Lifestyle

ഈ ലോകം എങ്ങോട്ടാണ് … ? മനുഷ്യനെ തോൽപ്പിക്കും റോബോട്ടുകളുടെ കാലം ഇനി അതിവിദൂരമല്ല

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്ന്റെ വരവോടുകൂടി എല്ലാ മേഖലയിലും മനുഷ്യന്റെ പകുതി ജോലി കുറഞ്ഞു കിട്ടി എന്ന് തന്നെ പറയാം. ക്ലാസ് എടുക്കുന്നതിന് ആയാലും ന്യൂസ് വായിക്കുന്നതിനായാലും എ ഐ മുന്നിൽ തന്നെയുണ്ട്. ഇപ്പോഴിതാ വീണ്ടും എ ഐ സംബന്ധിച്ച ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. യുഎസ് ആസ്ഥാനമായുള്ള ഒരു ടെക് കമ്പനിയായ റിയൽബോട്ടിക്സ് പുതുവർഷം പിറന്നപ്പോൾ പുതിയൊരു സമ്മാനവും ആയിട്ടാണ് എത്തിയത്. 2025-ൽ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ആര്യ എന്ന പേരിലുള്ള Read More…

Lifestyle

വസ്ത്രങ്ങളിലെ കറ ഏതുമാകട്ടെ ! നീക്കാന്‍ ഏറ്റവും ഫലവത്തായ ചില പൊടിക്കൈകള്‍

നമ്മുടെ ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ഒരുപാട് കാലം ഇടുന്നതിന് മുന്‍പ് തന്നെ ആ വസ്ത്രത്തില്‍ കറ പറ്റിയാല്‍ നമുക്ക് ഒട്ടും സഹിക്കാന്‍ പറ്റുന്ന കാര്യം ആയിരിയ്ക്കില്ല അത്. ചായക്കറയോ, ഭക്ഷണത്തിന്റെ കറയോ, രക്തക്കറയോ അങ്ങനെ എന്തായാലും അത് വളരെ പെട്ടെന്ന് മാറ്റിയെടുക്കാന്‍ തന്നെയായിരിയ്ക്കും നമ്മുടെ ശ്രമം. സാധാരണ വസ്ത്രങ്ങളെക്കാള്‍ വെള്ള വസ്ത്രങ്ങളില്‍ കറ ആയാല്‍ വളരെ ബുദ്ധിമുട്ടാണ് അത് മാറ്റിയെടുക്കാന്‍. വസ്ത്രങ്ങളിലെ കറ നീക്കാന്‍ ഏറ്റവും ഫലവത്തായ ഒന്നാണ് വിനാഗിരി. ഈ വിനാഗിരി ഉപയോഗിച്ച് കറകള്‍ എങ്ങിനെ നീക്കം Read More…

Lifestyle

പുകയില നിയന്ത്രണത്തിന്റെ തെറ്റായ നടപടികള്‍, ഇന്ത്യയിലെ ഡോക്ടര്‍മാര്‍ ആശങ്കയില്‍

300 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കളുള്ള ഇന്ത്യയില്‍ പുകയിലയുടെ ഉപയോഗം, ആസക്തി, രോഗങ്ങള്‍ എന്നിവ ഭയാനകമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. സിഗരറ്റ് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്ട്‌സ് ആക്ട് (COTPA), നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാം (NTCP) തുടങ്ങിയ ചട്ടക്കൂടുകള്‍ക്ക് കീഴില്‍ സര്‍ക്കാര്‍ പുകയില നിയന്ത്രണ നിയമങ്ങളും സംരംഭങ്ങളും നടപ്പിലാക്കിയെങ്കിലും പുകയിലക്കെതിരായ പോരാട്ടം ഇപ്പോഴും ഫലപ്രദമല്ല. ഡോക്ടര്‍മാര്‍, പൊതുജനാരോഗ്യ വിദഗ്ധര്‍ എന്നിവര്‍ ഇന്ത്യയുടെ സ്വന്തം റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള തെളിവുകളെ അടിസ്ഥാനപ്പെടുത്തി പുകയിലയ്ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്ന ഘടനാപരവും പ്രവര്‍ത്തനപരവുമായ Read More…

Lifestyle

ഇടയ്‌ക്കൊക്കെ ഒന്നും ചെയ്യാതെയും ഇരിക്കൂ; നിങ്ങളുടെ കരിയറിന് ഗുണം ചെയ്‌തേക്കാം

നിന്നുതിരിയാന്‍ സമയമില്ലാതെ ജോലിചെയ്യുന്നതാണ് പലരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉല്‍പാദനക്ഷമമായ ജോലി. എന്നാല്‍ ഓട്ടപ്പാച്ചലിനിടെ ചിലപ്പോള്‍ ഒന്നും ചെയ്യാതെയും ഇരിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നു. കഠിനാധ്വാനം മൂലം നഷ്ടമാകുന്ന ഊര്‍ജം സംഭരിക്കാനും ഇത്തരത്തില്‍ ഒന്നും ചെയ്യാതെ ഇരിക്കുന്ന ഇടവേളകള്‍ സഹായിക്കുന്നു. തിരക്കുള്ള ജോലി സമയത്ത് 10 മിനിറ്റ് ബ്രേക്ക് ആകാം. അല്ലെങ്കില്‍ ഒരു ദിവസത്തെ ഒഴിവാകാം. ഈ സമയത്ത് മടിപിടിച്ച് ഇരിക്കണമെന്ന് കരിയര്‍ വിദഗ്ധര്‍ പറയുന്നു. അപ്പോള്‍ മനസ്സിലേക്ക് പുതിയ ആശയങ്ങള്‍ വന്നേക്കാം. ഈ ഒന്നും ചെയ്യാതെയുള്ള Read More…

Lifestyle

ദിവസവും ഏലയ്ക്കയിട്ട ചായ കുടിക്കുന്നവരാണോ? ഇക്കാര്യങ്ങളും അറിഞ്ഞിരിക്കൂ…

സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയെന്ന് അറിയപ്പെടുന്ന ഏലയ്ക്ക ഇട്ടൊരു ചായ കുടിക്കാനായി ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? ഇന്ത്യയില്‍ അധികമായി ഏലയ്ക്ക കൃഷി ചെയ്യുന്നത് നമ്മുടെ സ്വന്തം കേരളത്തിലാണ്. പാനീയങ്ങളുടെകൂടെ, പലഹാരങ്ങളുടെകൂടെ എന്തിന് പറയണം എരിവുള്ള കറികളുടെകൂടെ വരെ ഏലയ്ക്ക യോജിച്ച് പോകുന്നു. ഏലയ്ക്ക ഇട്ട വെള്ളവും ചായയുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇതിന് ഒരുപാട് ഔഷധഗുണങ്ങളുമുണ്ട്. ദിവസവും ഏലയ്ക്ക ചായ കുടിക്കുന്നത് ഗുണങ്ങള്‍ ഏറെയാണ് ഏലയ്ക്കയ്ക്ക് പല തരത്തിലുള്ള ബാക്ടീരിയകളെയും ഫംഗസുകളെയും കൊല്ലാനായി സാധിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ബയോ ആക് റ്റിവ് Read More…

Lifestyle

ഇനി കറിയും വറുത്തതും വേണ്ട; മത്തി ചമ്മന്തിയാക്കിയും കഴിക്കാം

മത്തി മലയാളികള്‍ക്ക് ഒരു വികാരം തന്നെയാണ്. ചോറിന്റെ കൂടെ നല്ല മൊരിഞ്ഞ മത്തിയുംകൂട്ടി കഴിച്ചാല്‍ വേറെ കറികളൊന്നും വേണ്ട. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായിരിക്കുന്നത് മത്തി കൊണ്ടുള്ള ഒരു അടിപൊളി വിഭവമാണ്. സംഭവം മറ്റൊന്നുമല്ല മത്തികൊണ്ടുള്ള ഒരു ചമ്മന്തിയാണ് ഇത്. അതിനായി മത്തി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് മഞ്ഞള്‍പൊടി മുളക് പൊടി, അല്‍പം വിനാഗിരി എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. പത്ത് മിനിറ്റിന് ശേഷം അത് ഫ്രൈ ചെയ്ത് , തണുത്തതിന് Read More…

Lifestyle

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് യാത്ര; 36 മണിക്കൂറിനുള്ളില്‍ നാലു സംസ്ഥാനങ്ങള്‍ കയറിയിറങ്ങും

ഗ്രാമങ്ങളായാലും പട്ടണങ്ങളായാലും ഇന്ത്യയിലെ പ്രധാന ഗതാഗത മാര്‍ഗ്ഗം ബസ് യാത്രയാണ്. ഇന്ത്യയുടെ സര്‍ക്കാര്‍, സ്വകാര്യ ബസ് സര്‍വീസുകള്‍ ഗ്രാമങ്ങളും പട്ടണങ്ങളും മഹാനഗരങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രം, സംസ്‌കാരം, സമൂഹം എന്നിവ അടുത്തറിയാനും കാണാനും ബസ് യാത്ര തുണയാകുമെന്നതില്‍ സംശയമില്ല. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് യാത്ര ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ? ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബസ് യാത്ര ജോധ്പൂരില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ളതാണ്. ഇന്ത്യയിലെ ഏതൊരു ശരാശരി ബസ് യാത്രയേക്കാള്‍ 2000 കിലോമീറ്ററിലധികം ഇത് സഞ്ചരിക്കുന്നു. 36 Read More…

Lifestyle

കാറിന്റെ ഹെഡ്‌ലൈറ്റിന് മങ്ങലുണ്ടോ? തെളിച്ചം കൂട്ടാന്‍ വഴികളുണ്ട്

രാത്രിയിലുള്ള യാത്രകള്‍ പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്. കാറിന്റെ ഹെഡ്‌ലൈറ്റ് നല്ല കണ്ടീഷനിലല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട. കൃത്യമായി പ്രവര്‍ത്തിക്കാത്ത, മികച്ച പൊസിഷനില്‍ അല്ലാത്ത , പല കാരണങ്ങള്‍ മൂലം വെളിച്ചം നല്‍കാത്ത ഹെഡ് ലൈറ്റുകള്‍ ദുരിതയാത്രകള്‍ സമ്മാനിക്കും. ജീവന്‍വരെ അപകടത്തിലാക്കുന്ന അപകടങ്ങള്‍ക്ക് പോലും ഇത്തരം ഹെഡ്‌ലൈറ്റുകള്‍ കാരണമാകുന്നു. ഹെഡ് ലൈറ്റുകള്‍ക്ക് മുന്നിലെ പാതയും തടസങ്ങളും വാഹനങ്ങളും കാണിച്ചു മാത്രമല്ല ജോലി. മറ്റ് വാഹനങ്ങൾക്ക് നമ്മുടെ വാഹനത്തിന്റെ സാന്നിധ്യം തിരിച്ചറിയാനും രാത്രികളില്‍ ഹെഡ്‌ലൈറ്റുകള്‍ സഹായകരമാവാറുണ്ട്. ഹെഡ് ലൈറ്റ് ശരിയായ Read More…

Lifestyle

രാവിലെ ശര്‍ക്കര വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍

ശര്‍ക്കര ഒരു പ്രകൃതിദത്ത മധുര ഉപാധിയാണ്. ശുദ്ധീകരിക്കാത്ത കരിമ്പില്‍ ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. ശര്‍ക്കരയെ ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി പാനീയം ഉണ്ടാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും . രാവിലെ ഇത് കുടിക്കുന്നത് ആരോഗ്യകരമായ തുടക്കത്തിനു ഗുണകരമാണ് . ശര്‍ക്കര വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പ്രകൃതിദത്ത മാര്‍ഗമാണ് ശര്‍ക്കര വെള്ളം. ആന്റിഓക്സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ ശര്‍ക്കര ഫ്രീ റാഡിക്കലുകളേയും അണുബാധകളേയും ചെറുക്കാന്‍ സഹായിക്കുന്നു. ഇതിന്റെ ഇമ്മ്യൂണോമോഡുലേറ്ററി Read More…