ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒരു മാസം പ്രായമായ കുഞ്ഞിന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് വളർച്ച പൂർത്തിയാകാത്ത രണ്ട് ഭ്രൂണങ്ങളെ. ലോകത്ത് 5 ലക്ഷം ജനനങ്ങളിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന, ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus in Fetu) എന്നറിയപ്പെടുന്ന അപൂർവ അവസ്ഥയാണിത്. ഒരു കുഞ്ഞിൽ രണ്ട് പരാസിറ്റിക് ഇരട്ടകൾ (parasitic twins) കണ്ടെത്തുന്നത് വളരെ അസാധാരണമാണ്. ലോകത്താകമാനം ഇതുവരെ 35 കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കുഞ്ഞിന്റെ വയറിന് വീക്കവും, അമിതമായ Read More…
ഒരു ജിമ്മിലും പോകണ്ട ! ഫിറ്റ്നസ് നിലനിർത്താൻ ഏറ്റവും എളുപ്പമുള്ള വ്യായാമം, എവിടെയും ചെയ്യാം
പണ്ട് കൂട്ടുകാരുമായി കളിക്കുമ്പോൾ കയറിൽ തട്ടാതെ ആർക്ക് കൂടുതൽ നേരം ചാടാൻ കഴിയുമെന്നതിലായിരുന്നോ നിങ്ങളുടെ ശ്രദ്ധ? കളിസ്ഥലത്തെ അതേ വിനോദം ഇന്ന് ഏറ്റവും ഫലപ്രദമായ ഫിറ്റ്നസ് ദിനചര്യകളിൽ ഒന്നായി മാറിയിരിക്കുന്നു. ചാടുന്ന കയറുപയോഗിച്ചുള്ള വ്യായാമം (Skipping) കുട്ടികൾക്ക് മാത്രമുള്ളതല്ല. കായിക താരങ്ങളും ബോക്സർമാരും ഫിറ്റ്നസ് പ്രേമികളുമെല്ലാം അവരുടെ പരിശീലനത്തിൽ ഇത് ഉൾപ്പെടുത്താറുണ്ട്. കാരണം ഇത് അവരുടെ കരുത്ത് വർദ്ധിപ്പിക്കുകയും കൊഴുപ്പ് ഇല്ലാതാക്കുകയും ഒപ്പം മാനസിക ശ്രദ്ധ കൂട്ടുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതിനായി വിലയേറിയ Read More…
ഈ 9 മെഡിക്കൽ പരിശോധനകൾ പറയും നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന്
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിൽ മെഡിക്കൽ പരിശോധനകൾ നിർണായക പങ്ക് വഹിക്കുന്നു. തടസ്സപ്പെട്ട ധമനികൾ, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഘടനാപരമായ തകരാറുകൾ തുടങ്ങിയ പല ഹൃദയ രോഗങ്ങൾക്കും പ്രാരംഭ ഘട്ടങ്ങളിൽ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാറില്ല. രക്തപരിശോധന, ഇമേജിംഗ് സ്കാനുകൾ, സ്ട്രെസ് അസ്സെസ്മെൻ്റുകൾ തുടങ്ങിയ രോഗനിർണ്ണയ പരിശോധനകൾ അപകടസാധ്യതകൾ വെളിപ്പെടുത്തുകയും ഹൃദയത്തിൻ്റെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യും. ഈ പരിശോധനകളിലൂടെ, ഡോക്ടർമാർക്ക് വ്യക്തിഗത ചികിത്സാ പദ്ധതികളോ ജീവിതശൈലി മാറ്റങ്ങളോ നിർദ്ദേശിക്കാൻ സാധിക്കുന്നു, ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. Read More…
കരിക്കിന്‍വെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയുമോ? ഡോക്ടർ മിഥ്യ പൊളിച്ചെഴുതുന്നു
കരിക്കിൻവെള്ളം ഒരു പ്രകൃതിദത്ത പാനീയമാണ്, അതിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഉന്മേഷദായകമായ ഈ പാനീയം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ജലാംശം വർദ്ധിപ്പിക്കാൻ സഹായിക്കും. കരിക്കിൻവെള്ളം കുറഞ്ഞ കലോറിയും നേരിയ മധുരവുമുള്ള പാനീയമാണെങ്കിലും, ഇത് ഇലക്ട്രോലൈറ്റുകളായ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവയുടെ ഒരു നല്ല ഉറവിടമാണ്. ഇതിൽ ചെറിയ അളവിൽ കാർബോഹൈഡ്രേറ്റ്, നാരുകൾ, കൂടാതെ വിറ്റാമിൻ സി, വിവിധ ബി വിറ്റാമിനുകൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾക്കും ദിവസവും കരിക്കിൻവെള്ളം സുരക്ഷിതമായി കുടിക്കാവുന്നതാണ്. ഇത് കുറഞ്ഞ കലോറിയുള്ള പാനീയമായതുകൊണ്ട്, ഇത് Read More…
വെണ്ടക്ക വെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങളുണ്ട്, പാർശ്വഫലങ്ങളോ?
അടുത്തിടെയായി പ്രചാരത്തിലായ അത്ഭുത ആരോഗ്യ ഗുണങ്ങളുള്ള വെണ്ടയ്ക്ക വെള്ളത്തെക്കുറിച്ചും (Okra water) അതിന്റെ ആരോഗ്യ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ചുമാണ് പറയുന്എന്നത്. ആളുകൾ ഇതിനെ ഒരു ‘ഡിറ്റോക്സ് ഡ്രിങ്ക്’ ആയി ഉപയോഗിക്കുന്നു വെണ്ടയ്ക്ക വെള്ളത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ വെണ്ടയ്ക്കയിൽ ക്വെർസെറ്റിൻ (quercetin), കെയ്ംപ്ഫെറോൾ (kaempferol) തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിച്ചേക്കാം. വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുള്ള പോളിഫിനോൾ, ഫ്ലേവനോയിഡ് എന്നിവ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇത് ടൈപ്പ്-2 Read More…
ഹൃദയാഘാത സാധ്യത ഏറ്റവും കൂടുതൽ രാവിലെ 7 മണിക്കും 11 മണിക്കും ഇടയില്‍; എന്തുകൊണ്ടെന്ന് കാർഡിയോളജിസ്റ്റ്
ന്യുഡൽഹി: ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 2022-ൽ ഏകദേശം 19.8 ദശലക്ഷം ആളുകൾ ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം മരണപ്പെട്ടു, ഇത് ലോകമെമ്പാടുമുള്ള മരണങ്ങളുടെ ഏകദേശം 32% വരും. ഇതിൽ 85% മരണങ്ങളും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ് സംഭവിച്ചത്. ഹൃദയത്തിലേക്ക് രക്തവും ഓക്സിജനും എത്തിക്കുന്ന ഒരു ധമനിയിൽ തടസ്സമുണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഇത് പല കാരണങ്ങൾകൊണ്ടും സംഭവിക്കാം. ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സമ്മർദ്ദമല്ലെന്ന് കാർഡിയോളജിസ്റ്റായ ഡോ. സഞ്ജയ് ഭോജ്‌രാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ‘നിങ്ങളുടെ പ്രഭാതങ്ങൾ നിങ്ങളുടെ ഹൃദയത്തിന് അപകടസാധ്യതയുള്ള Read More…
പന്നിയുടെ ശ്വാസകോശം മനുഷ്യനിലേക്ക് മാറ്റിവച്ചു; ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ 9 ദിവസങ്ങള്‍ !
ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മനുഷ്യന് മാറ്റിവച്ചു. തുടര്‍ന്നു ഒന്‍പത് ദിവസം രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത് പന്നിയുടെ ശ്വാസകോശം. വിവിധ ജീവികള്‍ തമ്മിലുള്ള അവയവ കൈമാറ്റത്തിനു തുടക്കമെന്നു ഗവേഷകര്‍. ചൈനയിലെ ഗ്വവാങ്‌ഷാങ് സര്‍വകലാശാലയിലെ ഗവേഷകരാണു പന്നി ശ്വാസകോശം മനുഷ്യനില്‍ പരീക്ഷിച്ചത്. ദശാബ്‌ദങ്ങളായി രോഗികളെ രക്ഷിക്കനായി മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യശരീരത്തില്‍ പരീക്ഷിക്കുന്നുണ്ട്. വൃക്ക, ഹൃദയം എന്നിവ ഇങ്ങനെ മാറ്റിവച്ചിട്ടുണ്ട്. ജനിതകമായി മാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മസ്‌തിഷ്‌ക മരണം സംഭവിച്ച 39 വയസുള്ള യുവാവിന്റെ ശരീരത്തിലാണു സ്‌ഥാപിച്ചത്. ഒമ്പത് Read More…
മലൈക അറോറയുടെ ഹാൻഡ്സ്റ്റാൻഡ് വൈറല്‍, എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ ? വീഡിയോ
ഒരു യഥാർത്ഥ ഫിറ്റ്നസ് പ്രേമിയായാണ് മലൈക അറോറ അറിയപ്പെടുന്നത്. യോഗയായാലും സ്ട്രെങ്ത് ട്രെയ്നിംഗായാലും, തന്റെ വർക്കൗട്ടുകൾക്ക് പുതിയതും വെല്ലുവിളി നിറഞ്ഞതുമായ വഴികൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. മലൈകയ്ക്ക്, ഫിറ്റ്നസ് എന്നത് ശരീരഭംഗിക്ക് മാത്രമല്ല, കരുത്തും സൗന്ദര്യവും നിലനിര്‍ത്താന്‍ കൂടിയാണ്. കഴിഞ്ഞ തിങ്കളാഴ്ച, മലൈക അറോറ തന്റെ ആരാധകർക്ക് ഫിറ്റ്നസിനായുള്ള പ്രചോദനമായി ഒരു വീഡിയോ പങ്കുവച്ചു. ഒരു പരിശീലകന്റെ സഹായത്തോടെ ഹാൻഡ്സ്റ്റാൻഡ് (കൈയിൽ ബലം കൊടുത്ത് നിലത്തുകുത്തി കാൽ മുകളിലാക്കി തലകുത്തി നിൽക്കൽ) ചെയ്യാൻ ശ്രമിക്കുന്ന വീഡിയോയാണ് താരം Read More…
155നിന്ന് 88 കിലോയിലേക്ക്: ഈ ഇന്‍ഫ്ലുവന്‍സര്‍ എങ്ങനെയാണ് ശരീരഭാരം കുറച്ച് സുന്ദരിയായത്?
രണ്ട് വർഷം മുൻപ്, 18 വയസ്സിൽ, 155 കിലോ ഭാരമുണ്ടായിരുന്ന രാജി ഘൻഗാസ്, വേദനകൾ ഒരു പുഞ്ചിരിക്ക് പിന്നിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നു. എന്നാൽ ഇന്ന്, 20-ാം വയസ്സിൽ, 67 കിലോ കുറച്ച് 88 കിലോ ഭാരവുമായി നിൽക്കുന്ന അവൾ, ഈ മാറ്റത്തെ തൻ്റെ ‘പുനർജനി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്‍ഫ്ലുവന്‍സറായ രാജി തൻ്റെ ഈ മാറ്റത്തിൻ്റെ കഥ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. ലളിതമായ വ്യായാമമുറകളും, വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളും, ഉൾപ്പെടെയുള്ള അവളുടെ പോസ്റ്റുകൾ, യഥാർത്ഥ മാറ്റം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ലെന്നും, Read More…














