മിക്ക സ്ത്രീകളേയും ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് ക്രമമല്ലാത്ത ആര്‍ത്തവം. സമ്മര്‍ദ്ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മോശം ഭക്ഷണശീലം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ആര്‍ത്തവത്തെ മോശമായി ബാധിക്കാം. ക്രമമല്ലാത്ത ആര്‍ത്തവം സ്ത്രീകളെ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെ ക്രമമല്ലാത്ത ആര്‍ത്തവത്തെ ക്രമീകരിയ്ക്കാന്‍ സാധിയ്ക്കും…. * വൈറ്റമിന്‍ സി സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ – ഹോര്‍മോണ്‍ ഉത്പാദനത്തിനും അയണ്‍ ആഗിരണത്തിനും വൈറ്റമിന്‍ സിയുടെ പങ്ക് വലുതാണ്. അത് ആര്‍ത്തവചക്രത്തെ ക്രമപ്പെടുത്താന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ, ഗ്രേപ്ഫ്രൂട്ട് പോലുള്ള സിട്രസ് പഴങ്ങളും സ്‌ട്രോബറി, പപ്പായ, Read More…
ജിം, ജോഗിംഗ്… വയ്യേ? അടുക്കളയിൽ 20 മിനിറ്റ് നൃത്തം ചെയ്യാമോ? ഫിറ്റ്‌നസ് പിന്നാലെ വരും.. പഠനം
ജിമ്മിൽ പോകുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണോ? നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ എളുപ്പവഴി തേടുകയാണോ ? നൃത്തം ചെയ്തുകൊണ്ട് നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയും. മസാച്യുസെറ്റ്സിലെ ബോസ്റ്റണിലുള്ള നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനമനുസരിച്ച്, എല്ലാ ദിവസവും രാവിലെ അടുക്കളയിൽ 20 മിനിറ്റ് നൃത്തം ചെയ്യുന്നത് നിങ്ങളെ ഫിറ്റ്നസ് ആക്കാൻ പര്യാപ്തമാണെന്ന് കണ്ടെത്തി. മറ്റ് വ്യായാമ രൂപങ്ങളെ പോലെ തന്നെ ഫലപ്രദമാണ് നൃത്തം. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നിർദ്ദേശിച്ചിട്ടുള്ള നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, Read More…
കൊളസ്‌ട്രോള്‍ കുറയ്ക്കണോ? മത്തിയും പുഴമീനും, ഈ മത്സ്യങ്ങള്‍ ധൈര്യമായി കഴിച്ചോളൂ
കൊളസ്‌ട്രോള്‍ നമ്മുടെ കോശങ്ങളില്‍ കാണപ്പെടുന്ന കൊഴുപ്പുള്ള ഒരു വസ്തുവാണ്. വൈറ്റമിന്‍ ഡി യെ പ്രോസസ് ചെയ്യാനും ഭക്ഷണം വിഘടിപ്പിക്കാനും ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനുമെല്ലാം ഇത് സഹായകമാകുന്നു. രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളാണുള്ളത്. എല്‍ഡിഎല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോളും എച്ച്ഡിഎല്‍ അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോളും. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും പിന്തുടരുമ്പോഴാണ് പലരെയും ഈ രോഗം വലയിലാക്കുന്നത്. കൊളസ്‌ട്രോള്‍ കൂടുന്നത് വഴി ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാം. ഹൃദയാഘാതവും പക്ഷാഘാതത്തിനും കാരണമാകാം. ഇത് ഒഴിവാക്കാനായി കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കണം. സമീകൃതമായ ഭക്ഷണത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും Read More…
പുരുഷന്മാരിലെ ലൈംഗിക താല്പര്യക്കുറവ്; കാരണങ്ങള്‍ ഇവയാകാം
മനോഹരമായ ദാമ്പത്യത്തിന് ലൈംഗിക ജീവിതത്തിനും പങ്കുണ്ട്. സന്തോഷകരമായ ലൈംഗികാനുഭവത്തിന് പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹത്തിനും പങ്കുണ്ട്. എന്നാല്‍ അഞ്ച് പുരുഷന്മാരില്‍ ഒരാള്‍ക്കെന്ന തോതില്‍ ലൈംഗിക താല്‍പര്യക്കുറവ് കാണപ്പെടാറുണ്ടെന്നാണ് പറയുന്നത്. സംതൃപ്തമായ ലൈംഗിക ജീവിതത്തെയും കുടുംബജീവിതത്തെയുമെല്ലാം ഇത് പലപ്പോഴും ബാധിക്കാറുണ്ട്. പുരുഷന്മാരുടെ ലൈംഗിക താല്പര്യക്കുറവിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…..
അമിതവണ്ണമുള്ളവര്‍ക്ക് മാതൃകയായി ഡോക്ടര്‍, 45 ദിവസത്തിനുള്ളില്‍ 25 കിലോ കുറച്ചു, ഇപ്പോള്‍ ബോഡി ബില്‍ഡര്‍
ചൈനയിലെ ഒരു ഡോക്ടര്‍ തന്റെ അമിതവണ്ണമുള്ള രോഗികള്‍ക്ക് മാതൃകയാകാന്‍ തയ്യാറായി സ്വന്തം ശരീരത്തില്‍ 25 കിലോയില്‍ കൂടുതല്‍ ശരീരഭാരം കുറയ്ക്കുകയും ശരീരസൗന്ദര്യ മത്സരത്തില്‍ സമ്മാനങ്ങള്‍ നേടുകയും ചെയ്തു. 31 കാരനായ വു ടിയാംഗനാണ് ബോഡിബില്‍ഡിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തത്. സര്‍ജന്റെ കഥ ഇന്റര്‍നെറ്റിനെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തടികൂടി വു ടിയാംഗന്‍ കഴിഞ്ഞ വര്‍ഷം 97.5 കിലോയില്‍ എത്തിയിരുന്നു. 2023-ന് മുമ്പുള്ള വര്‍ഷം അദ്ദേഹത്തിന് ഫാറ്റി ലിവര്‍ ഉണ്ടെന്ന് കണ്ടെത്തി. തനിക്ക് സ്വയം രക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍, മറ്റുള്ളവരെ Read More…
നടപ്പ് വ്യായാമം: വെറും വയറ്റിലോ ഭക്ഷണത്തിനുശേഷമോ? ഏതാണ് കൂടുതൽ കൊഴുപ്പ് കത്തിക്കുന്നത്?
നടത്തം ഒരു മികച്ച വ്യായാമമായി കണക്കാക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും കലോറി എരിച്ചുകളയാനും, സമ്മർദ്ദം നിയന്ത്രിക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും, പേശികളെ ശക്തിപ്പെടുത്താനും നടത്തം സഹായിക്കുന്നു. ചിലര്‍ വിഭവസമൃദ്ധമായ ഭക്ഷണത്തിനുശേഷം നടക്കാൻ പോകുമ്പോൾ, മറ്റു ചിലർ ഒഴിഞ്ഞ വയറുമായി നടക്കാൻ ഇഷ്ടപ്പെടുന്നു. ഇതില്‍ ഏതാണ് കൂടുതൽ കലോറി കത്തിച്ചുകളയുന്നത്? ആരോഗ്യ വിദഗ്ധരിൽ നിന്ന് നമുക്ക് അത് കേൾക്കാം. “ഒരാൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, ഒഴിഞ്ഞ വയറ്റിൽ നടക്കുന്നത് എപ്പോഴും നല്ലതാണ്. ഇത് ഫാസ്റ്റിംഗ് കാർഡിയോ എന്നും അറിയപ്പെടുന്നു, ഒഴിഞ്ഞ വയറ്റിൽ Read More…
ഫിറ്റ്‌നസ്; വര്‍ക്കൗട്ടിനുശേഷം എത്രസമയം കഴിഞ്ഞ് ഭക്ഷണം കഴിക്കാം? എന്തൊക്കെ കഴിക്കണം
ആരോഗ്യകരമായി ഇരിയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരീരത്തെ ഫിറ്റായി നിലനിര്‍ത്താന്‍ വ്യായാമം തന്നെയാണ് പ്രധാനപ്പെട്ടത്. ഫിറ്റ്‌നസിനായി വര്‍ക്കൗട്ടു നടത്തുന്നവര്‍ അവരുടെ ഭക്ഷണ കാര്യത്തിലും ശ്രദ്ധേയരാകണം. വ്യായാമത്തിനുശേഷം 30 മിനിറ്റിനകം 15 ഗ്രാം പ്രോട്ടീനും 30 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഊര്‍ജം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും…… * മുട്ട – മുട്ടയുടെ വെള്ളയില്‍ ഗുണമേന്മയേറിയ പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മഞ്ഞയില്‍ കൊഴുപ്പും വൈറ്റമിനുകളും ഉണ്ട്. * മുഴു ധാന്യങ്ങള്‍ – പെട്ടെന്ന് Read More…
പല്ലുതേച്ചിട്ട് വായ കഴുകരുത്… ഇതെന്താ ഈ ഡെന്‍റിസ്റ്റുകള്‍ ഇങ്ങനെ പറയുന്നത്?
കുറഞ്ഞത് രണ്ട് നേരമെങ്കിലും ദിവസവും പല്ല് തേയ്ക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ ഇക്കണ്ടകാലം മുഴുവനും തെറ്റായ രീതിയിലാണ് നിങ്ങള്‍ പല്ലു തേച്ചിരുന്നത് എന്ന വാര്‍ത്തയാണ് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. പല്ല് തേക്കുക, തുപ്പുക, തുടർന്ന് വായ കഴുകുക – നമ്മളിൽ മിക്കവരും എല്ലാ ദിവസവും രാവിലെ (രാത്രിയിലും) പിന്തുടരുന്ന ശുചിത്വ വ്യായാമമാണിത്. എന്നാൽ നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞാലോ? ഇതില്‍ ചില കാര്യമുണ്ടെന്നാണ് ദന്തഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നത്. പല്ല് തേച്ച ഉടനെ വായ കഴുകുന്നതിലൂടെ ടൂത്ത് പേസ്റ്റില്‍ Read More…
വെറും രണ്ടാഴ്ച പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുമോ? അനുഭവിച്ചറിയാം ആ വ്യത്യാസം !
മധുരം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? എന്നാല്‍ നമ്മള്‍ കഴിക്കുന്ന ഈ മധുരം നമ്മുടെ ശരീരത്തിനെ എങ്ങനെ ബാധിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ. പഞ്ചസാര ഒഴിവാക്കുകയാണെങ്കില്‍ നമ്മുടെ ശരീരത്തിന് അത്ഭുതകരമായ മാറ്റം കാണാം. നിങ്ങള്‍ വെറും രണ്ടാഴ്ച മധുരം ഒഴിവാക്കുകയാണെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെ അധികം ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകുന്നതു കാണാം. നിങ്ങളുടെ ഊര്‍ജനില മെച്ചപ്പെടുത്താനും, നമ്മുടെ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. രണ്ടാഴ്ച പഞ്ചസാര ഒഴിവാക്കുകയാണെങ്കില്‍ മുഖത്തിന് സ്വഭാവികമായി ഭംഗിയും തിളക്കവും ലഭിക്കുന്നു. കണ്ണിന് ചുറ്റുമുള്ള വീക്കം കുറയും. ഇനി നിങ്ങള്‍ ശരീരഭാരം Read More…














