ലോകസമൂഹത്തെ ഒന്നിപ്പിച്ചിരിക്കുന്ന മഹാകുംഭമേളയുടെ വൈബില്‍ മുങ്ങി നിവര്‍ന്ന് ഒളിമ്പ്യനും, ആറ് തവണ ബോക്സിംഗ് ലോക ചാമ്പ്യനും, മുന്‍ രാജ്യസഭാംഗവുമായ മംഗ്തെ മേരി കോം. ക്രിസ്ത്യാനിയായ താന്‍ കുംഭമേളയുടെ ആത്മീയാനുഭൂതി അനുഭവിക്കാന്‍ എത്തിയതാണെന്ന് താരം പ്രതികരിച്ചു് എച്ച്ടി സിറ്റിയോട് സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നു, ”അനേകം ആളുകള്‍ ഇവിടെ വന്ന് നെഗറ്റീവിറ്റി കഴുകിക്കളഞ്ഞ് പോസിറ്റീവ് ആകാന്‍ ഇവിടെയെത്തുന്നു എന്നതാണ് ജനങ്ങളുടെ വിശ്വാസം. ഒരു ക്രിസ്ത്യാനി ആയതിനാല്‍ കേട്ടിട്ടുണ്ടെങ്കിലും ഈ ആഘോഷവും ഇതിന്റെ മതവിശ്വാസവും സംസ്‌ക്കാരവുമൊന്നും ഞാന്‍ അനുഭവിച്ചിട്ടില്ല. അതിനാല്‍, എല്ലാറ്റിന്റെയും Read More…
മസില്‍ പെരുപ്പിച്ച് ‘കല്യാണപ്പെണ്ണുങ്ങള്‍’; ചൈനയിലെ സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡായി ഷീയും കൂട്ടുകാരും
മൃദുലമായ ശരീരമാണ് സ്ത്രീസൗന്ദര്യത്തിലെ വര്‍ണ്ണനകളില്‍ പ്രധാനഘടകമെങ്കിലും പുരുഷന്മാരെപ്പോലെ മസില്‍ പെരുപ്പിച്ചുള്ള ശരീരസൗന്ദര്യം കുറച്ച് സ്ത്രീകള്‍ക്കെങ്കിലും പാഷനായ കാര്യമാണ്. എന്തായാലും ചൈനയിലെ സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ട്രെന്റുകളില്‍ ഒന്ന് മസില്‍ പെരുപ്പിച്ച ഒരു കൂട്ടം വധുക്കള്‍ ഉള്‍പ്പെട്ട കല്യാണക്കാര്യമാണ്. ‘അതിശക്തരായ വധുക്കള്‍’ എന്ന അടിക്കുറിപ്പില്‍ മസില്‍ പെരുപ്പിച്ച് നാല് സ്ത്രീകള്‍ മസിലുള്ള ഒരു വധുവിനൊപ്പം നിന്ന് എടുത്ത ഫോട്ടോയാണ് കാര്യം. കഴിഞ്ഞ വര്‍ഷം ലിത്വാനിയയില്‍ നടന്ന ഐഎഫ്ബിബി ‘വേള്‍ഡ് ഫിറ്റ് മോഡല്‍’ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ഫിറ്റ് മോഡല്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ Read More…
ഒരേസമയം ഒന്നിലധികം പ്രണയങ്ങൾ, പക്ഷേ ആരെയും വിവാഹം കഴിക്കില്ല; ‘സോളോപോളിയാമോറി’ ട്രെൻഡ്
പവിത്രമായ പ്രണയബന്ധങ്ങളുടെ കാലം കഴിയുന്നുവോ? ഒരാളെ മാത്രം മനസില്‍ പ്രതിഷ്ഠിച്ച് ജീവിതകാലം മുഴുവന്‍ ആ ഓര്‍മ്മകളുമായി കഴിയുന്ന കാമുകനേയും കാമുകിയേയും പഴയകകാല കഥകളില്‍മാത്രമേ കാണാനാവൂ. പുതിയ കാലത്തില്‍ പ്രണയത്തിന്റെ കോലവും മാറുകയാണ്. ഒരേ സമയം ഒറ്റയ്ക്കാകുകയും അതേ സമയം ഒന്നിലധികം പ്രണയ ബന്ധങ്ങളുണ്ടാകുകയും ചെയ്യുന്നതിനേപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇക്കൂട്ടര്‍ ഒറ്റയ്ക്കാണോയെന്ന് ചോദിച്ചാല്‍ അതെ, എന്നാല്‍ പ്രണയമുണ്ടോയെന്ന് ചോദിച്ചാല്‍ ഒന്നിലധികമുണ്ട്. ‘സോളോപോളിയാമോറി’ എന്നു വിളിക്കുന്ന ഈ പ്രണയം ട്രെൻഡായി മാറുകയാണ്. ജെന്‍- സി തലമുറ സോളോപോളിയാമോറിയെ ചേര്‍ത്തുപിടിക്കാൻ കാരണമുണ്ട്. Read More…
ബീഫ് പെട്ടെന്ന് വേവിച്ചെടുക്കണോ? ഇതുമാത്രം ചേര്‍ത്താല്‍ മതി, രുചിയോ ആഹാ…..
നല്ല ബീഫ് വരട്ടിയതും പൊറോട്ടയും കോംബോ ഗംഭീരമാണല്ലേ. പലപ്പോഴും ബീഫ് പോലുള്ള മാംസത്തില്‍ രുചി കൂട്ടാനായി പലരും പല രഹസ്യ ചേരുവകളും ചേര്‍ക്കാറുണ്ട്. അവയില്‍ ഒന്നിനെ നമുക്ക് പരിചയപ്പെട്ടാലോ? ഇവിടെ പച്ച പപ്പായയാണ് താരം. മാംസം പാകം ചെയ്യുന്ന സമയത്ത് പല സ്ഥലങ്ങളിലും പച്ച പപ്പായ ചേര്‍ക്കാറുണ്ട്. ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. മാംസം പ്രോട്ടീനാല്‍ സമ്പന്നമാണ്. പപ്പായയില്‍ ആകട്ടെ പ്രോട്ടീനെ വിഘടിപ്പിക്കുന്ന പാപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയട്ടുമുണ്ട്. ഇത് മാംസം മൃദുവാക്കുന്നു. ഇത് മാംസത്തിന്റെ നാരുകള്‍ Read More…
സ്‌ത്രീകള്‍ക്ക് ജോലിചെയ്യാന്‍ പറ്റിയ നഗരങ്ങളുടെ പട്ടിക പുറത്ത്; കേരളത്തിൽ നിന്ന് രണ്ട് നഗരങ്ങള്‍
സ്ത്രീകൾക്ക് നല്ല രീതിയിൽ ജോലി ചെയ്യാന്‍ സാധിക്കണമെങ്കിൽ അവർക്ക് അതിന് അനുസരിച്ചുള്ള സാഹചര്യങ്ങളും ചുറ്റുപാടും ഒരുക്കിനൽകണം. ഇത്തരത്തിൽ ജോലിചെയ്യുന്നതിന് ആവശ്യമായ സാഹചര്യം ഉണ്ടാക്കി നൽകുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യൻ നഗരങ്ങളാണ് ബംഗ്ലൂർ, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങൾ. അവ്താർ ഇന്റർനാഷണൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തല്‍. ലിംഗതുല്യതയെ സഹായിക്കുന്ന പരിസ്ഥിതികള്‍ എത്ര മാത്രം ഒരുക്കി നല്‍കുന്നുണ്ടെന്നറിയാനായി ഇന്ത്യയിലെ 120 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഒരോ നഗരത്തിനും ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കോറുകളും നല്‍കി. ഹൈദരാബാദ്, പുണെ, Read More…
നിങ്ങള്‍ ഒരു നല്ല സുഹൃത്താണോ ? സ്വയം വിലയിരുത്താം
സൗഹൃദത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരുന്ന, എന്തും ഏതും സുഹൃത്തിനോട് തുറന്നുപറഞ്ഞ് മനസിലെ ഭാരം ഇറക്കിവയ്ക്കുകയും സന്തോഷങ്ങളില്‍ ഉറക്കെ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന കൂട്ടുകെട്ടുകള്‍ അവസാനിച്ചുവോ? ആത്മാര്‍ഥതയും ആഴവുമുള്ള ബന്ധങ്ങള്‍ നമുക്കിടയില്‍നിന്ന് അപ്രത്യക്ഷമാവുകയാണോ? സൗഹൃദമെന്നാല്‍ ഒരു ഹൃദയ വികാരമാണ്. നമ്മെ ആശ്വസിപ്പിക്കുന്ന, ഇഷ്ടപ്പെടുന്ന, സന്തോഷിപ്പിക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിത്തരുന്ന ഒരു സുഹൃത്ത് അടുത്തോ അകലെയോ ഉണ്ടെങ്കില്‍ അതാണ് ഏറ്റവും നല്ല സൗഹൃദം. പുതിയ കുട്ടികളതിനെ വേവ്ലങ്ത് എന്നൊക്കെ പറയും. എത്ര അകലെയാണെങിലും നമ്മുടെ കൂടെയുണ്ടെന്ന തോന്നല്‍ നല്‍കി നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന ആ Read More…
2 നേരം മാത്രം വീട്ടുഭക്ഷണം, ഫ്രഷ് ജ്യൂസ്; ആയുർവേദം ഇഷ്ടപ്പെടുന്ന കത്രീനയുടെ ഭക്ഷണരീതി ഇങ്ങനെ
ചിട്ടയായ ജീവിതം നയിക്കുന്ന പല സെലിബ്രിറ്റികളെയും നമുക്കറിയാം. ആ കൂട്ടത്തിൽ ഒരാളാണ് ബോളിവുഡ് താരം കത്രീന കെയ്ഫ്. 41 ആം വയസിലും യുവത്വം കാത്ത് സൂക്ഷിക്കുന്നതിൽ താരത്തിന്റെ ആഹാരരീതിക്ക് വലിയ പങ്കുണ്ടെന്ന് ന്യൂട്രീഷനിസ്റ്റ് ശ്വേത ഷാ പറയുന്നു. വളരെ ലളിതമായ ഭക്ഷണരീതി പിന്തുടരുന്ന വ്യക്തിയാണ് കത്രീന. ആയുർവേദം ഇഷ്ടപെടുന്ന താരം അതിലെ തത്വങ്ങളും തന്റെ ജീവിതശൈലിയിൽ പിന്തുടരാനായി ആഗ്രഹിക്കുന്നു. വീട്ടിലുണ്ടാക്കുന്ന പോഷക ഗുണമുള്ള ഭക്ഷണങ്ങളോടാണ് പ്രിയം. രണ്ട് നേരം മാത്രമാണ് താരം ഭക്ഷണം കഴിക്കുക. എവിടെ പോയാലും Read More…
ക്യൂട്ട്! കുരുന്നിനൊപ്പം “ ബിഹു നൃത്തം” അവതരിപ്പിച്ച് അമ്മ: വീഡിയോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല
കുരുന്നുകളുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. കാരണം കുഞ്ഞുകുട്ടികളുടെ ഒരു ചെറിയ ചിരി മതി നമ്മുടെ അന്നത്തെ ദിവസം സന്തോഷകരമാക്കാൻ. ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ മികവുറ്റ പ്രകടനങ്ങളുടെയും കുട്ടി കുറുമ്പുകളുടെയും നിഷ്കളങ്കതയുടെയും അനേകായിരം വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലാകാറുണ്ട്. അതുപോലെ ഒരു ഗംഭീര പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഒരു കുഞ്ഞ് പെൺകുട്ടിയും അവളുടെ അമ്മയും ചേർന്ന് അവതരിപ്പിച്ച ഒരു നൃത്ത വീഡിയോയാണിത്. പരമ്പരാഗത അസമീസ് നൃത്ത പരിപാടിയായ ബിഹു ആണ് ഇരുവരും Read More…
മേക്കപ്പ് റിമൂവിങ്ങ് ചെറിയ കാര്യമല്ല, ചര്‍മഭംഗി നഷ്ടപ്പെടുത്തും; ഇവ ശ്രദ്ധിയ്ക്കാം
മേക്കപ്പ് ചെയ്ത് പുറത്തിറങ്ങുന്നവരാണ് ഇന്ന് മിക്കവരും. അതിന് എത്ര സമയം വേണമെങ്കിലും സമയം ചിലവഴിയ്ക്കാനും പലരും തയ്യാറാകാറുമുണ്ട്. എന്നാല്‍ മേക്കപ്പ് ഇടാന്‍ കാണിയ്ക്കുന്ന ആവേശമൊന്നും മേക്കപ്പ് റിമൂവ് ചെയ്യാന്‍ ആരും കാണിക്കാറില്ലെന്നതാണ് വാസ്തവം. സമയക്കുറവ്, മടുപ്പ്, വിയര്‍പ്പ്, മടി എന്നിവയൊക്കെ കൊണ്ട് തന്നെ പലരും മേക്കപ്പ് റിമൂവ് ചെയ്യാന്‍ തയ്യാറാകാറില്ല. ഇങ്ങനെ വരുമ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തെ തന്നെയാണ് ഇത് ബാധിയ്ക്കുന്നത്. ചര്‍മം തിളങ്ങാനും, മൃദുവാകാനുമൊക്കെ പല പൊടിക്കൈകളും പ്രയോഗിക്കുന്നവര്‍ മേക്കപ്പ് റിമൂവിങ്ങില്‍ ഉഴപ്പുന്നത് പലപ്പോഴും ചര്‍മത്തിന്റെ ഭംഗി Read More…














