‘ദളപതി 68’ ന്റെ തായ്ലന്‍ഡ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വിജയ് അടുത്തിടെയാണ് ചെന്നൈയിലേക്ക് മടങ്ങി വന്നത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ചെന്നൈയില്‍ നടക്കും. സിനിമയുടെ ചിത്രീകരണം ലക്ഷ്യമിട്ട് നിര്‍മ്മാതാക്കള്‍ ഒരു വലിയ സെറ്റ് നിര്‍മ്മിച്ചു.അതേസമയം സിനിമ ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സിനിമ ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഡ്രാമയാണെന്നും 2012 ലെ ഹോളിവുഡ് റിലീസായ ‘ലൂപ്പറി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയെന്നും Read More…
തലയിണയ്ക്കടിയില്‍ ഒരു മോതിരം! ആമസോണ്‍ തലവന്‍ സാഞ്ചസിനോട് നടത്തിയ വിചിത്ര വിവാഹാഭ്യര്‍ത്ഥന
മാധ്യമപ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയും നടിയുമായ ലോറന്‍ സാഞ്ചസ് ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിക്കുകയാണ്. ആമസോണിന്റെയും ബ്ലൂ ഒറിജിന്റെയും സ്രഷ്ടാവും ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളുമായ ജെഫ് ബെസോസിന്റെ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നു. വിവിധമേഖലകളില്‍ തിരക്കേറിയ ജീവിതം നയിക്കുന്ന അവര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹനിശ്ചയത്തെക്കുറിച്ചും പ്രണയാഭ്യര്‍ത്ഥനയെക്കുറിച്ചും തുറന്നു പറയുന്നു. വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, അവള്‍ പറഞ്ഞു, ”ഞങ്ങള്‍ ഇപ്പോഴും വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയാണ്, അത് എങ്ങിനെയയായിരിക്കും പുരോഗമിക്കുമോ? വിദേശത്തേക്ക് പോകുമോ? ഇതൊന്നും Read More…
ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഓപ്പണിങ്ങ് ലഭിച്ച ചിത്രങ്ങള്‍ ഇവയാണ്
മികച്ച ബോക്‌സ് ഓഫീസ് ഓപ്പണിങ്ങ് ലഭിക്കുക എന്നത് ഓരോ സംവിധായകന്റെയും അഭിനേതാക്കളുടെയും സ്വപ്‌നമായിരിക്കും. ബിഗ് ബജറ്റ് ചിത്രങ്ങള്‍ എപ്പോഴും മികച്ച ഒരു ഓപ്പണിങ്ങിനായി ശ്രമിക്കുന്നുണ്ടാകും. മികച്ച ഓപ്പണിങ്ങ് ലഭിച്ചതുകൊണ്ട് മാത്രം ഒരു ചിത്രം വിജയിക്കണമെന്നില്ല. എന്നാല്‍ വളരെ മികച്ച ഒരു ഓപ്പണിങ്ങ് തീര്‍ച്ചയായും ചിത്രത്തിന്റെ കാഴ്ചക്കാരെ വര്‍ധിപ്പിക്കുക തന്നെ ചെയ്യും. അത്തരത്തില്‍ എക്കാലത്തേയും മികച്ച ഓപ്പണിങ്ങ് ലഭിച്ച ചിത്രങ്ങളെ അറിയാം. ഷാരുഖ് ഖാന്റെ ജവാന്‍ മികച്ച തുടക്കം ലഭിച്ച ചിത്രമായിരുന്നു. ജവാന്‍ ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി. 63.87 Read More…
, ഗ്ലിസറിൻ ഇല്ലാതെ കരയാൻ പറ്റുമോ എന്ന് ചോദിച്ച താരത്തിന്റെ വീഡിയോ വൈറൽ
സൂപ്പർ താരനിര ഒന്നുമില്ലെങ്കിൽ കൂടി ചില സിനിമകളും അതിന്റെ പ്രേമേയവും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച് വിജയിപ്പിക്കാറുണ്ട്. അത്തരമൊരു സിനിമയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ‘ താങ്ക്യു ഫോർ കമിങ്..’ കരൺ ബൂലാനിയുടെ സംവിധാനത്തിൽ ഭൂമി പെഡ്‌നേക്കർ,ഷെഹ്നാസ് ഗിൽ, ഷിബാനി ബേദി, കുശ കപില, ഡോളി സിംഗ് എന്നിവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സ്ത്രീ ലൈംഗിക സുഖം എന്ന ആശയവുമായി അഞ്ച് സുഹൃത്തുക്കളെയും അവരുടെ ശ്രമങ്ങളെയും ചുറ്റിപ്പറ്റിയാണ് സിനിമ. ഈ ചിത്രത്തിലെ Read More…
”എന്റെ ജീവന് പിറന്നാള്‍ ആശംസകള്‍” ; അമ്പൂച്ചന് ജന്മദിനാശംസകളുമായി വീണ
നര്‍ത്തകിയും സിനിമ-സീരിയല്‍ താരവുമാണ് വീണ നായര്‍. ബിഗ് ബോസ് സീസണ്‍ 2-വിലും വീണ പങ്കെടുത്തിരുന്നു. ഷോയിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പലപ്പോഴും വീണയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താരം രൂക്ഷമായ ഭാഷയിലുള്ള മറുപടിയാണ് നല്‍കാറുള്ളത്.ഇപ്പോള്‍ അമ്പൂച്ചന്‍ എന്ന വീണ സ്‌നേഹത്തോടെ വിളിയ്ക്കുന്ന മകന്‍ അമ്പാടിയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിയ്ക്കുകയാണ് വീണ. ”എന്റെ ജീവന് പിറന്നാള്‍ ആശംസകള്‍ Happy birthday ambady. Love you love you” Read More…
കത്തനാരുടെ സെറ്റില്‍ സര്‍പ്രൈസ് വിസിറ്റുമായി ലാലേട്ടന്‍ ; ചിത്രങ്ങള്‍ പങ്കുവെച്ച് ജയസൂര്യ
ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി തന്റേതായ ഇടം നേടിയ താരമാണ് ജയസൂര്യ. താരത്തിന്റെ ബിഗ് ബജറ്റ് ചിത്രമാണ് വരാന്‍ പോകുന്ന ചിത്രമായ ‘കത്തനാര്‍’. റോജിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍-ത്രില്ലര്‍ ഴോണറിലാണ് എത്തുന്നത്. ബോളിവുഡ് താരം അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനുഷ്‌ക മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന ചിത്രം കൂടിയാണ് കത്തനാര്‍. എമ്പുരാനോടൊപ്പം നില്‍ക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് കത്തനാരെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. Read More…
‘‘ദേ ഇപ്പൊ വാർത്ത വരും മഞ്ജു പിള്ളക്ക് കമൽഹാസനോട് പ്രണയം ആണെന്ന് !!”
ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ ബന്ധങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയാണ് പറയുന്നത്. ഒരു കുടുംബത്തിന്റെ സാഹസിക യാത്രയുടെ കഥ പറയുന്ന ചിത്രം റിലീസിനോടടുക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ബേസിലും ജഗദീഷും മഞ്ജു പിള്ളയും പല അഭിമുഖങ്ങളും നൽകുന്നുണ്ട്. സ്വതസിദ്ധമായ തമാശകളിലൂടെയാണ് ഇവർ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഉള്ള ഒരു ചിറ്റ് ചാറ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. “പ്രണയം തോന്നുന്ന Read More…
‘പ്രത്യേക ബോഡി ലാംഗ്വേജാണ് ഷൈനിന്, വിസ്മയിപ്പിച്ച അഭിനേത്രിയാണ് നിമിഷ…’ മലയാള താരങ്ങളെക്കുറിച്ച് എസ്.ജെ സൂര്യ
അന്യഭാഷചിത്രങ്ങൾ എന്നും ഏറ്റെടുക്കുന്നവരാണ് മലയാളികൾ. നിറഞ്ഞ കയ്യടിയോടെയാണ് ജിഗര്‍തണ്ട എന്ന സിനിമ പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയുടെ രണ്ടാം ഭാഗം കാണുമെന്നും അന്ന് പറഞ്ഞിരുന്നു. അതിന്റെ രണ്ടാം ഭാഗത്തിൽ മലയാളത്തിന്റെ സ്വന്തം കേന്ദ്രകഥാപാത്രമായി ഷൈൻ ടോം ചാക്കോയും നായികയായി നിമിഷ സജയനും എത്തുന്നുണ്ട്. തമിഴ്-ഭാഷാ കാലഘട്ടത്തിലെ ആക്ഷൻ കോമഡി ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സും ആദ്യ ഭാഗം പോലെ കാർത്തിക് സുബ്ബരാജ് തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി തെന്നിന്ത്യന്‍ നടന്മാരായ രാഘവ Read More…
‘ചീത്തപ്പേരുള്ള ഞാന്‍, വിലക്കുള്ള ശ്രീനാഥ് ഭാസി… ഞങ്ങളെവച്ച് സിനിമ ചെയ്തപ്പോഴോ ? ഷൈൻ ടോമിന് തഗ്ഗ് മറുപടിയുമായി സോഹന്‍
സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത കാബൂളിവാലയിൽ ബാലതാരമായി അഭിനയം തുടങ്ങിയ താരമാണ് സോഹന്‍ സീനുലാല്‍. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീട് താരത്തെ കാണുന്നത് സഹസംവിധായകന്റെ വേഷത്തിലാണ്. മമ്മൂട്ടി നായകനായി എത്തിയ ‘ഡബിള്‍സി’ലൂടെ സംവിധായകന്റെ കുപ്പായവും സോഹന്‍ അണിഞ്ഞു. പിന്നീട് ഒരുപാട് സിനിമകള്‍ സോഹന്റെ സംവിധാനത്തില്‍ പിറന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ മധു എന്ന പോലീസ് വേഷത്തിലൂടെയാണ് സോഹൻ സീനുലാൽ അഭിനയരംഗത്തേക്ക് തിരികെ എത്തുന്നത്. ഇന്ത്യാവിഷൻ ഷോർട്ട് ഫിലിം Read More…














