2004ലെ ഇറോട്ടിക് ത്രില്ലറായ ‘മര്‍ഡര്‍’ എന്ന ചിത്രത്തിലെ ഇമ്രാന്‍ ഹാഷ്മിയും മല്ലിക ഷെരാവത്തും തമ്മിലുള്ള രസകരമായ കെമിസ്ട്രി ഓര്‍ക്കുന്നുണ്ടോ? തിരശീലയില്‍ അവര്‍ അവതരിപ്പിച്ച ചൂടന്‍രംഗങ്ങള്‍ തകര്‍ത്തപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ അകല്‍ച്ചയിലായിരുന്നു. സ്‌ക്രീനിലെ ഇരുവരുടേയും ചൂടന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴും ഇരുവരും അത്ര രസത്തില്‍ അല്ലായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ ഇരുവരും തമ്മില്‍ കാണുമ്പോള്‍ ആലിംഗനം ചെയ്യുന്നതും സംസാരിക്കുന്നതും കണ്ടിരുന്നു. ഈ നിമിഷം ‘വളരെ ഊഷ്മളവും സൗഹാര്‍ദ്ദപരവുമാണ്’ എന്നാണ് ഇമ്രാന്‍ Read More…
ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയ്ക്ക് എതിരേ തമിഴ്‌സംഗീത സംവിധായകന്‍ സിര്‍പ്പി
നേരത്തെ, മലയാളം ബ്ലോക്ക്ബസ്റ്ററായ ‘മഞ്ഞുമ്മേല്‍ ബോയ്സ്’ സിനിമയില്‍ ഇളയരാജ ഒരുക്കിയ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന തമിഴ് ഗാനം ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ സമാനഗതിയില്‍ അടുത്തിടെ മലയാളത്തില്‍ ഹിറ്റായ ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയും. ജനപ്രിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന സിനിമയില്‍ ‘അഴകിയ ലൈല’ എന്ന തമിഴ്ഗാനം ഉപയോഗിച്ചതാണ് വിവാദമായി മാറിയിരിക്കുന്നത്. സിനിമയ്ക്ക് എതിരേ അഴകിയ ലൈല പാട്ടിന്റെ സംഗീത സംവിധായകന്‍ സിര്‍പ്പി രംഗത്ത് വന്നു. പൃഥ്വിരാജ് സുകുമാരന്‍ നായകനായ ചിത്രത്തിലെ സീക്വന്‍സിനായി ഉപയോഗിച്ചത് ‘ഉള്ളത്തൈ അള്ളിത്താ’ Read More…
അധികാരം, കുടിപ്പക, നിലനിൽപ്പിന്‍റെ രാജതന്ത്രം; ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ
ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർ പുറത്തിറങ്ങി. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തുന്ന സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന ടാഗ്‍ലൈനോടെയാണ് Read More…
7.84 കോടിക്ക് ഫ്‌ളാറ്റുകള്‍ പണയംവച്ച് തമന്ന, പകരം പ്രതിമാസം 18 ലക്ഷത്തിന് ബിസിനസ് പ്രോപ്പര്‍ട്ടി വാടകയ്ക്കെടുക്കുന്നു
നടി തമന്ന ഭാട്ടിയ മുംബൈയിലെ തന്റെ മൂന്ന് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ 7.84 കോടി രൂപയ്ക്ക് പണയപ്പെടുത്തി പ്രതിമാസം 18 ലക്ഷം രൂപയ്ക്ക് ഒരു ബിസിനസ് പ്രോപ്പര്‍ട്ടി വാടകയ്ക്കെടുക്കുന്നതായി റിപ്പോര്‍ട്ട്. നടിയുടെ അന്ധേരി വെസ്റ്റിലെ മൂന്ന് റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകള്‍ പണയം വെച്ചാണ് നടി ജുഹുവിലെ വാണിജ്യവസ്തു വന്‍ വാടക നല്‍കി എടുക്കുന്നത്. ജുഹു താരാ റോഡിലെ വെസ്റ്റേണ്‍ വിന്‍ഡിലെ 6065 ചതുരശ്ര അടി കൊമേഴ്സ്യല്‍ സ്പേസ് നാനാവതി കണ്‍സ്ട്രക്ഷന്‍സില്‍ നിന്നും പ്രതിമാസം 18 ലക്ഷം രൂപ വാടകയ്ക്ക് അഞ്ചു Read More…
മിനിറ്റിന് 10 കോടി; ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ നടന്‍, ഷാരൂഖിനെയും രജനീകാന്തിനെയും തോല്‍പ്പിച്ചു
ഒരാളുടെ താരമൂല്യത്തിനും പ്രശസ്തിയ്ക്കും എത്ര പ്രതിഫലം നല്‍കണം? സിനിമയില്‍ നടന്മാര്‍ കാലികമായി പ്രതിഫലം കൂട്ടുമ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒ്ന്നാണിത്. ഇതൊക്കെ വന്‍ ചര്‍ച്ചയായി നിലനില്‍ക്കുമ്പോഴും മുന്‍നിര താരങ്ങളുടെ ശമ്പളം ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. ഒരു സിനിമയില്‍ 100 കോടി രൂപവരെ ആള്‍ക്കാര്‍ പ്രതിഫലം വാങ്ങുമ്പോള്‍ സിനിമയിലെ ഒരു അതിഥി വേഷത്തിന് ഇത്രയും തുക വാങ്ങിയ നടനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടനായി മാറിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്റെ മൂന്ന് സിനിമകള്‍ക്ക് ഷാരൂഖ് ഖാന്‍ Read More…
പൃഥ്വിരാജിനെതേടി വമ്പന്‍ അവസരങ്ങള്‍; രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില്‍ വില്ലന്‍ വേഷം?
ഒറ്റപ്പെട്ടതും വേറിട്ടതുമായ വഴികളിലൂടെയാണ് സഞ്ചാരമെങ്കിലും ഇന്ത്യന്‍ സിനിമയുടെ നെറുകയിലാണ് മലയാളസിനിമ. മലയാളത്തിലെ അനേകം യുവതാരങ്ങളാണ് പാന്‍ ഇന്ത്യന്‍ നീക്കം നടത്തുന്നത്. ഈ നിരയില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍ പൃഥ്വിരാജ് സുകുമാരനാണ്. സലാറും ബഡേമിയാന്‍ ഛോട്ടേ മിയാനും അടക്കം വമ്പന്‍ ബോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുള്ള പൃഥ്വിരാജിന് കരിയറിലെ ഏറ്റവും മികച്ച അവസരവും തേടിവന്നിരിക്കുയാണ്. എസ്എസ് രാജമൗലിയുടെ മഹേഷ്ബാബു ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ പൃഥ്വിരാജ് എത്തുമെന്നാണ് പുതിയ വിവരം. എസ്എസ് രാജമൗലിയ്ക്കും മഹേഷ് ബാബുവിനുമൊപ്പം ആദ്യമായിട്ടാണ് പൃഥ്വിരാജ് സഹകരിക്കുന്നത്. താല്‍ക്കാലികമായി Read More…
ഹോട്ട്ഗേള്‍ സണ്ണിലിയോണ്‍ ക്വട്ടേഷന്‍ ഗ്യാംഗിന്റെ ലീഡറാകുന്നു; ഞെട്ടിക്കുന്ന മേക്ക്ഓവര്‍
ബോളിവുഡ് ഗ്‌ളാമര്‍ഗേള്‍ സണ്ണിലിയോണിന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റം കൊണ്ടാണ് ‘ക്വട്ടേഷന്‍ ഗ്യാംഗ്(ക്യൂ ജി)’ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. സാധാരണഗതിയില്‍ സണ്ണി ലിയോണ്‍ സിനിമയെക്കുറിച്ചുള്ള പതിവ് സങ്കല്‍പ്പം തകര്‍ത്തുകൊണ്ട് മറ്റൊരു മേക്ക് ഓവറിലുള്ള താരത്തിന്റെ വരവ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. തീവ്രമായ ആക്ഷന്‍ സീക്വന്‍സുകളും വയലന്‍സും പിരിമുറുക്കമുള്ള സാഹചര്യങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. പ്രേക്ഷകരെ അവരുടെ ഇരിപ്പിടങ്ങളില്‍ പിടിച്ചിരുത്തുന്ന സിനിമാനുഭവമാണ് ട്രെയ്‌ലര്‍ വാഗ്ദാനം ചെയ്യുന്നത്. സണ്ണി ലിയോണിന് പതിവ് ഗ്‌ളാമര്‍ വേഷത്തില്‍ നിന്നും മാറി Read More…
‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’; ‘ചെക്ക്മേറ്റ്’ സെക്കന്റ് ലുക്ക് പോസ്റ്റർ
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ചെക്ക്മേറ്റ്’ ന്‍റെ സെക്കന്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു മൈൻഡ് ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. അംബരചുംബികളായ കെട്ടിടങ്ങൾ, അവയ്ക്കിടയിലെ മനുഷ്യ മനസ്സുകൾ, ചതുരംഗക്കളിപോലെ മാറി മറിയുന്ന Read More…
സത്യരാജിന്റെ ഞെട്ടിക്കുന്ന ലുക്ക് പുറത്ത്…! 40 വര്‍ഷത്തിന് ശേഷം രജനീകാന്തിനൊപ്പം
തമിഴ്‌സിനിമയിലെ രണ്ട് ഇതിഹാസതാരങ്ങള്‍ 40 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന വമ്പന്‍ വാര്‍ത്തയാണ് തമിഴ്‌സിനിമയില്‍ നിന്നും കേള്‍ക്കുന്നത്. തമിഴിലെ സീനിയര്‍താരങ്ങളായ രജനീകാന്തും സത്യരാജും വളരെക്കാലത്തിന് ശേഷം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുമ്പോള്‍ പ്രേക്ഷകരുടെ ആകാംഷയും വാനോളം ഉയരുകയാണ്. ഇരുവരുടേയും പിണക്കം തീരാന്‍ ഇത് സാഹചര്യം ഒരുക്കുമെന്നതിന് പുറമേ അത് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ സിനിമയാകുമ്പോള്‍ കിടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. രണ്ട് മുതിര്‍ന്ന അഭിനേതാക്കള്‍ വളരെക്കാലത്തിന് ശേഷം വീണ്ടും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന Read More…














