Lifestyle

ഒരു തുള്ളി എണ്ണയില്ലാതെ ഇനി മീന്‍ വറുക്കാം; ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ

അയല വറുത്തതുണ്ട്, കരിമീന്‍ പൊരിച്ചതുണ്ട് എന്ന ഗാനം നിങ്ങള്‍ കേട്ടിട്ടില്ലേ . മീന്‍ കറിവച്ച് കഴിക്കുന്നതിനേക്കാള്‍ എല്ലാവര്‍ക്കും ഇഷ്ടവും സൗകര്യവും അത് വറുത്ത് കഴിക്കുന്നതാണ്. എന്നാല്‍ കൂടുതല്‍ എണ്ണയാവില്ലേ. കൊളസ്ട്രോളല്ലേ, ഫാറ്റി ലിവര്‍ വരില്ലേയെന്നൊക്കെ ഓര്‍ക്കുമ്പോള്‍ ആ പ്ലാന്‍ അപ്പാടെ മാറ്റും. എന്നാല്‍ ഇനി ഗ്രില്‍ ചെയ്തെടുക്കുന്നതിനെക്കാള്‍ രുചികരമായി മീന്‍ വറുത്തെടുക്കാം. അതും ഒരു തുള്ളി പോലും എണ്ണയില്ലാതെ തന്നെ. അതിനായി പച്ചമുളക്, മുളക് പൊടി, ഇഞ്ചി. കുരുമുളക്, വെളുത്തുള്ളി, ഉപ്പ്, ചെറുനാരങ്ങ, ചുവന്നുള്ളി , എന്നിവ Read More…

Lifestyle

വാഹന നമ്പറും പാസ് വേര്‍ഡും ഭാഗ്യത്തെ സ്വാധീനിക്കുമോ? 27 നക്ഷത്രങ്ങള്‍ക്കും ഒരോ ഭാഗ്യസംഖ്യ

ജീവിതത്തിലെ പല പ്രധാന കാര്യങ്ങള്‍ക്കും സംഖ്യകള്‍ക്ക് വളരെ വലിയ പ്രധാന്യമുണ്ട്. സിം കാര്‍ഡ് എടുക്കുമ്പോള്‍ , ഫോണ്‍ നമ്പര്‍ എടുക്കുമ്പോള്‍ എന്തിന് അധികം പറയണം വാഹനം രജിസ്ട്രേഷന്‍ ചെയ്യുമ്പോള്‍ പോലും. ഇതിലെല്ലാം ഉള്ളത് തന്റെ ഭാഗ്യ നമ്പറാണോയെന്ന് നോക്കാത്തവര്‍ കുറവാണ്. സംഖ്യകള്‍ക്ക് അതിന്റേതായ ശക്തിയുണ്ടെന്നും ഇത്തരത്തിലുള്ള ഭാഗ്യ സംഖ്യകള്‍ക്ക് പ്രത്യേക സ്പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ വ്യക്തമാക്കുന്നത്. ജ്യോതിഷമനുസരിച്ച് 27 നക്ഷത്രക്കാര്‍ക്കും ഒരോ ഭാഗ്യസംഖ്യയുണ്ട്. ജന്മനക്ഷത്രത്തിന്റെ സവിശേഷതക്കനുസരിച്ച് ഒരു വ്യക്തിയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. വാഹന നമ്പര്‍ ആയാലും Read More…

Lifestyle

തിളങ്ങുന്ന ചര്‍മ്മത്തിന് മഞ്ഞളിനൊപ്പം എന്താണ് ചേര്‍ക്കേണ്ടത്? അടുക്കളയില്‍ നിന്ന് 5 പ്രകൃതിദത്ത ചേരുവകള്‍

മഞ്ഞള്‍ സൗന്ദര്യഗുണങ്ങള്‍ക്കൊപ്പം ഔഷധ ഗുണങ്ങളും പ്രദാനം ചെയ്യുന്നു .മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന സജീവ സംയുക്തമാണ് കുര്‍ക്കുമിന്‍. മുഖക്കുരു, കറുത്ത പാടുകള്‍, ഹൈപ്പര്‍പിഗ്മെന്റേഷന്‍ എന്നിവയെ ഇത് ചെറുക്കുന്നു. ഇതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തെ തിളക്കം വര്‍ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഗണിക്കുകയും ചെയ്യും. മഞ്ഞള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് തിളക്കമുള്ള ചര്‍മ്മം നേടാന്‍ സഹായിക്കും . അടുക്കളയിലെ നിത്യേനയുള്ള ചില സാധനങ്ങളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് ചര്‍മ്മത്തില്‍ അത്ഭുതകരമായ ഗുണങ്ങള്‍ Read More…

Lifestyle

ഷാംപൂ ഉപയോഗിക്കുന്നത് മുടിക്കു നല്ലതാണ്, പക്ഷേ എല്ലാവര്‍ക്കുമല്ല : അറിയേണ്ടതെല്ലാം

മുടി സൗന്ദര്യത്തിന്റെ അവിഭാജ്യ ഘടകമാണ്, അതിനാല്‍ തന്നെ മുടിയുടെ സംരക്ഷണവും ഉറപ്പു വരുത്തേണ്ടതുണ്ട്. ഷാംപൂ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പ്രൈം സ്‌കിന്‍ ആന്‍ഡ് ഹെയര്‍ ക്ലിനിക്കിന്റെ സ്ഥാപകനും ചീഫ് ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. ശ്രീ സാഹിതി കൊനിദേന പറയുന്നത്‘തലയോട്ടിയില്‍ നിന്ന് സെബം നന്നായി നീക്കം ചെയ്യുന്നതിനും ശുദ്ധീകരണത്തിനുമുള്ള ഒരു ഉപാധിയാണ് ഷാംപൂ എന്നാണ് . ഒപ്പം ഹെയര്‍ സ്‌പ്രേ, ജെല്‍, തുടങ്ങിയവ നീക്കം ചെയ്യാനും ഇത് സാധാരണയായി ഉപയോഗിക്കുന്നു എണ്ണമയമുള്ളവര്‍ ആഴ്ചയില്‍ ഒരിക്കലും വരണ്ട Read More…

Lifestyle

നിങ്ങളുടെ കാറില്‍ നിന്നും വെള്ളം വീഴുന്നുണ്ടോ? ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ കീശ കീറും

എത്രതന്നെ ചൂട് കാലത്തും നന്നായി പ്രവര്‍ത്തിക്കുന്ന എസിയായിരിക്കും കാറിലെ പ്രധാന ഫീച്ചര്‍. എന്നാല്‍ നല്ല ശ്രദ്ധയും നിശ്ചിത ഇടവേളകളില്‍ പരിചരണവും ഇത്തരത്തിലുള്ള കാര്‍ എസികള്‍ക്ക് അനിവാര്യമാണ്. എസി പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോഴേങ്കിലും നമ്മുടെ കാറിന്റേയോ മറ്റ് കാറിന്റേയോ അടിയില്‍ നിന്നും വെള്ളം ഇറ്റ് വീഴുന്നതോ കാറിനുള്ളിലേക്ക് തന്നെ വെള്ളം വരുന്നതോ ശ്രദ്ധിച്ചിട്ടുണ്ടോ. നിങ്ങളുടെ കാറിന്റെ എസി പരിശോധിക്കുന്നതിന്റെ സമയമായി എന്നതിന്റെ മുന്നറിയിപ്പാണിത്. വെള്ളം കാറില്‍ നിന്നും ചോരുന്നുണ്ടെങ്കില്‍ സംഭവിച്ചേക്കാവുന്ന തകരാറുകളിലൊന്ന് കാറിന്റെ കണ്ടന്‍സേറ്റ് ഡ്രെയിന്‍ പൈപ്പിലെ തടസമാണ്. ഇത് Read More…

Lifestyle

വീട് വയ്ക്കുമ്പോള്‍…. അടുക്കളയിൽ ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. ഏറ്റവും വൃത്തിയായി ഇരിയ്‌ക്കേണ്ട സ്ഥലവും അടുക്കള തന്നെയാണ്. ഇന്ന് പലരും വളരെ മനോഹരമായ രീതിയില്‍ തന്നെ അടുക്കള അറേഞ്ച് ചെയ്യാറുണ്ട്. അതോടൊപ്പം തന്നെ തിരക്കുകള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യങ്ങളും അടുക്കളയില്‍ ഒരുക്കാറുമുണ്ട്. വീട് വെയ്ക്കുമ്പോള്‍ അടുക്കളയ്ക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണമെന്ന് അറിയാം…..

Lifestyle

‘ഗുലാബി സാദി’- കൊച്ചു സുന്ദരിയുടെ മനോഹര നൃത്തം ഇന്റര്‍നെറ്റിൽ വൈറല്‍

എല്ലാ പ്രായത്തിലുമുള്ള ആളുകൾ ട്രെൻഡിംഗ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരിക്കുന്നു. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ, ആകർഷകമായ റീലുകൾ സൃഷ്ടിച്ചുകൊണ്ട് വിനോദത്തിൽ പങ്കുചേരുന്നു. അടുത്തിടെ, ‘ഗുലാബി സാദി,’ ‘തൗബ തൗബ,’ ‘സുസെകി’ തുടങ്ങിയ ജനപ്രിയ ട്യൂണുകൾ ഇന്റർനെറ്റ് ഏറ്റെടുത്തു. സെലിബ്രിറ്റികൾ പോലും ഈ ട്രെൻഡിൽ ചേർന്നു, അവരുടെ സ്വന്തം ക്ലിപ്പുകൾ നിർമ്മിക്കുകയും വൈറൽ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഈ വീഡിയോകളിൽ ഏറ്റവും ആകർഷകമായത് ജർമ്മനിയിൽ നിന്നുള്ള ഒരു സുന്ദരി പെൺകുട്ടി Read More…

Lifestyle

2മണിക്കൂർ ട്രാഫിക്ക്ജാം, കാറിലിരുന്ന് ഓർഡർ ചെയ്ത ഭക്ഷണഡെലിവറിക്ക് 10 മിനിറ്റ്.. ബംഗളൂരു വിശേഷങ്ങള്‍

നിറയെ റോഡുകള്‍ക്കും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്കിനും പേരുകേട്ടതാണ് ഇന്ത്യയുടെ ഐടി ഹബ്ബായ ബംഗളൂരു, എന്നാല്‍ രസകരമായ മറ്റൊരു നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ബംഗളൂരു നിവാസിയായ അര്‍പിത് അറോറ സിറ്റിയിലെ യാത്രയ്ക്കിടയില്‍ രണ്ട് മണിക്കൂറോളം ട്രാഫിക്കില്‍ കുടുങ്ങി. ധാരാള സമയം ട്രാഫിക്കില്‍ കുടുങ്ങുമെന്ന് അറിയാവുന്ന അര്‍പിത്, ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചു, പക്ഷേ സിറ്റിയിലെ ട്രാഫിക് സ്തംഭിച്ചിരിക്കെ വെറും 10 മിനിറ്റിനുള്ളില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്തു. നവംബര്‍ അഞ്ചിന് അപ്ലോഡ് ചെയ്ത പോസ്റ്റിന്റെ അടിക്കുറിപ്പ് Read More…

Lifestyle

ട്രംപിന്റെ വിജയത്തിന് കാരണം തങ്ങളുടെ വീട്ടിലെ പുരുഷന്മാര്‍ ; സ്ത്രീകള്‍ ‘4 ബി’ പ്രസ്ഥാനത്തില്‍ ചേര്‍ന്നു

‘4ബി’ പ്രസ്ഥാനമെന്നത് അധികം പേര്‍ കേള്‍ക്കാനിടയില്ല. വീട്ടിലെ പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ ലൈംഗികത, വിവാഹം, പ്രസവം തുടങ്ങിയവയൊക്കെ നിഷേധിക്കുക ലക്ഷ്യമിടുന്ന സ്ത്രീകളുടെ കൂട്ടായ്മ ദക്ഷിണകൊറിയയ്ക്ക് പിന്നാലെ അമേരിക്കയിലും ശക്തമാകുകയാണ്. ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയം ഇഷ്ടപ്പെടാത്ത സത്രീകള്‍ ഒന്നടങ്കം ട്രംപ് വിജയിക്കാന്‍ കാരണം തങ്ങളുടെ വീട്ടിലിരിക്കുന്ന ഭര്‍ത്താക്കന്മാരാണെന്ന് ആരോപിച്ച് 4ബി പ്രസ്ഥാനത്തില്‍ ചേര്‍ന്നിരിക്കുകയാണ്. ദക്ഷിണ കൊറിയയില്‍ നിന്ന് ഉത്ഭവിച്ച 4 ബി പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ ലൈംഗികതയോ ബന്ധങ്ങളോ വിവാഹമോ പ്രസവമോ ഇല്ലെന്ന് പുരുഷന്മാരോട് പ്രതിജ്ഞ ചെയ്യുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ Read More…