തമിഴ് സിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നടി നയന്‍താരയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് തമിഴ് മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന പേര്. ഇന്ത്യന്‍ സിനിമയില്‍ വൈവിദ്ധ്യങ്ങളുടെ തമ്പുരാന്‍ കമലിനെ അവര്‍ ഉലകനായകനെന്നും ആദരിച്ച് വിളിക്കുന്നു. തമിഴില്‍ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നയന്‍സ് കമലിനൊപ്പം മാത്രമാണ് നായികയായി ആരാധകര്‍ കണ്ടിട്ടില്ലാത്തത്. നിരവധി ആരാധകരാണ് ഇതിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇതിന് കാരണം കമലിനോടുള്ള നയന്‍സിന്റെ പേടിയാണെന്ന് വിവരമുണ്ട്. സിനി ഉലകം അടക്കമുള്ള സിനിമാ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം Read More…
കള പറിക്കാന്‍ സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും എത്തുന്നു, എംബുരാന് തുടക്കം
പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും വരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്. കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേക്ഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായിരുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു. രണ്ടാം ഭാഗത്തിന് തുടർച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം. ബ്രഹ്മാണ്ഡ ചിത്രമായ എംബുരാൻ Read More…
ജേസണ്‍ സ്റ്റാതത്തിന്റെ പുതിയ തകര്‍പ്പന്‍ അടിപ്പടം ‘ദി ബീ കീപ്പര്‍’ അടുത്ത വര്‍ഷം തീയറ്ററുകളിലെത്തും
ഹോളിവുഡ് ആക്ഷന്‍ഹീറോ ജേസണ്‍ സ്റ്റാതവും സംവിധായകന്‍ ഡേവിഡ് അയറും ഒന്നിക്കുന്ന ആക്ഷന്‍ചിത്രമായ ‘ദി ബീ കീപ്പര്‍’ അടുത്തവര്‍ഷം ജനുവരി 12 ന് തീയറ്ററുകളില്‍ എത്തും. ആമസോണ്‍ എംജിഎം സ്റ്റുഡിയോയും മിറാമാക്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി. ‘ദി ബീ കീപ്പര്‍’ എന്നറിയപ്പെടുന്ന ശക്തവും രഹസ്യാത്മകവുമായ ഒരു സംഘടനയുടെ മുന്‍ പ്രവര്‍ത്തകനായിട്ടാണ് സിനിമയില്‍ സ്റ്റാതം അഭിനയിക്കുന്നത്. അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെ പരമ്പരയില്‍ ഒരു സുഹൃത്തിനോട് തെറ്റ് ചെയ്ത ഒരു ദുഷിച്ച സംഘടനയെ അദ്ദേഹം ഒറ്റയ്ക്ക് നേരിടുന്നതിന്റെ കഥയാണ് സിനിമ Read More…
പിങ്ക് ബിക്കിനിയില്‍ കത്തി നൃത്തവുമായി കാത്തി ഗ്രിഫിന്‍ ; ബ്രിട്‌നിയുടെ നൈഫ് ഡാന്‍സിനെ കളിയാക്കി വീഡിയോ
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ബ്രിട്‌നി സ്പീയേഴ്‌സിന്റെ നൈഫ് ഡാന്‍സിനെ കളിയാക്കി കോമഡി താരമായ കാത്തി ഗ്രിഫിന്‍. സ്വന്തം ബിക്കിനി ക്ലിപ്പ് ഉപയോഗിച്ച് ബ്രിട്‌നി സ്പിയേഴ്‌സിന്റെ നൈഫ് ഡാന്‍സ് ഗ്രിഫിന്‍ വീണ്ടും അവതരിപ്പിച്ചു. 62 കാരിയായ കോമഡിതാരം ഒരു വലിയ കിച്ചണ്‍ ബ്ലേഡും സ്പാറ്റുലയും പിടിച്ച് ടു പീസ് ധരിച്ചാണ് ബ്രിട്‌നിയുടെ നൃത്തം അനുകരിച്ചു കാട്ടിയത്. പിങ്ക് ബിക്കിനിയും കറുത്ത ഹണ്ടര്‍ റെയിന്‍ ബൂട്ടും ധരിച്ചാണ് നടിയുടെ പ്രകടനം. നേരത്തേ 41 കാരിയായ ബ്രിട്നി രണ്ട് കത്തികള്‍ ഉപയോഗിച്ച് ബിക്കിനിവേഷത്തില്‍ Read More…
റിച്ച ചദ്ദയുടെ വിവാഹം ഡോക്യുമെന്ററിയാകുന്നു? പേരിങ്ങനെ
ഒരു വര്‍ഷം മുമ്പ് അലി ഫസലും റിച്ച ഛദ്ദയും മൂന്നു സിറ്റികളിലായ തങ്ങളുടെ വിവാഹം ആഘോഷകരമായ നടത്തി. ഇപ്പോള്‍ ഇരുവരുടെയും വിവാഹ വിശേഷങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ അവര്‍ തീരുമാനിച്ചു. തങ്ങളുടെ വിവാഹ ഡോക്യുമെന്റി തിളങ്ങുന്ന ലോകത്തിനു പിന്നിലുള്ള യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുമെന്ന് റിച്ച പറയുന്നു. റിയാലിറ്റി എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്. ഡല്‍ഹി, ലക്‌നൗ, മുംബൈ എന്നിവടങ്ങളിലേയ്ക്ക് വ്യാപിച്ച വിവാഹം കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 6 വരെയായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളുടെ വിവാഹരത്തിന്റെ യഥാര്‍ത്ഥ സരാംശം പകര്‍ത്താനുള്ള ഒരുശ്രമമാണ് ഡോക്യുമെന്ററിയിലെന്ന് Read More…
നടന്‍ സിദ്ധാര്‍ത്ഥും അദിതി റാവുവും ബന്ധം ഔദ്യോഗികമാക്കി ; മുംബൈയിലെ റെഡ് കാര്‍പ്പറ്റില്‍ ഒരുമിച്ചെത്തി
ബോക്‌സോഫീസില്‍ ചീറ്റ മോശമല്ലാത്തെ പ്രകടനം നടത്തുന്ന സന്തോഷത്തിലാണ് തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ്. താരം തന്നെ നിര്‍മ്മിച്ച സിനിമ മികച്ച അവലോകനം നേടുകയും ചെയ്യുന്നുണ്ട്. അതിനിടയില്‍ നടി അദിതി റാവു ഹൈദറുമായുള്ള പ്രണയം ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരിക്കുകയാണ് നടന്‍. ഇരുവരും ബുധനാഴ്ച രാത്രി മുംബൈയില്‍ നടന്ന ലോറിയല്‍ ഇവന്റിന്റെ റെഡ് കാര്‍പ്പറ്റില്‍ ഒരുമിച്ചെത്തി. എന്നത്തേയും പോലെ അദിതി റാവു ഹൈദറി സുന്ദരിയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഓഫ് ഷോള്‍ഡര്‍ വൈറ്റ് ടോപ്പും കറുത്ത പാന്റും ഒരു കേപ്പും ഒപ്പം കൂട്ടി. കറുപ്പിച്ച ചുണ്ടുകളും Read More…
രണ്ടു കുടുംബങ്ങൾക്കിടയിൽ മൂന്നു പ്രണയങ്ങള്‍; പുതിയ ചിത്രവുമായി സാന്ദ്രാ തോമസ്, അനഘ മരുതോര നായിക
സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്രാ തോമസ് നിർമ്മിക്കുന്ന പുതിയ ചിത്രം ആന്റോ ജോസ് പെരേരാ- എബി ട്രീസാപോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത മെംബർ രമേശനു ശേഷം ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീപകാലത്ത് പ്രദർശനത്തിനെത്തി വ്യത്യസ്തമായ അവതരണത്തിലൂടെ കൗതുകമായി മാറിയ നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിനു ശേഷം സാന്ദ്രാ തോമസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെയാണ് Read More…
ഗൊരഖ്പൂര്‍ വിഷയം ചിത്രീകരിച്ചതില്‍ ഷാരുഖ് ഖാന് ഡോക്ടര്‍ കഫീല്‍ ഖാന്റെ അഭിനന്ദന കത്ത്
ഷാരുഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ജവാന്‍ സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രതിപാദിക്കുന്ന ഒരു പ്രശ്‌നത്തിന് ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തില്‍ കുട്ടികള്‍ മരിച്ച സംഭവവുമായി സാമ്യവുമുണ്ട്. സംഭവത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഫില്‍ ഖാന്‍ എന്ന ഡോക്ടര്‍ സംഭവത്തിന് ശേഷം ചര്‍ച്ചകളില്‍ നിറയുകയും ഭരണകൂടത്തിന്റെ പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധയമാക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഷാരുഖ് ഖാന് അഭിനന്ദനക്കത്തയച്ചിരിക്കുകയാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍. വിഷയം ചര്‍ച്ച ചെയ്തതില്‍ നടനെ ഡോക്ടര്‍ അഭിനന്ദിച്ചു. ജവാനില്‍ സന്യ മല്‍ഹോത്രയാണ് Read More…
‘പ്രതികാരത്തേക്കാള്‍ ഉച്ചത്തില്‍ ഒന്നും സംസാരിക്കില്ല,” ; സംഭാഷണമില്ലാത്ത ത്രില്ലര്‍ ദി സൈലന്റ് നൈറ്റുമായി ജോണ്‍ വൂ
വര്‍ഷങ്ങളായി സംഭാഷണങ്ങളില്ലാത്ത അനേകം സിനിമകള്‍ ഹോളിവുഡില്‍ ഉണ്ടായിട്ടുണ്ട്. എ ക്വയറ്റ് പ്ലേസിന് വളരെ കുറഞ്ഞ സംഭാഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ. റോബര്‍ട്ട് റെഡ്ഫോര്‍ഡിന്റെ 2013-ല്‍ പുറത്തിറങ്ങിയ ഓള്‍ ഈസ് ലോസ്റ്റ് എന്ന സിനിമ ചില വോയ്സ്ഓവര്‍ മാറ്റിനിര്‍ത്തിയാല്‍ സംഭാഷണങ്ങള്‍ കാര്യമായ സംഭാഷണങ്ങള്‍ ഇല്ലായിരുന്നു. 2013-ലെ മോബിയസ് 2010 ല്‍ പുറത്തുവന്ന ലെ ക്വട്രോ വോള്‍ട്ടോയും എന്നിങ്ങനെ അനേകം സിനിമകള്‍ ഈ ജോണറില്‍ വന്നിട്ടുണ്ട്. സമാനപാതയിലാണ് ജോണ്‍ വൂവിന്റെ പുതിയ സിനിമ ദി സൈലന്റ് നൈറ്റുംജോണ്‍ വൂവിന്റെ ഡിസംബറില്‍ പുറത്തുവരാന്‍ പോകുന്ന Read More…














