Healthy Food

രാത്രിയില്‍ ചോറിനു പകരം ചപ്പാത്തിയാണോ കഴിക്കുന്നത്? ഇത് അറിഞ്ഞിരിക്കണം

പ്രമേഹമുള്ളവര്‍ ചോറിന് പകരമായി ചപ്പാത്തി കഴിക്കാറുണ്ട്. അതുപോലെ തന്നെ തടി കുറയ്ക്കാനായി ആഗ്രഹിക്കുന്നവരും ഗോതമ്പ് കൊണ്ടുള്ള ആഹാരമാണ് തിരഞ്ഞെടുക്കുന്നത്. ഗോതമ്പ് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിശ്വസം. ശരിക്കും, ഇതുകൊണ്ട് എന്താണ് ഗുണം? അരിയില്‍ നിന്നും ചപ്പാത്തിയില്‍ നിന്നും ഏകദേശം ഒരേ അളവിലാണ് കലോറി ലഭിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് രണ്ടിനും സവിശേഷമായ പോഷക ഗുണങ്ങളുമുണ്ട്. ഗോതമ്പ് നാരുകളാല്‍ സമ്പുഷ്ടമാണ്. രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താനായി സഹായിക്കുന്നു. അതേസമയം തവിട്ട് അരി മഗ്നീഷ്യം നൽകുകയും ഗ്ലൂട്ടൻ രഹിതവുമാണ്. എന്നാല്‍ അരി കഴിക്കാനാണ് Read More…

Healthy Food

റൊട്ടിയാണോ തിനയാണോ നല്ലത്?പ്രമേഹ രോഗികള്‍ തിനയിലേക്ക് തിരിയണോ ?

പ്രമേഹരോഗികള്‍ക്ക് റൊട്ടി സുരക്ഷിതമാണോ , അവര്‍ തിനയിലേക്ക് തിരിയണോ?ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി ഉയരുന്ന ചര്‍ച്ച. ”ജോവര്‍ (സോര്‍കം), ഫിംഗര്‍ മില്ലറ്റ് (റാഗി), ബജ്‌റ (പേള്‍ മില്ലറ്റ്) എന്നിവയില്‍ ഫൈബറിന്റെ അളവ് കൂടിയതിനാലും ഗ്ലൈസെമിക്ഇന്‍ഡക്സിന്റെ അളവ് കുറഞ്ഞതിനാലും ഇവ പ്രമേഹ രോഗികള്‍ക്ക് ഒരു അനുഗ്രഹമായി കണക്കാക്കപ്പെടുന്നു. ഈ ധാന്യങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മില്ലറ്റുകള്‍ ശരീരത്തില്‍ സാവധാനത്തില്‍ വിഘടിക്കുന്നു, ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു. ഈ തിനകളില്‍ ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, Read More…

Healthy Food

ശ്രദ്ധയും ഏകാഗ്രതയും നശിക്കും, മാനസികാരോഗ്യം തകര്‍ക്കും; ഈ ഭക്ഷണങ്ങള്‍ വില്ലന്‍

എന്ത് കാര്യങ്ങളും ചെയ്യണമെങ്കില്‍ നമ്മുടെ മനസും ശരീരവും ആരോഗ്യകരമായി തന്നെ നില നില്‍ക്കണം. ആരോഗ്യകരമായ ശരീരത്ത് മാത്രമാണ് ആരോഗ്യകരമായ മനസ് ഉണ്ടാകുകയുള്ളൂ. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മാനസിക നിലയെയും മെച്ചപ്പെടുത്തുന്നുണ്ട്. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം നിങ്ങളുടെ തലച്ചോറിനെ കൂടുതല്‍ സജീവമാക്കുകയും നിങ്ങളുടെ ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും ചെയ്യും. മാനസിക ആരോഗ്യത്തെ തന്നെ തകര്‍ക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം…. മദ്യം – മദ്യത്തിന്റെ അമിത ഉപയോഗം നിങ്ങളുടെ ഉറക്കത്തിന്റെ Read More…

Healthy Food

ഉറങ്ങുന്നതിന് മുമ്പ് ശീലമാക്കൂ, കൊഴുപ്പ് അലിയിക്കുന്ന ഈ പാനീയങ്ങൾ

ശരീരഭാരം കുറയ്ക്കാനായി ആളുകൾ പല മാർഗങ്ങൾ പരീക്ഷിക്കാറുണ്ടെങ്കിലും രാത്രികാല ദിനചര്യകളും ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പ്രഭാത ദിനചര്യകൾ ദിവസത്തിന് നല്ല തുടക്കം നല്‍കുമ്പോൾ, രാത്രികാല ശീലങ്ങൾ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. രാത്രികാലത്തെ ചില പാനീയങ്ങൾ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് . ഈ പാനീയങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിലൂടെ, വ്യക്തികൾക്ക് കൊഴുപ്പ് എളുപ്പത്തിൽ എരിയിച്ച് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാൻ കഴിയും. ഉറങ്ങുന്നതിന് മുമ്പ് കഴിക്കാവുന്ന Read More…

Healthy Food

നാരുകളടങ്ങിയ ഭക്ഷണം ; എന്താണ് ഈ നാരുകള്‍ ? എന്തിനു കഴിക്കണം

നാരുകളടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളെക്കുറിച്ച് ധാരാളം കേള്‍ക്കാറുണ്ട്. എന്നാല്‍ എന്താണ് ഈ നാരുകളെന്നും എന്താണ് അവയ്ക്ക് ഇത്ര പ്രാധാന്യമെന്നും ചിന്തിച്ചിട്ടുണ്ടോ? എല്ലാ സസ്യങ്ങളിലും അവയുടെ ഫലങ്ങളിലും പല അളവുകളില്‍ നാരുകള്‍ അഥവാ ബൈഫര്‍ ഉണ്ടാവും. സെല്ലുലോസ്, പെറ്റിംഗ്‌സ്, ഗംസ് എന്നീ ഘടകങ്ങള്‍ ചേര്‍ന്നതാണ് നാരുകള്‍. ഇവയാണ് ചെടികളുടെയും ഫലങ്ങളുടെയും കോശഭിത്തികള്‍ തീര്‍ക്കുന്നത്. നാരുകള്‍ ദഹിക്കപ്പെടുന്ന വസ്തുക്കളല്ലെങ്കിലും ശരീരത്തിന്റെ ഭക്ഷണചക്രത്തില്‍ നിരവധി പ്രാധാന്യമേറിയ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. നാരുകളുടെ രോഗപ്രതിരോധശേഷി നാരുകളടങ്ങിയ ഭക്ഷണത്തെക്കുറിച്ച് ക്രിസ്തുവിന്റെ കാലഘട്ടത്തില്‍തന്നെ അറിവുണ്ടായിരുന്നുവെങ്കിലും ഇതിന്റെ രോഗപ്രതിരോധ ശേഷിയെക്കുറിച്ചും ദഹനപ്രക്രിയയിലെ Read More…

Healthy Food

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ തോത് നിയന്ത്രണത്തില്‍ നിര്‍ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. ശരീരത്തിന് ഇത് ആവശ്യമാണെങ്കിലും കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല. കൊളസ്‌ട്രോള്‍ കൂടിയാല്‍ അത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്ന, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം…… പച്ചച്ചീര – സ്പിനാച്ച് അഥവാ പാലക് എന്നറിയപ്പെടുന്ന പച്ചച്ചീര Read More…

Healthy Food

ദിവസവും ഒരു സ്പൂൺ കൊക്കോ പൗഡർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ?

ഭക്ഷണത്തിൽ കൊക്കോ പൗഡർ ഉൾപ്പെടുത്തുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ ദിവസവും ഒരു ടീസ്പൂൺ കൊക്കോ പൗഡർ കഴിക്കുന്നത് സുരക്ഷിതമാണോ? വിദഗ്ധർ എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം. മിക്ക ആളുകളും ഓരോ ദിവസവും 1 ടീസ്പൂൺ (ഏകദേശം 5 ഗ്രാം) കൊക്കോ പൗഡർ കഴിക്കുന്നത് സുരക്ഷിതമാണെന്ന് പ്രാഗ്മാറ്റിക് ന്യൂട്രീഷന്റെ ചീഫ് ന്യൂട്രീഷ്യൻ മീനു ബാലാജി പറയുന്നു. എന്നിരുന്നാലും, യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി ഇവയുടെ അളവ് പരിമിതപ്പെടുത്താൻ നിർദ്ദേശിക്കുന്നു അസംസ്‌കൃത കൊക്കോയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്ന് Read More…

Healthy Food

അലുമിനിയം ഫോയില്‍ ഉപയോഗിക്കുന്നവരാണോ? ഈ ഭക്ഷണങ്ങള്‍ ഇതില്‍വെച്ച് ചൂടാക്കരുത്

അലുമിനിയം ഫോയിലുകള്‍ ഭക്ഷണം പാകം ചെയ്യാനും സൂക്ഷിക്കാനുമൊക്കെ സൗകര്യപ്രദമാണ്. ഇത് പൊതുവേ സുരക്ഷിതമായി കരുതുന്നുവെങ്കിലും. ഇതില്‍ നിന്ന് അലുമിനിയം ഭക്ഷണത്തിലേക്ക് ഊര്‍ന്നിറങ്ങുന്ന സാഹചര്യം ആരോഗ്യത്തിന് ഹാനികരമാണ്. അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള നാഡീ രോഗാവസ്ഥകള്‍ക്ക് അമിതമായി അലുമിനിയം ഉള്ളിലെത്തുന്നത് കാരണമാകുന്നു. അസ്ഥികളില്‍ അലുമിനിയം അടിഞ്ഞുകൂടുന്നത് ഒടിവുകളുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. വൃക്കകള്‍ക്കും ദോഷമാണ്. അലുമിനിയം ഫോയില്‍വെച്ച് പാകം ചെയ്യാനോ ചൂടാക്കാനോ പാടില്ലാത്ത ഭക്ഷണങ്ങളുണ്ട്. തക്കാളി തക്കാളിയില്‍ അസിഡിറ്റി കൂടുതലായതിനാല്‍ അലുമിനിയം ഫോയിലില്‍ പാകം ചെയ്യുമ്പോള്‍ ഭക്ഷണത്തിലേക്ക് അലുമിനിയം ഒഴുകാനായി കാരണമാകും. ഭക്ഷണത്തിന്റെ Read More…

Healthy Food

മുട്ടയേക്കാള്‍ പ്രോട്ടീന്‍ ഗുണങ്ങള്‍ ഈ പച്ചക്കറികളില്‍ നിന്ന് ലഭിയ്ക്കും

ശരീരത്തിന് വളരെ ആവശ്യം വേണ്ടുന്ന ഒന്നാണ് പ്രോട്ടീന്‍. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വര്‍ധിപ്പിക്കുന്നതില്‍ പ്രോട്ടീന്‍ സഹായകരമാണ്. മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ്. മുട്ട പ്രോട്ടീനിന്റെ മികച്ച ഉറവിടമാണെങ്കിലും, ചില പച്ചക്കറികളിലും ഈ മാക്രോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. സസ്യാഹാരം കഴിയ്ക്കുന്നവര്‍ക്കും പ്രോട്ടീന്‍ ലഭിയ്ക്കണം. ഇതിന് ഭക്ഷണക്രമത്തില്‍ എന്തൊക്കെ പച്ചക്കറികള്‍ ഉള്‍പ്പെടുത്താമെന്ന് നോക്കാം… * കൂണുകള്‍ – കൂണുകളില്‍  ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അസംസ്‌കൃത കൂണുകളില്‍ 100 ഗ്രാമിന് ഏകദേശം 3.1 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും, Read More…