ജോലിയില്‍ നിന്നും വിരമിച്ച ശേഷം ബോറടി മാറ്റാന്‍ കൃഷിയിലേക്ക് മാറി. ഇപ്പോള്‍ പ്രതിമാസം സമ്പാദിക്കുന്നത് ഒരു ലക്ഷം രൂപ. കൊല്ലം സ്വദേശിയായ മുന്‍ ടീച്ചര്‍ രമഭായി എസ് (58) ആണ് സമയം കൃഷിയിലേക്ക് മാറ്റി നടത്തത്. നൂതനമായ മണ്ണില്ലാത്ത രീതികള്‍ ഉപയോഗിച്ച് ടെറസില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്ന അവര്‍ ഇപ്പോള്‍ മാസംതോറും 500 കിലോ ഡ്രാഗണ്‍ ഫ്രൂട്ട് വിളവെടുക്കുന്നു. ജന്തുശാസ്ത്ര അധ്യാപികയായും പിന്നീട് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രഥമാധ്യാപികയായും സേവനമനുഷ്ഠിച്ച തന്റെ ജീവിതത്തിന്റെ 36 വര്‍ഷം പഠിപ്പിക്കുന്നതിനായി Read More…
ഈ 80 വയസ്സുകാരന്റെ ആഴ്ചയിലെ സമ്പാദ്യം 40 ബില്യൺ ഡോളർ; ബെസോസിനേക്കാളും സക്കർബർഗിനെക്കാളും സമ്പന്നന്‍
ജെഫ് ബെസോസിനെയും മാർക്ക് സക്കർബർഗിനെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ ധനികനായ വ്യക്തിയായി ഒറാക്കിള്‍ സഹസ്ഥാപകൻ ലാറി എലിസണ്‍ . ഫോർച്യൂണിന്റെ റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തിന്റെ ബിസിനസ്സിന്റെ ഓഹരികൾ ഉയർന്നതോടെ ഒരാഴ്ചകൊണ്ട് അദ്ദേഹത്തിന്റെ സമ്പത്തില്‍ 40 ബില്യൺ ഡോളർ വര്‍ദ്ധന ഉണ്ടായി. ഒറാക്കിളിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് ബിസിനസിന്റെ കുതിച്ചുയരുന്ന വിജയമാണ് ഈ വരുമാനത്തിന്റെ കാരണം. ഫോബ്‌സിന്റെ കണക്കനുസരിച്ച്, ലാറി എലിസണിന്റെ സമ്പാദ്യം ഇപ്പോൾ 250.9 ബില്യൺ ഡോളറാണ്. 405.8 ബില്യൺ ഡോളറുമായി ടെസ്‌ല സ്‌പേസ്എക്‌സ് സിഇഒ എലോൺ മസ്‌കിനും Read More…
ഭാരമേറിയ ബാഗുകള്‍ മുളംതണ്ടില്‍ തൂക്കി പെണ്‍കുട്ടി; ചൈനീസ് വിദ്യാര്‍ത്ഥിനിയെ തേടി സഹായവാഗ്ദാനങ്ങള്‍
പരീക്ഷയൊക്കെ കഴിഞ്ഞ് ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് പെണ്‍കുട്ടി മടങ്ങിയത് ബാഗുകള്‍ മുളങ്കമ്പില്‍ തൂക്കി. ചൈനയിലെ ഗാവോക്കാവോ പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഭാരമേറിയ അനേകം ബാഗുകള്‍ ഒരു മുളങ്കമ്പില്‍ കെട്ടിത്തൂക്കി ഒറ്റയ്ക്ക് ചുമന്ന് നടക്കുന്ന ചൈനീസ് വിദ്യാര്‍ത്ഥിനിയുടെ വീഡിയോ ഓണ്‍ലൈനില്‍ ഹൃദയം സ്പര്‍ശിച്ചു. ഒരു ചൈനീസ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് രാജ്യത്തുടനീളം വ്യാപകമായ പ്രശംസയും പിന്തുണയും നേടി. ദക്ഷിണ ചൈനയിലെ ഗ്വാങ്സി പ്രവിശ്യയിലെ ഗ്വിലിനിലുള്ള ഗ്വാന്‍യാങ് കൗണ്ടി നമ്പര്‍ 2 സീനിയര്‍ ഹൈസ്‌കൂളിന് പുറത്ത്, ലിയു എന്ന് വിളിക്കപ്പെടുന്ന Read More…
ഓണംകേറാമൂലയിലെ ചായക്കടക്കാരന്റെ മകള്‍; ബോംബെ IITയില്‍ എഞ്ചിനീയറിങ്ങിന് പ്രവേശനം നേടി
ഓണംകേറാമൂല എന്ന് നമ്മള്‍ പരിഹാസത്തില്‍ പറയുന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ഐഐടി-ബോംബെയില്‍ എയ്റോസ്പേസ് എഞ്ചിനീയറിങ്ങിന് പ്രവേശനം നേടി തമിഴ്‌നാട്ടിലൊരു മിടുക്കി. തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സത്തൂര്‍ ഗ്രാമത്തിലെ യോഗേശ്വരി എന്ന പെണ്‍കുട്ടിയാണ് സമാനസാഹചര്യങ്ങളില്‍ ജീവിക്കുന്ന അനേക ര്‍ക്ക് പ്രചോദനമായത്. ചായക്കടക്കാരനായ പിതാവിന്റെയും പടക്കഫാക്ടറി യിലെ ജോലിക്കാരിയായ സ്ത്രീയ്ക്കും പിറന്ന യോഗേശ്വരി സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുമാണ് ഈ നേട്ടം കൊയ്തത്. എയ്റോസ്പേസ് എഞ്ചിനീയറിംഗ് എന്താണെന്ന് അറിയാത്ത പശ്ചാത്തലത്തില്‍ നിന്ന് പ്രശസ്തമായ സ്ഥാപനത്തില്‍ സീറ്റ് നേടാനുള്ള അവളുടെ പരിവര്‍ത്തനം ശ്രദ്ധേയമായ Read More…
ആദ്യമായി അമ്മയെ കണ്ട കുഞ്ഞിന്റെ വിലമതിക്കാനാവാത്ത പുഞ്ചിരി ! വൈറൽ വീഡിയോ കാണുക
കുഞ്ഞുങ്ങൾ നമ്മളെ രസിപ്പിക്കുന്ന കാര്യത്തിൽ ഒരിക്കലും നിരാശരാക്കില്ല! ഒരു കൊച്ചുകുട്ടി തന്റെ അമ്മയെ വ്യക്തതയോടെ ആദ്യമായി കാണുമ്പോഴുള്ള വിലമതിക്കാനാവാത്ത പുഞ്ചിരിയുടെ അതിശയിപ്പിക്കുന്ന ഒരു വീഡിയോ കാണുക. പ്യൂബിറ്റി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, അമ്മ കുഞ്ഞിന്റെ മുഖത്ത് പുതിയ കണ്ണട വയ്ക്കാൻ ശ്രമിക്കുമ്പോൾ കുഞ്ഞ് കരയുന്നത് കാണാം. കണ്ണട ധരിച്ചയുടനെ അവന്റെ കാഴ്ച കൂടുതൽ വ്യക്തമായി. അവന്‍ ആദ്യമായി അമ്മയെ വ്യക്തമായി കണ്ടപ്പോൾ കുഞ്ഞ് ഹൃദയം കീഴടക്കുന്ന ഒരു ചിരി ചിരിച്ചു. അത് വളരെ മനോഹരമായിരുന്നു! ക്ലിപ്പ് ഓൺലൈനിൽ Read More…
പ്രായമില്ലാത്ത പ്രണയം; ഭാര്യയ്ക്ക് മംഗല്യസൂത്രം വാങ്ങാനെത്തി 93-കാരൻ, ഞെട്ടിച്ച് ജ്വല്ലറി ഉടമ – വീഡിയോ
ജല്‍ന: പ്രണയത്തിന് കണ്ണും കാതുമില്ല, പ്രായം തീരെ പ്രാധാന്യവുമല്ല. 90 കാരനായ വൃദ്ധന്റെ ഭാര്യയോടുള്ള സ്‌നേഹത്തില്‍ അതുല്യമായ സമ്മാനം നല്‍കി മഹാരാഷ്ട്ര യിലെ ഒരു ജ്വല്ലറിയുടെ ആദരം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഒരു ജ്വല്ലറിയാണ് പ്രായമേറാത്ത പ്രണയത്തിന്റെ മുദ്രയെ മൂല്യവല്‍ക്കരിച്ചത്. പരമ്പരാഗത വെള്ള ‘ധോതി-കുര്‍ത്ത’യും തൊപ്പിയും ധരിച്ച 93 വയസ്സുള്ള ഒരു ഗ്രാമീണന്‍ ഭാര്യയു മായി എത്തിയപ്പോള്‍ സാമ്പത്തിക സഹായം തേടി വന്നവരാണെന്നാണ് ജ്വല്ലറിയുടെ ജീവനക്കാര്‍ ആദ്യം ധരിച്ചത്. ഇവര്‍ പണം നല്‍കാനൊരുങ്ങുമ്പോള്‍ വൃദ്ധന്‍ കൂടെയുള്ള ഭാര്യക്ക് Read More…
ഈ കുടുംബത്തിന്റെ സമ്പാദ്യം മിനിറ്റിൽ 3കോടി, തുടങ്ങിയത് ഉപ്പും മഞ്ഞളും വിറ്റ്, എലോൺ മസ്‌കിനേക്കാള്‍ ആസ്തി
സാം വാൾട്ടൺ എന്നത് വിജയിച്ച ഒരു ജീവിതം മാത്രമല്ല, ഷോപ്പിംഗ് ലോകത്തെ മാറ്റിമറിച്ച പേരാണ്. കഠിനാധ്വാനം, ബുദ്ധിപരമായ ചിന്ത, വ്യക്തമായ കാഴ്ചപ്പാട് എന്നിവ മൂലധനമാക്കി അദ്ദേഹം ഒരു ചെറിയ സ്റ്റോർ ആരംഭിച്ചു. അത് പിന്നീട് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ടായി മാറി. 2024 ഡിസംബർ വരെ, വാൾട്ടൺ കുടുംബത്തിന്റെ മൊത്തം സമ്പത്ത് ഏകദേശം 432.4 ബില്യൺ യുഎസ് ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായി അറിയപ്പെടുന്ന എലോൺ മസ്‌കിന്റെ ആസ്തിയേക്കാൾ കൂടുതലാണ് അത്. ഇതുവരെ, Read More…
‘ലെമണ്‍ വില്ലേജ്’; നാരകം നട്ടിടം നാടിനും വീടിനും തുണയായി, തരിശുഭൂമി ഇന്ന് സ്വര്‍ണ്ണത്തോട്ടം
കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ്, മഹാരാഷ്ട്രയിലെ വരള്‍ച്ചാ ബാധിത ഗ്രാമമായ സോലാപൂരിലെ പോത്രേ ഗ്രാമം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. അപ്രതീക്ഷിത കാലാവസ്ഥയെ തുടര്‍ന്ന് തുടര്‍ച്ചയായി കൃഷിനാശം കാരണം ബാങ്കുകള്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. അയല്‍ ഗ്രാമത്തിലുള്ളവര്‍ തങ്ങളുടെ പെണ്‍മക്കളെ സോലാപൂരിലേക്ക് വിവാഹം ചെയ്തയയ്ക്കാന്‍ പോലും ഭയന്നിരുന്നു. എന്നാല്‍ ദുരിതത്തിനിടയില്‍ അസാധാരണമായ ഒരു കാര്‍ഷിക വിത്ത് ഗ്രാമത്തിന്റെ അന്ധകാരത്തില്‍ പരിവര്‍ത്തനത്തിന്റെ വിത്തുകള്‍ വിതച്ചു. 1980-കളുടെ തുടക്കത്തില്‍, പോത്രേയിലെ ദീര്‍ഘവീക്ഷണമുള്ള ഒരു കര്‍ഷകന്‍ ധീരമായ ഒരു ചുവടുവെപ്പ് നടത്തി. ഗ്രാമത്തില്‍ ആദ്യത്തെ Read More…
20 ബിരുദങ്ങള്‍, IPS-ഉം IAS-ഉം, പിന്നെ മന്ത്രിയായി, ദാരുണമായി മരണം… ; ആരാണ് ആ മനുഷ്യന്‍ ?
എം.ബി.ബി.എസ് ഉള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ബിരുദങ്ങളുള്ള വ്യക്തി. ഉണ്ടായിരുന്നത് 20 ഡിഗ്രികൾ , രണ്ടുതവണ യുപിഎസ്‌സി പാസായി, ആദ്യം ഐപിഎസ്. പിന്നെ രാജിവച്ച് ഐഎഎസ്. നേടി. പക്ഷേ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാലുമാസത്തിനുശേഷം വീണ്ടും രാജിവച്ചു. 1980 ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 26 വയസുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി. തുടർന്ന് ശക്തനായ സർക്കാർ മന്ത്രിയായി. അവസാനം 47 വയസ്സുള്ളപ്പോള്‍ ദാരുണമായി മരിച്ചു. 1954 സെപ്റ്റംബർ 14 ന് ഒരു മഹാരാഷ്ട്ര കുടുംബത്തിൽ ജനിച്ച Read More…














