നല്ല അവലില്‍ ശർക്കരയും തേങ്ങയും ഇട്ട് കഴിക്കാനായി ഇഷ്ടമില്ലാത്തവരുണ്ടോ? കൂട്ടത്തില്‍ കടുപ്പത്തില്‍ ഒരു കട്ടന്‍ കൂടിയുണ്ടെങ്കില്‍ പിന്നെ ഒന്നും പറയേണ്ടാ.അതൊരു വികാരം തന്നെയായിരിക്കും . പായസത്തിലും ഉണ്ണയപ്പത്തിലുമൊക്കെ നമ്മള്‍ ചേര്‍ക്കുന്ന ശര്‍ക്കര ശരിക്കും എന്താണ്? സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന അസംസ്‌കൃത മധുരവസ്തുവാണ് ശര്‍ക്കര. കരിമ്പിന്‍ നീരില്‍ നിന്നാണ് ശര്‍ക്കര ഉണ്ടാക്കുന്നത്. പണ്ട് ഇന്ത്യയില്‍ സാധാരണക്കാര്‍ ശര്‍ക്കരയായിരുന്നു മധുരത്തിനായി ഉപയോഗിച്ചിരുന്നത്. കാരണം പഞ്ചസാര സമ്പന്നര്‍ക്ക് മാത്രം ലഭ്യമാകുന്ന ഒന്നായിരുന്നു. കരിമ്പിന് പുറമേ ശര്‍ക്കര നിര്‍മിക്കുന്നതിനായി വേറെയും ഒരുപാട് വഴികളുണ്ട്. Read More…
ഈ സസ്യം വീടുകളിലും സ്ഥാപനങ്ങളിലും ഭാഗ്യം കൊണ്ടുവരും; വീട്ടില്‍ ചെടികൾ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക
ചൈനീസ് വാസ്തുവിദ്യയാണ് ഫെങ്ഷുയി. നമ്മുടെ പരമ്പരാഗത വാസ്തുവിദ്യ പോലെതന്നെ പോസിറ്റീവ് എനര്‍ജി വര്‍ധിപ്പിക്കുകയും നെഗറ്റീവ് എനര്‍ജി ഒഴിവാക്കുകയും വഴി ഗുണപരമായ ഫലങ്ങള്‍ ഉണ്ടാക്കുകയെന്നാണ് ഫെങ് ഷു യിയുടെ അടിസ്ഥാനം. ഇതിനെപറ്റി പറയുമ്പോള്‍ ആദ്യം കേള്‍ക്കുന്ന പദം ‘ ചീ’ എന്നായിരിക്കും പ്രപഞ്ചം മുഴുവന്‍ നിറയുന്ന ഊര്‍ജം എന്നാണാര്‍ഥം. dragons cosmic breath എന്നാണ് ഫെങ്ഷുയിയില്‍ പറയുക. വീടിനുള്ളില്‍ ചെടികള്‍ വെയ്ക്കുമ്പോള്‍ ഫെങ്ഷുയി പ്രകാരം നല്ലതാണോ ചീത്തയാണോ എന്ന് സമര്‍ഥിക്കുന്നതിനാണ് ഇത്രയും ആമുഖം പറഞ്ഞത്. വീട്ടിലും ഓഫീസിലും കള്ളിമുള്‍ച്ചെടി Read More…
‘ഞങ്ങളുടെ കുഞ്ഞുങ്ങളെ ആരും കാണരുത്, തൊടരുത്, ചുംബിക്കരുത്’: നിബന്ധനകളുമായി ‘ജെൻ സി’ മാതാപിതാക്കൾ
തലമുറകള്‍ക്ക് മാറ്റം വരുന്നതിന് അനുസരിച്ച് കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നേക്കാം. ‘ജെന്‍ സി’ വിഭാഗത്തില്‍പ്പെടുന്നവര്‍ അച്ഛനമ്മന്മാരാകുന്ന കാലമാണിത്. അവര്‍ക്ക് അവരുടെ കുട്ടികളുടെ പരിപാലനത്തിനെ പറ്റി പല കാര്യങ്ങളും പറയാനുണ്ടാവാം. ജെന്‍ സിയില്‍പ്പെട്ട ഒരു യുവതി തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറച്ച് നിയമങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു റേഡിയോ പരിപാടിയിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. കുഞ്ഞിന് ജന്മം നല്‍കാനായി പോവുകയാണ് അതിന് മുമ്പായി ഇക്കാര്യങ്ങള്‍ അറിയിക്കണമെന്ന് തോന്നിയതിനാലാണ് ഇത് പറയുന്നതെന്ന് മുഖവുരയോടെയാണ് യുവതി ഇത് പറഞ്ഞുതുടങ്ങുന്നത്. Read More…
ഇന്ത്യയുടെ ‘ബുര്‍ജ് ഖലീഫ’ ; ഇവിടെ ഒരു ഫ്‌ലാറ്റിന്റെ വില 40 കോടിയാണ്
ലോകത്തെ പല കെട്ടിടങ്ങളും കൂറ്റന്‍ വാസ്തുവിദ്യാ രൂപകല്പനകള്‍ കൊണ്ട് ഒരു വലിയ അദ്ഭുതമാണെന്ന് തന്നെ പറയാം. അങ്ങനെ എടുത്ത് പറയുമ്പോള്‍ ദുബായിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഒരു വലിയ അദ്ഭുതമാണ്. ഈ കെട്ടിടം കാണാനും ചിത്രങ്ങളും വീഡിയോകളും എടുക്കാനുമായി നിരവധി പേരാണ് ടൂറിസ്റ്റുകളായി തന്നെ ദുബായിലേക്ക് എത്തുന്നത്. ദുബായിലെ ബുര്‍ജ് ഖലീഫ പോലെ തന്നെ ഇന്ത്യയ്ക്കും ഒരു ഉയരം കൂടിയ കെട്ടിടം ഉണ്ട്. മുംബൈയില്‍ സ്ഥിതി ചെയ്യുന്ന പാലൈസ് Read More…
നിങ്ങള്‍ക്ക് സന്തോഷമില്ലേ? കാരണങ്ങൾ ഇവയാകാം, പരിഹാരങ്ങള്‍ ഇതാ…
ജീവിതത്തില്‍ സന്തോഷകരമായി ഇരിയ്ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ഇന്ന് പലര്‍ക്കും. പല പ്രശ്‌നങ്ങളില്‍ നിന്നും ഒരു പ്രതീക്ഷയെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നവരാണ് നമ്മളൊക്കെയും. എന്നാല്‍ ദുഃഖങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ കുറിച്ച് മാത്രം ചിന്തിയ്ക്കാതെ സന്തോഷത്തെ കണ്ടെത്താനും ശ്രമിയ്ക്കണം. പോസിറ്റീവ് ആയ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിയ്ക്കണം. സന്തോഷമില്ലായ്മയ്ക്ക് കാരണം എന്താണെന്നും. എങ്ങനെ സന്തോഷകരമായി മുന്നോട്ട് പോകാമെന്നും അറിയാം…… * താരതമ്യം വേണ്ട – ഒരാളും മറ്റൊരാളെപ്പോലെയല്ല. ഒരോ വ്യക്തിയും വ്യത്യസ്തനാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ Read More…
മൈക്രോവേവ് ഓവന്‍ ഉപയോഗിയ്ക്കുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കുക
വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഏറ്റവും കൂടുതല്‍ സഹായകമാകുന്ന ഒന്നാണ് മൈക്രോവേവ് ഓവന്‍. വീട്ടമ്മമാരുടെ ജോലികള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കാറുണ്ട്. മൈക്രോവേവ് ഓവന്‍ പാചകം കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നുണ്ട്. മുന്‍പേ ഉണ്ടാക്കി വച്ച ഭക്ഷണം കഴിക്കും മുന്‍പേ ഒന്നോ രണ്ടോ മിനിറ്റില്‍ ചൂടാക്കി ഫ്രഷ് ആക്കി തരുന്നു എന്നതാണ് ഇതിന്റെ പ്രധാന മേന്മകളില്‍ ഒന്ന്. ഓവന്‍ ശരിയായി ഉപയോഗിക്കാനും പരിപാലിക്കാനും വളരെ ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു….
എന്ത് ഭംഗിയാണ് അവന്റെ ഓരോ ചുവടുകൾക്കും: ഡാൻസ് കളിച്ചു വൈറലായി കൂട്ടി താരം
സോഷ്യൽ മീഡിയയിൽ കുട്ടികളുടെ വീഡിയോ മികച്ചപ്പോഴും വൈറലാകാറുള്ളതാണ്. മിക്കവർക്കും കുഞ്ഞുങ്ങളുടെ വീഡിയോ കാണുന്നതായിരിക്കും കൂടുതൽ ഇഷ്ടം. എത്രയേറെ കണ്ടാലും ഒട്ടുംതന്നെ പഠിപ്പിക്കാത്തതായിരിക്കും കുഞ്ഞുങ്ങളുടെ വീഡിയോകൾ. ഇപ്പോഴത്തെ അത്തരത്തിൽ ഒരു കുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹിമാങ്ക് എന്ന സ്കൂൾ കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അരിജിത് സിംഗ് ആലപിച്ചതും പ്രീതം സംഗീതം നൽകിയതുമായ “ഖൈരിയത്” എന്ന ഗാനത്തിനാണ് കുട്ടി ചുവടുകൾ വയ്ക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലായി. സ്കൂൾ യൂണിഫോം Read More…
മടിയന്മാരായ കുട്ടികളെ മിടുമിടുക്കന്മാരാക്കാം; പക്ഷേ അമ്മമാര്‍ ഇക്കാര്യങ്ങള്‍ ചെയ്യണം
കുട്ടികളുടെ സ്വഭാവരീതികള്‍ പലപ്പോഴും മാറി മാറി വരാറുണ്ട്. തീരെ ചെറുപ്പത്തിലേയുള്ള ശീലങ്ങളോ രീതികളോ ആയിരിയ്ക്കില്ല അവര്‍ കുറച്ച് മുതിര്‍ന്ന് കഴിയുമ്പോള്‍ ഉള്ളത്. ചില കുട്ടികള്‍ക്ക് മറ്റുള്ളവരുമായി ഇടപഴകാന്‍ വളരെ താല്പര്യമാണ്. അവരോടൊപ്പം കളിയ്ക്കാനും സമയം ചിലവഴിയ്ക്കാനും ഇവര്‍ക്ക് വളരെ ഇഷ്ടമായിരിയ്ക്കും. ഓടിച്ചാടി നടക്കുന്ന കുട്ടികള്‍ കൂടുതല്‍ ആരോഗ്യവാന്‍മാരായിരിക്കും. എന്നാല്‍ മറ്റു ചിലരാകട്ടെ പുറത്ത് പോകാനും മറ്റ് കുട്ടികളുമായി കളിയ്ക്കാനുമൊന്നും ഇഷ്ടമില്ലാത്തവരായിരിയ്ക്കും. ഇത്തരം കുട്ടികള്‍ ഒരു പരിധി വരെ മടിയന്മാരായിരിയ്ക്കും. ഇത്തരം കുട്ടികളുടെ മടി മാറ്റിയെടുക്കാന്‍ ഇനി പറയുന്ന Read More…
ഹോം ലോൺ എടുക്കാൻ പോകുകയാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
നമ്മളിൽ പലരും വീടോ സ്ഥലമോ വാങ്ങാനായി ഭവന വായ്പയെ ആശ്രയിക്കാറുണ്ട് . ബാങ്കിൽ നിന്ന് ഭവനവായ്പ എടുക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ഭവന വായ്പ നൽകുമ്പോൾ, വ്യക്തിയുടെ CIBIL സ്കോർ, ജോലി , അവരുടെ സാമ്പത്തിക പശ്ചാത്തലം പോലുള്ള പല കാര്യങ്ങളും ബാങ്ക് നോക്കുന്നു. അയാൾക്ക് മുൻകാല വായ്പ തിരിച്ചടവിൽ ഡിഫോൾട്ട് ഉണ്ടോ ? ലോണെടുക്കുന്ന ആളുടെ ശമ്പളം ? വ്യക്തിക്ക് വാങ്ങുന്ന വസ്തുവിന്മേൽ ഭവനവായ്പ നൽകാൻ കഴിയുമോ? ഈ കാര്യങ്ങൾ പരിശോധിച്ച ശേഷമേ വ്യക്തിയുടെ പേരിൽ ഭവന Read More…














