Healthy Food

മുതിര കുതിരയുടെ ഭക്ഷണംമാത്രമല്ല, പോഷകങ്ങളുടെ കലവറ കൂടിയാണ്, അറിയുക

പയര്‍ വര്‍ഗ്ഗത്തിലെ ഒരംഗമായ മുതിര ധാരാളം ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. മുതിരയുടെ ഗുണങ്ങളെ കുറിച്ച് കൂടുതലറിയാം.

Healthy Food

ആന്റി ബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ടോ ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

ചില ആസുഖങ്ങള്‍ക്ക് നമ്മള്‍ ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കാറുണ്ട്. ആന്റിബയോട്ടിക്കുകള്‍ വളരെ ശക്തമായ രീതിയിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത്, ഭക്ഷണക്രമീകരണത്തില്‍ ചില നിയന്ത്രണങ്ങളും വേണം. ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് അറിയാം….

Healthy Food

മീന്‍ കറിയില്‍ കുടംപുളി ഇടുന്നത് പുളിയ്ക്ക് മാത്രമല്ല…; ചില അറിയാത്ത ഗുണങ്ങള്‍

കുടംപുളിയിട്ട് കറിവെച്ച മീന്‍കറി എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ കുടംപുളിയ്ക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട്. ആയുര്‍വേദത്തില്‍ ഉദരരോഗങ്ങള്‍, ദന്തരോഗം, കരള്‍രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുന്നു. കുടംപുളി കഷായം വച്ച് കഴിച്ചാല്‍ രക്തത്തിലെ കൊളസ്ട്രോള്‍ കുറയും. ശരീരഭാരം കുറയുന്നതിനും കുടംപുളി ഫലപ്രദമായ ഔഷധമാണ്. പഴുത്ത കുടംപുളിയുടെ ഫലവും മറ്റു ഭാഗങ്ങളും ചേര്‍ത്ത് വൈന്‍ ഉണ്ടാക്കി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ഉണങ്ങിയ കുടംപുളി പൊടിച്ച് തൈര് ചേര്‍ത്ത് കഴിച്ചാല്‍ രക്താര്‍ശസ് ശമിക്കും. കുടംപുളി വിത്തില്‍ Read More…

Healthy Food

കടല്‍ മത്സ്യ​മോ പുഴമത്സ്യമോ കൂടുതല്‍ നല്ലത്?

ദിവസവും ഭക്ഷണത്തില്‍ മത്സ്യം ഉള്‍പെടുത്തുന്ന പലരുമുണ്ട്. മത്സ്യത്തോട് ഇത്ര ഇഷ്ടമുള്ളവര്‍ ഭക്ഷണത്തില്‍ പുഴ മത്സ്യം ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. കാരണം, ആരോഗ്യഗുണങ്ങളില്‍ കടല്‍ മത്സ്യങ്ങളേക്കാള്‍ പുഴമത്സ്യങ്ങള്‍ മുന്‍പിലാണ്. കാത്സ്യം, മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവ സമുദ്ര മത്സ്യങ്ങളേക്കാൾ കൂടുതലാണ് പുഴ മത്സ്യത്തില്‍. പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ഉപ്പുവെള്ള മത്സ്യത്തിൽ യഥാർത്ഥത്തിൽ ശുദ്ധജല മത്സ്യത്തേക്കാൾ ഉയർന്ന സോഡിയം അടങ്ങിയിട്ടുമില്ല. വാര്‍ദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍, കാഴ്ച പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാനും പുഴ മത്സ്യം സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും Read More…

Healthy Food

രോഗപ്രതിരോധശേഷി കൂട്ടുന്നു ; മാതള ജ്യൂസിന്റെ ഗുണങ്ങള്‍ അറിയാം

മിക്കവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് മാതളം. മാതളം ജ്യൂസായും അല്ലാതെയും കഴിയ്ക്കാം. മാതളം കൊണ്ടുള്ള ജ്യൂസ് കുടിച്ചാല്‍ ഒന്നും രണ്ടുമല്ല പത്ത് ഗുണങ്ങളാണ് ശരീരത്തിനു ലഭിക്കുകയെന്നാണ് പറയുന്നത്. മാതള ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങളറിഞ്ഞാല്‍ ഇനി എന്നും ഇതുതന്നെയാവും നിങ്ങള്‍ കുടിക്കുക. മാതള ജ്യൂസിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. ആരോഗ്യമുള്ള ചര്‍മം –  ആന്റിഓക്‌സിഡന്‍സും വൈറ്റമിനുകളും ധാരാളമായി ഉള്ളതുകൊണ്ടുതന്നെ ചര്‍മത്തെ നന്നായി സൂക്ഷിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുന്നതിന്റെ ലക്ഷണം കുറയ്ക്കാനും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും യുവത്വം നിലനിര്‍ത്താനും Read More…

Healthy Food

ഇത് അറിയാന്‍ എന്തേ ഇത്ര വൈകി ? വെളുത്തുള്ളില്‍ വന്‍ ‘രാസായുധ’ശേഖരം

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാം. എന്നാല്‍ സസ്യങ്ങളുടെ കാര്യം അങ്ങനെ അല്ല. പ്രകൃതി അതിന് കൊടുത്ത പ്രതിരോധായുധമാണ് അവയിലെ രാസഘടകങ്ങള്‍. സസ്യങ്ങള്‍, പ്രത്യേകമായി മണ്ണിനടിയില്‍ ഫലമുണ്ടാകുന്ന വിളകള്‍. ബാക്ടീരിയയും ഫംഗസും തുടങ്ങി ഒച്ചിന്റെയും എലിയുടെയും വരെ ആക്രമണം നേരിടേണ്ടതായി വരുന്നു. ഉള്ളിവര്‍ഗത്തിന്റെയും കിഴങ്ങിന്റെയും രാസവസ്തുശേഖരത്തിന്റെ രഹസ്യം ഇത് തന്നെയാണ്. വെളുത്തുള്ളിയില്‍ ഏതാണ്ട് 2300 ല്‍ പരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.ഏതാണ്ട് 4000 ത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന വിഭവങ്ങളില്‍പോലും മനുഷ്യര്‍ വെളുത്തുള്ളി Read More…

Healthy Food

മത്സ്യം ഫ്രീസറിനുള്ളില്‍ എത്രകാലംവരെ കേടാകാതെ സൂക്ഷിക്കാം? എങ്ങനെ ?

ദിവസവും മത്സ്യം ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? വളരെ നല്ലതാണെന്നാണ് അതിനുള്ള ഉത്തരം. ഫ്രെഷ് മീന്‍ കിട്ടാത്ത സാഹചര്യങ്ങളില്‍ പലപ്പോഴും ഫ്രിഡ്ജിനുള്ളില്‍ ഇത് നമുക്ക് സൂക്ഷിക്കേണ്ടതായി വരാറുണ്ട്. ഗുണനിലവാരവും സുരക്ഷയും നിലനിര്‍ത്തുന്നതിനായി ശരിയായ രീതിയില്‍ സംഭരിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യം ഫ്രിജിലോ ഫ്രീസറിലോ എങ്ങനെ സൂക്ഷിക്കാം എത്രക്കാലം സൂക്ഷിക്കാമെന്ന് നോക്കാം. യുണൈറ്റഡ് സ്റ്റേറ്റസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പറയുന്നത് പ്രകാരം ഫ്രഷ് മത്സ്യം ഫ്രിഡ്ജില്‍ 1 മുതല്‍ 2 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. ഇത് പ്ലാസ്റ്റിക് Read More…

Healthy Food

ശരീരഭാരം കുറയ്ക്കും, പ്രമേഹം നിയന്ത്രിക്കും: ഈ കുഞ്ഞന്‍പഴത്തിന്റെ ശക്തി ഒന്ന് അറിയു

രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും സമ്പന്നമാണ് ഞാവല്‍പ്പഴം. ഇപ്പോള്‍ ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കൂടിയാണ്. ഞാവല്‍പ്പഴത്തിന്റെ ശക്തിയറിഞ്ഞ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്തൊക്കെയാണ് ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങളെന്ന് നോക്കാം. ദഹനത്തിന് സഹായിക്കും വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ മാറ്റാനും ദഹനം എളുപ്പമാക്കാനും ഞാവല്‍പ്പഴം സഹായിക്കും. കൂടാതെ വായുേകാപം, വയറ് കമ്പിനം, മലബന്ധം എന്നിവ അകറ്റാനും ഞാവല്‍പ്പഴം സഹായിക്കും. ഹൃദയാരോഗ്യംഞാവല്‍പ്പഴത്തിലെ ആന്റിഓക്സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു. കൂടാതെ ഞാവല്‍പ്പഴത്തിലടങ്ങിയ പൊട്ടാസ്യം പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രമേഹം Read More…

Healthy Food

ചെറുപ്പം നിലനിര്‍ത്താന്‍ മുരിങ്ങയില ; ഗുണങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല

ശരീരത്തിന് പോഷകഗുണങ്ങള്‍ നിരവധി കിട്ടുന്ന ഒന്നാണ് ഇലക്കറികള്‍. ചീര, മുരിങ്ങയില, മത്തയില തുടങ്ങി ധാരാളം ഇലവര്‍ഗ്ഗങ്ങള്‍ ശരീരത്തില്‍ ഗുണകരമായി ഉള്ളതാണ്. വീട്ടിലും അടുക്കളത്തോട്ടത്തിലും എളുപ്പത്തില്‍ കിട്ടുന്ന ഒന്നാണ് മുരിങ്ങയില. മുരിങ്ങയിലയുടെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. സിങ്കിന്റെ മികച്ച ഉറവിടമായ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഗുണമാണ് നല്‍കുന്നത്. പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍, 27 വിറ്റാമിനുകള്‍, 46 ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ ഉറവിടമാണ് മുരിങ്ങയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിയ്ക്കുന്ന മുരിങ്ങയില പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ Read More…