Good News

പ്രായം വെറും 20, ഭാരം 230 കിലോ; സൗദി യുവാവിന് ഇതൊരു സ്വപ്നതുല്യമായ പുതുജന്മം

സൗദി അറേബ്യയിലെ അല്‍ഖോബാറിലെ ഡോ സുലൈമാന്‍ അല്‍ ഹബീബ് ആശുപത്രിയില്‍ 230 കിലോ ഭാരമുള്ള ഒരു 20 കാരനില്‍ സ്വീവ് ഗ്യാസ്ട്രെക്ടറി ശസ്ത്രക്രിയ വളരെ വിജയകരമായി പൂര്‍ത്തികരിച്ചു. അമിതവണ്ണം ടൈപ്പ് 2 പ്രമേഹം, നടക്കാന്‍ ബുദ്ധിമുട്ട് എന്നീ ആരോഗ്യ പ്രശ്നങ്ങളോടെയാണ് യുവാവ് ചികിത്സ തേടിയെത്തിയത്. പരിശോധനകള്‍ക്ക് ശേഷമായിരുന്നു ശസ്ത്രക്രിയ നടത്താനായി തീരുമാനിച്ചത്. ശസ്ത്രക്രിയ്ക്ക് ഒരു മാസം മുന്‍പ് തന്നെ ചികിത്സയുടെ ഭാഗമായി പ്രത്യേക ഒരു ഡയറ്റില്‍ യുവാവിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ 8 കിലോ ഭാരം കുറയ്ക്കാനും സാധിച്ചു. Read More…

Good News

5 വയസ് മുതല്‍ 15വയസ്സുവരെ നേരിട്ടത് ലൈംഗികാതിക്രമം; പ്രിയതമ ശര്‍മയുടെ പോരാട്ട ജീവിതം

പെണ്‍കുട്ടികളെ ഭാരമായി കാണുന്നവര്‍ ഇന്നും നമ്മുടെ ചുറ്റിനുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഭോപ്പാല്‍ സ്വദേശിയായ പ്രിയതമ ശര്‍മയും അത്തരത്തിലുള്ള ഒരു സമൂഹത്തിലാണ് ജനിച്ചത്. 5 വയസുമുതല്‍ 15 വയസുവരെ അവള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. കുടുംബത്തിനെ ഉപേക്ഷിച്ച് സ്വയം ഒരു ജോലി കണ്ടെത്താനുള്ള അവളുടെ തീരുമാനം ജീവിതത്തില്‍ വഴിതിരിവായി . ഇപ്പോള്‍ അവള്‍ പീഡനങ്ങള്‍ സഹിച്ചവരെ സഹായിക്കുന്നതിനായുള്ള ഒരു അഭിഭാഷകയായി ജോലി ചെയ്യുന്നു. പ്രിയതമ തന്റെ ചെറുപ്രായത്തില്‍ തന്നെ പീഡനങ്ങള്‍ അനുഭവിക്കാനായി തുടങ്ങിയതാണ്. ഒരു മൂത്ത സഹോദരിയും രണ്ട് ഇളയ സഹോരന്മാരും Read More…

Good News

ടിയാന്‍മെന്‍ സ്‌ക്വയറും വന്‍മതിലുമെല്ലാം കണ്ടു ; 31 കാരന്‍ അമ്മയെ മുതുകില്‍ ചുമന്ന് സഞ്ചരിക്കുന്നു

പത്തുമാസം ചുമന്നു നൊന്തുപെറ്റ അമ്മയെക്കാള്‍ മഹത്തരമായി ഭൂമിയില്‍ മറ്റൊന്നില്ലെന്ന് ചൈനാക്കാരനായ സിയാവോയേക്കാള്‍ നന്നായി മനസ്സിലാക്കിയവര്‍ വേറെയുണ്ടാകില്ല. അതുകൊണ്ടാണ് കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ചുമന്ന മാതാവിനെ 31 കാരന്‍ ചുമലിലേറ്റി ചൈന മുഴുവന്‍ സഞ്ചരിക്കുന്നത്. തളര്‍വാതരോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ സ്വത്ത് വിറ്റാണ് ടൂറു പോയത്. സിയാവോ മായ്ക്ക് വെറും എട്ട് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഒരു കാര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പിതാവ് തല്‍ക്ഷണം മരിക്കുകയും മാതാവ് അനങ്ങാന്‍ കഴിയാത്തവിധം കിടക്കയലാകുകയും ചെയ്തു. വാഹനാപകടത്തിന്റെ അനന്തരഫലമായി, പിന്നീട് മാതാവിന് സെറിബ്രല്‍ അട്രോഫി Read More…

Good News

141 വിമാനയാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് മൈത്രേയി, വിവരമറിഞ്ഞ് തരിച്ചിരുന്നുപോയ മാതാപിതാക്കള്‍

ഒക്ടോബര്‍ 12 ന് തിരുച്ചിറാപ്പള്ളിയില്‍ നിന്ന് 141 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന് സങ്കേതിക തകരാര്‍ നേരിട്ടു. തിരുച്ചിറപ്പള്ളിയില്‍ തിരികെ ഇറക്കാനായി ശ്രമിക്കുന്നതിന് മുമ്പ് ഇന്ധന ഭാരം കുറയ്ക്കാന്‍ വിമാനം ആകാശത്ത് വട്ടമിട്ടു പറക്കേണ്ടതായി വന്നു. എന്നാല്‍ ഒരു അപകടവും ഇല്ലാതെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ്മാര്‍ക്ക് സാധിച്ചു. യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച പൈലറ്റ്മാരില്‍ ഒരാളായിരുന്നു മൈത്രേയി. സമൂഹ മാധ്യമങ്ങളും തമിഴ്നാട് ഗവര്‍ണറുമെല്ലാം ഒരുപോലെ പൈലറ്റ്മാരെ പ്രശംസിച്ചു. മകള്‍ പറത്തുന്ന വിമാനം സാങ്കേതിക തകരാര്‍ Read More…

Featured Good News

പ്രതിവര്‍ഷം 8 ലക്ഷം രൂപയുടെ ബിസിനസ് സംരംഭമുണ്ടാക്കാന്‍ വീട്ടമ്മയെ സഹായിച്ചത് നമ്മുടെ സ്വന്തം ചക്ക

തന്റെ വീടിനുചുറ്റും പരന്നുകിടക്കുന്ന ഏലത്തോട്ടങ്ങളാലും ചക്കത്തോട്ടങ്ങളാലും ചുറ്റപ്പെട്ട നാലര ഏക്കര്‍ സ്ഥലത്താണ് റാണി സണ്ണി തന്റെ ദിവസങ്ങള്‍ മിക്കവാറും ചെലവഴിക്കുന്നത്. കുടുംബം ഏലം വിളവെടുക്കുമ്പോള്‍, അവര്‍ പ്ലാവില്‍ നിന്നും ചക്ക വെട്ടിമാറ്റും. റാണിയെ സംബന്ധിച്ചിടത്തോളം 2017 വരെ ചക്കയ്ക്ക് വലിയ മൂല്യമില്ലായിരുന്നു. എന്നാല്‍ സ്വാശ്രയസംഘങ്ങളുടെ ഭാഗമായുള്ള ഒരു പരിശീലന പരിപാടിയില്‍ പങ്കെടുത്തതോടെ സമൃദ്ധമായ വിഭവങ്ങളുടെ ഒരു സാധ്യത അവര്‍ കണ്ടെത്തി. ഈ 57-കാരി തന്റെ ‘ഈഡന്‍ ജാക്ക്ഫ്രൂട്ട് പ്രോഡക്ട്‌സി’ല്‍നിന്ന് ഇപ്പോള്‍ ഒരു വര്‍ഷം കൊണ്ട് 8 ലക്ഷം Read More…

Good News

വിവാഹം കഴിഞ്ഞ് 10വര്‍ഷമായപ്പോള്‍ കാഴ്ച നഷ്ടമായി, ഇന്ത്യയിലെ അന്ധയായ ആദ്യത്തെ പാചക യൂട്യൂബർ

സുന്ദരമായ ഈ ഭൂമിയെ കണ്ട് ആസ്വദിച്ചുകൊണ്ടിരുന്ന ഒരു നിമിഷത്തില്‍ പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയെന്നത് വളരെ ദയനീയമായ അവസ്ഥയാണ്. പലരും തകര്‍ന്നുപോകും. എന്നാല്‍ അതില്‍ തോല്‍ക്കാന്‍ തയ്യാറാകാതെ അന്ധതയെ തോല്‍പ്പിച്ച ഒരു വ്യക്തി. ഈ പോരാളി മറ്റാരുമല്ല ബെംഗളൂരുകാരിയായ ഭൂമികയാണ്. വേറിട്ട രീതിയിലായിരുന്നു ഭൂമിക അന്ധതയെ നേരിട്ടത്. കുക്കിങ് യുട്യൂബ് ചാനല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാഴ്ചാ വെല്ലുവിളി നേരിടുന്ന സ്ത്രീകൂടിയാണ് ഭൂമിക. കാഴ്ച പൂര്‍ണമായും നഷ്ടമായെങ്കിലും പാചക കലയിലൂടെയാണ് ഭൂമിക ജീവിതത്തിനെ തിരിച്ചുപിടിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ Read More…

Featured Good News

ചെറുപ്പത്തില്‍ അച്ഛനെ നഷ്ടമായി; ആദ്യ സിവില്‍ പരീക്ഷയില്‍ പരാജയം; പതറാതെ പവറോടെ അപരാജിത

ജീവിതത്തില്‍ വന്‍നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തികളെല്ലാംതന്നെ വളരെ വലിയ പ്രതിസന്ധികളെ അതിജീവിച്ചവരാണ്. സിക്കിമിലെ ആദ്യത്തെ വനിത ഐ പിഎസ് ഓഫീസര്‍ എന്ന ബഹുമതി സ്വന്തമാക്കിയ അപരാജിത റായിയുടെയും കഥ വ്യത്യസ്തമല്ല. സിവില്‍ സര്‍വീസ് പരീക്ഷ രണ്ട് തവണ എഴുതി വിജയിച്ച അപരാജിത ഇന്ന് പൊതുജന സേവന രംഗത്തേയ്ക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രചോദനമാണ്. അപരാജിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന കുടുംബത്തിലാണ് ജനിച്ചത്. അമ്മ സ്‌കൂളിലെ ടീച്ചറും അച്ഛന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുമായിരുന്നു. എന്നാല്‍ എട്ടാം വയസ്സില്‍ അപരാജിതയുടെ Read More…

Good News

കിടപ്പിലായ ആളെ 6വര്‍ഷം പരിചരിച്ച് ഭാര്യ; സുഖപ്പെട്ടപ്പോള്‍ ഭര്‍ത്താവ് വേറെ കെട്ടി, പിന്നെ സംഭവിച്ചത്…

വാഹനാപകടത്തെ തുടര്‍ന്ന് ആറ് വര്‍ഷത്തോളം കിടപ്പിലായ ഭര്‍ത്താവിനെ പരിചരിച്ച് സുഖപ്പെടുത്തിയ മലേഷ്യന്‍ യുവതിയോട് ഭര്‍ത്താവിന്റെ ക്രൂരത. സുഖം പ്രാപിച്ചതിനു പിന്നാ​ലെ ഭര്‍ത്താവ് അവരെ വിവാഹമോചനം ചെയ്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനെ പരിപാലിച്ചതിലൂടെ സോഷ്യല്‍ മീഡിയയില്‍ അനേകരെ ഫോളോവേഴ്‌സാക്കി മാറ്റിയ നൂറുല്‍ സിയാസ്വാനി എന്ന യുവതിയെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്. വര്‍ഷങ്ങളോളം തന്റെ ഭര്‍ത്താവിന്റെ പരിപാലകയെന്ന നിലയില്‍ തന്റെ ദൈനംദിന ജീവിതം നൂറുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് അനങ്ങാന്‍ കഴിയാത്ത വിധം കിടക്കയിലായി Read More…

Good News

വിവാഹം കടലിനടിയില്‍… സൗദി ദമ്പതികൾ വിവാഹിതരായത് ചെങ്കടലില്‍ വെള്ളത്തിനടിയിൽ

പ്രണയം വെളിപ്പെടുത്തലുകളും വിവാഹചടങ്ങുകളും എന്നും ഓര്‍ത്തിരിക്കേണ്ട വിധമാകണമെന്നാണ് മിക്കവരുടേയും കാഴ്ചപ്പാട്. വിവാഹത്തില്‍ എന്ത് പുതുമ പരീക്ഷിക്കാമെന്നാണ് പലരുടേയും ആലോചന. കടല്‍ വിസ്മയങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ ഒരു ദമ്പതികള്‍ കടലില്‍ വെള്ളത്തിനടിയില്‍ പോയി വിവാഹചടങ്ങ് നടത്തി. ചെങ്കടലില്‍ വെള്ളത്തിനടിയിലുള്ള വിവാഹത്തോടെ മനോഹരമായ ഒരു വേദി, ഗംഭീരമായ വസ്ത്രധാരണം, കാലാതീതമായ പ്രണയത്തിന്റെ അന്തരീക്ഷം എന്നിവ ഉള്‍പ്പെടുന്ന വിവാഹത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങളെയെല്ലാം തച്ചുടച്ചു. അണ്ടര്‍വാട്ടര്‍ ചടങ്ങില്‍, മുങ്ങല്‍ വിദഗ്ധരായ ഹസ്സന്‍ അബു അല്‍-ഓലയും യാസ്മിന്‍ ദഫ്താര്‍ദാറുമായിരുന്നു Read More…