Lifestyle

നെത്തോലിയുടെ മുള്ള് കളഞ്ഞ് വൃത്തിയാക്കാന്‍ ഒരു ട്രിക്ക്‌: കത്രികയോടും കത്തിയോടും നോ പറയാം

ഭക്ഷണപ്രേമികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു മീനാണ് നെത്തോലി. ചൂടയെന്നും കൊഴുവയെന്നുമൊക്കെ ഇതിനെ വിളിക്കാറുണ്ട്. ഇത് വറുത്ത് കഴിക്കുന്നതാണ് വളരെ രുചികരം. എന്നാല്‍ ഇത് വൃത്തിയാക്കി എടുക്കുകയെന്നത് ടാസ്‌കാണ്. കത്തിയും കത്രികയുമൊന്നുമില്ലാതെ നത്തോലി വെട്ടിയെടുക്കാം. അതിന്റെ മുള്ളും എടുക്കാനൊരു ട്രിക്കുണ്ട്. മീനിന്റെ തലയുടെ ഭാഗം കൈ കൊണ്ട് നുള്ളി കളയണം. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാന്‍. വാല്‍ ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി അടര്‍ത്തി എടുക്കാവുന്നതാണ്. മുള്ള് മുഴുവനായി കളയാനായി മീനിന്റെ തലയും വയറും Read More…

Lifestyle

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണ് സാധാരണ പറയുന്നത്. എന്നാല്‍ ചങ്ങാതിമാരെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കുകയും വേണം. നല്ല സുഹൃത്ത് ബന്ധം ഇല്ലെങ്കില്‍ നമ്മുടെ ജീവിതം തന്നെ മാറി പോകും. യഥാര്‍ത്ഥ സ്വഭാവം അറിഞ്ഞിട്ടും ചില സൗഹൃദങ്ങളില്‍ നിന്ന് പിന്മാറാന്‍ പറ്റാത്തവരുമുണ്ട്. സുഹൃത്തുക്കളെ തിരിഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

Lifestyle

മോട്ടോറോള മോട്ടോ ജി35 5ജി  വിപണിയില്‍,  വില 9999 രൂപ മാത്രം

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള,  മോട്ടോ ജി35 5ജി പുറത്തിറക്കി.   5ജിയുമായി ബന്ധപ്പെട്ട വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയതിന് ശേഷം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5ജി സ്മാര്‍ട്ട്ഫോണ്‍ ആണിതെന്ന് ടെക്ആര്‍ക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 50 മെഗാപിക്‌സല്‍  ക്വാഡ് ക്യാമറ സംവിധാനം, 4ജി വീഡിയോ റെക്കോര്‍ഡിംഗ്  8മെഗാപിക്‌സല്‍ അള്‍ട്രാവൈഡും 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഇതിന്റെ പ്രത്യേകതകളാണ്. സെഗ്മെന്റിലെ ഒരേയൊരു ഫുള്‍ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മോട്ടോ ജി35 Read More…

Lifestyle

സ്ത്രീകളിലെ ലൈംഗിക താല്‍പര്യക്കുറവിന്റെ കാരണം ? പരിഹാരമുണ്ട്

സ്ത്രീകളില്‍ കാണുന്ന പ്രധാന ലൈംഗിക പ്രശ്‌നങ്ങളിലൊന്നാണ് ലൈംഗിക താല്‍പര്യക്കുറവ്. ലൈംഗികതയെക്കുറിച്ച് കേള്‍ക്കുന്നതും സംസാരിക്കുന്നതും ഇവര്‍ക്ക് പൊതുവേ താല്‍പര്യമുണ്ടാവില്ല. ലൈംഗികകാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ദേഷ്യവും അസ്വസ്ഥതയും ഉണ്ടാകുന്നു. സ്ത്രീകളിലാണ് പൊതുവേ ഇത്തരം സ്വഭാവ സവിശേഷതകള്‍ കണ്ടുവരുന്നത്. സെക്‌സിനോട് താല്‍പര്യക്കുറവ് ഉള്ളതിനാല്‍ ഇവര്‍ വിവാഹ കാര്യങ്ങളില്‍ വേണ്ടത്ര താല്‍പര്യം പ്രകടിപ്പിക്കാറില്ല. പല കാരണങ്ങള്‍ പറഞ്ഞും വിവാഹം നീട്ടിക്കൊണ്ടുപോവുകയോ വിവാഹം വേണ്ടെന്നു വയ്ക്കുകയോ ചെയ്‌തേക്കാം. ആശങ്കകള്‍ അതിരുവിടുമ്പോള്‍ സെക്‌സ് മോശം കാര്യമാണെന്ന ചിന്തയാണ് ഇവരുടെ മനസില്‍ നിറയുന്നത്. ലൈംഗികതയിലൂടെ പുരുഷന്റെ അടിമയായിത്തീരും എന്ന Read More…

Lifestyle

നിങ്ങളുടെ അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍

നിങ്ങളുടെ വീട്ടിലെ പാറ്റ, പല്ലി തുടങ്ങിയ നീക്കം ചെയ്യുന്നത് മുതൽ വാഴപ്പഴം ഫ്രഷ് ആയി നിലനിർത്തുന്നത് വരെയുള്ള ദൈനംദിന ജീവിതം എളുപ്പമാക്കുകയും നിങ്ങളുടെ വീടിനെ വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ടിയുള്ള ചില പൊടിക്കെകള്‍ ഇതാ. അതു അടുക്കളയിലുപയോഗിക്കുന്ന നിത്യോപഗ സാധനങ്ങള്‍ ഉപയോഗിച്ച് ചെലവില്ലാതെതന്നെ. വേണ്ട സാധനങ്ങള്‍: വിനാഗിരി, കര്‍പ്പൂര തുളസി എണ്ണ, ടിന്‍ ഫോയില്‍, സ്പൂണ്‍, വെള്ളം വീട്ടിലെ എന്തും വൃത്തിയാക്കാന്‍ നേര്‍പ്പിച്ച വൈറ്റ് വിനാഗിരി ഉപയോഗിക്കുക: വീടിന് ഭംഗി നിലനിര്‍ത്താന്‍ സഹായകമായ ഒന്നാണ് വിനാഗിരി . വിനാഗിരിയുടെ Read More…

Lifestyle

ആകാശത്തും സിനിമ കാണാം: ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ

കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര- വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഓടിടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം. എയര്‍ ഇന്ത്യയെ Read More…

Lifestyle

കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണോ? പുരുഷന്മാര്‍ ഈ ഭക്ഷണങ്ങള്‍ നിയന്ത്രിക്കണം

ഒരു കുഞ്ഞിനായുള്ള തയാറെടുപ്പിലാണോ നിങ്ങള്‍, എങ്കില്‍ സ്ത്രീ മാത്രമല്ല പുരുഷന്മാരും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ നല്‍കണം. പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും പുരുഷന്മാരിലെ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തും. പോഷകങ്ങളടങ്ങിയ സമീകൃതഭക്ഷണം കഴിക്കുന്നതോടൊപ്പം മദ്യം, കഫീന്‍, പ്രോസസ് ചെയ്ത ഭക്ഷണം ഇവ ഒഴിവാക്കുന്നത് ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കുട്ടിയുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. ബീജത്തിന്റെ ആരോഗ്യത്തിനായി പുരുഷന്മാര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം…..

Lifestyle

കെറ്റിലിൽ വെള്ളം തിളപ്പിക്കുക മാത്രമല്ല, ഇങ്ങനെയെല്ലാം ഉപയോഗിക്കാം

വെള്ളം തിളപ്പിക്കാനായി ഇലക്ട്രിക് കെറ്റിലുകള്‍ പലരും ഉപയോഗിക്കാറുണ്ട്. ഹോസ്റ്റല്‍ കാലത്ത് കാപ്പിയിടാനും മാഗ്ഗി ഉണ്ടാക്കാനും എന്തിന് പറയണം ചോറ് വെക്കാനായിട്ട് വരെ ഉപയോഗിച്ചവരുണ്ടാകും.ദൈനംദിന ജോലികളില്‍ പലതും എളുപ്പമാക്കാനായി കെറ്റിലുകള്‍ ഉപയോഗിക്കുന്നു. അരി തിളപ്പിക്കാനും പച്ചക്കറി വാട്ടിയെടുക്കാനുമൊക്കെ സ്റ്റൗവില്‍ വച്ച് വെള്ളം തിളപ്പിക്കനായി കുറച്ച് സമയം എടുക്കും ഇതൊഴിവാക്കുന്നതിനായി കെറ്റിലില്‍ വെള്ളം തിളപ്പിക്കുക. തിരക്കുള്ള ദിവസത്തില്‍ സമയം ലാഭിക്കാനായി സാധിക്കും. കാരണം കെറ്റിലില്‍ വെള്ളം തിളപ്പിക്കാൻ സാധാരണയായി ഒന്നോ രണ്ടോ മിനിറ്റ് എടുക്കുകയുള്ളു. ചൂടുവെള്ളത്തില്‍ ഡിഷ് വാഷ് ഒഴിച്ച് Read More…

Lifestyle

സൂപ്പര്‍ ഫിറ്റായിട്ടും 30 കഴിഞ്ഞ പുരുഷന്മാരില്‍ സ്ട്രോക്ക് വര്‍ധിക്കുന്നു ! എങ്ങനെ ചെറുക്കാം ?

ഇന്നത്തെ യുവതലമുറ ആരോഗ്യവും ഫിറ്റ്നസും കാര്യമായി ശ്രദ്ധിക്കുന്നവരാണ്, പ്രത്യേകിച്ച് 30 കടന്ന പുരുഷന്‍മാര്‍. എന്നാല്‍ സൂപ്പര്‍ ഫിറ്റായിട്ടും 30നും 39നും ഇടയില്‍ സ്ട്രോക്ക് വര്‍ധിക്കുന്നതായിയാണ് പഠനം സൂചിപ്പിക്കുന്നത്. രണ്ട് ദശാബ്ദത്തിനിടെയിലെ ഉയര്‍ന്ന നിരക്കാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് എന്‍എച്ച് എസിന്റെ പഠനം വ്യക്തമാക്കുന്നു. സമപ്രായക്കാരായ സ്ത്രീകളില്‍ വെറും 1 ശതമാനമാണെന്നിരിക്കെ പുരുഷന്‍മാരില്‍ 25 ശതമാനമാണ് സ്ട്രോക്ക് സാധ്യത. ബ്രിട്ടനില്‍ മാത്രം ഒരോ 5 മിനിറ്റിലും ഒരാള്‍ക്കെന്ന കണക്കിലാണ് സ്ട്രോക്ക് ഉണ്ടാകുന്നതെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 38,000 പേര്‍ക്കാണ് സ്ട്രോക്ക് Read More…