ശത്രുവിനോട് കരുണകാട്ടി രക്ഷപ്പെടുത്തുന്നതിനോളം വലിയൊരു മനുഷ്യസ്നേഹ മുണ്ടോ? 2014ല് മകന്റെ മുപ്പത്തഞ്ചാം ജന്മദിനത്തില് തന്നെയായിരുന്നു ടീന ക്രോഫോര്ഡിന് തന്റെ ഏക മകന് ഇറ ഹോപ്കിന്സിനെ നഷ്ടമായത്. ഒരു കവര്ച്ചാ സംഘത്തിന്റെ വെടിയേറ്റ് മകന് മരിച്ചതോടെ കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിയില് പ്രതികാരം ചെയ്യാന് അവരുടെ മനസ്സ് സദാ ദാഹിച്ചുകൊണ്ടിരുന്നു. പിന്നീട് ഇറ ഹോപ്കിന്സിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ രണ്ടുപേര്ക്ക് ഡെലവെയര് കോടതി ശിക്ഷ വിധിച്ചു. കവര്ച്ചയില് ഉള്പ്പെട്ട ആളായിരുന്നെങ്കിലും വെടിവെപ്പുമായി ബന്ധമില്ലാതിരുന്ന 18 കാരന് ജെയ്എയര് Read More…
ഷോപ്പിംഗിനിടെ പ്രസവവേദന, താങ്ങായത് അപരിചിതർ, പിന്നാലെ സുഖ പ്രസവം: നന്ദി അറിയിച്ച് യുവതി
യുഎസിലെ ടെക്സസിലെ ഒരു വാൾമാർട്ടിൽ ഷോപ്പിംഗിനെത്തിയ 31 കാരിയായ സെറീന മൻസെറ എന്ന യുവതി കഴിഞ്ഞ ദിവസം അവിസ്മരണീയമായ ഒരു അനുഭവത്തിലൂടെയാണ് കടന്നുപോയത്. ഗർഭിണിയായ സെറീനയും ഭർത്താവ് ജുവാൻ മാൻസെറയും അവരുടെ മൂന്ന് കുട്ടികളും ഒരു ബീച്ച് ഡേ പ്ലാൻ ചെയ്ത ആ ദിവസം ആയിരുന്നു അപ്രതീക്ഷിതമായത് സംഭവിച്ചത്. ഷോപ്പിംഗിന് ശേഷം ചെക്ക്ഔട്ടിൽ ഭർത്താവ് ജുവാൻ പണം നൽകുന്നതിനിടയിലാണ്, എന്തോ ഒരു അസ്വാഭാവികത തോന്നി സെറീന ശുചിമുറിയിലേക്ക് ഓടിയത്. അപ്പോഴാണ് അവളുടെ കാലിലൂടെ രക്തം ഒഴുകുന്നത് കണ്ടത്. Read More…
സിസേറിയനിടെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തത് 17 വർഷത്തിനു ശേഷം
ലഖ്നൗവിൽ സിസേറിയന് വിധേയായ സ്ത്രീയുടെ വയറ്റിൽ കുടുങ്ങിയ കത്രിക 17 വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.2008 ഫെബ്രുവരി 28-ന് ‘ഷീ മെഡിക്കൽ കെയർ’ നഴ്സിംഗ് ഹോമിൽ വെച്ചാണ് സന്ധ്യ പാണ്ഡെ എന്ന യുവതി സി-സെക്ഷൻ വഴി ഒരു കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് തുടർച്ചയായ വയറുവേദന അനുഭവപ്പെട്ടിരുന്നതായി ഭർത്താവ് അരവിന്ദ് കുമാർ പാണ്ഡെ നൽകിയ പോലീസ് പരാതിയിൽ പറയുന്നു. പല ഡോക്ടർമാരുടെ അടുത്ത് പരിശോധന നടത്തിയിട്ടും യുവതിയുടെ സ്ഥിതിക്ക് മാറ്റം ഒന്നും ഉണ്ടായില്ല. Read More…
കിടപ്പുമുറി കൈയടക്കി കാളയും പശുവും! അഭയം തേടി 2 മണിക്കൂര് യുവതി അലമാരയിൽ; വീഡിയോ
ഫരീദാബാദിലെ ദാബുവ കോളനിയിൽ നിന്നും പുറത്തുവരുന്ന ഒരു വിചിത്ര സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി കിടപ്പുമുറിയിലേക്ക് ഒരു പശുവും കാളയും അതിക്രമിച്ചു കയറിയതിനെ തുടർന്ന് ജീവൻ ഭയന്ന്, സഹായം എത്തുന്നതുവരെ ഒരു യുവതി ഏകദേശം രണ്ട് മണിക്കൂർ ഒരു അലമാരയിൽ അഭയംതേടി. ബുധനാഴ്ച രാവിലെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം സപ്ന സാഹു എന്ന യുവതി വീട്ടിൽ പ്രാർത്ഥന നടത്തുകയായിരുന്നു. കുട്ടികൾ അമ്മായിയുടെ വീട്ടിൽ പോയിരുന്നു. പെട്ടെന്ന്, ഒരു പശു നേരെ അവരുടെ കിടപ്പുമുറിയിലേക്ക് Read More…
61കാരി, ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന ടിവിതാരം; ഹോളിവുഡ് സൂപ്പര്സ്റ്റാറുകളേക്കാള് പണമുണ്ടാക്കുന്നു
ഏറ്റവും വലിയ ടിവി ഷോകള്ക്ക് പോലും ബജറ്റ് വളരെ കുറവായിരുന്ന കാലം കഴിഞ്ഞു. വന് ബജറ്റിലുള്ള സീരീസുകളുടെയും ഷോകളുടെയും കാലം വന്നതോടെ സിനിമയുടെ ‘ദരിദ്ര കസിന്’ എന്ന ടെലിവിഷന് ഷോകളുടെ ഇമേജ് മാറിമറിയുകയാണ്. ഉയര്ന്ന റേറ്റിംഗുകളുള്ള പതിവ് ഷോകള് അഭിനേതാക്കളെ ആകര്ഷിക്കുന്ന സാഹചര്യത്തില് ലോകത്തിലെ ഏറ്റവും ഉയര്ന്ന പ്രതിഫലം വാങ്ങുന്ന 61 കാരിയായ ടെലിവിഷന് നടി ടോംക്രൂസ് അടക്കം ഹോളിവുഡിലെ പല സൂപ്പര്സ്റ്റാറുകളേക്കാള് കൂടുതല് വരുമാനം നേടുന്നു. 2024 ല് ഫോര്ബ്സ് ലോകത്തിലെ ഏറ്റവും ഉയര്ന്ന പ്രതിഫലം Read More…
ഭക്ഷണത്തിനു ശേഷം മധുരം കഴിക്കാന് തോന്നാറുണ്ടോ? അതിന് പിന്നിലെ കാരണം ഇതാണ്
ഭക്ഷണത്തിന് ശേഷം കുറച്ച് മധുരം കഴിക്കാനായി ആഗ്രഹിക്കാത്തവരായി ആരുണ്ട്? ഒരു പക്ഷെ ഭക്ഷണം കഴിച്ച് വയര് നിറഞ്ഞാലും നമ്മള്ക്ക് മധുരം നിര്ബന്ധമാണ്. വയര് നിറഞ്ഞെന്ന സന്ദേശം നല്കുന്ന തലച്ചോറിലെ അതേ കോശങ്ങള് തന്നെയാണ് മധുരം തേടി പോകാനായി പ്രേരിപ്പിക്കുന്നതുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മാക്സ് പ്ലാങ്ക് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് മെറ്റബോളിസം റിസര്ച്ചിലെ ഡോ ഹെന്നിങ് ഫെന്സെലോയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് പഠനം നടത്തിയത്. പി ഒഎം സി ന്യൂറോണുകളുടെ ഈ ഇരട്ട മുഖമാണ് നമ്മുടെ ഭക്ഷണശേഷമുള്ള മധുരകൊതിയ്ക്ക് പിന്നിലെന്ന് സയന്സ് Read More…
ആദ്യമായി ശീതളപാനീയം കിട്ടിയ ആദിവാസി, അടപ്പ് തുറക്കാൻ പെടാപ്പാട്- വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് നെറ്റിസൺസ്
വേനൽക്കാലമെത്തിയതോടെ വിപണിയിൽ ശീതളപാനീയങ്ങളുടെ കുത്തൊഴുക്കാണ്. കാരണം ചൂടിൽ നിന്ന് രക്ഷനേടാൻ ഭൂരിഭാഗം പേരും ശീതളപാനീയങ്ങളെയാണ് ഇന്ന് ആശ്രയിക്കുന്നത്. എന്നാൽ, മുൻകാലങ്ങളിൽ ശീതളപാനീയങ്ങളുടെ രുചി പലർക്കും അറിയില്ലായിരുന്നു. ശീതളപാനീയത്തിന്റെ ഒരു കാൻ തുറക്കാൻ പലർക്കും ഇപ്പോഴും അറിയില്ല. ഇതിനിടയിലാണ് ആഫ്രിക്കൻ ഗോത്രവർഗക്കാർക്ക് ജീവിതത്തിൽ ആദ്യമായി ഒരു കുപ്പി ശീതളപാനീയം കുടിക്കാൻ നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയത്. ശീതളപാനീയത്തിന്റെ കുപ്പി കയ്യിൽ കിട്ടിയപ്പോഴുണ്ടായ ആഫ്രിക്കൻ ഗോത്രവർഗക്കാരുടെ രസകരമായ പ്രതികരണമാണ് വീഡിയോയിൽ കാണുന്നത്. ഒരു കൊക്കോ കോള കയ്യിൽ കിട്ടിയതും Read More…
കാമുകന്മാരുടെ പട്ടികയിൽ ഗുണ്ടമുതൽ താരരാജാവും രാജകുടുംബാംഗവും വരെ; വനേസ ട്രംപിന്റെ പ്രണയ ജീവിതം
യു എസ് പ്രസിഡന്റ് ഡോണാള്ഡ് ട്രംപിന്റെ മുന് മരുമകള് വനേസ ട്രംപുമായി പ്രണയത്തിലാണ് എന്ന് ഗോള്ഫ് താരം ടൈഗര് വുഡ്സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വനേസയുടെ ഭൂതകാലവും പ്രണയവും വീണ്ടും ചര്ച്ചയാകുന്നു. ഇവരുടെ കാമുകന്മാരുടെ പട്ടികയില് സാക്ഷാല് ലിയനാര്ഡോ ഡീ കാപ്രിയോ മുതല് മന്ഹാറ്റന്റെ തെരുവുകളെ വിറപ്പിച്ച ഗുണ്ട വരെയുണ്ട് . 2005ലായിരുന്നു ഡൊണാള്ഡ് ട്രംപിന്റെ മകന് ട്രംപ് ജൂനിയറിനെ വനേസ വിവാഹം ചെയ്തത്. ഈ ബന്ധത്തില് ഇവര്ക്ക് 5 കുട്ടികളുമുണ്ട്. 1977ലായിരുന്നു വനേസയുടെ Read More…
തന്റെ ഭര്ത്താവ് സ്വവര്ഗാനുരാഗി; മറ്റു പുരുഷന്മാരുമായി ബന്ധം; വീഡിയോയുമായി ബോക്സിങ് താരം
ഭര്ത്താവും കബഡി താരവുമായ ദീപക് ഹൂഡയെ ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ പിന്നാലെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി ഇന്ത്യന് ബോക്സര് സ്വീറ്റി ബൂറ. തന്റെ ഭര്ത്താവ് സ്വവര്ഗാനുരാഗിയാണെന്നാണ് സ്വീറ്റിയുടെ വെളിപ്പെടുത്തല്. ഭര്ത്താവിനെതിരെ നിയമനടപടിക്ക് നീങ്ങുകയാണെന്നും ഭര്ത്താവിന്റെ ഇത്തരത്തിലുള്ള വീഡിയോ തെളിവുകള് കൈവശമുണ്ടെന്നും സമൂഹ മാധ്യമങ്ങളില് പങ്കുവച്ച വീഡിയോയിലുണ്ട്. 2022 ജൂലൈയിലാണ് സ്വീറ്റയും ദീപകും വിവാഹിതരായത്. ‘മോശമായി ഒന്നും പറയാൻ ഞാൻ ആഗ്രഹിച്ചില്ല, പുരുഷന്മാരുമൊത്തുള്ള അയാളുടെ വീഡിയോകൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എല്ലാ തെളിവുകളും ഞാൻ കോടതിയിൽ Read More…














