Celebrity Movie News

വിവാഹശേഷം നിറചിരിയില്‍ രാഘവും പരിനീതിയും: ചിത്രങ്ങള്‍ വൈറല്‍

ഇന്നലെ ഉദയപൂരില്‍ വച്ചു നടന്ന ചടങ്ങില്‍ പരിനീതി ചോപ്രായും രാഘവ് ചദ്ദയും വിവാഹിതരായി. ലീല പാലസീലെ പിച്ചോള തടകത്തിനു നടുവിലായിരുന്നു ഇരുവരുടെയും സ്വപ്‌ന തുല്യമായ വിവാഹം നടന്നത്. ഇവരുടെ വിവാഹഫോട്ടോ സോഷില്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ വിവാഹശേഷമുള്ള ദമ്പതികളുടെ ആദ്യ ഫോട്ടോ പുറത്തുവന്നിരിക്കുകയാണ്. പ്രഭാതഭക്ഷണ മേശയിലെ ആദ്യ ചാറ്റില്‍ തന്നെ ഞങ്ങളുടെ ഹൃദയം പരസ്പരം അറിഞ്ഞ എന്നായിരുന്നു ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് പരിനീതി കുറിച്ചത്. ഇതിനിടയില്‍ ഡല്‍ഹിയിലേയ്ക്ക് പോകും വഴി ദമ്പതികളെ ഉദയപൂര്‍ എയപോര്‍ട്ടില്‍ വച്ചു കണ്ടു. Read More…

Celebrity Movie News

സ്വരാ ഭാസ്‌കറിന് കുഞ്ഞ് ജനിച്ചു: കുട്ടിയുടെ പേരെന്താണെന്ന് അറിയുമോ?

ഈ വര്‍ഷം ജനുവരിയിലാണ് സ്വര ഭാസ്‌കറും ഫഹദ് അഹമ്മദും വിവാഹിതരായത്. വൈകാതെ സ്വര താന്‍ ഗര്‍ഭിണിയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ സ്വരയും ഫഹദും തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 23 നാണ് കുഞ്ഞു ജനിച്ചത്. നന്ദിയും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ, ഇതൊരു പുതിയ ലോകമാണ് എന്നായിരുന്നു കുഞ്ഞിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്. റാബിയ എന്നാണ് കുഞ്ഞിന്റെ പേര് എന്നും സ്വര കുറിക്കുന്നു. ഇസ്ലാമിലെ ആദ്യത്തെ സ്ത്രീ വിശുദ്ധയായ Read More…

Movie News

ഷാരൂഖിന് വെച്ച സിനിമ മുരുകദോസ് തമിഴിലേക്ക് മാറ്റി ; ശിവകാര്‍ത്തികേയനെ നായകന്‍

ഗജിനി, തുപ്പാക്കി, കത്തി, സ്‌പൈഡര്‍, ഏഴാം അറിവ് തുടങ്ങി വ്യത്യസ്തവും വന്‍ഹിറ്റുകളുമായ ചിത്രങ്ങളുടെ സംവിധായകന്‍ എ.ആര്‍.മുരുകദോസ് വീണ്ടും വരുന്നു. ഇത്തവണ കൂട്ടിന് യുവനടന്‍ ശിവകാര്‍ത്തികേയനാണ്. സംവിധായകന്റെ ജന്മദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനവും വന്നിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. സിനിമയുടെ വിവരം സ്വന്തം സാമൂഹ്യമാധ്യമ പേജിലൂടെ ശിവകാര്‍ത്തികേയന്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് ഷാരൂഖിനൊപ്പം ഹിന്ദിയില്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. 2008 ല്‍ അമീര്‍ഖാനെയും അസിനെയും പ്രധാന വേഷത്തില്‍ Read More…

Hollywood

അന്ന് അവര്‍ പ്രണയത്തിലായിരുന്നു, ഇന്ന്.. ; മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് രണ്ടാംഭാഗം ഉണ്ടാകാതിരുന്നതിന്റെ കാരണം

ഹോളിവുഡ് വന്‍ ഹിറ്റായ മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാകുമെന്ന് വിശ്വസിച്ച ആരാധകര്‍ ഏറെയാണ്. ഹോളിവുഡിലെ മുന്‍നിര താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും 2005 ല്‍ ഒന്നിച്ച ഈ ആക്ഷന്‍കോമഡി സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ പണംവാരിപ്പടമായിട്ടും അതിന് ഒരു തുടര്‍ച്ച യാഥാര്‍ത്ഥ്യമാകാത്തതിന്റെ കാരണം തിരക്കഥാകൃത്ത് സൈമണ്‍ കിന്‍ബെര്‍ഗ് വെളിപ്പെടുത്തി. 50 കാരനായ സൈമണ്‍ പറഞ്ഞു: ”ആദ്യ സിനിമയുടെ കരുത്ത് അവര്‍ പ്രണയത്തിലായിരുന്നു എന്നതാണ്. അല്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലായിരുന്നു. അല്ലെങ്കില്‍ Read More…

Movie News

ജവാനില്‍ ഞെട്ടിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍; ഹോളിവുഡില്‍ നിന്നുപോലും വിളിവന്നെന്ന് ആറ്റ്‌ലിയുടെ പ്രതികരണം

ബോളിവുഡ് പ്രവേശനം ഗംഭീരമാക്കിയതിന്റെ സന്തോഷത്തിലാണ് ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലി. തുടര്‍ച്ചയായി അഞ്ചാമത്തെ സിനിമയാണ് ‘ജവാനി’ ലൂടെ ആറ്റ്‌ലി സൂപ്പര്‍ഹിറ്റാക്കിയത്. സിനിമയുടെ വിജയം ആസ്വദിക്കുന്നതിനിടയില്‍ ഹോളിവുഡ് സംവിധായകരെയും സാങ്കേതിക വിദഗ്ധരെയും ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സീന്‍ ഏതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിനിമ കണ്ട് ഹോളിവുഡിലുള്ളവര്‍ തന്നെ അമ്പരന്നെന്നും അവിടെ നിന്നും തനിക്ക് കോള്‍ വന്നെന്നും സംവിധായകന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു. ”ഞങ്ങളുടെ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ ഹോളിവുഡില്‍ നിന്നുള്ളവരാണ്. ആക്ഷന്‍ ഡയറക്ടര്‍ സ്പിറോ റസാതോസ് ഈ സിനിമയ്ക്ക് പിന്നിലുണ്ടായിരുന്നു. അതിനാല്‍, Read More…

Movie News

‘കലാകാരന് ലഹരി ചെയ്യുന്ന കലയിലൂടെ വേണം കിട്ടാന്‍’; അന്ന് ലോഹിതദാസ് പറഞ്ഞതിനെപ്പറ്റി നിഷാന്ത് സാഗര്‍

യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനാകാന്‍ സാധിച്ച താരമായിരുന്ന നിഷാന്ത് സാഗര്‍. ജോക്കര്‍, ഫാന്റം തുടങ്ങിയ സിനിമകളിലൂടെയാണ് നിഷാന്ത് പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നിശാന്ത് എത്തി. തുടര്‍ന്ന് ഒരു ഇടവേളയും താരത്തിന്റെ ജീവിതത്തില്‍ ഉണ്ടായി. ഇപ്പോള്‍ ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ സിനിമയില്‍ സജീവമാകുകയാണ് നിഷാന്ത് സാഗര്‍. ജോക്കര്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ ലോഹിതദാസ് തനിക്ക് തന്ന ഉപദേശത്തെ കുറിച്ച് മനസ് തുറക്കുകയാണ് നിഷാന്ത്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ലോഹിതദാസിനോടൊപ്പമുള്ള Read More…

Hollywood

ഒരിക്കല്‍ മരിക്കാന്‍ തീരുമാനിച്ചു, കൊല്ലാന്‍ വാടക കൊലയാളിയെ സ്വയം ഏര്‍പ്പാടാക്കി; ആഞ്ജലീന ജോളിക്ക് പിന്നീട് സംഭവിച്ചത്

ഹോളിവുഡില്‍ തുടര്‍ച്ചയായി സിനിമകള്‍ നല്‍കിയ ഏറ്റവും വൈവിധ്യമാര്‍ന്ന നടിമാരില്‍ ഒരാളാണ് ആഞ്ജലീന ജോളി, എന്നാല്‍ ചെറുപ്പകാലത്ത് വിഷാദവും ഉത്കണ്ഠയും അനുഭവിച്ചിരുന്ന ആളായിരുന്നെന്നും അത് ഒരിക്കല്‍ ആത്മഹത്യാശ്രത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ഹോളിവുഡിലെ ജോണ്‍ വോയിറ്റിന്റെ മകള്‍ ആയതിനാല്‍, കരിയറില്‍ മികച്ചത് ചെയ്യാന്‍ എപ്പോഴും ആഞ്ജലീന വളരെയധികം സമ്മര്‍ദ്ദം നേരിട്ടു. പതിനാറോ പതിനേഴോ വയസ്സുള്ളപ്പോള്‍ അവള്‍ ഹോളിവുഡിലേക്ക് ചുവടുവെക്കുകയും ഹാക്കേഴ്സ് പോലെയുള്ള സിനിമയില്‍ തകര്‍പ്പന്‍ വേഷവും ചെയ്തതോടെ പ്രേക്ഷകരില്‍ നിന്ന് വളരെയധികം അഭിനന്ദനവും ശ്രദ്ധയും നടിക്ക് കിട്ടി. എന്നാല്‍ Read More…

Movie News

പ്രേമം ഇറങ്ങിയപ്പോള്‍ ശബരീഷ് വര്‍മ്മയാണ് ഹരിശ്രീ അശോകന്റെ മകനെന്നാണ് പലരും കരുതിയിരുന്നത് : അര്‍ജുന്‍ അശോകന്‍

പ്രേമം സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ പലരും കരുതിയിരുന്നത് ശബരീഷ് വര്‍മ്മയാണ് ഹരിശ്രീ അശോകന്റെ മകനെന്നായിരുന്നുവെന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍. തന്റെ പുതിയ ചിത്രമായ തീപ്പൊരി ബെന്നിയുടെ വിശേഷങ്ങള്‍ കൗമുദി മൂവിസിനോട് പങ്കുവെയ്ക്കുന്നതിനിടയിലാണ് ഈ ആശയക്കുഴപ്പം പലര്‍ക്കും ഉണ്ടായിരുന്ന രസകരമായ കഥ പറഞ്ഞത്. ” പ്രേമം ഇറങ്ങിയ സമയത്ത് ശബരീഷേട്ടന്‍ (ശബരീഷ് വര്‍മ്മ) അച്ഛന്റെ മകന്‍(ഹരിശ്രീ അശോകന്റെ) ആണെന്നുള്ള തരത്തില്‍ കുറേ പോസ്റ്റുകള്‍ വന്നിരുന്നു. ഇതേ പോലെ ഞാന്‍ സിനിമയില്‍ കയറിയിട്ടില്ല. ഞാന്‍ ഒരു ഫംങ്ഷന് പോയപ്പോള്‍ പ്രേമത്തില്‍ Read More…

Hollywood

ടെയ്‌ലര്‍ സ്വഫ്റ്റിന്റെയും ട്രാവിസ് കെല്‍സിന്റെയും പ്രണയവാര്‍ത്ത സത്യമാണ്; ഇരുവരും ഒരുമിച്ച് ആരോഹെഡില്‍

പ്രമുഖ ഹോളിവുഡ് നടിയും ഗായികയുമായ ടെയ്‌ലര്‍ സ്വഫ്റ്റ് അമേരിക്കന്‍ ഫുട്‌ബോള്‍ താരം ട്രാവിസ് കെല്‍സുമായി പ്രണയത്തിലാണെന്ന് മുമ്പും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും ‘കമാ’ന്ന് മിണ്ടിയിട്ടില്ല. എന്നാല്‍ ദേ അക്കാര്യം സത്യമാണെന്ന സൂചനകള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയാണ്. കെല്‍സുമായി താരം സൗഹൃദത്തിലാണെന്ന് തെളിയിക്കുന്ന രംഗം ആരോഹെഡ് സ്റ്റേഡിയത്തില്‍ ഉണ്ടായി. 12 തവണ ഗ്രാമി നേടിയ ഗായികയും ഗാനരചയിതാവുമായ സ്വിഫ്റ്റ് ഞായറാഴ്ച ആരോഹെഡ് സ്റ്റേഡിയത്തില്‍ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ ടൈറ്റ് എന്‍ഡ് കാണാനുണ്ടായിരുന്നു. കെല്‍സിന്റെ ടീമായ കന്‍സാസ് സിറ്റി എതിരാളികളായ Read More…