ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പിയെങ്കിലും, ഇപ്പോള്‍ പലരും കാപ്പി ഉപേക്ഷിക്കാൻ ശ്രമിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം. അമിതമായി കഫീൻ ഉപയോഗിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കാം എന്നതാണ് ഇതിനു കാരണം. എങ്കിലും, മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങൾ നൽകും. ഊർജ്ജം നൽകുന്നതിനോടൊപ്പം, കാപ്പി കുടിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കാപ്പിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് പോളിഫെനോളുകൾ (ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള സസ്യങ്ങളിൽ നിന്നുള്ള സംയുക്തങ്ങൾ) അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗം, Read More…
ചുമയോ?… സ്വയം കഫ് സിറപ്പ് വാങ്ങി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…
എപ്പോൾ വേണമെങ്കിലും പിടികൂടാവുന്ന ഒന്നാണ് ചുമ. പലപ്പോഴും ആളുകള്‍ ഇത് നിസ്സാരമായി കണ്ട് അവഗണിക്കാറാണ് പതിവ്. എന്നാൽ ചുമ നിസ്സാരക്കാരനല്ല . ചുമ ഒരു പ്രധാന രോഗലക്ഷണമാണ്. വല്ലപ്പോഴും ഉണ്ടാകുന്ന ചുമ സാധാരണമാണ്. എന്നാൽ തുടരെ ഉണ്ടാകുന്നതും കഫത്തോടു കൂടിയതും കഫത്തിനു നിറവ്യത്യാസവും ദുർഗന്ധവുമുള്ളതും നെഞ്ചുവേദന. ശ്വാസതടസ്സം എന്നിവ ഉണ്ടാക്കുന്നതുമായ ചുമ രോഗലക്ഷണമായി കരുതണം. ചുമ നീണ്ടുനിൽക്കുമ്പോൾ ആദ്യം സ്വയം ചികിൽസ ചെയ്യുന്നവരാണ് നമ്മളിൽ പലരും. മെഡിക്കൽ സ്റ്റോറിൽ പോയി ഏതെങ്കിലും ഒരു കഫ് സിറപ്പ് വാങ്ങി Read More…
ബോഡിബിൽഡർമാർ പേശി വളർത്താനായി മുലപ്പാലിലേക്ക്: അപകടകരമായ ഫിറ്റ്‌നസ് ട്രെൻഡ്
ബോഡിബിൽഡർമാർ, പേശീ വളർച്ചയ്ക്കായി ഇപ്പോൾ മനുഷ്യന്റെ മുലപ്പാലിലേക്ക് തിരിയുന്നു. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. എന്താണ് ഈ ട്രെൻഡ്? ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വിചിത്രമായ ഫിറ്റ്‌നസ് ട്രെൻഡുകളിൽ ഒന്നായി ഇതിനെ വിശേഷിപ്പിക്കാം. പേശി വളർത്താനുള്ള രഹസ്യ ശക്തി മുലപ്പാലിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ജിം പ്രേമികൾക്ക് പുതിയ അമ്മമാർ ഓൺലൈനിൽ മുലപ്പാൽ വിൽക്കുന്നു. വൈസ് (VICE) റിപ്പോർട്ട് അനുസരിച്ച്, മനുഷ്യ പ്രോട്ടീനിനോട് ആസക്തിയുള്ള ജിം ബ്രോകളിൽ നിന്നുമുള്ള സ്ഥിരമായ ആവശ്യകത കാരണം, ആയിരക്കണക്കിന് ഡോളറാണ് (ലക്ഷക്കണക്കിന് രൂപ) Read More…
പഞ്ചസാരയ്ക്ക് പകരം ‘സീറോ കലോറി പഞ്ചസാര’ കഴിക്കുന്നത് നല്ലതാണോ? അറിയേണ്ട കാര്യങ്ങൾ
പ്രമേഹ രോഗികളുടെ തലസ്ഥാനം എന്ന വിശേഷണം കൂടിയായതോടെ പരമാവധി പഞ്ചസാര ആഹാരത്തില്‍നിന്ന് ഒഴിവാക്കുകയാണ് മലയാളികള്‍. പൊതുവിപണിയില്‍ പഞ്ചസാരയുടെ വില്‍പ്പന 15 ശതമാനം കുറഞ്ഞു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കൂടാതെ വണ്ണം കുറയ്ക്കാൻ വേണ്ടിയും പലരും ഇന്ന് പഞ്ചസാര കുറയ്ക്കാൻ നോക്കുന്നുണ്ട്. പകരം നമ്മൾ വാങ്ങുന്ന സാധനമാണ് ആർട്ടിഫിഷ്യൽ സ്വീറ്റ്നറുകൾ (Artificial Sweeteners). ചിലർ ഇതിനെ ‘സീറോ കലോറി മധുരം’ എന്നും പറയും. ചായയിലും കാപ്പിയിലും ഇട്ടാൽ മധുരം കിട്ടും, പക്ഷേ കലോറിയില്ല! അപ്പോൾ ഇത് സുരക്ഷിതമാണോ? കഴിച്ചാൽ Read More…
സോയ മില്‍ക്ക് പുരുഷന്മാര്‍ കുടിച്ചാല്‍?
സോയാ ബീൻസിൽ നിന്ന് ഉൽപാദിപ്പിക്കുന്ന സസ്യജന്യമായ പാൽ ആണ് സോയ മിൽക്ക്. ഇതിന്റെ പോഷകഗുണം മൂലം ഇതിന് ആരാധകരും ഏറെയാണ്. ഇന്ന് ലോകമെമ്പാടും വിവിധ രുചികളിൽ സോയ മിൽക്ക് ലഭ്യമാണ്. ഡയറ്റീഷ്യന്‍മാരും ന്യൂട്രിഷന്‍ വിദഗ്ധരും മറ്റും ഇത് വ്യാപകമായി ശുപാര്‍ശ ചെയ്യുന്നുണ്ട്. രക്തത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു: സോയ പാലിൽ സാപ്പോണിനുകൾ, ഐസോഫ്ലേവോൺസ്, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കാനും ആർട്ടീരിയോസ്ക്ലെറോസിസ് തടയാനും സഹായിക്കുന്നു. ഈ പാനീയത്തിലെ ഐസോഫ്ലേവോണുകൾക്ക് വീക്കം കുറയ്ക്കാനും Read More…
17 മണിക്കൂറിൽ കോന അയൺമാൻ പൂർത്തിയാക്കി ചരിത്രം കുറിച്ച് 80കാരി നതാലി ഗ്രാബോ; അറിയാം അവരുടെ ഫിറ്റ്‌നസ് രഹസ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള 80 വയസ്സുകാരിയായ നതാലി ഗ്രാബോ, 17 മണിക്കൂറിനുള്ളിൽ കോന അയൺമാൻ പൂർത്തിയാക്കി ചരിത്രം കുറിച്ചു. 42.195 കി.മീ. ഓട്ടവും 3.862 കി.മീ. നീന്തലും 180.246 കി.മീ സൈക്കിളിംഗും ചേര്‍ന്നതാണ് കോന അയൺമാൻ ട്രയാത്ത്‌ലൺ പ്രായം, കഠിനമായ കായിക വിനോദങ്ങളിലെ മത്സരം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത ചിന്താഗതികളെ തകർത്തെറിയുകയാണ് നതാലി. ലക്ഷക്കണക്കിന് പ്രായമായ ആളുകൾക്ക് ഏതുപ്രായത്തിലും അവരുടെ ഫിറ്റ്‌നസ് നിലവാരം വീണ്ടെടുക്കാൻ അവർ പ്രചോദനമായി. നതാലി അടുത്തിടെ ഹവായിയിൽ നടന്ന കോന അയൺമാൻ ലോക ചാമ്പ്യൻഷിപ്പിൽ Read More…
ഒരു മാസം മദ്യം കുടിക്കാതിരുന്നാല്‍ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കും?
സ്ഥിരമായി മദ്യപിക്കുന്നവര്‍ ഒരു മാസത്തേക്ക് മദ്യം ഒഴിവാക്കിയാല്‍ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങള്‍ ഒന്ന് പരിശോധിക്കാം. സ്ഥിരമായ മദ്യപാനം നിര്‍ജലീകരണം, കുറഞ്ഞ ധാരണശേഷി, ആശയക്കുഴപ്പം, ഉറക്കത്തകരാര്‍, ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ശരീരത്തിന് ഉണ്ടാക്കാറുണ്ട്. അമിത കലോറി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയും മദ്യപാനത്തിന്റെ ഫലങ്ങളാണ്. കരളിന്റെ പ്രശ്‌നങ്ങള്‍, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ വേറെയും. മദ്യപാനികള്‍ മദ്യം ഉപേക്ഷിക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വിവരിക്കുകയാണ് ഗുരുഗ്രാം മാരെങ്കോ ഏഷ്യ ഹോസ്‌പിറ്റല്‍സിലെ ഗ്യാസ്‌ട്രോളജി ആന്‍ഡ് ഹെപറ്റോബൈലിയറി സയന്‍സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് Read More…
‘റഷ്യയുടെ കാന്‍സര്‍ വാക്സിന്‍ എന്‍റെ മകനില്‍ പരീക്ഷിക്കൂ’; അഭ്യര്‍ഥനയുമായി യുപി സ്വദേശി
ലഖ്‌നൗ: കാൻസർ ബാധിതനായ 21 വയസ്സുകാരൻ മകൻ അൻഷ് ശ്രീവാസ്തവയുടെ ജീവൻ രക്ഷിക്കാനുള്ള ലഖ്‌നൗ സ്വദേശി മനു ശ്രീവാസ്തവയുടെ അപേക്ഷയിൽ റഷ്യൻ സർക്കാരിന്റെ തീരുമാനത്തിന് കാത്തിരിക്കുന്നു ഒരു കുടുംബം. സെപ്റ്റംബര്‍ ആദ്യമാണ് റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്‌സിനായ എന്‍ററോമിക്സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. റഷ്യയിൽ നിലവിലുള്ള കാൻസർ വാക്‌സിൻ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാലാണ് തന്റെ മകനിൽ വാക്‌സിന്റെ പരീക്ഷണം നടത്താൻ റഷ്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചതെന്ന് മനു ശ്രീവാസ്തവ എഎൻഐയോട് പറഞ്ഞു. Read More…
Gen Z-നും മില്ലേനിയൽസിനും ജോലിസ്ഥലത്ത് സമ്മര്‍ദ്ദവും ഉത്കണ്ഠയും- കാരണം ഇതാണ്
ലോകമെമ്പാടുമുള്ള Gen Z, മില്ലേനിയൽ തലമുറയിലെ ജീവനക്കാർക്ക് സാമ്പത്തിക അസ്ഥിരത തന്നെയാണ് ഏറ്റവും വലിയ സമ്മർദ്ദമുണ്ടാക്കുന്ന ഘടകം എന്ന് ഡിലോയിറ്റ് അടുത്തിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നു. അഭിലഷണീയരും സാങ്കേതികമായി അറിവുള്ളവരുമായിരുന്നിട്ടും, യുവാക്കള്‍ പ്രതിമാസ ചിലവുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള നിരന്തരമായ ആശങ്കകളുമായി പോരാടുകയാണ്. ഈ നിലവിലുള്ള അനിശ്ചിതത്വം അവർക്കിടയിലെ ജോലിഭാരക്കൂടുതലും (Burnout) ഉത്കണ്ഠയും നേരിട്ട് വർദ്ധിപ്പിക്കുന്നു. 2024 നവംബറിൽ നടത്തിയ ഈ പഠനത്തിൽ 44 രാജ്യങ്ങളിലായി 23,000-ത്തിലധികം പേർ പങ്കെടുത്തു. Read More…














