Featured Good News

എന്റെ രാജ്യം, അഭിമാനം; കൊച്ചു പെൺകുട്ടിയുടെ ദേശീയഗാനാലാപനം ഹൃദയം കീഴടക്കുന്നു: വൈറൽ വീഡിയോ

അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു കൊച്ചുകുട്ടി ഇന്ത്യയുടെ ദേശീയഗാനം പാടുന്ന മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. റോയിംഗ് എംഎൽഎ മുച്ചു മിഥി(Mutchu Mithi)യാണ് ഈ വീഡിയോ X-ൽ പങ്കുവെച്ചത്. അദ്ദേഹം ഇങ്ങനെ എഴുതി, “അരുണാചലിലെവിടെയോ നിന്നുള്ള ഒരു കൊച്ചു ശബ്ദം വലിയൊരു രാജ്യത്തിന്റെ ദേശീയഗാനം ആലപിക്കുന്നു, ‘ഞാനാണ് ഇന്ത്യ, ഇന്ത്യയാണ് ഞാൻ’ എന്ന് ലോകത്തോട് വിളിച്ചുപറയുന്നു. ജയ് ഹിന്ദ്.” കുട്ടികൾക്കുമാത്രം സാധിക്കുന്ന ആത്മാർത്ഥതയോടെയും രാജ്യത്തോടുള്ള സ്നേഹത്തോടെയും ‘ജനഗണമന’ പാടുന്ന കുട്ടിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കുട്ടിയുടെ ഈ Read More…

Good News

തുടർച്ചയായി അഞ്ചാം വർഷവും ശമ്പളം കൈപ്പറ്റാതെ ജോലി ചെയ്ത് മുകേഷ് അംബാനി

മുംബൈ: തുടർച്ചയായ അഞ്ചാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്റെ ശമ്പളം കൈപ്പറ്റുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയായി മാറുകയാണ് റിയലൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, വ്യാവസായിക, ആരോഗ്യത്തിനാകെ വിനാശം വരുത്തിയ കോവിഡ്-19 പകർച്ചവ്യാധിയുടെ ഘട്ടത്തിലാണ് ശമ്പളം, അലവൻസുകൾ, ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, വർഷത്തിലെ ഏതെങ്കിലും കമ്മീഷനുകൾ എന്നിവയുൾപ്പെടുന്ന തന്റെ എല്ലാ വിധ പ്രതിഫലവും വേണ്ടെന്ന തീരുമാനത്തിലേക്ക് മുകേഷ് അംബാനി എത്തുന്നത്. 2020 മുതലാണ് ശമ്പളം സേവനരം​ഗത്തേക്ക് Read More…

Featured Good News

ഇതാണ് നി​ശ്ച​യ​ദാ​ർ​ഢ്യം; രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ അ​മ്മ​യാ​യി തൃ​ശൂ​ർ സ്വ​ദേ​ശിനി, ഉ​യ​രം 3.1 അടി

തൃശൂര്‍: ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സ്‌ത്രീയായി കണക്കാക്കപ്പെടുന്ന കെ.കെ സിമി തൃശൂരിലെ സൈമര്‍ ആശുപത്രിയില്‍ കുഞ്ഞിനു ജന്മം നല്‍കി. സിമിയുടെ ഉയരം വെറും 95 സെന്റീമീറ്ററും (3.1 അടി) ഗര്‍ഭധാരണത്തിന്‌ മുമ്പുള്ള ഭാരം 34 കിലോഗ്രാമും ആയിരുന്നു. കു​ഞ്ഞി​നെ ഗ​ർ​ഭം ധ​രി​ച്ച ആ​ദ്യ ആ​ഴ്ച​ത​ന്നെ നി​ന്നെ​ക്കൊ​ണ്ട് ഇ​ത് താ​ങ്ങി​ല്ലെ​ന്നും പ​റ​ഞ്ഞ് ചു​റ്റു​മു​ള്ള​വ​ർ സി​മി​യെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി. പ്ര​സ​വ​ചി​കി​ത്സ​ക്ക് സ​മീ​പി​ച്ച ഡോ​ക്ട​ർ​മാ​ർ വ​രെ അ​വ​ളെ മ​ട​ക്കി. ഒ​ര​മ്മ​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റെ വ​ലു​പ്പ​ത്തെ ആ​ർ​ക്കാ​ണ് അ​ള​ന്നെ​ടു​ക്കാ​നാ​കു​ന്ന​ത്. ഒ​ടു​വി​ല്‍ ആ അ​മ്മ പി​റ​വി​യെ​ടു​ക്കു​ക​ത​ന്നെ Read More…

Featured Good News

രക്തബന്ധമില്ല, 80 വര്‍ഷം, 4തലമുറയായി ഒറ്റ മേല്‍ക്കൂരയ്ക്ക് കീഴില്‍ 2 കുടുംബങ്ങള്‍, സൗഹൃദം പങ്കിട്ട് ജീവിക്കുന്നു

കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറുന്നത് സാധാരണമായിരിക്കുന്ന ഒരു കാലഘട്ടത്തില്‍, കുട്ടികള്‍ പലപ്പോഴും മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കാനുള്ള അവസരങ്ങളാണ് തെരഞ്ഞെടുക്കാറ്. മരുമക്കള്‍ ഭാര്യാഭര്‍ത്താക്ക ന്മാരോടൊപ്പം താമസിക്കാന്‍ മടിക്കുന്ന, സഹോദരന്മാര്‍ പോലും വേര്‍പിരിഞ്ഞ വീടുകളില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്ന ഇക്കാലത്ത് ഗുജറാത്തിലെ ഒരു സൗഹൃദം സൃഷ്ടി ച്ചിരിക്കുന്നത് ശ്രദ്ധേയമായ മാതൃക. കഴിഞ്ഞ 80 വര്‍ഷമായി, അവരുടെ കുടുംബങ്ങ ളിലെ നാല് തലമുറകള്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ ഒരുമിച്ച് താമസിക്കുന്നു. മാതാപി താക്കള്‍ പുലര്‍ത്തിയ സൗഹൃദം പേരക്കുട്ടികളിലൂടെ തുടരുന്ന സാഹചര്യത്തില്‍. ഗുജറാത്തിലെ ഭട്ടറിലെ Read More…

Featured Good News

ബസ്‌കൂലിക്ക് 90 രൂപ ഇല്ലാതെയിരുന്നയാള്‍ 107 കോടിയുടെ ശമ്പളവാഗ്ദാനം നിരസിച്ചു…! ഖാൻ സാറിന്റെ വിജയഗാഥ

ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന് സൈനികനാകാനായിരുന്നു ചെറുപ്പത്തില്‍ ഫൈസല്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആദ്യം സൈനിക് സ്‌കൂളിനും പിന്നീട് പോളിടെക്‌നിക് കോളേജിനും ഒടുവില്‍ എന്‍ഡിഎയ്ക്കും വേണ്ടി മൂന്ന് തവണ ശ്രമിച്ചിട്ടും വിധി അദ്ദേഹത്തിന് അനുവാദം നല്‍കിയില്ല. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഒരു ട്യൂഷന്‍ സെന്ററിട്ടത് അയാളെ ഇന്ത്യയിലെ ഏറ്റവും വലിയ ട്യൂഷന്‍ ടീച്ചറാക്കി മാറ്റി. ഇപ്പോള്‍ വന്‍തുക സമ്പാദിക്കുന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ട്യൂഷന്‍ടീച്ചര്‍ ഖാന്‍സാറാണ്. 123 കോടി രൂപ ഓഫര്‍ ചെയ്ത ജോലി പോലും ട്യൂഷന് വേണ്ടി നിരസിച്ചു. Read More…

Featured Good News

ഏകാന്തത മടുപ്പിക്കുന്നോ? മാതൃസ്‌നേഹം കിട്ടും; 60 ഡോളറിന് മുത്തശ്ശിയെ വാടകയ്ക്ക് എടുക്കാം

വീട് വൃത്തിയാക്കലും പാചകം ചെയ്യലിനും പുറമേ ജീവിതോപദേശം നല്‍കുന്നതും ഉള്‍പ്പെടെ താന്‍ ജോലി ചെയ്യുന്ന വീട്ടില്‍ 69 കാരി ടീക്കോ കാജിക്ക് അനേകം ജോലി കളുണ്ട്. എന്നാല്‍ തനിക്ക് ഈ ജീവിതം ഒട്ടും ബോറഡിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഒരു സന്ദര്‍ശനത്തിന് 60 ഡോളര്‍ കൂലിക്ക് വാടകയ്ക്ക് എടുക്കപ്പെട്ട മുത്തശ്ശിയാണ് കാജി. മാതൃസ്‌നേഹം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാന്‍ തയ്യാറാകുന്ന ജപ്പാനിലെ വീടുകളില്‍ മുത്തശ്ശിമാരുടെ സേവനം നലകുന്ന ‘വാടക മുത്തശ്ശി’ യാണ് ടീക്കോ കാജി. നായ ചത്തതിനെത്തുടര്‍ന്ന് തന്റെ തിരക്ക് Read More…

Featured Good News

നേപ്പാളിലെ ഏറ്റവും ധനികനായ മനുഷ്യന്‍, രാജ്യത്തെ ഏക കോടീശ്വരൻ, ലോകമെമ്പാടും 140-ലധികം ഹോട്ടലുകൾ…

ഇന്ത്യയിൽ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ വ്യക്തി, 107.1 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള അദ്ദേഹത്തിന് തൊട്ടുപിന്നിൽ, 78 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ഗൗതം അദാനിയാണ്. എന്നാൽ നേപ്പാളിൽ ഒരു കോടീശ്വരൻ മാത്രമേയുള്ളൂ, അദ്ദേഹത്തിന്റെ പേര് ബിനോദ് ചൗധരി എന്നാണ്, ഫോർബ്സ് പ്രകാരം ഏകദേശം 2 ബില്യൺ യുഎസ് ഡോളർ (ഏകദേശം 16,700 കോടി രൂപ) ആസ്തിയുണ്ട് അദ്ദേഹത്തിന്. വായ് വായ് നൂഡിൽസ് ആരംഭിച്ചതിലൂടെയാണ് ബിനോദ് ചൗധരി ഏറ്റവും പ്രശസ്തനായത്, ഇത് വളരെ Read More…

Featured Good News

ചങ്ങലയ്ക്കുള്ളില്‍ ഏകാന്തതടവ് മുതല്‍ പിച്ചയെടുപ്പിക്കല്‍ വരെ ; 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഒടുവില്‍ മഹാദേവിയെ സ്വതന്ത്രയാക്കി

മൂന്ന് ദശകം ചങ്ങലയ്ക്കുള്ളില്‍ കഴിഞ്ഞ ശേഷം മാധുരി ഇപ്പോള്‍ ആദ്യമായി സ്വാതന്ത്ര്യത്തിന്റെ സന്തോഷം നുകര്‍ന്ന് ആനന്ദ അംബാനിയുടെ വന്താര രാധേ കൃഷ്ണ ക്ഷേത്ര ക്ഷേമ ട്രസ്റ്റിന്റെ സംരക്ഷണയിലേക്ക്. 33 വര്‍ഷം നീണ്ട നരകയാതനകള്‍ക്ക് ഒടവിലാണ് ആനയ്ക്ക് മോചനം ഉണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ ചങ്ങല ബന്ധനം, ഇരുമ്പ് വടി എന്നിവ മുതല്‍ ഭിക്ഷാടനം, ഏകാന്ത തടവ്, ഘോഷയാത്ര എന്നിങ്ങനെ എല്ലാം അവള്‍ക്ക് സഹിക്കേണ്ടി വന്നു. എന്നാല്‍ ആന ഇപ്പോള്‍ സ്വതന്ത്രയായി വന്താരേയിലെ സംരക്ഷിത കേന്ദ്രത്തിന്റെ ഭാഗമായി. സ്വസ്തിശ്രീ സന്‍സ്ത Read More…

Featured Good News

സ്‌കൂള്‍ പഠനകാലത്തെ ‘ശത്രു’ വർഷങ്ങൾക്കിപ്പുറം ജീവിതപങ്കാളി ! യുവതി പങ്കുവെച്ച പഴയകഥ ഇന്റര്‍നെറ്റില്‍ വൈറല്‍

ഫ്രണ്ട്ഷിപ്പ് ഡേയില്‍ സാധാരണഗതിയില്‍ സെല്‍ഫികള്‍, ഹൃദയസ്പര്‍ശിയായ പോസ്റ്റുകള്‍, ട്രെന്‍ഡിംഗ് ഹാഷ്ടാഗുകള്‍ എന്നിവയാല്‍ ഇന്റര്‍നെറ്റ് നിറയാറുണ്ട്. എന്നാല്‍ ഒരുകാലത്ത് സഹപാഠിയായിരുന്ന ഭര്‍ത്താവിനെ കുറിച്ച് ഒരു സ്ത്രീയുടെ ഫ്രണ്ട്ഷിപ്പ് ഡേ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ഹൃദയം കവരുകയുമാണ്. തന്റെ മുന്‍ ‘ശത്രു’ എങ്ങനെയാണ് തന്റെ ജീവിത പങ്കാളിയായത് എന്ന് വെളിപ്പെടുത്തിക്കൊണ്ട് ആനല്‍ റാവത്ത് എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സ്‌കൂളില്‍ ആണ്‍കുട്ടികളെ ഒഴിവാക്കുന്ന അന്തര്‍മുഖയായ പെണ്‍കുട്ടിയെന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ ഒരു ദിവസം, ലജ്ജാശീലനായ ഒരു Read More…