Movie News

ശത്രുവിന്റെ ശത്രു മിത്രം…നയന്‍സിന്റെ വില്ലനായ ചിമ്പുവും ധനുഷും കണ്ടുമുട്ടി…!

ധനുഷും നയന്‍താരയും തമ്മിലുള്ള നിയമപോരാട്ടം തമിഴ്‌സിനിമാവേദിയില്‍ വന്‍ ചര്‍ച്ചയായതാണ്. ഇരുവരും ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അടുത്തിരുന്നിട്ടും പരസ്പരം മുഖത്തോടുമുഖം നോക്കാതെ ഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന് പറയുന്നത് പോലെ നടന്‍ ചിലമ്പരശനും ധനുഷും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ ശ്രദ്ധേയമാകുന്നു. ശനിയാഴ്ച ആകാശ് ബാസ്‌കരന്റെ കുടുംബ ചടങ്ങിനിടെ ധനുഷ് നയന്‍താരയുടെ മുന്‍ കാമുകന്‍ എന്നറിയപ്പെടുന്ന സിലംബരസന്‍ എന്ന സിമ്പുവുമായി ഇടപഴകുന്നതും ആലിംഗനം ചെയ്യുന്നതും കണ്ടു. ധനുഷും നയന്‍താരയും തമ്മിലുള്ള നിയമപ്രശ്‌നങ്ങള്‍ക്കിടയിലാണ് ഈ കൂടിക്കാഴ്ച Read More…

Good News Hollywood

കാഴ്ച നഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി കേറ്റ് വിന്‍സ്ലെറ്റ്; വിഷ്വല്‍ബക്കറ്റ് ലിസ്റ്റ് നിറവേറ്റി

ഇരുട്ടിലേക്ക് കടന്നുകൊണ്ടിരിക്കുന്ന 12 കാരിക്ക് കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പായി ഇഷ്ടപ്പെട്ടതെല്ലാം കാണാന്‍ അവസരം സൃഷ്ടിച്ച് ടൈറ്റാനിക് നടി കേറ്റ് വിന്‍സ്‌ലെറ്റ്. കാഴ്ച നഷ്ടപ്പെടുന്ന 12 വയസ്സുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലില്ലി-റേയ്ക്കാണ് തന്റെ ‘വിഷ്വല്‍ ബക്കറ്റ് ലിസ്റ്റ്’ നിറവേറ്റാന്‍ ഹോളിവുഡ് സൂപ്പര്‍താരം അവസരം നല്‍കിയത്. നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനായി ടൈറ്റാനിക് താരം 5,000 ഡോളര്‍ സംഭാവന ചെയ്തെന്നു മാത്രമല്ല, ലണ്ടനിലെ തിയേറ്ററില്‍ ഒരു രാത്രി തന്നോടൊപ്പം ചേരാന്‍ അവളെയും അമ്മയെയും ക്ഷണിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന Read More…

Movie News

ഇനി മുരുഗദോസും, വെങ്കട്പ്രഭുവും സുധകൊങ്കരയും ; ശിവകാര്‍ത്തികേയന്റെ പിന്നാലെ വമ്പന്‍ സംവിധായകര്‍

സമീപ വര്‍ഷങ്ങള്‍ ശിവകാര്‍ത്തികേയന് മികച്ച സമയമാണ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് യുടെ പിന്‍ഗാമിയായി സിനിമാവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്ന പേരാണ് ശിവകാര്‍ത്തികേയന്റേത്. അമരന്റെ വന്‍ വിജയത്തിന് പിന്നാലെ വമ്പന്‍ സംവിധാകയരുടെയും ബാനറുകളുടെയും സൂപ്പര്‍ ആക്ഷന്‍ സിനിമകള്‍ അനവധിയാണ് താരത്തിന്റെ പേരില്‍ അണിയറയിലുള്ളത്. എ ആര്‍ മുരുകദോസിനെപ്പോലെ ഉയര്‍ന്ന നിലവാരമുള്ള ഒരു ചലച്ചിത്ര സംവിധാകന്റെ ചിത്രമാണ് പട്ടികയില്‍ ആദ്യം. എസ്‌കെ 23 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന സിനിമയില്‍ രുക്മിണി വസന്ത് നായികയായി അഭിനയിക്കുമെന്ന് കേള്‍ക്കുന്നു. വിദ്യുത് ജംവാള്‍, ബിജു മേനോന്‍, വിക്രാന്ത്, Read More…

Movie News

‘‘അന്ന് പാവം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിച്ചു രഞ്ജിത്ത്, ഇന്ന് അനുഭവിക്കുന്നു’; ആലപ്പി അഷ്റഫ്

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ മോഹൻലാൽ നായകനായ ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ ആ ചി​‍ത്രത്തിന്റെ തിരക്കഥാകൃത്തായ ഇന്നത്തെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അക്കാലങ്ങളിൽ അമിതമായി മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച അവസ്ഥയിലായിരുന്നു രഞ്ജിത്ത്. അയാളുടെ അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും അഷ്റഫ് താൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ‘രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാന്‍ ആദ്യമായി മദ്രാസില്‍ വെച്ച് കാണുമ്പോള്‍ വളരെ ആകര്‍ഷണീയമായ സ്വഭാവസവിശേഷതകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. Read More…

Movie News

നടി തമന്ന വിവാഹിതയാകുന്നു; വരന്‍ നടന്‍ വിജയ്

തെന്നിന്ത്യന്‍ നടി തമന്നയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സൈബറിടത്ത് ചൂടുള്ള ചര്‍ച്ച. വിവാഹ തീയതിയടക്കം താരം ഉടന്‍ പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയ് വര്‍മയാണ് വരന്‍. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുതിയ സിനിമയായ ‘ലസ്റ്റ് സ്റ്റോറീസ് 2’വിന്റെ വിജയാഘോഷത്തില്‍‌ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇതോടെയാണ് ആരാധകര്‍ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. 2025ല്‍ ഇരുവരും വിവാഹിതരായേക്കുമെന്നും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമുള്ള വാര്‍ത്തകള്‍ ചില തെലുങ്ക് മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിട്ടുണ്ട്. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. വിവാഹശേഷം താമസിക്കാനായി Read More…

Movie News

അവസരം തരാമോന്ന് ആ നടന്‍ ചോദിച്ചു, അടി ഇപ്പോള്‍തന്നെ ​വേണോയെന്ന് കുശ്ബു

പുതുമുഖമായി സിനിമയില്‍ വന്നപ്പോള്‍ ഒരു താരം തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അതിന് താന്‍ തക്കതായ മറുപടി കൊടുത്തെന്നും നടിയും രാഷ്ട്രീയക്കാരിയുമായ കുശ്ബു. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2024ല്‍ സിനിമയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഗുല്‍ട്ടെ പോസ്റ്റ് ചെയ്ത ഒരു ക്ലിപ്പില്‍, സെറ്റില്‍ താന്‍ ഇരയായതിന്റെ ഒരു ഉദാഹരണം നടി വ്യക്തമാക്കി. ”ആരെങ്കിലും നിങ്ങളോട് മോശമായി പെരുമാറുമ്പോള്‍ അവരോട് അപ്പോള്‍ തന്നെ മറുപടി Read More…

Movie News

സായിപല്ലവിയുടേതായി കാണിച്ചത് തന്റെ സ്വകാര്യ നമ്പർ; 1.1 കോടി രൂപയ്ക്ക് കേസ് നൽകി വിദ്യാര്‍ത്ഥി

തമിഴ്‌സിനിമയിലെ എല്ലാക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയിലേക്ക് കടന്നിരിക്കുന്ന അമരന്‍ സിനിമയുമായി ബന്ധപ്പെട്ട് പുതിയ തലവേദന. സിനിമയില്‍ തന്റെ സ്വകാര്യമൊബൈല്‍ നമ്പര്‍ അനധികൃതമായി നല്‍കിയെന്ന് ആരോപിച്ച് ചെന്നൈയില്‍ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അമരന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് നല്‍കി. 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വി വി വാഗീശന്‍ എന്നയാളാണ് അമരന്റെ സൃഷ്ടാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. ശിവകാര്‍ത്തികേയനും സായ് പല്ലവിയും അഭിനയിച്ച ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ച നമ്പര്‍ സായി പല്ലവിയുടേതാണെന്ന് വിശ്വസിച്ച കാഴ്ചക്കാരില്‍ നിന്ന് Read More…

Movie News

പരിമിതികള്‍ ഏറെയുണ്ട്, എന്നിരുന്നാലും അഭിനയമാണ് ഇഷ്ടമെന്ന് ‘പണി’ യിലെ നായിക

മലയാള സിനിമ അടുത്തിടെ ഒരു അപൂര്‍വ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. കേള്‍ക്കാനോ സംസാരിക്കാനോ കഴിവില്ലാത്ത ഒരു നടിയുടെ അസാധാരണ അഭിനയമികവിന്. ശക്തവും പക്വതയുള്ളതുമായ പ്രകടനം പുറത്തെടുത്ത നടിയെ പ്രേക്ഷകര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. കഴിഞ്ഞ 18 വര്‍ഷത്തിനിടെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി 58 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അഭിനയ ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’യില്‍ നായികയായി അഭിനയിച്ചു ഞെട്ടിച്ചു കളഞ്ഞു് പരിമിതികളെ മറികടന്നതും സിനിമയോടുള്ള അഭിനിവേശത്താല്‍ മുന്നോട്ടുപോയതുമായ തന്റെ കഥ അടുത്തിടെ Read More…

Movie News

 15 മുതല്‍ 20 കോടി വരെ ; ബോളിവുഡിലെ ഏറ്റവും ചിലവേറിയ ഗാനങ്ങള്‍ ഇവയാണ്

ബോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും ചിലവ് വരുന്നത് പ്രധാനമായും ഗാനങ്ങളുടെ ചിത്രീകരണത്തിനാണ്. ഏറ്റവും മികച്ച വിഷ്വല്‍സ് കിട്ടാന്‍ വേണ്ടി എവിടെയൊക്കെ പോയി ചിത്രീകരിയ്ക്കാനും ബോളിവുഡ് ലോകം തയ്യാറാകാറുണ്ട്. ബോളിവുഡില്‍ ഏറ്റവും ചിലവേറിയ ഗാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ബോസ് എന്ന ചിത്രത്തിലെ ‘പാര്‍ട്ടി ഓള്‍ നൈറ്റ്’ എന്ന ഗാനം – അക്ഷയ് കുമാറിന്റെ ബോസ് എന്ന ചിത്രത്തിലെ പാര്‍ട്ടി ഓള്‍ നൈറ്റ് എന്ന ഡാന്‍സ് നമ്പര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോനാക്ഷി സിന്‍ഹയ്ക്കൊപ്പം 600 അന്താരാഷ്ട്ര മോഡലുകളും ഗാനത്തില്‍ ഉണ്ടായിരുന്നു. നിര്‍മ്മാതാക്കള്‍ ഏകദേശം Read More…