പ്രായമാകുമ്പോൾ, ഒരാളുടെ ചലനശേഷി കുറയും. അതായത്, ഒരു കസേരയിൽ നിന്ന് എഴുന്നേൽക്കുന്നത് പോലുള്ള നിങ്ങളുടെ ദൈനംദിന ചലനങ്ങൾക്ക് കൂടുതൽ ശ്രമം ആവശ്യമായി വരുന്നു. ഇത് സന്ധികളിൽ (Joints) കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. മറ്റൊരാളുടെ സഹായം ആവശ്യമുള്ള അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. മസച്ചുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോം കെയർ ഫിസിക്കൽ തെറാപ്പിസ്റ്റായ ജോൺ തോംസൺ, തന്റെ ഔദ്യോഗിക ജീവിതത്തിൽ പ്രായമായവരെ നിരീക്ഷിച്ച അനുഭവത്തെ അടിസ്ഥാനമാക്കി, എന്തുകൊണ്ടാണ് നടത്തം മാത്രം മതിയാകാത്തത് എന്ന് സെപ്റ്റംബർ 30-ലെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ Read More…
ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ചു; ഹോട്ടലിൽ വെച്ച് യുവാവിന് ഭര്ത്താവിന്റെ ക്രൂരമർദ്ദനം
ഝാൻസി: ഹോട്ടലിൽ വെച്ച് തന്റെ ഭാര്യയോടൊപ്പം കണ്ട യുവാവിനെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് ഭര്ത്താവ് ക്രൂരമായി മർദ്ദിച്ചു. തന്റെ ഭാര്യ കാമുകനുമായി ഒരു ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് ഭർത്താവിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവം. അയാൾ സ്ഥലത്തെത്തിയപ്പോൾ, ഭാര്യയോടൊപ്പം ഒരു യുവാവിനെ കാണുകയും തുടര്ന്ന് പരസ്യമായി മർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നു. സ്വകാര്യ ആവശ്യങ്ങൾക്കായി ഹോട്ടലിലെത്തിയ യുവാവിനെ, സ്ത്രീയുടെ കൂടെയുള്ള ആളായി കുടുംബാംഗങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നു . യുവതിയുടെ ബന്ധുക്കൾ ചേർന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ Read More…
40-ാം വയസില് ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് പുതിയ റെക്കോഡ്; മെസ്സി ഇനി പിന്തുടരാനിടയില്ലാത്തത്
ലിസ്ബണ്: നാല്പ്പതാം വയസിലും ലോകഫുട്ബോളില് റെക്കോഡ് പ്രകടനവുമായി പോര്ച്ചുഗല് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. ഹംഗറിക്കെതിരേ ദേശീയ ജഴ്സിയില് ഇരട്ടഗോളടിച്ച റൊണാള്ഡോ ലോകകപ്പ് യോഗ്യതാ റൗണ്ടില് ഏറ്റവും കൂടുതല് ഗോളുകളെന്ന നേട്ടം കുറിച്ചു.റോണോ സ്കോര് ചെയ്തെങ്കിലും മത്സരം സമനിലയില് അവസാനിച്ചതോടെ അടുത്തവര്ഷത്തെ ലോകകപ്പ് അവസാന റൗണ്ടിലെത്താനുള്ള പോര്ച്ചുഗലിന്റെ കാത്തിരിപ്പ് നീണ്ടു. ശേഷിക്കുന്ന രണ്ടു മത്സരങ്ങളുടെ ഫലം ആശ്രയിച്ചാകും പോര്ച്ചുഗലിന്റെ ഫൈനല് റൗണ്ട് പ്രവേശം. ഹംഗറിക്കെതിരേ ആദ്യപകുതിയിലായിരുന്നു ക്രിസ്റ്റ്യാനോ റെക്കോഡ് പുസ്തകത്തില് ഇടംനേടിയത്. ആദ്യപകുതിയുടെ 23-ാം മിനിറ്റില് ആദ്യ Read More…
ഹിന്ദു സന്യാസിക്കായി മദീനയിൽ മുസ്ലീം യുവാവിന്റെ പ്രാർത്ഥന; മതസൗഹൃദത്തിന്റെ ഉദാത്ത മാതൃക- വീഡിയോ വൈറൽ
മതസൗഹൃദത്തിന്റെ ഹൃദയസ്പർശിയായ ഒരു മാതൃക സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രയാഗ്രാജിൽ നിന്നുള്ള മുസ്ലീം യുവാവായ സൂഫിയാൻ അലഹബാദി, ഹിന്ദു സന്യാസിയായ പ്രേമാനന്ദ് മഹാരാജിന്റെ രോഗശാന്തിക്കായി പ്രാർത്ഥന നടത്തുന്നതാണ് ഈ ദൃശ്യങ്ങൾ. ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലങ്ങളിൽ ഒന്നായ മദീനയിൽ നിന്നുകൊണ്ട്, വൃന്ദാവൻ ആസ്ഥാനമായുള്ള സന്യാസിയുടെ വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാർത്ഥിക്കുന്ന സൂഫിയാനെ 1 മിനിറ്റും 20 സെക്കൻഡുമുള്ള വീഡിയോയിൽ കാണാം.”സന്ത് പ്രേമാനന്ദ് മഹാരാജ് വളരെ നല്ല വ്യക്തിയാണ്. അദ്ദേഹത്തിന് അസുഖമാണെന്ന് ഞങ്ങൾ കേട്ടു. ഖിസ്റയിൽ (മദീനയിലെ ഒരിടം) നിന്ന്, അദ്ദേഹത്തിന്റെ Read More…
നല്ല വസ്ത്രമില്ലാത്തതിനാൽ വിവാഹംപോലും ആരും വിളിക്കില്ല: വിങ്ങിപ്പൊട്ടി ലോകകപ്പ് താരം- വീഡിയോ
മുംബൈ: ദേശീയ ക്രിക്കറ്റ് താരമാകുന്നതിനു മുന്പ് ജീവിതത്തിൽ താന് അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചു മനസ്സു തുറക്കുകയാണ് ബംഗ്ലദേശിന്റെ ലോകകപ്പ് താരം മറൂഫ അക്തർ. വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനുവേണ്ടി തകർപ്പൻ പ്രകടനം തുടരുന്നതിനിടെയാണ് ബംഗ്ലദേശ് പേസറുടെ വെളിപ്പെടുത്തൽ . കാശില്ലാത്തതുകൊണ്ട് കുടുംബത്തെ ആരും വിവാഹം പോലും ക്ഷണിക്കാറില്ലെന്നും വിങ്ങിക്കരഞ്ഞുകൊണ്ട് മറുഫ വീഡിയോയിൽ പറയുന്നത്. ‘‘വിവാഹം പോലുള്ള ഒത്തുചേരലുകൾക്കൊന്നും ആരും ഞങ്ങളെ വിളിക്കാറില്ല. ഞങ്ങള്ക്ക് നല്ല വസ്ത്രങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണെന്നു അവര് പറയും. ഞങ്ങളെ കൊണ്ടു പോയാൽ അവര്ക്ക് ഉള്ള വില Read More…
ശാസ്ത്രത്തിന് വേണ്ടി സ്വയം തൂങ്ങിമരണം പരീക്ഷിച്ച ഡോക്ടര് ! ഫോറന്സിക് മെഡിസിനിലെ അപൂര്വ്വ ചരിത്രം
രോഗങ്ങളെക്കുറിച്ച് മനസ്സിലാക്കാന് ജീവിതം സമര്പ്പിച്ച ഡോക്ടര്മാരുണ്ട്, പൊതുജനാരോഗ്യ വിഷയങ്ങളിലേയക്ക് തങ്ങളെത്തന്നെ എറിഞ്ഞവരുണ്ട്, പിന്നെ കടമയുടെ വിളിക്ക് അപ്പുറം പോകുന്ന അപൂര്വ വ്യക്തികളുമുണ്ട്. നിക്കോളായ് മിനോവിച്ചി അത്തരത്തിലുള്ള ഒരാളായിരുന്നു. ഒരു റൊമാനിയന് ഫോറന്സിക് ശാസ്ത്രജ്ഞനായ മിനോവിച്ചി, തൂങ്ങിമരണം ദൂരെ നിന്ന് പഠിക്കുക മാത്രമല്ല ചെയ്തത് – അദ്ദേഹം സ്വന്തം ശരീരവും ജീവനും പരീക്ഷണ വിഷയമായി മാറി. അക്ഷരാര്ത്ഥത്തില്, അദ്ദേഹം കഴുത്തില് ഒരു കുരുക്കിട്ട്, അത് മുറുക്കി, സംഭവിച്ചതെല്ലാം രേഖപ്പെടുത്തി. വിവിധ മേഖലകളിലേക്ക് ശാസ്ത്രം കടന്നുചെന്ന, പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാന Read More…
പുത്തന് ലുക്കില് വിരാട് കോഹ്ലി, ‘ഫിറ്റ്മാനാ’യി രോഹിത് ശര്മ; ഇടവേളയ്ക്കു ശേഷം ഇന്ത്യന് ടീമിനൊപ്പം ഇതിഹാസങ്ങള്
നാല് മാസത്തെ ഇടവേളയ്ക്കു ശേഷം മുന് നായകന് വിരാട് കോഹ്ലി ഇന്ത്യന് ടീമിനൊപ്പം. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായാണു കോഹ്ലിയും മുന് നായകന് രോഹിത് ശര്മയും ടീമിനൊപ്പം ചേര്ന്നത്. ശുഭ്മന് ഗില് നയിക്കുന്ന ഇന്ത്യന് ടീം ഏകദിന പരമ്പരയ്ക്കായി ഇന്ന് ഓസ്ട്രേലിയയിലേക്കു പോകും. 19 നാണു പരമ്പര തുടങ്ങുന്നത്. പെര്ത്തില് ഇന്ത്യന് സമയം രാവിലെ ഒന്പത് മുതലാണ് ഒന്നാം ഏകദിനം. രണ്ടാമത്തെ മത്സരം 23 ന് അഡ്ലെയ്ഡിലാണ്. അവസാന ഏകദിനം 25 നു സിഡ്നിയില് നടക്കും. Read More…
വരനു വരുമാനം കുറവ്, ആലിംഗനം ചെയ്തതിന് 3.7 ലക്ഷം ഫീസു വേണമെന്ന് വധു! വിവാഹത്തിൽ നിന്ന് പിന്മാറ്റം
വരൻ്റെ കുടുംബം വധുവിൻ്റെ കുടുംബത്തിന് പണം നൽകുന്ന ഒരു പൊതു ആചാരമാണ് ചൈനയിലെ വിവാഹ സമ്മാനം (Betrothal gift). എന്നാൽ വിചിത്രമായ ഒരു കാരണത്തിന്റെ പേരിൽ വിവാഹം മുടങ്ങുകയും വരന് വൻ സാമ്പത്തിക ബാധ്യത വരികയും ചെയ്തൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ചൈനയിലെ ഹെനാന് പ്രവിശ്യയിലെ പിങ്ഡിങ്ഷാന് എന്ന പ്രദേശത്തു താമസിക്കുന്ന ഒരു യുവാവും യുവതിയും വിവാഹദല്ലാൾ മുഖേന അവരുടെ വിവാഹം ഉറപ്പിച്ചത് കഴിഞ്ഞ വർഷമാണ്. വരൻ്റെ കുടുംബത്തിൽ നിന്ന് 200,000 യുവാന്റെ (ഏകദേശം Read More…
ഈ ഗ്രാമത്തിൽ ആളുകൾ വളർത്തുന്നത് മൂർഖൻ പാമ്പുകളെ; കുട്ടികൾ അവയോടൊപ്പം കളിച്ച് വളരുന്നു !
നായകൾ, പൂച്ചകൾ, പക്ഷികള്, മത്സ്യങ്ങൾ തുടങ്ങി വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ഒരു പാമ്പിനെ വളർത്തുമൃഗമായി വയ്ക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടാലോ? എന്നാൽ നമ്മുടെ ഇന്ത്യയിൽ, മൂർഖൻ പാമ്പുകളെ (Cobras) വളർത്തുമൃഗമായി സൂക്ഷിക്കുന്ന ഒരു ഗ്രാമമുണ്ട്. മൂർഖൻ പാമ്പുകളെയും മഹാരാഷ്ട്രയുടെ വിദൂരമായ ഒരു കോണിൽ, സാധാരണ വളർത്തുമൃഗങ്ങളെ കാണാൻ കഴിയാത്ത ഒരു കൊച്ചു ഗ്രാമമുണ്ട്. പകരം, അവിടെ അസാധാരണവും ഭയപ്പെടുത്തുന്നതുമായ മൂർഖൻ പാമ്പുകളാണ് ഉള്ളത്.ആ ഗ്രാമത്തിന്റെ പേരാണ് ശേത്പാൽ (Shetphal). ഇവിടെ രാജവെമ്പാലകൾ ആവശ്യമില്ലാത്ത അതിഥികളല്ല, മറിച്ച് Read More…














