്റിസണ്‍മാര്‍
ജാന്‍വി കപൂര്‍ സിനിമകളിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കുക മാത്രമല്ല, പലപ്പോഴും ഗ്ലാം ക്വോട്ട് ഉയര്‍ത്തുന്ന ഒരു യഥാര്‍ത്ഥ ഫാഷനിസ്റ്റ കൂടിയാണ്. നെറ്റിസണ്‍മാരെ വിസ്മയിപ്പിച്ച സാരിയില്‍ തിളങ്ങുന്ന ചില അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ നടി അടുത്തിടെ പങ്കിട്ടു. ഞായറാഴ്ച, ജാന്‍വി കപൂര്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലേക്ക് എടുത്ത് അടിക്കുറിപ്പായി ഒരു വെളുത്ത പക്ഷി ഇമോട്ടിക്കോണിനൊപ്പം കുറച്ച് രസകരമായ ഫോട്ടോകള്‍ ഉപേക്ഷിച്ചു. ജാന്‍വിയുടെ എതറിയല്‍ കണ്‍സെപ്റ്റ് സാരിയില്‍ അതിശയകരമായ വെള്ള ഷേഡും ആധുനിക ഡ്രപ്പിംഗ് പാറ്റേണും ഉണ്ട്. തൂങ്ങിക്കിടക്കുന്ന നെക്ലൈനും ഒന്നിലധികം ബീഡുകളുള്ള Read More…
പച്ചക്കറികളിലെ വിഷാംശം കളയാന്‍ വീട്ടില്‍ ചെയ്യാം ഈ മാര്‍ഗങ്ങള്‍
ഇന്ന് നമുക്ക് മാര്‍ക്കറ്റില്‍ നിന്ന് കിട്ടുന്ന പഴങ്ങളിലും പച്ചക്കറികളിലുമൊക്കെ മാരകമായ കീടനാശിനികള്‍ ചേര്‍ത്താണ് വില്‍ക്കുന്നത്. കീടനാശിനികള്‍ ചേര്‍ക്കാത്ത പഴങ്ങളോ പച്ചക്കറികളോ തന്നെ കിട്ടാന്‍ വളരെ ബുദ്ധിമുട്ട് തന്നെയാണ്. വീട്ടില്‍ തന്നെ നമുക്ക് ഇവയുടെ വിഷാംശം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിയ്ക്കും. അത് എങ്ങനെയാണെന്ന് നോക്കാം….
രോഗം പെരുകാന്‍ വേറെ വഴി വേണ്ട ; അടുക്കളയിലെ ഈ വസ്തുക്കള്‍ എപ്പോഴും വൃത്തിയായി സൂക്ഷിയ്ക്കാം
വീട്ടില്‍ ഏറ്റവും വൃത്തി വേണ്ട ഇടമാണ് അടുക്കള. വൃത്തിയോടൊപ്പം തന്നെ ഭംഗിയായി ഇരിയ്ക്കേണ്ട ഇടം കൂടിയാണ് അടുക്കള. പഴകിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍ തുടങ്ങിയ ഭക്ഷണവസ്തുക്കളിലുള്ള ബാക്ടീരിയകള്‍ ടോയ്‌ലെറ്റ് സീറ്റിലുള്ളതിനേക്കാള്‍ അധികമാണ്. അതുകൊണ്ടുതന്നെ അടുക്കള ഉപകരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് സാംക്രമിക രോഗങ്ങളെ തടയാന്‍ അത്യന്താപേക്ഷിതമാകുന്നു. നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന അടുക്കള ഉപകരണങ്ങളില്‍ ഈ ബാക്ടീരിയകള്‍ ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും, ഉപകരണങ്ങള്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നതിനെക്കുറിച്ചും മനസിലാക്കാം…. * വാട്ടര്‍ടാപ്പ് – അടുക്കളയിലേക്ക് വെള്ളം വരുന്ന ടാപ്പുകളില്‍ മിക്കവരും ഫില്‍ട്ടര്‍ Read More…














