ഹോളിവുഡിലെ ചൂടന്‍ സുന്ദരികളുടെ പട്ടികയില്‍ മാത്രമല്ല പ്രായക്കുറവുള്ളവരുമായി പ്രണയത്തില്‍ ഏര്‍പ്പെടുന്നവരുടെ പട്ടികയിലും ഒന്നാമതുണ്ട് നടി ഡെമിമൂര്‍. നഗ്നതാപ്രദര്‍ശനവുമായി ആരാധകരെ ത്രില്ലടിപ്പിച്ച 61 കാരിയായ സുന്ദരി പ്രണയത്തിന്റെ കാര്യത്തിലും ഹോളിവുഡ് നടി ഞെട്ടിക്കുകയാണ്. തന്നേക്കാള്‍ 27 വയസ്സിന് ഇളയവനായ ഗായകന്‍ ജോ ജോനാസുമായി നടി പ്രണയത്തിലാണെന്നാണ് വിവരം. ഫ്രാന്‍സിലെ ആന്റിബസിലെ ഹോട്ടല്‍ ഡു ക്യാപ്പില്‍ ജോനാസ് ബ്രദേഴ്സ് ബാന്‍ഡ് അംഗത്തോടൊപ്പം നടി ഉച്ചഭക്ഷണം ആസ്വദിക്കുന്നത് കണ്ടതായി ഒരു ഉറവിടം പേജ് സിക്‌സിനോട് പറഞ്ഞു. കഴിഞ്ഞ മാസം തെക്കന്‍ ഫ്രാന്‍സില്‍ Read More…
യോഗിബാബു പ്രതിഫലം വാങ്ങുന്നത് വന്‍തുക ! ദിവസേന വാങ്ങുന്നത് 12 ലക്ഷം രൂപയോ?
മെര്‍സല്‍, പരിയേറും പെരുമാള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ വമ്പന്‍ ഷെയര്‍ നേടിയ തമിഴ് സിനിമാ വ്യവസായത്തിലെ ശ്രദ്ധേയനായ ഹാസ്യ നടന്മാരില്‍ ഒരാളാണ് യോഗി ബാബു. പ്രതിദിനം താരം 12 ലക്ഷം രൂപ നേടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും യോഗി ബാബുവിന് പ്രതിദിനം 10 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം ഒരു മീഡിയ പോര്‍ട്ടലിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ തമിഴ് ഹാസ്യനടന്‍ ഈ അവകാശവാദങ്ങള്‍ നിഷേധിച്ചു. പ്രതിദിനം 10-15 ലക്ഷം രൂപ Read More…
ലൈംഗിക രംഗം ചിത്രീകരിക്കുന്നത് ആസ്വദിക്കുന്നു; പക്ഷേ സോഫിയ വെര്‍ഗാരയെ പേടിപ്പിക്കുന്നത് പ്രായം
അമ്പതാം വയസ്സിലും സിനിമയിലെ ലൈംഗികരംഗങ്ങള്‍ സോഫിയാ വര്‍ഗാരയെ ലജ്ജിപ്പിക്കുന്നില്ല. പക്ഷേ നടിക്ക് ഭയം മറ്റൊന്നാണ്. അടുത്തിടെ നെറ്റഫ്‌ളിക്‌സിലെ ഡ്രാമയായ ഗ്രിസെല്‍ഡയ്ക്ക് വേണ്ടിയാണ് നടി നടന്‍ ആല്‍ബെര്‍ട്ടോ ഗ്വെറയ്ക്കൊപ്പം ലൈംഗികരംഗത്ത് അഭിനയിച്ചിരുന്നു. ലൈംഗിക രംഗം ചിത്രീകരിച്ചപ്പോള്‍ സെല്ലുലൈറ്റ് പ്രദര്‍ശനത്തെക്കുറിച്ച് ആശങ്കാകുലനായിരുന്നുവെന്ന് വെളിപ്പെടുത്തി. അടുത്തിടെ തന്റെ കോഫി റേഞ്ച് പ്രമോട്ട് ചെയ്യുന്നതിനായി നഗ്‌നയായി പോസ് ചെയ്ത 51 കാരി നെറ്റഫ്‌ളിക്‌സിലെ സീരീസില്‍ ലൈംഗികരംഗം ചിത്രീകരിക്കുമ്പോള്‍ തന്റെ ശരീരത്തിന്റെ സൗന്ദര്യം കുറയ്ക്കുന്ന നീര്‍വീക്കങ്ങളുടെ പ്രദര്‍ശനം ഭയപ്പെട്ടിരുന്നുവെന്ന് സോഫിയ വെര്‍ഗാര വെളിപ്പെടുത്തി. ”പ്രണയ Read More…
മൈക്കല്‍ ജാക്‌സന്റെ മകള്‍ പിന്നെയും പച്ചകുത്തി ; പാരീസ് ജാക്‌സന്റെ ശരീരത്തെ പച്ചകുത്ത് കണ്ടിട്ടുണ്ടോ?
മൈക്കിള്‍ ജാക്സന്റെ 26 കാരിയായ മകള്‍ പാരിസ് ജാക്‌സണ്‍ ജൂണ്‍ 3 ന് തോളില്‍ പുതിയതായി മറ്റൊരു പച്ചകുത്ത് കൂടി നടത്തി. പാരീസ് ജാക്‌സന്റെ ശരീരത്ത് നടത്തിയിട്ടുള്ള ഈ പുതിയ ടാറ്റുവിന് ഒരു പ്രത്യേകതയുണ്ട്. ശരീരത്ത് നടി കുത്തുന്ന എണ്‍പതാമത്തെ പച്ചകുത്താണെന്നത് മാത്രമല്ല നമ്മുടെ സ്വന്തം പുരാതന ഭാഷയായ സംസ്‌കൃതത്തില്‍ എഴുതിയിട്ടുള്ള ഒരു വാക്കാണ് നടി ഉപയോഗിച്ചിരിക്കുന്നത്. ടാറ്റൂവിന്റെ ഫോട്ടോകള്‍ നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. ”നമ്പര്‍ 5 സംസ്‌കൃതം,” അവള്‍ അടിക്കുറിപ്പില്‍ എഴുതി. സംസ്‌കൃതം ഇന്ത്യയിലെ ഒരു Read More…
സൂരിയുടെ ഗരുഡനും വന്‍ഹിറ്റിലേക്ക് ; ആദ്യ ആഴ്ചയില്‍ സിനിമ കളക്ട് ചെയ്തത് 14 കോടിരൂപ
വെട്രിമാരന്റെ വിടുതലൈയില്‍ അപ്രതീക്ഷിതമായി നായകവേഷം കെട്ടിയാടിയതിലൂടെ കിട്ടിയ ആത്മവിശ്വാസവുമായി രണ്ടാമത്തെ ഹിറ്റ് ചിത്രത്തിന്റെയും ഭാഗമാകുകയാണ് നടന്‍ സൂരി. താരം പുതിയതായി അഭിനയിച്ച ഗരുഡനും വലിയ ഹിറ്റായി മാറുകയാണ്. മലയാളനടന്‍ ഉണ്ണി മുകുന്ദനും സൂരിയൂം പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഗ്രാമീണ തമിഴ് ആക്ഷന്‍ ഡ്രാമ പതിയെ ഹിറ്റായി മാറുകയാണ്. വിശ്വാസവഞ്ചനയുമായി സൗഹൃദം നേരിടുന്ന രണ്ട് സുഹൃത്തുക്കളുടെ ജീവിതമാണ് ഈ സിനിമയിലൂടെ സെന്തില്‍കുമാര്‍ ചിത്രീകരിക്കുന്നത്. ഈ ചിത്രം ആരാധകരില്‍ നിന്ന് പോസിറ്റീവ് അവലോകനങ്ങള്‍ ലഭിക്കുകയാണ്. കൂടാതെ ബോക്സ് ഓഫീസില്‍ ശ്രദ്ധേയമായ Read More…
നടി മമിതാ ബൈജുവിനെ ചെന്നൈയില്‍ ജനക്കൂട്ടം വളഞ്ഞതെന്തിന്?
പ്രേമുലു എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് ഓടിക്കയറിയ മമിതാ ബൈജുവിനെ തേടി തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം അവസരങ്ങളുടെ പെരുമഴയാണ്. റിബല്‍ എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറിയ നടി ഇപ്പോള്‍ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ്. അടുത്തിടെ ചെന്നൈയില്‍ ഒരു പരിപാടിക്കെത്തിയ നടിയെ ജനക്കൂട്ടം വളഞ്ഞു. ഞായറാഴ്ച മമിത ബൈജുവിനെ ചെന്നൈയിലെ പ്രശസ്തമായ വിആര്‍ മാളിലേക്ക് ക്ഷണിച്ചു. നടി അവിടെ നടന്ന ഒരു ജ്വല്ലറി ഷോ ഇവന്റില്‍ പങ്കെടുത്തപ്പോഴായിരുന്നു സംഭവം. ആരാധകര്‍ അവരെ വളയുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ Read More…
ബോളിവുഡില്‍ അവസരം കിട്ടണമെങ്കില്‍ ആദ്യം ഹിറ്റുകളുടെ ഭാഗമാകണം ; ദക്ഷിണേന്ത്യയില്‍ കഴിവുണ്ടെങ്കിലേ രക്ഷപെടൂ…!
ബോളിവുഡില്‍ നിങ്ങളുടെ ആദ്യ ചിത്രം ഹിറ്റാണോ എന്ന് നോക്കിയാണ് അവസരം കിട്ടുന്നതെന്നും ദക്ഷിണേന്ത്യയില്‍ കഴിവുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അവസരം കിട്ടാമെന്നും നടി ജ്യോതിക. 1998ല്‍ ഡോളി സാജാ കെ രഖ്‌ന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജ്യോതിക ഈ വര്‍ഷം ഷൈത്താന്‍, ശ്രീകാന്ത് എന്നീ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് കരീന (കപൂര്‍ ഖാന്‍), റാണി (മുഖര്‍ജി), പ്രീതി (സിന്റ) എന്നിവരുള്‍പ്പെടെ നിരവധി പെണ്‍കുട്ടികള്‍ മേഖലയില്‍ വന്നിരുന്നു. അവരെയെല്ലാം വലിയ ബാനറുകളിലൂടെയാണ് Read More…
മഡോണയുടെ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു ; ജൂലിയ ഗാര്‍ണര്‍ പോപ്പ് രാജ്ഞിയാകും
പോപ്പ് രാജ്ഞി മഡോണയുടെ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു. ഒസാര്‍ക്ക് നടി ജൂലിയ ഗാര്‍ണര്‍ മഡോണയായി വേഷമിടുമെന്നാണ് കേള്‍ക്കുന്നത്. യൂണിവേഴ്‌സല്‍ പിച്ചേഴ്‌സ് ഒരിക്കല്‍ ഉപേക്ഷിച്ച സിനിമ അവര്‍ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ്. സിനിമയുടെ പൂര്‍ണ്ണതയ്ക്കായി ഒരു വര്‍ഷമായി നടി രഹസ്യമായി നൃത്തവും പാട്ടും പഠിക്കുന്നതായിട്ടാണ് വിവരം. പ്രൊജക്‌റ്റുമായി കൈകോർക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിന് ശേഷം മഡോണ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു. തൻ്റെ ജീവിതത്തെ കുറിച്ച് മറ്റൊരാൾ സിനിമയെടുക്കാൻ പോകുന്നുവെന്ന് അറിഞ്ഞതോടെയാണ് സിനിമ തീരുമാനിക്കുന്നത്. സിനിമയ്ക്ക് വേണ്ടി മഡോണയുമായി യൂണിവേഴ്സല്‍ പിക്ചേഴ്സുമായി Read More…
‘മഞ്ഞുമ്മൽ ബോയ്സ്’ 100-ാം ദിനത്തിലേക്ക്, മൊത്തം നേടിയത് 242 കോടി, ഡബിൾ സെഞ്ച്വറിയുമായി ചിദംബരം
തന്റെ ആദ്യ ചിത്രമായ ‘ജാൻ എ മൻ’ തിയറ്ററുകളിൽ 100 ദിനം പ്രദർശിപ്പിച്ചപ്പോൾ രണ്ടാം ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ 100 ദിനങ്ങൾ പിന്നിട്ട് മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായ് മാറി. 2021 നവംബർ 19ന് പുറത്തിറങ്ങിയ ‘ജാൻ എ മൻ’ലൂടെ മലയാള സിനിമ ഇന്റസ്ട്രിയിലേക്ക് ചുവട് വെച്ച സംവിധായകൻ ചിദംബരം ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയെങ്കിൽ രണ്ടാം ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയിലൊതുക്കി മലയാള സിനിമയുടെ തലവരയാണ് തിരുത്തിയത്. മലയാളത്തിലെ ആദ്യ 200 കോടി Read More…














