Lifestyle

സസ്യാധിഷ്ഠിത പാല്‍ , പശുവിന്‍ പാല്‍: ഇവയില്‍ ഏതാണ് ആരോഗ്യകരം ?

സസ്യാധിഷ്ടിത പാല്‍ ആരോഗ്യകരമായ മറ്റ് പാലുകള്‍ക്ക് പകരമായി ഉപയോഗിക്കുന്നത് ഗുണകരമെന്ന് നാം കേട്ടിട്ടുണ്ട് . പ്രത്യേകിച്ച് അലര്‍ജിയുള്ളവര്‍ക്ക്.എന്നാല്‍ ശരിക്കും സസ്യങ്ങളില്‍ നിന്നുള്ള പാല്‍ ആരോഗ്യകരമാണോ? കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ മരിയാന്‍ നിസെന്‍ ലണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു പുതിയ പഠനം, സസ്യാധിഷ്ഠിത പാലില്‍ പോഷകമൂല്യത്തിന്റെ കുറവുള്ളതായി കണ്ടെത്തി. പഠനത്തിന്റെ കണ്ടെത്തലുകള്‍: ഗവേഷകര്‍ 10 വ്യത്യസ്ത സസ്യാധിഷ്ഠിത പാനീയങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അവയെ പശുവിന്‍ പാലുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ഒരു സസ്യാധിഷ്ഠിത പാലും മറ്റൊന്നിനോട് തുല്യമല്ലെന്ന നിഗമനത്തിലെത്തി ചേരുകയുണ്ടായി. കൂടുതല്‍ സസ്യാധിഷ്ഠിത Read More…

Lifestyle

‘വിവാഹമോചന ദിനം’ എന്നാണെന്ന് അറിയാമോ? ബ്രേക്കപ്പ് ഡേ ജനുവരിയിലെ ആദ്യ തിങ്കളാഴ്ച

മനുഷ്യര്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനത്തിനായി തെരഞ്ഞെടുക്കുന്ന മാസം ഏതാണെന്നറിയാമോ? വിദഗ്ദ്ധരുടെ കണ്ടെത്തല്‍ ജനുവരിയെന്നാണ്. ജനുവരിയിലെ ആദ്യ തിങ്കളാഴ്ചയാണ് മിക്കപ്പോഴും വേര്‍പിരിയലുകള്‍ നടക്കുന്നതെന്നും അതിനാല്‍ ജനുവരിയെ നിയമവൃത്തങ്ങളില്‍ ‘വിവാഹമോചനമാസം’ എന്നു വിളിക്കാറുണ്ടെന്നുമാണ് കണ്ടെത്തല്‍. ആ ദമ്പതികള്‍ക്ക് ജനുവരി ഏറ്റവും വെല്ലുവിളി നിറഞ്ഞ മാസമായി വിശേഷിപ്പിക്കപ്പെടുന്നു. പുതിയ വര്‍ഷം ആരംഭിക്കുമ്പോള്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാനും വേര്‍പിരിയാനും ധാരാളം ദമ്പതികള്‍ വര്‍ഷാവസാനം വരെ കാത്തിരിക്കുന്നു. വര്‍ഷത്തിലെ ആദ്യ മാസം, പ്രത്യേകിച്ച് അതിന്റെ ആദ്യ പകുതിയില്‍, ഏറ്റവും ഉയര്‍ന്ന വിവാഹമോചന ഫയലിംഗുകള്‍ നടക്കാറുണ്ട്. ചിലപ്പോള്‍ Read More…

Lifestyle

തേങ്ങ വെള്ളം അത്ര നിസാരക്കാരനല്ല! കക്ഷത്തിലെ കറുപ്പകറ്റാന്‍ ഇത് മതി

സ്ലീവ് ലെസ് വസ്ത്രങ്ങള്‍ ധരിക്കാനായി ഇഷ്ടപ്പെടുന്നവരായിരിക്കും പല പെണ്‍കുട്ടികളും. എന്നാല്‍ കക്ഷത്തിലെ കറുപ്പ് ഇവര്‍ക്ക് ഒരു വില്ലനാകാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനവും ചര്‍മത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ ഇനി അതിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി സാധിക്കും. ഇവിടുത്തെ മെയിന്‍ താരം തേങ്ങ വെള്ളമാണ്. അമിതവണ്ണം , ടൈപ്പ് 2 പ്രമേഹം എന്നിവ ഉള്ളവരില്‍ കൂടുതലായും കക്ഷത്തില്‍ കറുപ്പ് കാണപ്പെടാറുണ്ട്. ഇത്തരക്കാരില്‍ കക്ഷത്തില്‍ മാത്രമല്ല കഴുത്തിലും തുടകള്‍ക്കിടയിലും Read More…

Lifestyle

അടുക്കള വൃത്തിയാക്കാൻ തുണിക്കഷണമാണോ ഉപയോഗിക്കുന്നത്? ഇവ നിസ്സാരമായി കാണരുത്

പലപ്പോഴും അടുക്കളയിലെ ദുര്‍ഗന്ധം വമിക്കുന്ന കിച്ചണ്‍ ടവ്വലുകള്‍ വലിയ തലവേദനയാകാറുണ്ട്. അടുക്കളയുടെയും ഉപകരണങ്ങളുടെയും ഭാഗങ്ങള്‍ തുടയ്ക്കാനും മറ്റും ഉപയോഗിക്കുന്ന ഈ തുണിക്കഷ്ണങ്ങള്‍ ബാക്ടീരിയയുടെ ഉറവിടങ്ങളാണ് . ഇവ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ പിന്നെ രോഗം വരുന്ന വഴിയറിയില്ല. ഇത്തരത്തിലുള്ള കിച്ചണ്‍ ടവ്വലുകള്‍ അണുവിമുക്തമാക്കണം. സാധാരണയായി ഇത്തരത്തിലുള്ള തുണികള്‍ വാഷിങ് മെഷീനിലുകളില്‍ ഇട്ട് വൃത്തിയാക്കി എടുക്കാം. എന്നാല്‍ ഒരു മാസം കൂടുമ്പോള്‍ വളരെ നന്നായി വൃത്തിയാക്കേണ്ടതുണ്ട് . 6 മാസം കഴിയുമ്പോള്‍ ഈ തുണികള്‍ മാറ്റി ഉപയോഗിക്കുകയും വേണം. പുതിയതായി Read More…

Lifestyle

ടാറ്റൂ ചെയ്യുന്നത് ഇത്ര വലിയ കുറ്റമോ? ജയില്‍ശിക്ഷ ഭയന്ന് ടാറ്റൂ മറച്ച് വയ്ക്കുന്ന ദക്ഷിണകൊറിയക്കാര്‍

ഇപ്പോള്‍ ശരീരത്തില്‍ ടാറ്റൂ അടിക്കുകയെന്നത് പലരുടെയും ക്രേസ് ആയി മാറികൊണ്ടിരിക്കുകയാണ്. ഇന്ന് അതൊരു സ്റ്റൈലിന്റെ ഭാഗമായി പലരും കണക്കാക്കുന്നു. അതിനാല്‍ തന്നെ ടാറ്റൂ സ്റ്റൂഡിയോകളും വളരെ അധികം സജീവമാണ്. എന്നാല്‍ ദക്ഷിണ കൊറിയയുടെ അവസ്ഥ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ടാറ്റൂ ജോലി ചെയ്യുന്ന വ്യക്തി ലൈസന്‍സുള്ള മെഡിക്കല്‍ പ്രൊഫഷണലായിരിക്കണം. അല്ലെങ്കില്‍ പിഴയോ ജയില്‍വാസമോ ശിക്ഷ വിധിക്കും. ദക്ഷിണ കൊറിയയില്‍ പച്ചകുത്തുന്നത് നിയമപരമാണെങ്കിലും ഇത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് മാത്രമേ ടാറ്റു ചെയ്യാനുള്ള അനുമതിയുള്ളു. 1992 മുതല്‍ ദക്ഷിണ കൊറിയയില്‍ Read More…

Lifestyle

ഇന്ത്യയിലെ ആദ്യത്തെ ‘ജെൻ ബീറ്റ’ ശിശു ആരാണ്? പട്ടം ഇനി ഫ്രാങ്കിക്ക് മാത്രം സ്വന്തം

2025 പുതിയ പ്രതീക്ഷയോടും പുതിയ സ്വപ്നങ്ങളോടുകൂടെയും പിറവിയെടുത്തു. ദീപങ്ങൾ കൊണ്ട് അലങ്കരിച്ചും പടക്കങ്ങൾ പൊട്ടിച്ചും മധുരം പങ്കുവെച്ചും എല്ലാവരും പുതുവർഷത്തെ ആഘോഷമായി വരവേറ്റു. പലരും പുതുവർഷത്തിൽ പുതിയ പുതിയ പ്രതിജ്ഞകൾ എടുത്തിട്ടുണ്ട്. പോയ വർഷത്തിൽ തങ്ങൾക്ക് സംഭവിച്ച തെറ്റുകുറ്റങ്ങൾ പുതിയ വർഷത്തിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നു പറഞ്ഞവരും കുറവല്ല. എന്നാല്‍ 2025-ന്റെ പ്രഭാതം അടയാളപ്പെടുത്തുന്നത് മറ്റൊരു സുപ്രധാന സംഭവമാണ്, പുതുവത്സര ദിനമായ ജനുവരി 1-ന് മിസോറാമിലെ ഐസ്വാളിൽ വെച്ച് ‘ജനറേഷൻ ബീറ്റ’ യുടെ ആദ്യത്തെ കുഞ്ഞിനെ ഇന്ത്യ സ്വാഗതം Read More…

Lifestyle

ഇനി വേണ്ട കാക്കനോട്ടം; വാഹനത്തിലെ കണ്ണാടികൾ എങ്ങനെയാണു ക്രമീകരിക്കേണ്ടത്?

വാഹനം വലത്തോട്ട് വളയ്ക്കാന്‍നേരം പിന്നില്‍ നിന്നും ഹോണടിയോടു ഹോണടി. അപ്പോള്‍ പുറകിലെ കാര്‍ മുട്ടി മുട്ടിയില്ല എന്ന തരത്തിലില്‍ തൊട്ടടുത്ത് എത്തിയട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കുമ്പോഴാണ് കാറിലെ മൂന്ന് കണ്ണാടികളും നന്നായി ക്രമീകരിച്ചിട്ടില്ലായെന്ന് മനസ്സിലാകുന്നത്. നമ്മുക്ക് സംഭവിക്കാവുന്ന ഒരു അബദ്ധമാണിത്. ഒന്നും ശ്രദ്ധിക്കാതെ വാഹനം അതേപടി നിരത്തിലിറക്കിയാൻ പണികിട്ടുമെന്നുറപ്പ്. ഡ്രൈവര്‍ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങില്‍ നിന്നുള്ള അകലവും ക്രമീകരിച്ചതിന് പിന്നിലെ ഹെഡ്റെസ്റ്റില്‍ തലചായ്ച്ചുവേണം കണ്ണാടിയിലേക്ക് നോക്കാന്‍. ഹെഡ്റെസ്റ്റില്‍ തലചായ്ച്ചതിന് ശേഷം തല തിരിച്ചാല്‍ 3 കണ്ണാടികളിലേക്കും കണ്ണെത്തണം. Read More…

Lifestyle

സ്ത്രീയില്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന കാര്യങ്ങളെന്തൊക്കെ ?

സ്ത്രീയും പുരുഷനും തമ്മില്‍ ആകര്‍ഷണം തോന്നുന്നത് സ്വഭാവികമായ കാര്യമാണ്. ഒരു സ്ത്രീയോട് പുരുഷന് ആകര്‍ഷണം തോന്നുന്നതിന് പല കാരണങ്ങളും ഉണ്ടാകാം. സ്ത്രീയുടെ വ്യക്തിത്വം, അവളുടെ ആത്മവിശ്വാസം, വസ്ത്ര ധാരണ രീതി, മറ്റുള്ളവരുടെ ഇടപഴകുന്നത്, സംസാരം തുടങ്ങിയവയൊക്കെ സ്ത്രീയില്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ സ്ത്രീകളെ പുരുഷന്മാര്‍ തിരഞ്ഞെടുക്കുന്നതിന് ചില ഘടകങ്ങളുണ്ട്. പുരുഷന്മാര്‍ക്ക് സ്ത്രീകളില്‍ ആകര്‍ഷണം തോന്നുന്ന ഈ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം……

Lifestyle

ഭാവിയില്‍ റോബോട്ടുകള്‍ ലൈംഗിക പങ്കാളികളാകും; പ്രണയം പോലും സാങ്കേതികവിദ്യ കയ്യടക്കും

2025 മുതല്‍ വരാനിരിക്കുന്നത് റോബോട്ടുകളുടെ വര്‍ഷമാണെന്ന് ഇപ്പോള്‍ തന്നെ ലോകം ഭയപ്പെടുന്നുണ്ട്. പലരും ജോലിസ്ഥലത്ത് ഓട്ടോമേഷനെ ഭയപ്പെടുമ്പോള്‍, നമ്മുടെ പ്രണയ ജീവിതം പോലും യന്ത്രങ്ങള്‍ കൊണ്ടുപോകുമെന്നാണ് ചില ഫ്യൂച്ചറിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ള, വളരെ സമ്പന്നമായ കുടുംബങ്ങളില്‍ റോബോട്ട് ലൈംഗികതയുടെ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നും 2025ഓടെ സെക്‌സ് റോബോട്ടുകളെ സ്വീകരിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ മറികടക്കുമെന്നും ഇവര്‍ വാദിക്കുന്നു. വൈബ്രേറ്ററുകളും മറ്റും വര്‍ഷങ്ങളേ​റെയായി സമൂഹത്തില്‍ നിലവിലുണ്ട്. 1975-ല്‍ വിഭാവനം ചെയ്ത ‘ടെലിഡില്‍ഡോണിക്സ്’ ഇന്റര്‍നെറ്റ് വഴിയോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് വിദൂരമായി പ്രവര്‍ത്തിപ്പിക്കാന്‍ Read More…