ബംഗളുരു : ലോകത്തുടനീളം പ്രതിമാസം അതിവേഗം വളരുന്ന 10 വെബ്‌സൈറ്റുകളില്‍ പട്ടികയില്‍ ഇന്ത്യയുടെ ‘വണ്‍ ഇന്ത്യ’യും. ഇതിനൊപ്പം ഏറ്റവും മികച്ച 50 വെബ്‌സൈറ്റുകളില്‍ ഒന്നാകാനും അതിന് കഴിഞ്ഞു. അതിവേഗം ജനപ്രീതിയാര്‍ജ്ജിച്ചു മുന്നേറുന്ന വെബ്‌സൈറ്റ് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വെബ്‌സൈറ്റുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമുണ്ട്. ബ്രിട്ടീഷ് ട്രേഡ് പബ്ലിക്കേഷന്‍, പ്രസ്സ് ഗസറ്റ്, ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ സിമിലര്‍വെബ് എന്നിവയല്‍ നിന്നുള്ള ഡാറ്റ പ്രകാരം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം. കഴിഞ്ഞ വര്‍ഷം, ഇന്ത്യന്‍ ഡിജിറ്റല്‍ മീഡിയ Read More…
ഇലമുളച്ചി ഔഷധമൊക്കെത്തന്നെ, പക്ഷേ ഒഴിവാക്കേണ്ടത് ആരെല്ലാം? അപകടസാധ്യതകൾ
ബ്രയോഫില്ലം പിന്നാറ്റം എന്നറിയപ്പെടുന്ന ഇലമുളച്ചി രോഗങ്ങൾ മാറ്റാൻ ആയുർവേദത്തിൽ കാലങ്ങളായി ഉപയോഗിക്കുന്ന ഒരു ഔഷധ ഇലയാണ്. വൃക്കയിലെ കല്ലുകൾക്ക് മുതൽ മുറിവുകൾ ഉണക്കുന്നതിന് വരെ ഇവ ഉപയോഗിക്കുന്നു . ആരോഗ്യഗുണങ്ങൾ പലതുണ്ടെങ്കിലും ഇവയുടെ ജ്യൂസ് എല്ലാവർക്കും അനുയോജ്യമല്ല. ദോഷഫലങ്ങൾ ഇലമുളച്ചിയുടെ ഇലകളിൽ വിഷാംശമടങ്ങിയിരിക്കുന്നു . ആരോഗ്യപ്രശ്നങ്ങളുള്ളവർ ഈ ഇല കഴിക്കുന്നത് ഓക്കാനം, വയറിളക്കം തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ ഈ ജ്യൂസ് ചേർക്കുന്നതിന് മുമ്പ് ഒരു വിദഗ്ധ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്. Read More…
ജനുവരി 16 ന് ഇന്റർനെറ്റ് നിലയ്ക്കുമെന്ന് ദി സിംസൺസിന്റെ പ്രവചനം; അത് വ്യാജമായിരുന്നോ?
ഭാവിയിലെ സംഭവങ്ങൾ പ്രവചിക്കാനുള്ള അവിശ്വസനീയമായ കഴിവ് കാരണം, ആനിമേറ്റഡ് പരമ്പരയായ ദി സിംപ്‌സൺസ് ഒരു ആരാധനാപാത്രമായി മാറിയിരിക്കുകയാണ്. ആനിമേറ്റഡ് സിറ്റ്കോം ദി സിംപ്‌സൺസിനെ പലപ്പോഴും ഒരു ആധുനിക പ്രവചന പരമ്പരയായി വാഴ്ത്താറുണ്ട്, നിരവധി പ്രധാന ആഗോള സംഭവങ്ങൾ ഇത് പ്രവചിച്ചിട്ടുണ്ടെന്ന് ആരാധകർ അവകാശപ്പെടുന്നു. ജനുവരി 16 വ്യാഴാഴ്ച ആഗോളതലത്തിൽ ഇന്റർനെറ്റ് പ്രവർത്തനരഹിതം ആകുമെന്നും വൈദ്യതി മുടങ്ങുമെന്നാണ് സിംസൺ അവകാശപ്പെട്ടത്. ടിവി ഷോയിൽ നിന്നുള്ള ആ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. എന്നാല്‍ ആ പ്രവചനം സത്യമായോ? Read More…
ദാമ്പത്യം എങ്ങനെ രസകരമായി കൊണ്ടുപോകാം? എന്നാൽ ഈ വീഡിയോ കണ്ടു നോക്കൂ
എല്ലാ ദാമ്പത്യ ജീവിതത്തിന്റെയും അടിസ്ഥാന ഘടകം സ്നേഹമാണ്. സ്നേഹമുണ്ടെങ്കിൽ അവിടെ സന്തോഷവും സമാധാനവും ഒക്കെ നിലനിൽക്കും.. പിണക്കം ഉള്ളിടത്ത് ഇണക്ക് ഉള്ളൂ എന്നു പറയുന്നത് കേട്ടിട്ടില്ലേ. ഈ പിണക്കങ്ങൾ വെറും സൗന്ദര്യം പിണക്കങ്ങൾ മാത്രമാണ്. സ്നേഹമുള്ളവർക്ക് ഇണങ്ങാനും പിണങ്ങാനും ഒക്കെ കഴിയൂ. നിങ്ങൾക്ക് എത്ര വയസ്സായാലും നിങ്ങൾ മരിക്കുന്നത് വരെയും പരസ്പരം സ്നേഹിച്ചു കൊണ്ടിരിക്കുക. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത. പ്രായമായ രണ്ടു ദമ്പതികളാണ് വീഡിയോയിൽ താങ്കൾ എങ്ങനെയാണ് കണ്ടുമുട്ടിയത് Read More…
മുള നടാം… ഐശ്വര്യത്തിനായി; പക്ഷേ എവിടെയാണ് നടേണ്ടത്?
മുളകള്‍ക്ക് ഇന്ന് വലിയ ഡിമാന്റ് കൈവന്നിരിക്കുകയാണ്. പനമ്പും, മുറവും, നാഴിയും മറ്റും ഉണ്ടാക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന ആ പഴയകാലം മാറി. ഇന്ന് വിശ്വാസത്തിന്റെയും ഭാഗ്യത്തിന്റെയും ഒക്കെ തലത്തില്‍ എത്തിനില്‍ക്കുകയാണ് ഈ പുല്‍ച്ചെടി. വീട്ടിലോ ഓഫീസിലോ പ്രധാന മുറിയില്‍ മുളകള്‍ ഇരുന്നാല്‍ അത് ഭാഗ്യം, സാമ്പത്തികനേട്ടം എന്നിവ നല്‍കുമെന്ന് ഫെങ്‌ഷൂയി പറയുന്നു. അതിനാല്‍തന്നെ ചൈനീസ് ബാംബുവിന് ലോകവിപണിയില്‍തന്നെ പ്രാധാന്യം ലഭിച്ചിരിക്കുന്നു. ബക്കിംഗ്‌ഹാം കൊട്ടാരവളപ്പില്‍ മാത്രമല്ല നമ്മുടെ നാട്ടുരാജാക്കന്മാരുടെ കൊട്ടാരവളപ്പുകളിലും മുളകള്‍ വച്ചുപിടിപ്പിച്ചിരുന്നു. വയനാട്ടിലാണ് കേരളത്തില്‍ വിവിധതരം മുളകളുള്ളത്. പറയുടെ Read More…
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്ന 5 പ്രവര്‍ത്തനങ്ങള്‍
ഉദാസീനമായ ജീവിതശൈലി പുകവലി പോലെ തന്നെ ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട് . അത് സത്യവുമാണ്. ഉദാസീനമായ ജീവിതശൈലി ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കൂടുതല്‍ നാശം വരുത്തുന്നവയാണ് . എന്നിരുന്നാലും, വൈജ്ഞാനിക പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. സൗത്ത് ഓസ്ട്രേലിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഒരു പുതിയ പഠനത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പറയുന്നു . വായനയോ ക്രാഫ്റ്റിംഗോ പോലുള്ള പ്രവര്‍ത്തനങ്ങള്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുമെന്നും Read More…
വീട്ടിലെ പൊടി ശല്യത്തെ പടിക്കു പുറത്താക്കാം; ഈ കാര്യങ്ങള്‍ ചെയ്യാമോ?
വീട്ടില്‍ പൊടി അടിഞ്ഞു കൂടുന്നത് വീട്ടമ്മമാരെ വളരെയധികം പ്രശ്‌നത്തിലാക്കുന്ന ഒരു കാര്യം തന്നെയാണ്. എത്ര വൃത്തിയാക്കിയാലും പൊടി വീണ്ടും വീണ്ടും അടിയാറുണ്ട്. ജോലിക്കാരായ വീട്ടമ്മമാരെ ഈ പൊടി ശല്യം പ്രതിരോധത്തിലാക്കാറുണ്ട്. അലര്‍ജി ഉള്ളവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. പൊടി ശല്യം മൂലം നിങ്ങള്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കാവുന്നതാണ്…..
ലോസ് ഏഞ്ചല്‍സ് കാട്ടുതീയെ ചെറുക്കാന്‍ വിമാനങ്ങള്‍ വലിച്ചെറിയുന്ന പിങ്ക് പൗഡര്‍ എന്താണ് ?
ലോസ് ഏഞ്ചല്‍സിലെ മേല്‍ക്കൂരകളിലും വാഹനങ്ങളിലും തെരുവുകളിലും തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള പൊടി ഒരു പരിചിതമായ കാഴ്ചയായി മാറിയിരിക്കുന്നു. ലോസ് ഏഞ്ചല്‍സ് കാട്ടുതീയ്ക്ക് മുകളില്‍ വിമാനങ്ങള്‍ വലിച്ചെറിയുന്ന പിങ്ക് പൗഡര്‍ ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയുമായി ബന്ധപ്പെട്ട ചിത്രങ്ങളിലാണ് ശ്രദ്ധ നേടുന്നത്. എന്താണ് സംഭവം എന്ന ചോദ്യവും ഉയരുന്നുണ്ട്. കാട്ടുതീയെ പ്രതിരോധിക്കാന്‍ എയര്‍ ടാങ്കറുകള്‍ പദാര്‍ത്ഥം ഉപേക്ഷിക്കുന്നത് തുടരുകയാണ്. തീ കൂടുതല്‍ പടരാതിരിക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി ആയിരക്കണക്കിന് ഗാലന്‍ ഈ പൊടി ഉപയോഗിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ പിങ്ക് Read More…
പ്രായമായ പെൺകുട്ടിയെ വിവാഹം കഴിച്ചാലുള്ള ഗുണങ്ങൾ? പുതിയ തലമുറയിലെ പുതിയ പ്രവണത
പെൺകുട്ടിക്ക് ആൺകുട്ടിയേക്കാൾ പ്രായമുണ്ടെങ്കിൽ വിവാഹം നടക്കുമോ? നിങ്ങളെക്കാൾ പ്രായമുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചാലുള്ള നേട്ടങ്ങൾ എന്തൊക്കെയാണ്? ഇന്നത്തെ ആൺകുട്ടികളും പെൺകുട്ടികളും എന്താണ് ചിന്തിക്കുന്നതെന്ന് അറിയുക. സാധാരണയായി വിവാഹങ്ങളിൽ ആൺകുട്ടിയുടെ പ്രായം പെൺകുട്ടിയേക്കാൾ കൂടുതലാണ്. ആൺകുട്ടിക്ക് 21 വയസും പെൺകുട്ടിയുടെ പ്രായം 18 ഉം ആയിരിക്കണമെന്നാണ് നിയമം പറയുന്നത്. എന്നാൽ ഇക്കാലത്ത് ആൺകുട്ടികൾ തങ്ങളെക്കാൾ പ്രായമുള്ള പെൺകുട്ടികളോട് കൂടുതൽ ആകർഷിക്കപ്പെടുന്നു. ചിലർ പ്രായത്തിന്റെ കാര്യത്തിൽ ഒട്ടും ശ്രദ്ധിക്കാറില്ല. പ്രായം ഒരു സംഖ്യ മാത്രമാണെന്നും യഥാർത്ഥ കാര്യം പ്രണയമാണെന്നും Read More…














