Good News

ലിറ്ററിന് 7000 രൂപ; പാല്‍പ്പൊടിക്ക് പൊന്നുംവില; ധീരന്‍ സോളങ്കി കഴുതപ്പാല്‍ വിറ്റ് നേടുന്നത് കോടികള്‍…!!

ചരിത്രത്തിലെ ഏറ്റവും സുന്ദരിയായി കണക്കാക്കുന്ന ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്ര സൗന്ദര്യവും ചര്‍മ്മതിളക്കവും നിലനിര്‍ത്താന്‍ പതിവായി കഴുതപ്പാലില്‍ കുളിച്ചിരുന്നതായും പ്രതിദിനമുള്ള ഈ ആവശ്യത്തിനായി 700 കഴുതകളെ ആവശ്യമായിരുന്നെന്നും ചരിത്രം പറയുന്നു. ഇത് പുരാതന ചരിത്രത്തിന്റെ കാര്യമാണെങ്കില്‍ പോഷണത്തിനായി കഴുതപ്പാല്‍ ഉപയോഗിക്കുന്ന രീതിയ്ക്ക് സമീപകാലത്ത് വന്‍ഡിമാന്റ് വന്നിട്ടുണ്ട്. ഗുജറാത്തുകാരനായ ധീരന്‍ സോളങ്കി എന്ന വ്യവസായി കഴുതപ്പാല്‍ വിറ്റ് നേടുന്നത് കോടികളാണ്. ഗുജറാത്തിലെ പാടാന്‍ ജില്ലയില്‍ താമസിക്കുന്ന ധീരന്‍ സോളങ്കി, കഴുതപ്പാല്‍ വില്‍ക്കുന്നതിനാല്‍ പാരമ്പര്യേതര ബിസിനസില്‍ വിജയം കണ്ടെത്തിയയാളാണ്. വെറും 20 Read More…

Good News

യാചകിയായ പെൺകുട്ടിയെ ചേര്‍ത്ത് പിടിച്ചത് സ്വന്തം ജീവിതത്തിലേക്ക്‌; ഇതൊരു കൊറോണകാല പ്രണയ കഥ

നമ്മള്‍ ഏറെ പ്രതിസന്ധിയിലായ ഒരു കാലഘട്ടമാണ് കൊറോണ കാലഘട്ടം . പലവര്‍ക്കും നഷ്ടങ്ങളും കോട്ടങ്ങളും സമ്മാനിച്ച കാലം കൂടിയായിരുന്നു അത്. എന്നാല്‍ ഇവിടെ ഒരു പെണ്‍കുട്ടിക്ക് ഒരു പുതുജീവിതം തന്നെയാണ് കൊറോണ കാലം സമ്മനിച്ചിരിക്കുന്നത്.കാണ്‍പൂരിലാണ് ഈ സംഭവം. ഡ്രൈവറായ അനില്‍, ലോക്ക് ഡൗണ്‍ സമയത്ത് തന്റെ മുതലാളിയുടെ നിര്‍ദേശ പ്രകാരം തെരുവില്‍ യാചകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം തെരുവില്‍വച്ച് ഭിക്ഷ യാചിക്കുന്ന നീലമെന്ന പെണ്‍കുട്ടിയെ അനില്‍ കണ്ടുമുട്ടി. ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ പലപ്പോഴായി അവര്‍ Read More…

Good News

സീനിയേഴ്‌സ് അപമാനിച്ചു; ജോലി രാജിവെച്ച് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെടുത്ത് പോലീസുകാരന്‍

സീനിയേഴ്‌സ് അപമാനിച്ചതിനെ തുടര്‍ന്ന് ജോലി രാജിവെച്ച് സിവില്‍സര്‍വീസ് പരീക്ഷ എഴുതിയെടുത്ത് പോലീസുകാരന്‍. യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉദയ്കൃഷ്ണ റെഡ്ഡിയാണ് വിജയത്തിന്റെ രുചിയറിഞ്ഞത്. പരീക്ഷയില്‍ 780-ാം റാങ്ക് കരസ്ഥമാക്കിയത് അപമാനിക്കപ്പെട്ട റെഡ്ഡിയുടെ ന്യായീകരണത്തിന്റെ നിമിഷം കൂടിയായി മാറി. 2018-ല്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്നതിനിടയിലാണ് റെഡ്ഡി സീനിയര്‍മാരാല്‍ അപമാനിക്കപ്പെട്ടത്. 60 സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉദയ് കൃഷ്ണ റെഡ്ഡിയെ നാണം കെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവം Read More…

Good News

അന്ന് കാന്‍സറിനെ പൊരുതി തോല്‍പ്പിച്ചു; കനികാ ഇപ്പോള്‍ സ്വന്തമായി 10 സ്വകാര്യജറ്റുകളുടെ ഉടമ

കാന്‍സറില്‍ നിന്നുമാണ് കനികാ ടെക്രിവാള്‍ തന്റെ യാത്ര ആരംഭിച്ചത്. ഇപ്പോള്‍ ഇന്ത്യയിലെ ആദ്യ എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനി ജെറ്റ്‌സെറ്റ്‌ഗോയുടെ ഉടമയാണ് കനിക. ഇത് മരണപത്രത്തില്‍ നിന്നും ജീവിതത്തിലേക്കും നിശ്ചയദാര്‍ഡ്യത്തിലേക്കുമുള്ള മടക്കമായിരുന്നു. 33 ാം വയസ്സില്‍ ആരോഗ്യപ്രതിസന്ധിയെ അതിജീവിച്ച അവര്‍ ജീവിതത്തെ മാറ്റിമറിക്കുന്ന സ്റ്റാര്‍ട്ടപ്പ് 2012 ല്‍ തുടങ്ങിയ അവര്‍ക്ക് ഇപ്പോള്‍ പത്തിലധികം വിമാനങ്ങള്‍ സ്വന്തമായിട്ടുണ്ട്. ഒരു മാര്‍വാഡി കുടുംബത്തില്‍ പിറന്ന ടെക്രിവാള്‍ അതിവേഗത്തിലാണ് വ്യവസായിയിലേക്കും 420 കോടിയുടെ സമ്പത്തുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയിലേക്കും വളര്‍ന്നത്. മുന്‍നിര Read More…

Good News

കണ്ടാല്‍ 27വയസ്സ്, യഥാര്‍ത്ഥ പ്രായം 57; അറിയണ്ടേ എഡ്‌സന്റെ നിത്യയൗവനത്തിന്റെ രഹസ്യം ?

അസാധാരണ ജീവിതമാണ് ബ്രസീലിലെ പിയൂയിയിലെ തെരേസിനയില്‍ നിന്നുള്ള എഡ്സണ്‍ നയിക്കുന്നത്. 1967 ഫെബ്രുവരി 26-ന് ജനിച്ച എഡ്‌സണ്‍ അമ്പത്തേഴാം വയസ്സിലും 27 വയസ്സുകാരന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. യൗവനം നിലനിര്‍ത്താന്‍ പ്ലാസ്റ്റിക് സര്‍ജറി പോലെയുള്ള ഓപ്പറേഷനൊന്നും എഡ്‌സണ്‍ വിധേയമായിട്ടില്ല. പകരം, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും പോസിറ്റീവ് മാനസികാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുന്നു. പ്രായത്തെ വെല്ലുവിളിക്കുന്ന രൂപത്തിന് അദ്ദേഹം ക്രെഡിറ്റ് നല്‍കുന്നത് തന്റെ വ്യായാമത്തിനും ചര്‍മ്മസംരക്ഷണ ദിനചര്യയ്ക്കുമാണ്. ദൈര്‍ഘ്യമേറിയതും ആരോഗ്യകരവുമായ ആയുസ്സ്, പ്രായം കുറഞ്ഞ മസ്തിഷ്‌കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറുപ്പമെന്ന തോന്നല്‍ ആരോഗ്യത്തിന് Read More…

Good News

‘എനിക്ക് ഐപിഎസ് ഓഫിസറാകണം’; ബാലവധുവാകാൻ വിസമ്മതിച്ച പെൺകുട്ടിക്ക് പരീക്ഷയിൽ ഒന്നാംറാങ്ക്

ഒരിക്കല്‍ നിര്‍ബന്ധിത ബാലവിവാഹത്തിന്റെ വക്കിലെത്തിയ പെണ്‍കുട്ടി ആന്ധ്രയിലെ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ ടോപ്പ് സ്‌കോററായി. ബാല വിവാഹം ഉള്‍പ്പെടെ എല്ലാ പ്രതിബന്ധങ്ങളെയും നിശ്ചയദാര്‍ഡ്യം കൊണ്ടു മറികടന്ന കുര്‍ണൂല്‍ ജില്ലയിലെ അഡോണി മണ്ഡലത്തിലെ പെഡ്ഡ ഹരിവനം സ്വദേശിയായ നിര്‍മ്മല എന്ന പെണ്‍കുട്ടിയാണ് ജീവിതത്തിലെ വമ്പന്‍ വിജയങ്ങളില്‍ ഒന്ന് നേടിയത്. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന അവളുടെ യാത്ര ശ്രദ്ധേയമായ ധൈര്യവും ദൃഢനിശ്ചയവുമാണ്. ദരിദ്ര പശ്ചാത്തലത്തില്‍ ജനിക്കുകയും വളരുകയും ചെയ്ത നിര്‍മ്മല പ്രതിസന്ധികളെ മനക്കരുത്തു കൊണ്ടു നേരിടുകയായിരുന്നു. മൂന്ന് സഹോദരിമാരെ ഇതിനകം വിവാഹം Read More…

Good News

പുല്ലുവെട്ടാന്‍ കഴിയാതെ പുല്‍ത്തകിടിക്ക് പകരം കാട്ടുചെടികള്‍ വെച്ചു ; ഇപ്പോള്‍ അസാധാരണ പൂന്തോട്ടം

വീടിനോട് ചേര്‍ന്ന പടുകൂറ്റന്‍ പൂല്‍ത്തകിടി വെട്ടിമാറ്റി പകരം കാട്ടുചെടികള്‍ നട്ടുപിടുപ്പിച്ച് ദമ്പതികള്‍. ഇപ്പോള്‍ പല വര്‍ണ്ണത്തിലും ഗന്ധത്തിലുമുള്ള കാട്ടുപൂക്കളും പക്ഷികളും ചിത്രശലഭങ്ങളും തേനീച്ചകളുമൊക്കെയായി അയല്‍ക്കാര്‍ക്കും സന്തോഷം വെച്ചു പിടിപ്പിച്ചിരിക്കുകയാണ് ഇവര്‍. അമേരിക്കയിലെ വെര്‍മോണ്ടിലെ ജോനാഥന്‍ യാക്കോയും നതാലി ഗില്ല്യാര്‍ഡും കോവിഡ് കാലത്ത് തുടങ്ങിവെച്ച ചെടിവളര്‍ത്തലാണ് ഇപ്പോള്‍ അസാധാരണ പൂന്തോട്ടമായി മാറിയിരിക്കുന്നത്. അവര്‍ തങ്ങളുടെ കൂറ്റന്‍ പുല്‍ത്തകിടി വെട്ടിമാറ്റി പകരം കാട്ടുപൂക്കള്‍ നട്ടുപിടിപ്പിച്ചു. ഇപ്പോള്‍ കാട്ടുപൂക്കളുടെ പുല്‍മേട് രണ്ടര ഏക്കറിലേക്ക് ക്രമാനുഗതമായി വളര്‍ന്നി് വലിയ ജനപ്രിയമായിത്തീര്‍ന്നതോടെ സമീപത്തുള്ള മറ്റുള്ളവരേയും Read More…

Good News

സൗഹാര്‍ദത്തിന്റെ മലപ്പുറത്തെ ക്ഷേത്രം ; പുനരുദ്ധാരണത്തിന് മുസ്‌ളീങ്ങള്‍ നല്‍കിയത് 38 ലക്ഷം

മതത്തിന്റെ പേരില്‍ മനുഷ്യര്‍ ചേരിതിരിയുന്ന കാലത്ത് സാമുദായിക സൗഹാര്‍ദത്തിന്റെ പേരില്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ക്ഷേത്രമുണ്ട്. കേരളത്തിലെ മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ മുതുവല്ലൂര്‍ എന്ന ചെറിയ ഗ്രാമം 400 വര്‍ഷം പഴക്കമുള്ള ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തെ ചുറ്റിപ്പറ്റിയുള്ള ഐക്യത്തിന്റെ കഥയിലൂടെയാണ് ശ്രദ്ധ ആകര്‍ഷിച്ചത്. കൊണ്ടോട്ടിക്കടുത്ത് സ്ഥിതി ചെയ്യുന്ന മുതുവല്ലൂര്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം സമന്വയത്തിന്റെ ഒരു ദീപസ്തംഭമായി ഉയര്‍ന്നുനില്‍ക്കുകയാണ്. അതിന്റെ നവീകരണത്തിന്റെ പ്രാരംഭ ഘട്ടം ഇപ്പോള്‍ അവസാനിച്ചു. വിഗ്രഹപ്രതിഷ്ഠാ ചടങ്ങ് മെയ് മാസത്തില്‍ നടക്കും. Read More…

Good News

ഭര്‍ത്താവിന് വേണ്ടിയുള്ള യുവതിയുടെ ഫേസ്ബുക്ക് വേട്ട ; ഇന്റര്‍നെറ്റിലെ ഷെര്‍ലക്‌ഹോംസുമാരെ ഉണര്‍ത്തി

ഇന്റര്‍നെറ്റ് എന്ന വലിയ പ്ലാറ്റ്‌ഫോം ആള്‍ക്കാര്‍ എന്തെല്ലാം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ തന്നെ ഉപേക്ഷിച്ച് അപ്രത്യക്ഷനായ ഭര്‍ത്താവിനെ കണ്ടെത്താനുള്ള യുവതിയുടെ ഫേസ്ബുക്ക്‌പോസ്റ്റ് ഓണ്‍ലൈനിലെ നിരവധി ഡിറ്റക്ടീവുകള്‍ക്ക് ഷെര്‍ലക് ഹോംസാകാന്‍ അവസരം നല്‍കിയത്. മസാച്യുസെറ്റ്സില്‍ നിന്നുള്ള ആഷ്ലി മക്ഗുയര്‍ എന്ന സ്ത്രീയാണ് തനിക്ക് ഏറ്റവും വേണ്ടപ്പെട്ട സമയത്ത് ഒരു തുമ്പും നല്‍കാതെ അപ്രത്യക്ഷനായ തന്റെ ഭര്‍ത്താവിനെ കണ്ടെത്താനുള്ള ദൗത്യം ഓണ്‍ലൈനില്‍ നല്‍കിയത്. ആഷ്ലിയുടെ ഭര്‍ത്താവ്, ചാര്‍ലി, അവള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അവളെ ഉപേക്ഷിച്ചു, തനിക്ക് മറ്റൊരു ജീവിതം Read More…